"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42054 (സംവാദം | സംഭാവനകൾ)
No edit summary
42054 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങളുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും  വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ യോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു'''

{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=42054
|സ്കൂൾ കോഡ്=42054
|അധ്യയനവർഷം=2021-24
|അധ്യയനവർഷം=
|യൂണിറ്റ് നമ്പർ=LK/2018/42054
|യൂണിറ്റ് നമ്പർ=LK/2018/42054
|അംഗങ്ങളുടെ എണ്ണം=36
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ.
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ.
|റവന്യൂ ജില്ല=തിരുവനന്തപുരം.
|റവന്യൂ ജില്ല=തിരുവനന്തപുരം.
|ഉപജില്ല=വർക്കല.
|ഉപജില്ല=വർക്കല.
|ലീഡർ=അലി ഇമ്രാൻ
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=ആമിന
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിനിരാജ് വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിനിരാജ് വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷിഹായസ് എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷിഹായസ് എസ്
|ചിത്രം=42054 LIKI.jpg
|ചിത്രം=42054 LIKI.jpg
}}ബാച്ചിന്റെ പേര്:        കുട്ടികളുടെ എണ്ണം
}}
2018-20                          39
2019-21                          40
2019-22                          40
2020-23                        40
2021-24                          35
2022-25                        35
2023-26                        40
 
=='''<big><big>ഹായ് സ്കൂൾ കുട്ടിക്കൂട്ടം.</big></big>'''==
=='''<big><big>ഹായ് സ്കൂൾ കുട്ടിക്കൂട്ടം.</big></big>'''==
കമ്പ്യുട്ടർ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ൽ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു.

വരി 31: വരി 26:

=='''<big><big><big>മെട്രോയുടെ ത്രില്ലിൽ കുട്ടിക്കൂട്ടം</big></big></big>'''==
=='''<big><big><big>മെട്രോയുടെ ത്രില്ലിൽ കുട്ടിക്കൂട്ടം</big></big></big>'''==
കൊച്ചിയിൽ പുതുതായി ആരംഭിച്ച മെട്രോ റെയിൽ സന്ദർശിക്കാൻ  പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ  നിന്നും ജെയ്ൻ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം കൂട്ടുകാർ  ജൂലായ് എട്ടിന് പുലർച്ചെ യാത്ര തിരിച്ചു.കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദർശിച്ച ,ശേഷം ആലുവാ സ്റ്റേഷനിൽ നിന്നും പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു സ്കൂളിലെത്തി .തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി സ്കൂൾ വഴി  മെട്രോ സന്ദർശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.
കൊച്ചിയിൽ പുതുതായി ആരംഭിച്ച മെട്രോ റെയിൽ സന്ദർശിക്കാൻ  പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ  നിന്നും ജെയ്ൻ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം കൂട്ടുകാർ  ജൂലായ് എട്ടിന് പുലർച്ചെ യാത്ര തിരിച്ചു.കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈതാശ്രമം സന്ദർശിച്ച ശേഷം ആലുവാ സ്റ്റേഷനിൽ നിന്നും പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു സ്കൂളിലെത്തി .തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി സ്കൂൾ വഴി  മെട്രോ സന്ദർശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.
=='''<big><big>ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം</big></big>'''==
=='''<big><big>ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം</big></big>'''==
7/9/2017 നമ്മുടെ സ്കൂളിൽ  വച്ച് കുട്ടിക്കൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി എച്ച് എസ് എസിലെ ലെ ബിനി ടീച്ചറും പാളയംകുന്നിലെ ‍ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു വിജയകരമായിരുന്നു ഒന്നാം ദിവസത്തെ ക്ലാസ്സ്.  