"മൗണ്ട് കാർമ്മൽ SPC" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:33025 SPC1.JPG|ലഘുചിത്രം|SPC]]
[[പ്രമാണം:33025 SPC1.JPG|ലഘുചിത്രം|എസ് പി സി ]]
[[പ്രമാണം:33025 SPC2.JPG|ലഘുചിത്രം|SPC]]
[[പ്രമാണം:33025 SPC2.JPG|ലഘുചിത്രം|എസ് പി സി ]]
== '''SPC''' ==

2012-ൽ ആണ് മൗണ്ട് കാർമ്മൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന എസ്. പി .സി യുടെ Wing ആരംഭിച്ചത്.8,9 ക്ലാസ്സുകളിലെ 44 വീതമുള്ള കുട്ടികളാണ്എസ്. പി .സി യിൽ അംഗങ്ങളായിരിക്കുക.ശ്രീമതി.റോജി റോസ് മാത്യു, ശ്രീമതി. മെറ്റിൽഡ അഗസ്റ്റിൻ എന്നീ അധ്യാപികമാരാണ് എസ്. പി .സിയുടെ ചുമതല വഹിക്കുന്നത്. Monthly Activity യ്ക്കു പുറമേ പരേഡ്, പി.ടി ,ഇൻഡോർ ക്ലാസ്സുകൾ, ഫീൽസ് വിസിറ്റ്, ആതുരാലയ സന്ദർശനം, ഓണം ,ക്രിസ്തുമസ്സ് അവധികളിലെ നോൺ റസിഡൻഷ്യൽ ക്യാമ്പ്, ട്രാഫിക് നിയന്ത്രണം, പരിസ്ഥിതിസംരക്ഷണം, ക്ലാസ്സുറൂമുകളുടെ നിയന്ത്രണവും ശുചീകരണവും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ എസ്. പി .സി നിർവ്വഹിക്കുന്നു. സ്വാതന്ത്ര്യ ദിന പരേഡിലും റിപ്പബ്ലിക്ക് ദിന പരേഡിലും എസ്. പി .സി ഒന്നാം സ്ഥാനം തന്നെ കരസ്ഥമാക്കാറുണ്ട്. ഊർജ്ജസ്വലതയാർന്ന ഒരു എസ്. പി .സി Wing ആണ് മൗണ്ട് കാർമ്മലിന്റേത്.
== '''എസ്. പി. സി''' ==

2012-ൽ ആണ് മൗണ്ട് കാർമ്മൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന എസ്. പി. സിയുടെ വിങ് ആരംഭിച്ചത്. 8,9 ക്ലാസ്സുകളിലെ 44 വീതമുള്ള കുട്ടികളാണ് എസ്. പി .സിയിൽ അംഗങ്ങളായിരിക്കുക. ശ്രീമതി. റോജി റോസ് മാത്യു, ശ്രീമതി. മെറ്റിൽഡ അഗസ്റ്റിൻ എന്നീ അധ്യാപികമാരാണ് എസ്. പി .സിയുടെ ചുമതല വഹിക്കുന്നത്. പ്രതിമാസ ആക്ടിവിറ്റിയ്ക്കു പുറമേ പരേഡ്, പി.ടി, ഇൻഡോർ ക്ലാസ്സുകൾ, ഫീൽസ് വിസിറ്റ്, ആതുരാലയ സന്ദർശനം, ഓണം ,ക്രിസ്തുമസ്സ് അവധികളിലെ നോൺ റസിഡൻഷ്യൽ ക്യാമ്പ്, ട്രാഫിക് നിയന്ത്രണം, പരിസ്ഥിതിസംരക്ഷണം, ക്ലാസ്സുറൂമുകളുടെ നിയന്ത്രണവും ശുചീകരണവും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ എസ്. പി .സി നിർവ്വഹിക്കുന്നു. സ്വാതന്ത്ര്യ ദിന പരേഡിലും റിപ്പബ്ലിക്ക് ദിന പരേഡിലും എസ്. പി .സി ഒന്നാം സ്ഥാനം തന്നെ കരസ്ഥമാക്കാറുണ്ട്. ഊർജ്ജസ്വലതയാർന്ന ഒരു എസ്. പി .സി വിങ് ആണ് മൗണ്ട് കാർമ്മലിന്റേത്.
2012-ൽ ആണ് മൗണ്ട് കാർമ്മൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന എസ്. പി .സി യുടെ Wing ആരംഭിച്ചത്.8,9 ക്ലാസ്സുകളിലെ 44 വീതമുള്ള കുട്ടികളാണ് എസ്. പി .സി യിൽ അംഗങ്ങളായിരിക്കുക.ശ്രീമതി.റോജി റോസ് മാത്യു, ശ്രീമതി. മെറ്റിൽഡ അഗസ്റ്റിൻ എന്നീ അധ്യാപികമാരാണ് എസ്. പി .സി യുടെ ചുമതല വഹിക്കുന്നത്.
 
സാമൂഹിക പ്രതിബദ്ധതയും യും സേവനസന്നദ്ധതയും യും സ്വമേധയാ നിയമങ്ങൾ അനുസരിക്കുന്ന തുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തനം സ്കൂളിൽ സ്കൂളിൽ സജീവമായി തുടരുന്നു.
 
മന്ത്‌ലി ആക്ടിവിറ്റി  യ്ക്കു പുറമേ പരേഡ്, പി.ടി ,ഇൻഡോർ ക്ലാസ്സുകൾ, ഫീൽസ് വിസിറ്റ്, ആതുരാലയ സന്ദർശനം, ഓണം ,ക്രിസ്തുമസ്സ് അവധികളിലെ നോൺ റസിഡൻഷ്യൽ ക്യാമ്പ്, ട്രാഫിക് നിയന്ത്രണം, പരിസ്ഥിതിസംരക്ഷണം, ക്ലാസ്സുറൂമുകളുടെ നിയന്ത്രണവും ശുചീകരണവും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾഎസ്. പി .സിനിർവ്വഹിക്കുന്നു.
 
സ്വാതന്ത്ര്യ ദിന പരേഡിലും റിപ്പബ്ലിക്ക് ദിന പരേഡിലും എസ്. പി .സി ഒന്നാം സ്ഥാനം തന്നെ കരസ്ഥമാക്കാറുണ്ട്. ഊർജ്ജസ്വലതയാർന്ന ഒരു എസ്. പി .സി വിങ് ആണ് മൗണ്ട് കാർമ്മലിന്റേത്.

10:55, 15 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

എസ് പി സി
എസ് പി സി

എസ്. പി. സി

2012-ൽ ആണ് മൗണ്ട് കാർമ്മൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന എസ്. പി. സിയുടെ വിങ് ആരംഭിച്ചത്. 8,9 ക്ലാസ്സുകളിലെ 44 വീതമുള്ള കുട്ടികളാണ് എസ്. പി .സിയിൽ അംഗങ്ങളായിരിക്കുക. ശ്രീമതി. റോജി റോസ് മാത്യു, ശ്രീമതി. മെറ്റിൽഡ അഗസ്റ്റിൻ എന്നീ അധ്യാപികമാരാണ് എസ്. പി .സിയുടെ ചുമതല വഹിക്കുന്നത്. പ്രതിമാസ ആക്ടിവിറ്റിയ്ക്കു പുറമേ പരേഡ്, പി.ടി, ഇൻഡോർ ക്ലാസ്സുകൾ, ഫീൽസ് വിസിറ്റ്, ആതുരാലയ സന്ദർശനം, ഓണം ,ക്രിസ്തുമസ്സ് അവധികളിലെ നോൺ റസിഡൻഷ്യൽ ക്യാമ്പ്, ട്രാഫിക് നിയന്ത്രണം, പരിസ്ഥിതിസംരക്ഷണം, ക്ലാസ്സുറൂമുകളുടെ നിയന്ത്രണവും ശുചീകരണവും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ എസ്. പി .സി നിർവ്വഹിക്കുന്നു. സ്വാതന്ത്ര്യ ദിന പരേഡിലും റിപ്പബ്ലിക്ക് ദിന പരേഡിലും എസ്. പി .സി ഒന്നാം സ്ഥാനം തന്നെ കരസ്ഥമാക്കാറുണ്ട്. ഊർജ്ജസ്വലതയാർന്ന ഒരു എസ്. പി .സി വിങ് ആണ് മൗണ്ട് കാർമ്മലിന്റേത്.

"https://schoolwiki.in/index.php?title=മൗണ്ട്_കാർമ്മൽ_SPC&oldid=2578560" എന്ന താളിൽനിന്ന് ശേഖരിച്ചത്