"ഗവ. യു പി സ്കൂൾ ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
[[പ്രമാണം:BS23 ALP 36456 1.jpg|ലഘുചിത്രം|പ്രവേശനോത്സവം ഉദ്ഘാടനം 2023]]

[[പ്രമാണം:36456 10chandra dinam.jpg|ലഘുചിത്രം|ചാന്ദ്രദിനം 2023]]

വരി 8: വരി 9:
[[പ്രമാണം:36456 4 pachakkary vilaveduppu 23.jpg|ലഘുചിത്രം|പച്ചക്കറി വിളവെട‍ുപ്പ്]]

[[പ്രമാണം:36456 27pta.jpg|ലഘുചിത്രം|പി ടി എ പൊത‍ുയോഗം]]

[[പ്രമാണം:36456 28 flag.jpg|ലഘുചിത്രം|സ്വാതന്ത്രിയ ദിനം, പതാക ഉയർത്തൽ]]
[[പ്രമാണം:36456 29 rally.jpg|ലഘുചിത്രം|സ്വാതന്ത്രിയ ദിന റാലി 2023]]
[[പ്രമാണം:36456 30 workshop.jpg|ലഘുചിത്രം|എൽ പി വിഭാഗം പഠനോപകരണ ശില്പശാലയിൽ നിന്ന‍ും]]
[[പ്രമാണം:36456 31 pookkalam.jpeg|ലഘുചിത്രം|അത്തപ്പ‍ൂക്കളം 2023]]
ദിനാചരണങ്ങൾ, പഠനോപകരണനിർമ്മാണം, പ്രവർത്തിപരിചയ പരിശീലനം, എൽ എസ്സ്എസ്സ് , യു എസ്സ് എസ്സ് തുടങ്ങിയ സ്കോളർഷിപ്പ് പരിശീലനം, ആരോഗ്യ കായിക വിദ്യാഭ്യാസം, ഭാഷാപഠന പരിശീലനം തുടങ്ങുയ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.

സമഗ്ര ശക്ഷാ കേരളം, കായംക‍ുളം ബി ആർ സി യ‍ുടെ ആഭിമ‍ുഖ്യത്തിൽ സ്റ്റാഴ്സ് ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറി ക്ലാസ്സ‍ുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്ത‍ുന്ന വർണ്ണക്ക‍ൂടാരം പദ്ധതിയ‍ുടെ ഉദ്ഘാടനം 2023 ജ‍ൂൺ 26 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കായംക‍ുളം എം എൽ എ അ‍ഡ്വ. യ‍ു. പ്രതിഭയ‍ുടെ അദ്ധ്യക്ഷതയിൽ അഡ്വ. എ. എം. ആരിഫ് എം. പി നിർവ്വഹിച്ച‍ു. ജനപ്രതിനിധികൾ. ബി ആർ സി പ്രതിനിധികൾ, എ ഇ ഒ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ, നാട്ട‍ുകാർ എന്നിവർ പങ്കെട‍ുത്ത‍ു.
സമഗ്ര ശക്ഷാ കേരളം, കായംക‍ുളം ബി ആർ സി യ‍ുടെ ആഭിമ‍ുഖ്യത്തിൽ സ്റ്റാഴ്സ് ഫണ്ട് ഉപയോഗിച്ച് പ്രീ പ്രൈമറി ക്ലാസ്സ‍ുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്ത‍ുന്ന വർണ്ണക്ക‍ൂടാരം പദ്ധതിയ‍ുടെ ഉദ്ഘാടനം 2023 ജ‍ൂൺ 26 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കായംക‍ുളം എം എൽ എ അ‍ഡ്വ. യ‍ു. പ്രതിഭയ‍ുടെ അദ്ധ്യക്ഷതയിൽ അഡ്വ. എ. എം. ആരിഫ് എം. പി നിർവ്വഹിച്ച‍ു. ജനപ്രതിനിധികൾ. ബി ആർ സി പ്രതിനിധികൾ, എ ഇ ഒ, അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ, ബഹ‍ുജനങ്ങൾ എന്നിവർ പങ്കെട‍ുത്ത‍ു.

ക‍ുട്ടികള‍ുടെ ശാരീരികവ‍ും മാനസികവ‍ും ഭൗതികവ‍ുമായ കഴിവ‍ുകളെ പരിപോഷിപ്പിക്ക‍ുകയാണ് വർണ്ണക്ക‍ൂടാരം പദ്ധതിയ‍ുടെ ലക്ഷ്യം, 13 ഇടങ്ങളിലായിട്ടാണ് ഈ പദ്ധതി ക്രമീകരിച്ചിരിക്ക‍ുന്നത്.

വരി 16: വരി 21:

ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ ആഭിമ‍ുഖ്യത്തിൽ ആയ‍ുഷ് ആരാമം എന്ന പേരിൽ ഔഷധ സസ്യങ്ങള‍ുടെ പ്ലാന്റേഷൻ നിർമ്മിച്ച‍ു. ഏകദേശം 50 - ഓളം ഔഷധസസ്യങ്ങൾ നട്ട‍ുവളർത്തി സംരക്ഷിച്ച‍ു പോര‍ുന്ന‍ു. ഇതിന്റെ ഉദ്ഘാടനം ബഹ‍ു. കായംക‍ുളം എം. എൽ. എ. ശ്രീമതി. ആഡ്വ. യ‍ു. പ്രതിഭ നിർവ്വഹിച്ച‍ു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ദീപ, എച്ച്.എം. ശ്രീമതി. ലേജ‍ുമോൾ, വാർഡ് മെമ്പർ ശ്രീമതി. അംബിക, എസ്.എം.സി. പ്രസിഡന്റ് ശ്രീ. സിറോഷ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിര‍ുന്ന‍ു.

2022-23 ലെ വാർഷിക പൊത‍ുയോഗം 2023 ആഗസ്റ്റ് 11-ാം തീയതി 10.30 ന് സ്ക്ക‍ൂളിൽ വച്ച്  എസ്.എം.സി  പ്രസിഡന്റ് ശ്രീ സിറോഷ് എം ആനന്ദിന്റെ അദ്ധ്യക്ഷതയിൽ ക‍ൂടി. ഹെഡ്മിസ്‍ട്രസ് ശ്രീമതി ലേജ‍ു ടീച്ചർ സ്വാഗതം ആശംസിച്ച‍ു. വാർഡ് മെമ്പർ ശ്രീമതി അംബിക യോഗം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ മ‍ുഹമ്മദ് ഷെറീഫ് റിപ്പോർട്ട് അവതരിപ്പിച്ച‍ു. സീനിയർ അസിസ്‍റ്റന്റ് ശ്രീമതി പി ആർ ഗിരിജ ആശംസകൾ അർപ്പിച്ച‍ു. ശ്രീമതി ഒ ദീപാക‍ുമാരി നന്ദി രേഖപ്പെട‍ുത്തി.
2023 ആഗസ്റ്റ് 15 സ്വാതന്ത്രിയ ദിനം
ഹെഡ്മിസ്‍ട്രസ്സ് ശ്രീമതി. ലേജ‍ു ടീച്ചറ‍ും, എസ്സ് എം സി ചെയർമാൻ  സിറോഷ് എം ആനന്ദ‍ും ചേർന്ന് ദേശിയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന റാലി, ദേശഭക്തി ഗാനം, പ‍്രസംഗം, ക്വിസ്സ് എന്നിവ നടത്തി. ക‍ുട്ടികൾക്ക് മധ‍ുരം വിതരണം ചെയ്ത‍ു. ക‍‍ുട്ടികൾ തയ്യാറാക്കിയ പതിപ്പ‍് എച്ച്. എം പ്രകാശനം ചെയ്‍ത‍ു.
പഠനോപകരണ ശില്പശാല
എൽ പി ക്ലാസ്സിലെ ക‍ുട്ടികൾക്ക് വേണ്ടി പഠനോപകരണ ശില്പശാല നടത്തി. രക്ഷകർത്താക്കള‍ും ശില്പ ശാലയിൽ പങ്കട‍ുത്ത‍ു.
ഓണാഘോഷം 2023 ആഗസ്റ്റ് 25 വെളളിയാഴ്ച നടത്തി. ഓണാഘോഷപരിപാടികൾ ഹെഡ്മിസ്‍ട്രസ്സ്  ലേജ‍ുമോൾ ഉദ്ഘാടനം ചെയ്‍ത‍ു. അത്തപ്പ‍ൂക്കളം ഇട്ട‍ു. ക‍ുട്ടികള‍ുടെ വിവിധ ഓണക്കളികൾ നടത്തി. ഉച്ചയ്ക്ക് വിഭവ സമ‍ൃദ്ധമായ ഓണസദ്യയ‍ും നടത്തി. എസ് എം സി, എം പി ടി എ. രക്ഷകർത്താക്കൾ. അധ്യാപകർ, ജീവനക്കാർ, ജനപ്രതിനിധികൾ ത‍ുടങ്ങിയെല്ലാവര‍ുടെയ‍ും സഹകരണത്തോടെയാണ് ഓണാഘോഷപരിപാടികൾ നടത്തിയത്.

13:56, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ദിനാചരണങ്ങൾ, പഠനോപകരണനിർമ്മാണം, പ്രവർത്തിപരിചയ പരിശീലനം, എൽ എസ്സ്എസ്സ് , യു എസ്സ് എസ്സ് തുടങ്ങിയ സ്കോളർഷിപ്പ് പരിശീലനം, ആരോഗ്യ കായിക വിദ്യാഭ്യാസം, ഭാഷാപഠന പരിശീലനം തുടങ്ങുയ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.

പ്രവേശനോത്സവം ഉദ്ഘാടനം 2023
ചാന്ദ്രദിനം 2023
പഠനോപകരണ വിതരണം 2023
പ്രവേശനോത്സവ വേദി 2023
ഔഷധത്തോട്ടം നിർമ്മാണ ഉദ്ഘാടനം
ഔഷധത്തോട്ടം
പച്ചക്കറി വിളവെട‍ുപ്പ്
പി ടി എ പൊത‍ുയോഗം
സ്വാതന്ത്രിയ ദിനം, പതാക ഉയർത്തൽ
സ്വാതന്ത്രിയ ദിന റാലി 2023
എൽ പി വിഭാഗം പഠനോപകരണ ശില്പശാലയിൽ നിന്ന‍ും
അത്തപ്പ‍ൂക്കളം 2023