"വി.എച്ച്.എസ്.എസ്. കരവാരം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളുടെ സർഗ്ഗവാസനയെ പരിപോഷിപ്പിക്കാൻ വേണ്ടി സ്കൂൾ തലത്തിൽ നടന്നു വരുന്ന മലയാളം ക്ലബ് ആണ് വിദ്യാരംഗം ക്ലബ്.വായനയെ പ്രോത്സാഹിപ്പിക്കുക, സർഗ്ഗ വാസനകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിച്ചു വരുന്നത് .മലയാളം അദ്ധ്യാപികയായ ശ്രീമതി .രാഖി ആണ് 2023 -24 അധ്യയന വർഷത്തിലെ ക്ലബ് കൺവീനർ .സ്കൂൾതലത്തിലെ വിദ്യാരംഗം ക്ലബ് ന്റെ ആദ്യ പ്രവർത്തനമായ  വായനവാരവുമായിട്ടുള്ള  പ്രോഗ്രാമിന് വേണ്ടി ജൂൺ 7 ,2023 നു ക്ലബ് രൂപീകരിക്കുകയും കുട്ടികളിൽ നിന്നും കൺവീനർ ,ജോയിന്റ് കൺവീനർ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു .
{{Yearframe/Header}}
 
'''<big><u>വായനദിനം ജൂൺ 19</u></big>'''
 
പി.എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19  വായനാദിനത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെയും ലൈബ്രറിയുടെയും അഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.വിദ്യാരംഗം ക്ലബ്ബിന്റെ സ്‌പെഷ്യൽ അസംബ്ലി നടന്നു.പി.എൻ പണിക്കർ അനുസ്മരണവും വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയും ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചു.ഇഷ്ട പുസ്തകങ്ങളെ കുറിച്ചും കവികളെയും കവിതകളെയും കുറിച്ച് അധ്യാപകരും  കുട്ടികളും സംസാരിച്ചു .കുമാരനാശാന്റെ കുട്ടിയും തള്ളയും എന്ന കവിത 10 A യിലെ ഹരികൃഷ്ണ വളരെ ഹൃദ്യമായി ആലപിച്ചു.വിദ്യാരംഗം ക്ലബ് അംഗങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകപ്പെട്ടി HM ശ്രീമതി.റീമ .ടി ക്ക് കൈമാറി.തുടർന്ന് വിദ്യാരംഗം  ക്ലബ് അംഗങ്ങൾ എഴുത്തിയ വായനക്കുറിപ്പ് പ്രകാശനം ചെയ്തു.
[[പ്രമാണം:42050 vidyarangan 23.jpg|ലഘുചിത്രം|വായനദിനം ജൂൺ 19 ]]
<gallery>
പ്രമാണം:42050 vidyarangan 23.jpg|വായനദിനം ജൂൺ 19
</gallery><gallery>
പ്രമാണം:42050 vidyarangam 23.1.jpg|സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകപ്പെട്ടി കൈമാറുന്നു
</gallery>
[[പ്രമാണം:42050 vidyarangam 23.1.jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകപ്പെട്ടികൈമാറുന്നു ]]
 
== ബഷീർ അനുസ്മരണ ദിനം ജൂലൈ 5 ==
ബഷീർ അനുസ്മരണ ദിനമായ ജൂലൈ 5  നു ബഷീർ ദിന പതിപ്പ് തയ്യാറാക്കുകയും ബഷീർ ദിന ക്വിസ്,പോസ്റ്റർ രചനമത്സരം എന്നിവ വിദ്യാരംഗംക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. പതിപ്പിൽ ആമുഖം, ബഷീർ കൃതികൾ ,പുരസ്‌കാരങ്ങൾ ,ബഷീർ സാഹിത്യ ശൈലി എന്നിവ ഉൾപ്പെട്ടിരുന്നു.<gallery>
പ്രമാണം:42050 basheer 1.jpg|ബഷീർദിന പതിപ്പ്
</gallery>[[പ്രമാണം:42050 basheer 1.jpg|ലഘുചിത്രം|ബഷീർദിന പതിപ്പ് ]]
[[പ്രമാണം:42050 basheer 2.jpg|ലഘുചിത്രം|ബഷീർവായന കുറിപ്പുകളിൽ നിന്ന് ]]

22:12, 17 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം