"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42049 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42049 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്= 42049
|സ്കൂൾ കോഡ്= 42049
വരി 11: വരി 12:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സന്ധ്യകുമാരി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സന്ധ്യകുമാരി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= മഞ്ജു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= മഞ്ജു
|ചിത്രം=42049 KITE.jpg
|ചിത്രം= 42049-LK1.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[പ്രമാണം:42049 LK1.jpg|ഇടത്ത്‌|ലഘുചിത്രം]]
'''<u>ലിറ്റിൽകൈറ്റ്സ് ഏകദിന പ്രിലിമിനറി ക്യാമ്പ്  2023-26</u>'''[[പ്രമാണം:42049 LK1.jpg|ഇടത്ത്‌|ലഘുചിത്രം]]


=== '''<u>ലിറ്റിൽകൈറ്റ്സ്ഏകദിനപ്രിലിമിനറി ക്യാമ്പ്  2023-26.</u>''' ===
'''<big>2023 26 വർഷത്തെ ഏകദിന ക്യാമ്പ് 2023 ജൂലൈ 15 ശനിയാഴ്ച രാവിലെ 9 30 മുതൽ മൂന്നു 30 വരെ ജിഎച്ച്എസ്എസ് പള്ളിക്കൽ സ്കൂളിൽ വച്ച് നടന്നു ബഹുമാന്യയായ ശ്രീമതി ബിന്ദു ടീച്ചർ ചടങ്ങിന് ആദ്യക്ഷം വഹിച്ചു കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി സന്ധ്യ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു സീനിയർ അസിസ്റ്റന്റ് ഷാജി സാർ, പിടിഎ പ്രസിഡന്റ് അജീം അലി എന്നിവർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. കൈറ്റ് മിസ്ട്രസ് മഞ്ജു ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.</big>'''


'''<big>ജിഎച്ച്എസ്എസ് കിളിമാനൂർ സ്കൂളിലെ കൈറ്റ് മാസ്റ്റർ ആയ മുഹമ്മദ് റാഫി സാറാണ് ക്ലാസ്സ് എടുത്തത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മൊബൈൽ ആപ്പ്, അർഡിനോ കിറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകിയാണ് ക്ലാസ് നടന്നത്. വ്യക്തിഗതവും, ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രതികരണങ്ങൾ കൊണ്ടും, പ്രവർത്തനാധിഷ്ഠിതമായ ചർച്ചകൾ കൊണ്ടും, സജീവമായിരുന്നു ഈ വർഷത്തെ ഏകദിന ക്യാമ്പ്</big>'''.


'''<u>ലിറ്റിൽകൈറ്റ്സ് ഏകദിനപ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ കാണാം.. ചുവടെ കാണുന്ന കണ്ണിയിലൂടെ....</u>'''


https://docs.google.com/presentation/d/1FuByod98S2AcoPh4-Udg_lR3S4JsuVHFcBnsxxbsC9Q/edit?usp=sharing
 
 
 
 
 
 
<big>'''2023 26 വർഷത്തെ ലിറ്റിൽകൈറ്റ്സ് ഏകദിന ക്യാമ്പ് 2023 ജൂലൈ 15 ശനിയാഴ്ച രാവിലെ 9. 30 മുതൽ 3.30 വരെ സംഘടിപ്പിച്ചു.ജിഎച്ച്എസ്എസ് പള്ളിക്കൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിന് ബഹുമാന്യായ ശ്രീമതി ബിന്ദു ടീച്ചർ ആദ്യക്ഷം വഹിച്ചു. കൈറ്റ് മിസ്ട്രസ് ആയ ശ്രീമതി സന്ധ്യ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ഷാജി സാർ, പിടിഎ പ്രസിഡന്റ് അജീം അലി എന്നിവർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. കൈറ്റ് മിസ്ട്രസ് മഞ്ജു ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.'''</big>
 
<big>'''ജിഎച്ച്എസ്എസ് കിളിമാനൂർ സ്കൂളിലെ കൈറ്റ് മാസ്റ്റർ ആയ മുഹമ്മദ് റാഫി സാറാണ് ക്ലാസ്സ് എടുത്തത്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ, മൊബൈൽ ആപ്പ്, അർഡിനോ കിറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രവർത്തനാധിഷ്ഠിതമായ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകിയാണ് ക്ലാസ് നടന്നത്. വ്യക്തിഗതവും, ഗ്രൂപ്പ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രതികരണങ്ങൾ കൊണ്ടും, പ്രവർത്തനാധിഷ്ഠിതമായ ചർച്ചകൾ കൊണ്ടും, സജീവമായിരുന്നു ഈ വർഷത്തെ ഏകദിന ക്യാമ്പ്.'''</big>
 
'''<u><big>ലിറ്റിൽകൈറ്റ്സ് ഏകദിനപ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ കാണാം..വലതു ഭാഗതത്തു കാണുന്ന കണ്ണിയിലൂടെ.... [https://docs.google.com/presentation/d/1FuByod98S2AcoPh4-Udg_lR3S4JsuVHFcBnsxxbsC9Q/edit?usp=sharing]</big></u>'''ഫീൽഡ് വിസിറ്റ് 2025-26
  സാധിച്ചു.
 
 
ഫീൽഡ് വിസിറ്റ് 2025-26
 
2025 ജനുവരി 12 ആയിരുന്നു ജി.എച്.സ്.സ്.പള്ളിക്കൽ സ്കൂളിലെ 9th,10th ലിറ്റിൽ കൈറ്റ്സ് മെമ്പേഴ്സിന്റെ ഫീൽഡ് വിസിറ്റ നടന്നത്. ഒൻപതാം ക്ലാസ്സിലെ 27 കുട്ടികളും പത്താം ക്ലാസ്സിലെ 25 കുട്ടികളും കുടി അകെ 52 കുട്ടികൾ ആയിരുന്നു പങ്കെടുത്തിരുന്നത്. രാവിലെ 10:00 am സ്കൂളിൽ നിന്ന് യാത്ര ആരംഭിച് ആദ്യം പോയിരുന്നത് UKF engineering college ഇൽ ആയിരുന്നു, ഉച്ച വരെ ഉള്ള പഠനസമയം അവിടെ ചിലവരിക്കുകയും റോബോട്ടിക്സിന്റെ ബേസിക്സ് പഠിക്കുകയും കൂടാതെ proteus എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുകയും ചെയ്തു. ഇതിനോടൊപ്പം തന്നെ കോളേജിലെ ഗ്യാരേജ് സന്ദർശിക്കുകയും അവരുടെ വിവിധ പ്രൊജെക്ടുകൾ പരിചയപ്പെടുകയും ചെയ്തു. UKF engineering college ഇൽ നിന്ന് മടങ്ങിയതിന് ശേഷം അടുത്തതായി സന്ദർശിച്ചത് ജി.എച്.സ്.സ്.പാളയംകുന്ന് സ്കൂളിലെ tindering ലാബ് ആയിരുന്നു. അവിടെ ഉണ്ടായിരുന്നു ഉന്നതമായ സാങ്കേതികവിദ്യകൾ പാളയംകുന്ന് സ്കൂളിലെ അദ്ധ്യാപിക നമ്മുക് പരിചയപ്പെടുത്തുകയും ചെയ്തു.
 
വളരെ അതികം വിജ്ഞാനപ്രദമായ ഫിറ്റൽഡ് വിസിറ്റ് ആയിരുന്നു ഓരോ കുട്ടികൾക്കും ആസ്വദിച്ചനുഭവിക്കാൻ സാധിച്ചത്. അധ്യാപകരുടെ വിനീതമായ ഇടപെടലുകൾ പാഠഭാഗം കൂടുതൽ മനോഹരം ആകുകയും പുതിയ ധാരാളം കാര്യങ്ങൾ രസകരമായ രീതിയിൽ പഠിക്കാനും സാധിച്ചു.