"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
പ്രമാണം:11466 481.jpg
പ്രമാണം:11466 481.jpg
</gallery>
</gallery>
* 12 9 2023 ചൊവ്വാഴ്ച സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് ശാസ്ത്രമേള നടത്തി ഏകദേശം നൂറോളം വിദ്യാർത്ഥികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു.ശാസ്ത്രമേള ശേഖരണ വിഭാഗം എൽ പി വിഭാഗത്തിൽ ആരോമൽ ഒന്നാം സ്ഥാനവും സിമ്പിൾ എക്സ്പിരിമെന്റ് സഹയാൻ ബദറുദ്ധീൻ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡൽ യു പി വിഭാഗത്തിൽ അഭിരാംരമേശൻ - അക്ഷയ രമേശ ഒന്നാം സ്ഥാനവും വർക്കിംഗ്‌മോഡൽ യു പി അഭിനവ് - തേജസ് കെ നായർ ഒന്നാം സ്ഥാനവും ,എക്സ്പിരിമെന്റ് മേഘ - അർച്ചന ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
* [[പ്രമാണം:11466 537.jpg|ലഘുചിത്രം|234x234ബിന്ദു]][[പ്രമാണം:11466 535.jpg|ഇടത്ത്‌|ലഘുചിത്രം|234x234ബിന്ദു]][[പ്രമാണം:11466 536.jpg|നടുവിൽ|ലഘുചിത്രം|234x234ബിന്ദു]]

16:08, 17 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തർത്തുന്നതിനും ശാസ്ത്രരീതി പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ശാസ്ത്രക്ലബ്ബ് ഏറ്റെടുത്തു നടത്തുന്നു.ശാസ്ത്ര ക്വിസ്സ്,ശാസ്ത്രസെമിനാർ‍,ശാസ്ത്രവായന,ശാസ്ത്ര പരീക്ഷണ ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നു.ഉപജില്ലാ ജില്ലാ തല മത്സരങ്ങൾക്കു വേണ്ട പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നു.ശാസ്ത്ര ദിനാചരണങ്ങൾ അതാത് ദിനങ്ങളിൽ വിവിധ മത്സരപരിപാടികളോടെ സംഘടിപ്പിക്കുന്നു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു.

ജി.യു.പി എസ് തെക്കിൽ പറമ്പ സയൻസ് ക്ലബ് -2021 - 2022

  • അധ്യയന വർഷം ആരംഭിച്ചത് ഓൺലൈൻ പഠനത്തിലൂടെ ആയതിനാൽ സയൻസ് ക്ലബിന്റെ ഔപചാരിക ഉദ്ഘാടനം നടത്താൻ സാധിച്ചില്ല. സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നടത്തിയ ആദ്യ പ്രവർത്തനം ചാന്ദ്രദിനാഘോഷമായിരുന്നു. ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് എൽ .പി ,യു.പി തലത്തിൽ ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ, ചിത്രരചന, അമ്പിളി മാമനൊരു കത്ത്, ചാന്ദ്രദിന ക്വിസ് എന്നിവ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനായി നടത്തി.
  •    സംസ്ഥാന ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ 20 21 സെപ്തംബർ 18 ശനിയാഴ്ച 2 മണിക്ക് നടന്ന പ്രതിഭകൾക്കൊപ്പം പരിപാടിയിൽ LIGO ശാസ്ത്രജ്ഞനും ബംഗളൂരു I C T - TIFR ലെ ഗുരുത്വ തരംഗ ഭൗതിക ശാസ്ത്ര ഗവേഷകനുമായ പ്രൊഫ. അജിത്ത് പരമേശ്വർ കുട്ടികളോട് സംവദിച്ചു. ഈ പരിപാടിയിൽ നമ്മുടെ സ്കൂളിൽ നിന്നും 18 അധ്യാപകരും 200 ഓളം കുട്ടികളും പങ്കെടുത്തു.
  •      കാസർഗോഡ് ഉപജില്ലാ ശാസ്ത്ര രംഗം സമിതിയുടെ നേതൃത്വത്തിൽ നടന്ന 7 മത്സരങ്ങളിലും നമ്മുടെ സ്കൂളിൽ നിന്നും പ്രാതിനിധ്യം ഉണ്ടായിരുന്നു. യു.പി വിഭാഗം ശാസ്ത്ര ലേഖന മത്സരത്തിൽ ആറാം തരത്തിലെ ശ്രീവിദ്യ പി രണ്ടാം സ്ഥാനവും പ്രോജക്ട് അവതരണത്തിൽ ആറാം തരത്തിലെ ദിയ മനോജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
  •      ശാസ്ത്ര രംഗത്തിന്റെ നേതൃത്വത്തിൽ ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ പ്രസംഗ മത്സരത്തിൽ യു.പി തലത്തിൽ നിന്നും ദിയാ മനോജും എൽ പി വിഭാഗം ചിത്രരചനാ മത്സരത്തിൽ നാലാം തരത്തിലെ യദുകൃഷ്ണയും പങ്കെടുത്തു.
  •    ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) നേതൃത്വത്തിൽ ഡിസംബർ 5 ന് നടന്ന സംസ്ഥാന പെയിന്റിംഗ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ15 ഓളം കുട്ടികളുടെ പങ്കാളിത്തമുണ്ടായിരുന്നു.
  • ദേശീയ ശാസ്ത്ര ദിനം : ഫെബ്രുവരി 28 (28.2.2021): ദേശീയ ശാസ്ത്ര    ദിനവുമായി ബന്ധപ്പെട്ട് എൽ . പി , യു.പി തലങ്ങളിൽ ക്വിസ് മത്സരം നടത്തി യു.പി വിഭാഗം മത്സരത്തിൽ ശ്രീകൃപ -6 A നിവേദ്യ കൃഷ്ണൻ -6 A എന്നീ കുട്ടികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .എൽ പി തലം യദു കൃഷ്ണ -4A,ഉത്തര -3C ആദിത്ത് ഗോപാൽ -4Bഎന്നീ കുട്ടികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി

ജി.യു.പി എസ് തെക്കിൽ പറമ്പ സയൻസ് ക്ലബ് -2022-23

  • ശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 21-7-22 നു നടത്തി
  • പരിസ്ഥിതി ദിനവുമായി ബന്ധപെട്ടു ഇക്കോ/ ശാസ്ത്രക്ലബ്ബി ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി ഇക്കോ/ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പപ്പായ തോട്ട നിർമാണത്തിന് തുടക്കം കുറിച്ചു
  • ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് എൽ .പി ,യു.പി തലത്തിൽ ചാന്ദ്രദിനപ്പതിപ്പ്, ചാന്ദ്രദിന പോസ്റ്റർ, ചിത്രരചന, സെമിനാർ , ചാന്ദ്രദിന ക്വിസ് എന്നിവ നടത്തി.
 
 
 

ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 27.9.22 തീയ്യതി നടന്നു.ശാസ്‌ത് മേളകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ടു വർഷമായി നടത്താൻ സാധിക്കാതിരുന്ന ഈ മേളകൾ വൈവിധ്യ് മായ പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധയാകര്ഷിച്ചു.കുട്ടികളിൽ ശാസ്ത്രാഭിരുചിയു൦ അന്വേഷണ ത്വരയു൦ ചിന്താശേഷിയും വളർത്തുന്ന തരത്തിലായിരുന്നു  ശാസ്ത്രമേള. നിശ്ചല മാതൃക, പ്രവൃത്തന മാതൃക, ഇ൦പ്രവെെസ്ഡ് എക്സ്പിരിമെൻറ്സ് എന്നിവയിലായിരുന്നു കുട്ടികൾ അവരുടെ അഭിരുചി പ്രകടമാക്കിയത്. കുട്ടികളുടെ ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതിൽ കാണാൻ കഴിഞ്ഞു. വളരെ ചെറിയ പ്രായത്തിൽ തന്നെ ശാസ്ത്ര പരീക്ഷണങ്ങളിൽ കുട്ടികൾ തൽപരരായത് എല്ലാവരെയും ആശ്ചര്യപ്പെടുത്തി. കുട്ടികൾ അവരുടെ ഭാഷയിൽ ലളിതമായി ഓരോ കാര്യവും കൃത്യമായി പറഞ്ഞു കൊടുത്തു.

 
 
 
  • കാസർഗോഡ്  ഉപജില്ലാശാസ്ത്ര മേളയിൽ എൽ .പി.വിഭാഗം രണ്ടാം   സ്ഥാനം നേടി
     
     
     

ജി.യു.പി എസ് തെക്കിൽ പറമ്പ സയൻസ് ക്ലബ് -2023-24

  • ശാസ്ത്രക്ലബ്ബ്രൂപീകരണ യോഗം 27-6-23 നു നടത്തി.
  •  
    2023 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 19 മുതൽ 22 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു 19 7 2023 ബുധനാഴ്ച ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം ബഹുമാനപ്പെട്ട പ്രഥമധ്യാപകൻ കെ ഐ ശ്രീവത്സൻ സാർ സ്വിച്ച് ഓൺ ചെയ്തു .എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ വീഡിയോ കാണിക്കുകയും അതിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു .തുടർന്ന് ബഹിരാകാശത്തിലെ കൗതുകങ്ങൾ, ചന്ദ്രനെ തേടി എന്നീ ഡോക്യുമെന്ററുകൾ പ്രദർശിപ്പിച്ചു. പ്രദർശനം ഒരാഴ്ചക്കാലം  നീണ്ടുനിന്നു. ജൂലായ് 19 ആം തീയതി ക്ലാസ് തലത്തിലും ഇരുപത്തിയൊന്നാം തീയതി സ്കൂൾതലത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.എൽ പി,യു.പി വിഭാഗം കുട്ടികൾ ഇതിൽ പങ്കെടുത്തു. ഇരുപത്തിയൊന്നാം തീയതി അധ്യാപകർക്കും കുട്ടികൾക്കുമായി അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു അതിലും കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു ജൂലൈ 21 തീയതി അമ്പിളി പാട്ട്  - ചന്ദ്രനുമായി ബന്ധപ്പെട്ട പാട്ട് ശേഖരണം സംഘടിപ്പിച്ചു.ജൂലൈ 22 - തീയതി നടന്ന റോക്കറ്റ് നിർമ്മാണ മത്സരം എടുത്തു പറയേണ്ടതായിരുന്നു .കുട്ടികൾ വളരെ ആവേശത്തോടെ റോക്കറ്റ് നിർമ്മിച്ചു. കുട്ടികൾ നിർമ്മിച്ച റോക്കറ്റ് പ്രദർശിപ്പിക്കുകയും ഏറ്റവും നല്ല രീതിയിൽ നിർമ്മിച്ച കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
 
 
 
 
 
 
 
  • 12 9 2023 ചൊവ്വാഴ്ച സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് ശാസ്ത്രമേള നടത്തി ഏകദേശം നൂറോളം വിദ്യാർത്ഥികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു.ശാസ്ത്രമേള ശേഖരണ വിഭാഗം എൽ പി വിഭാഗത്തിൽ ആരോമൽ ഒന്നാം സ്ഥാനവും സിമ്പിൾ എക്സ്പിരിമെന്റ് സഹയാൻ ബദറുദ്ധീൻ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡൽ യു പി വിഭാഗത്തിൽ അഭിരാംരമേശൻ - അക്ഷയ രമേശ ഒന്നാം സ്ഥാനവും വർക്കിംഗ്‌മോഡൽ യു പി അഭിനവ് - തേജസ് കെ നായർ ഒന്നാം സ്ഥാനവും ,എക്സ്പിരിമെന്റ് മേഘ - അർച്ചന ഒന്നാം സ്ഥാനവും കരസ്ഥമാക്കി.
  •