"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠന ശാക്തീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|}
|}

=== എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് (ഇല) ===
== എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് (ഇല) ==

==== ഇലയിൽ ഭാഷകൾ വിളമ്പി വിദ്യാർത്ഥികൾ ====
=== ഇലയിൽ ഭാഷകൾ വിളമ്പി വിദ്യാർത്ഥികൾ ===
സ്കൂളിൽ പഠന ശാക്തീകരണ പദ്ധതിയായ  എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് (ഇല) ഭാഗമായി സംഘടിപ്പിച്ച ഫിയസ്റ്റ ഇംഗ്ലീഷ് കാർണിവൽ, കലയോളം മലയാളം എന്നിവ വിദ്യാർത്ഥികളിൽ കാതുകമായി.
സ്കൂളിൽ പഠന ശാക്തീകരണ പദ്ധതിയായ  എൻഹാൻസിംഗ് ലേണിംഗ് ആംബിയൻസ് (ഇല) ഭാഗമായി സംഘടിപ്പിച്ച ഫിയസ്റ്റ ഇംഗ്ലീഷ് കാർണിവൽ, കലയോളം മലയാളം എന്നിവ വിദ്യാർത്ഥികളിൽ കാതുകമായി.

വരി 64: വരി 64:
![[പ്രമാണം:19833 sarga vidyalayam 4.jpg|നടുവിൽ|ലഘുചിത്രം|270x270px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sarga_vidyalayam_4.jpg|പകരം=]]
![[പ്രമാണം:19833 sarga vidyalayam 4.jpg|നടുവിൽ|ലഘുചിത്രം|270x270px|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_sarga_vidyalayam_4.jpg|പകരം=]]
|}
|}
== സചിത്രം ശില്പശാല ==
സ്കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സചിത്രം പഠന-നിർമാണ ശില്പശാല ശ്രദ്ധേയമായി. ദൃശ്യാനുഭവത്തിൽ നിന്ന് ആശയ രൂപീകരണം നടത്തുക, ഭാഷാ പഠനത്തോടൊപ്പം കുട്ടിയുടെ കലാപരമായ കഴിവുകളും നിർമാണ ശേഷിയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
 പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുൾപ്പടെയുള്ളവരുടെ പഠന നിരീക്ഷണ കഴിവുകൾ കണ്ടെത്തി രക്ഷിതാക്കൾക്കു മുന്നിൽ സമർപ്പിക്കുകയാണ്.കുട്ടികളുടെ പഠന പുരോഗതിയിലേക്കു നയിക്കേണ്ട വ്യത്യസ്ത വിഷയങ്ങളുമായി ബി.ആർ.സി ആർ പി മാരായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ തന്നെ അധ്യാപികമാരായ വിനിത വി, കെ ഹരിത, സി കെ പ്രിയ എന്നിവർ നേതൃത്വം നൽകി.
== '''ഹലോ ഇംഗ്ലീഷ്''' ==
== '''ഹലോ ഇംഗ്ലീഷ്''' ==
സമഗ്ര ശിക്ഷാ കേരളം സ്കൂളുകളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം എന്ന അവതരിപ്പിച്ചപ്പോൾ ഒളകര ജി.എൽ.പി സ്കൂളിലും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയായതിനാൽ ഇംഗ്ലീഷിന് വളരെ വലിയ പ്രധാന പ്രാധാന്യമാണുള്ളത്.  വൈഗോഡ്‌സ്‌കിയുടെ സാമൂഹിക നിർമ്മിതി വാദവും പ്രോക്‌സിമൽ ഡെവലപ്‌മെന്റിന്റെ മേഖലയുടെയും പെഡഗോഗിക്കൽ സാക്ഷാത്കാരമാണ് ക്ലാസ്സ്‌ മുറികളിലുള്ളത്. ക്ലാസ് മുറികൾ സഹകരണാത്മകവും ക്രിയാത്മകവുമാണ്.  

വരി 79: വരി 85:

കോവിഡാനന്തര പ്രയാസങ്ങളെ മറികടക്കുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക കൗൺസിലിംഗ് സൗകര്യങ്ങളും പരിശീലന പ്രവർത്തനങ്ങളും വിജയഭേരി പദ്ധതിയുടെ ഭാഗമായി നൽകിവരുന്നു.
കോവിഡാനന്തര പ്രയാസങ്ങളെ മറികടക്കുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക കൗൺസിലിംഗ് സൗകര്യങ്ങളും പരിശീലന പ്രവർത്തനങ്ങളും വിജയഭേരി പദ്ധതിയുടെ ഭാഗമായി നൽകിവരുന്നു.
=== വിജയസ്പർശം പദ്ധതിക്ക് തുടക്കം ===
സ്കൂളിൽ വിജയഭേരി വിജയസ്പർശം പദ്ധതിക്ക് തുടക്കമായി. പഠനത്തിൽ പിന്നോക്കമുള്ള കുട്ടികളെ കണ്ടെത്തി മുഖ്യ ധാരയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് വിജയസ്പർശം. സ്കൂൾ തല ഉദ്ഘാടനം വാർഡ് മെമ്പർ തസ്ലീന സലാം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി പി അബ്ദുസമദ് അധ്യക്ഷനായി. എസ് എം സി ചെയർമാൻ കെ എം പ്രതീപ് കുമാർ, എം പി ടി എ പ്രസിഡണ്ട് സൗമ്യ, കുട്ടൻ മാസ്റ്റർ, സോമരാജ് പാലക്കൽ, മുഹമ്മദ് നബീൽ പി, എന്നിവർ സംസാരിച്ചു . വിനിത വി പദ്ധതി വിശദീകരിച്ചു.