"ജി.എൽ.പി.എസ് കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Krishnanmp (സംവാദം | സംഭാവനകൾ) '{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= | റവന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | |||
| സ്ഥലപ്പേര്= | </gallery> | ||
| വിദ്യാഭ്യാസ ജില്ല= | {{PSchoolFrame/Header}} | ||
| റവന്യൂ ജില്ല= മലപ്പുറം | {{Infobox School | ||
| | |സ്ഥലപ്പേര്=കണ്ടനകം | ||
| | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
| | |റവന്യൂ ജില്ല=മലപ്പുറം | ||
| | |സ്കൂൾ കോഡ്=19208 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64566958 | ||
| | |യുഡൈസ് കോഡ്=32050700711 | ||
| | |സ്ഥാപിതദിവസം=1916 | ||
| | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1916 | ||
| പഠന | |സ്കൂൾ വിലാസം=ജി.എൽ.പി.സ്കൂൾ.കാലടി | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=കാലടി | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=679582 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0494 2697050 | ||
| | |സ്കൂൾ ഇമെയിൽ=kaladiglps@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല=എടപ്പാൾ | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാലടി, | ||
| | |വാർഡ്=8 | ||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തവനൂർ | |||
|താലൂക്ക്=തിരൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=പൊന്നാനി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=128 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=89 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=217 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ചിത്ര പി ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാജിറ | |||
|സ്കൂൾ ചിത്രം=19208School photo.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ കണ്ടനകം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1916ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | |||
== ചരിത്രം == | == ചരിത്രം == | ||
1916 കാലത്താണ് പുള്ളുവൻ പടി സെന്ററിൽ ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.1945 കാലം വരെ സ്കൂൾ ഇവിടെ തുടർന്നു. പരിമിതമായ കുട്ടികൾ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്.സ്കൂളിൽ ഉച്ചഭക്ഷണം ഇല്ലാത്തതിനാൽസമീപപ്രദേശങ്ങളിലെ പഴവർഗ്ഗങ്ങൾ ആയിരുന്നു ഉച്ചഭക്ഷണം.1945ൽ സ്കൂളിന്റെ ബലക്കുറവും മറ്റും കാരണം പറഞ്ഞ് സ്കൂൾ കണ്ടനകത്തേക്ക് മാറ്റി.ശ്രീ കാവിൽ അപ്പു നായരാണ് സ്കൂൾ കണ്ടനകത്തേക്ക് മാറ്റി സ്ഥാപിച്ചത്.സ്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലവും ഓടിട്ട കെട്ടിടവുംകാവിൽ തറവാട്ടുകാപ്രദേശവാസികളുടെ സഹകരണത്തോടെ കണ്ടെത്തിയതാണ്.കാലക്രമത്തിൽസ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു[[ജി.എൽ.പി.എസ് കാലടി/ചരിത്രം|.കൂടുതൽ വായിക്കുക.]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഭൗതികസാഹചര്യങ്ങൾ പര്യാപ്തമാണ്.രണ്ടു നിലകളിലായി 10 ക്ലാസ്സ്മുറികളും ഒരുമോഡൽ പ്രീപ്രൈമറി കെട്ടിടവും ഓഫീസ് മുറി ഉൾപ്പെടുന്ന ഒരു കെട്ടിടവുംകിണറും അടുക്കളയും ആവശ്യത്തിന് ടോയ്‍ലെറ്റുകളും സ്കൂളിലുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങൾ == | ||
== മുൻ സാരഥികൾ == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാന അദ്ധ്യാപകന്റെ പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ഹരിദാസൻ സി | |||
|2022 | |||
|- | |||
|2 | |||
|ബിന്ദു എ വി | |||
|2020-2022 | |||
|- | |||
|3 | |||
|ഹരിശങ്കർ.സി.എസ് | |||
|2019-2020 | |||
|- | |||
|4 | |||
|രാജ൯.ഇ | |||
|2018-2019 | |||
|} | |||
== | == പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ == | ||
== | ==ചിത്രശാല == | ||
== | ==വഴികാട്ടി == | ||
* എടപ്പാൾ ടൗണിൽ നിന്നും കോഴിക്കോട് റൂട്ടിൽ 5കിലോമീറ്റർ മാറി കണ്ടാനകത്തുള്ള കെ.എസ്.ആർ.ടി.സി. വർക്ക്ഷോപ്പിന് എതിർ വശത്തായി സ്ഥിതി ചെയ്യുന്നു .കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ റൂട്ടിൽ 5കിലോമീറ്റർ മാറി കണ്ടനാകത്തുള്ള കെഎസ് ആർ ടി സി വർക്‌ഷോപ്പിനു എതിർ വശത്തായി സ്ഥിതി ചെയ്യുന്നു | |||
== | {{Slippymap|lat=10.814014|lon=76.0131145|zoom=18|width=800|height=400|marker=yes}} | ||