"ഒ.എൽ.സി.മണ്ണയ്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ താള്‍: മണ്ണയ്കനാട് ----
 
50008 (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 202 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മണ്ണയ്കനാട്
{{PHSSchoolFrame/Header}}
----
 
 
{{Infobox School
|സ്ഥലപ്പേര്=മണ്ണയ്ക്കനാട്
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=50008
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661533
|യുഡൈസ് കോഡ്=32100901105
|സ്ഥാപിതദിവസം=05
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1995
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മണ്ണയ്ക്കനാട്
|പിൻ കോഡ്=686633
|സ്കൂൾ ഫോൺ=0482 2250283
|സ്കൂൾ ഇമെയിൽ=olcmannackanad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറവിലങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=സ്പെഷ്യൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.റിൻസി.മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോബി ജോർജ്ജ്
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫോൻസാ ആൻറണി
|സ്കൂൾ ചിത്രം=img OLC.jpeg
|size=350px
|caption=
|ലോഗോ=Logo_our_lady_deaf_school.jpg
|logo_size=50px
}}
 
<!--  O L C Deaf School Mannackanad -->
{{prettyurl|O.L.C.  DEAF  SCHOOL  MANNACKANAD}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് പള്ളിയിൽനിന്നും ഏകദേശം 5 കി.മീ.  അകലെ  മണ്ണയ്ക്കനാട് ഗ്രാമത്തിൽ ഈ സ്ക്കൂൾ സ്ഥിതി ചെരയ്യുന്നു.പാലായിൽ ബധിരർക്കുവേണ്ടിയുള്ള ഏകസ്ഥാപനമാണിത്.
= ചരിത്രം =
  വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചുവടുവയ്പിന് തുടക്കം കുറിച്ചുകൊണ്ട് 1995 ജൂൺ  5 ന് വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ബധിരരുടെ ഉന്നമനം ലക്ഷ്യമാക്കി പാലാരൂപതയിൽ മണ്ണയ്ക്കനാട് എന്ന സ്ഥലത്ത് ലിറ്റിൽ അപ്പോസൽസ് ഓഫ് റിഡംപ്ഷൻ സന്ന്യാസിനീസമൂഹത്തിന്റെ നേതൃത്വത്തിൽ ''Our Lady of Consolation Deaf school'' ആരംഭിച്ചു.ആദ്യവർഷങ്ങളിൽ സി.സിബിലി അഗസ്റ്റ്യന്റെ നേതൃത്വത്തിൽ 4 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്.സ്ക്കൂൾ 2005 -ൽ എയ്ഡഡ് പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.2004-'05 അദ്ധ്യയന വർഷത്തിൽ സ്ക്കൂളിലെ ആദ്യബാച്ച് കുട്ടികൾ S.S.L.C പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി.തുടർന്നിങ്ങോട്ട് എല്ലാ വർഷവും നൂറു ശതമാനം വിജയം ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കുന്നു.[[ഒ.എൽ.സി.മണ്ണയ്കനാട്/ചരിത്രം|കൂടുതൽ അറിയാൻ]]
 
= '''ഭൗതികസൗകര്യങ്ങൾ''' =
    മികച്ച ക്ലാസ് മുറികൾ
    കമ്പ്യൂട്ടർ ലാബ്
    സയൻസ് ലാബ്
    ലൈബ്രറി
    കുടിവെള്ള സംവിധാനം
    വിശാലമായ കളിസ്ഥലം
    മനോഹരമായ ഉദ്യാനം
    വൃത്തിയുള്ള ടോയ് ലറ്റുകൾ
    സ്മാർട്ട് ക്ലാസ് റൂം
    വൈബ്രേറ്റിങ് പ്ലാറ്റ് ഫോം
    ഓഡിയോമീറ്റർ ടെസ്റ്റിങ് സംവിധാനം
    സ്ക്കൂളിനോട് ചേർന്ന് ഹോസ്റ്റൽ
 
=  '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
*  [[ നൃത്ത പരിശീലനം]]
 
*  [[ സ്പീച്ച് തെറാപ്പി]]
 
*  [[ ബാൻറ് ട്രൂപ്പ്]]
 
*  [[യോഗാ പരിശീലനം]]
 
*  [[ചിത്ര രചന]]
 
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[കായിക പരിശീലനം]]
* [[എംബ്രോയിഡറി]]
 
*[[ശിശുദിനാഘോഷം]]
*[[ കത്തെഴുതൽ ]]
ക്രിസ്തുമസ് ആഘോഷം
 
= '''മാനേജ്മെന്റ്''' =
ദിവ്യരക്ഷയുടെ ചെറിയ പ്രേഷിതർ എന്ന സന്ന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സിംഗിൾ മാനേജ്മെന്റാണ് സ്ക്കൂൾ നയിക്കുന്നത്.സി.ഏലീസാ ജേക്കബ് മാനേജരായും സി. റിൻസി മാത്യു ഹെഡ് മിസ്ട്രസ്സായും  പ്രവർത്തിക്കുന്നു.
 
= '''ചിത്രശാല''' =
<gallery>
പ്രമാണം:IMG-20181119-WA0022.resized.jpg|ശിശുദിനം
പ്രമാണം:IMG-20181119-WA0018.jpg
പ്രമാണം:IMG-20180910-WA0003.resized.rotated.jpg|വാർഷികം
പ്രമാണം:20180910 113427.resized.jpg|കളി
പ്രമാണം:IMG-20180904-WA0030.resized.jpg|എംബ്രോയ്ഡറി
പ്രമാണം:Vb.jpeg|കലോത്സവം
</gallery>
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; " border="1"
|-
| 1995-2000
| ഗിരിജാ ലക്ഷ്മി  എസ്.
|-
|  2000-01
| സി.സിബിലി അഗസ്റ്റ്യൻ
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
{| class="wikitable mw-collapsible mw-collapsed"
|+
!
!പേര്
!ജോലി
!സ്ഥലം
|-
!1
!അലീന ജോർജ്ജ്
!സോഫ്റ്റ് വെയർ എഞ്ചിനീയർ
!ISROതിരുവനന്തപുരം
|-
|2
|വിമൽ കെ സുരേന്ദ്രൻ
|പ്രോജക്ട് എഞ്ചിനീയർ
|വിപ്രോ,ബാംഗ്ലൂർ
|-
|3
|സ്റ്റുബി മോൾ ജോയി
|ടൈപ്പിസ്ററ്
|INFOPARK
|-
|4
|പ്രിയാ പി.ജോസ്
|ഡിജിറ്റൽ ഡിസൈനർ,ടാറ്റാ കൺസൾട്ടൻസി
|കാക്കനാട്
|}
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ചരിത്രപ്രസിദ്ധമായ  കുറവിലങ്ങാട്  പള്ളിയിൽ നിന്നും 5 കി.മി. അകലത്തായി    വൈക്കം - പാലാ  റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* കോട്ടയം  റെയില് വേ  സ്റ്റേഷനില് നിന്ന്  32  കി.മി.  അകലം     
 
|}
{{Slippymap|lat=9.756763|lon= 76.594437|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->
 
<!--visbot  verified-chils->
"https://schoolwiki.in/ഒ.എൽ.സി.മണ്ണയ്കനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്