"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
മനുഷ്യ ജീവിതത്തിൽ പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമുണ്ട്. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ജീവൻ സംരക്ഷിക്കുന്നതിന് തുല്യമാണ്. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | മനുഷ്യ ജീവിതത്തിൽ പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമുണ്ട്. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ജീവൻ സംരക്ഷിക്കുന്നതിന് തുല്യമാണ്. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2023-24 == | |||
=== പരിസ്ഥിതി ദിനത്തിൽ ബർത്ത്ഡേ === | |||
ഇത്തവണ തൈകൾ നടുന്നതിലല്ല, കഴിഞ്ഞ വർഷങ്ങളിലെ പരിസ്ഥിതി ദിനത്തിൽ നട്ട തൈകളുടെ ജന്മദിനം ആഘോഷിക്കുന്നതിലാണ് ഒളകര ജി.എൽ.പി. സ്കൂളിലെ അധ്യാപകരും കുട്ടികളും ശ്രദ്ധയൂന്നിയത്. 'ഹാപ്പി ബർത്ത്ഡേ മൈ ട്രീ' എന്നുറക്കെ വിളിച്ച് കുട്ടികൾ പ്ലക്കാർഡുകളും പോസ്റ്ററുകളും കൈകളിലേന്തി റാലി നടത്തുകയും, പ്ലാസ്റ്റികിനെതിരെ മുദ്രാവാക്യം വിളിച്ചും പരിസ്ഥിതി ദിനാചരണം മികവുറ്റതാക്കി. | |||
106 വയസ്സ് പൂർത്തിയായ 'നെല്ലി മുത്തശ്ശി' യെ ആദരിക്കാനും കുട്ടികൾ മറന്നില്ല. കഴിഞ്ഞ പരിസ്ഥിതി ദിനങ്ങളിൽ നട്ട ആയൂർജാക്ക്, സപ്പോട്ട, ബദാം, തുടങ്ങിയ വ്യത്യസ്ത മരങ്ങളുടെ ജൻമദിനാഘോഷത്തോടൊപ്പം പുതിയ തൈകൾ നടുകയും ചെയ്തു. | |||
പ്രധാനാധ്യാപകൻ കെ ശശികുമാർ, പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, ശീജ സി.ബി ജോസ്, ഗ്രീഷ്മ പി.കെ, ജംഷീദ് വി, സ്വദഖത്തുള്ള.കെ, വിനിത വി, എന്നിവർ സംബന്ധിച്ചു. | |||
== 2022-23 == | == 2022-23 == | ||
| വരി 40: | വരി 49: | ||
സ്കൂളിലെ പരിസ്ഥിതി കബ്ബ് ആരംഭിച്ച ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന ബോട്ടിലുകൾ പെരുവള്ളൂർ പഞ്ചായത്ത് ഹരിത കർമ്മ സേനക്കാണ് കൈമാറുക. ക്ലബ്ബ് ചുമതലയുള്ള കെ.സ്വദഖതുല്ല, അധ്യാപക വിദ്യാർത്ഥികളായ കെ.ആസാദ്, റിനിഷ കൃഷ്ണ എന്നിവർ നേതൃത്വം നൽകി. | സ്കൂളിലെ പരിസ്ഥിതി കബ്ബ് ആരംഭിച്ച ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന ബോട്ടിലുകൾ പെരുവള്ളൂർ പഞ്ചായത്ത് ഹരിത കർമ്മ സേനക്കാണ് കൈമാറുക. ക്ലബ്ബ് ചുമതലയുള്ള കെ.സ്വദഖതുല്ല, അധ്യാപക വിദ്യാർത്ഥികളായ കെ.ആസാദ്, റിനിഷ കൃഷ്ണ എന്നിവർ നേതൃത്വം നൽകി. | ||
നാട്ടു പൂക്കളുടെ പ്രദർശനം | === നാട്ടു പൂക്കളുടെ പ്രദർശനം === | ||
നാട്ടു പൂക്കളുടെ സവിശേഷതകളും പ്രാധാന്യവും വിവരിക്കുന്ന പൂവേ പൊലി പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നടപ്പിലാക്കി വരുന്ന നാട്ടു പൂക്കളം പദ്ധതിയുടെ ഭാഗമായി അവരുടെ പൂന്തോട്ടത്തിൽ നിന്നും ശേഖരിച്ച കാക്കപ്പൂവ്, നിത്യകല്ല്യാണി, കോളാമ്പി, തെച്ചി, ചെമ്പരത്തി, തുമ്പ തുടങ്ങിയ നൂറിലധികം നാട്ടുപൂക്കളാണ് പ്രദർശിപ്പിച്ചത്. | നാട്ടു പൂക്കളുടെ സവിശേഷതകളും പ്രാധാന്യവും വിവരിക്കുന്ന പൂവേ പൊലി പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നടപ്പിലാക്കി വരുന്ന നാട്ടു പൂക്കളം പദ്ധതിയുടെ ഭാഗമായി അവരുടെ പൂന്തോട്ടത്തിൽ നിന്നും ശേഖരിച്ച കാക്കപ്പൂവ്, നിത്യകല്ല്യാണി, കോളാമ്പി, തെച്ചി, ചെമ്പരത്തി, തുമ്പ തുടങ്ങിയ നൂറിലധികം നാട്ടുപൂക്കളാണ് പ്രദർശിപ്പിച്ചത്. | ||