"ജി.എച്ച്.എസ്.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jaleelk (സംവാദം | സംഭാവനകൾ)
No edit summary
Pkgmohan (സംവാദം | സംഭാവനകൾ)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂള്‍ ചിത്രം <gallery>
{{PHSSchoolFrame/Header}}
image:14010.2.jpg</gallery>
{{prettyurl|G H S S Kavumbhagam}}
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=കാവുംഭാഗം
|സ്ഥലപ്പേര്=കാവുംഭാഗം  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14010
|സ്കൂൾ കോഡ്=14010
| സ്ഥാപിതദിവസം= 19
|എച്ച് എസ് എസ് കോഡ്=13112
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1916
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ജി.എച്ച് . എച്ച് .എസ്.എസ് .കാവുംഭാഗം
|യുഡൈസ് കോഡ്=32020400210
| പിന്‍ കോഡ്= 670649
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04902351285
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= kavumbhag@gmail.com
|സ്ഥാപിതവർഷം=1886
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= തലശ്ശേരിനോര്‍ത്ത്
|പോസ്റ്റോഫീസ്=കാവുംഭാഗം  
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=670649
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0490 2351285
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ എല്‍പി.യുപി
|സ്കൂൾ ഇമെയിൽ=ghskavumbhagam@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്‍ററി
|ഉപജില്ല=തലശ്ശേരി നോർത്ത്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 268
|വാർഡ്=6
| പെൺകുട്ടികളുടെ എണ്ണം= 133
|ലോകസഭാമണ്ഡലം=വടകര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 401
|നിയമസഭാമണ്ഡലം=തലശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 25
|താലൂക്ക്=തലശ്ശേരി
| പ്രിന്‍സിപ്പല്‍= രാജീവന്‍.എം    
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
| പ്രധാന അദ്ധ്യാപകന്‍= ക്ലാരമ്മജോസഫ്         
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= അജിത         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|Grade=2|
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=14010.-2jpg  ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=48
|വിദ്യാർത്ഥികളുടെ എണ്ണം 1-10=405
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=271
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=61
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിനോദൻ നന്ദിയത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത എം പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജൻ പി എം
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി എൻ
|സ്കൂൾ ചിത്രം=14010 1.jpeg|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ജി.എച്ച്.എസ്.എസ് .കാവുംഭാഗം ==


}}
തലശ്ശേരി ബസ്സ്സ്റ്റാൻഡിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയായി കാവുംഭാഗം ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ സ്ഥിതിചെയ്യുന്നു. തലശ്ശേരി റെയിൽവെസ്റ്റേഷനിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലത്തിലാണ് ഈ വിദ്യാലയം. തലശ്ശേരി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഈ ഹയർസെക്കന്ററി വിദ്യാലയം കൊളശ്ശേരി ജംങ്കഷനിൽ നിന്നും പുറപ്പെടുന്ന ഇടത്തിലമ്പലം റോഡിനോട് ചേർന്നാണ്.പ്രദേശത്തെ പഴക്കം ചെന്ന വിദ്യാലയങ്ങളുടെ കൂട്ടത്തിലുള്ള വിദ്യാലയം പഴ. മാനേജ്മെന്റ് സർക്കാറിന് കൈമാറിയതോടെയാണ് ഗവൺമെന്റ് വിദ്യാലയമായി മാറിയത്. എല്ലാവിധ ഭൗതികസാഹചര്യങ്ങളോടും കൂടിയ വിദ്യാലയമാണ് ഇത്. school.phone number 04902351285
=='''ജി.എച്ച്.എസ്.എസ് .കാവുംഭാഗം'''==


'''കാവുംഭാഗത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. കാവുംഭാഗംഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''
== ചരിത്രം ==                         
രമൊട്ടി ഗുരുക്കൾ എന്ന അദ്ധ്യാപകൻ സ്വന്തം നിലയിൽ നടത്തിവന്ന ഈ വിദ്യാലയം മലബാർ ഡിസ്റ്റ്രിൿറ്റ് ബൊർഡിന്റെ കീഴിലായിരുന്നു. പിന്നീട് കേരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയിൽ വന്നു ചേർന്നു.1980 ൽ ഹൈസ്കൂളായി ഉയർത്തി.2004 ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർ ത്തി. '''നഗരസഭാതിർത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള ഈ വിദ്യാലയത്തിന് സംസ്കൃതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ്.സൗജന്യമായി സാക്ഷരതാവിദ്യാഭ്യാസം നൽകിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട്. സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കൾ പഠിക്കുന്ന വിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികൾക്കിടയിലും ഉയർന്ന വിജയശമാനം  ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ.''' തുടർച്ചയായി 19 വർഷമായി പത്താംതരം പരീക്ഷയിൽ നൂറുശതമാനം പരീക്ഷയിൽ വിജയം ലഭിച്ചിട്ടുണ്ട്
== അനൗപചാരിക വിദ്യാഭ്യാസം ==
* ചെസ്സ് പരിശീലനം
*    സൈക്കിൾ പരിശീലനം
*    കരാട്ടേ പരിശീലനം
*    യോഗ പരിശീലനം
*    തയ്യൽ പരിശീലനം
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ്(2 ),സയൻസ് ലാബ്,ലൈബ്രറി ഉണ്ട്. ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. K PHONE,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== ഐ ടി @ കാവുംഭാഗം എച്ച് എസ് ==
നല്ല രീതിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. കുട്ടികൾക്ക് മതിയായ കമ്പ്യൂട്ടർ എന്ന രീതിയിൽ 21 കമ്പ്യൂട്ടറുകളും, ഹാൻഡി കേമറ, വെബ് കേമറ, സ്കാനർ, ഡി.എൽ.പി പ്രൊജക്റ്റർ, ലാപ്പ്ടോപ്പ്, വൈ ഫൈ, നെറ്റ് വർക്ക് എന്നീ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സൗകര്യം ഉള്ള സ്കൂളിലെ വിദ്യാർഥികൾ എല്ലാവരും ഇന്റർനെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങൾക്കായി പരമാവധി പ്രയോജനപ്പെടുത്തുന്നു.


                              '''ചരിത്രം'''
മുൻ തലശ്ശേരി എം.എൽ.എയും മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ വിദ്യാലയത്തിന് നൽകിയ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ബോർ‍ഡുകൾ, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ നൽകുകയുണ്ടായി.
'''രമൊട്ടി ഗുരുക്കള്‍ എന്ന അദ്ധ്യാപകന്‍ സ്വന്തം നിലയില്‍ നടത്തിവന്ന
ഈ വിദ്യാലയം മലബാര്‍ ഡിസ്റ്റ്രിക്‍റ്റ് ബൊര്‍ഡിന്റെകീഴിലായി പിന്നീട്
'''കെരള വിദ്യാഭ്യാസ വകുപ്പിന്റെ അധീനതയില്‍ വന്നു ചെര്‍ന്നു.1980 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.2004 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി
ഉയര്‍ത്തി. '''നഗരസഭാതിര്‍ത്തിയിലെ ഗ്രാമീണ പശ്ചാത്തലമുള്ള വിദ്യാലയത്തിന സംസ്ക്രതാധ്യാപനത്തിന്റെയും കളരിമുറ പരിശീലനത്തിന്റെയും ചരിത്രമുണ്ടൂ് സൗജന്യമായി സക്ഷരതാവിദ്യാഭ്യാസം നല്‍കിയതിലൂടെ സാമൂഹ്യപ്രതിബദ്ധത കാട്ടിയചരിത്രവും ഇതിനുണ്ട് സാധാരണക്കാരായ രക്ഷിതാക്കളുടെ മക്കള്‍ പഠിക്കുന്നവിദ്യാലയം തികഞ്ഞ അച്ചടക്കം ,പരിമിതികല്‍ക്കിടയിലും ഉയര്‍ന്ന വിജയശമാനം  ഇവയെല്ലാം ഈവിദ്യാലയത്തിന്റെ തനിമയുടെ ഭാഗമാണ്''''തുടര്‍ച്ചയായി 10 വര്‍ഷമായി 100% s s l c പരീക്ഷയില്‍ വിജയശതമാനം ലഭിച്ചിട്ടുണ്ട്
''''''


'''അനൗപചാരിക വിദ്യാഭ്യാസം
ഓരേ സമയം നാൽപ്പതിലേറെ കുട്ടികൾക്ക് ഇരുന്ന് പരിപാടികൾ വീക്ഷിക്കാനുള്ള സൗകര്യം സ്മാർട്ട് റുമിനുണ്ട്.


    സൈക്കിള്‍ പരിശീലനം
    കരാട്ടേ പരിശീലനം
    യോഗ പരിശീലനം
    തയ്യല്‍ പരിശീലനം''' == '''ഭൗതികസൗകര്യങ്ങള്‍''' ==
'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബ്,സയന്‍സ് ലാബ് ഉണ്ട്.  ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
''''ഐ ടി @ കാവുംഭാഗം എച്ച് എസ്


ഐ ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയില്‍ പ്രവര്‍തിക്കുന്ന കംബ്യൂട്ട്രര്‍ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണു. 2 കുട്ടികള്‍ക്ക് 1 കമ്പ്യൂട്ടര്‍ എന്ന രീതിയില്‍ 21 കമ്പ്യൂട്ടറുകളും, ഹാന്‍ഡി കേമറ, വെബ് കേമറ, സ്കാനര്‍, ഡി.എല്‍.പി പ്രൊജക്റ്റര്‍, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വര്‍ക്ക് എന്നീ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇന്റ്റ്ര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ഇന്റ്റ്ര്‍നെറ്റിന്റെ ഉപയോഗം പടനാവശ്യങ്ങള്‍ക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ബ്രിട്ടനിലെ മാഞജസ്റ്റര്‍ സര്‍വകലാഴാലയിലെ ഗവേഷകരുമായി വിദ്യാര്‍ഥികള്‍ വീഡിയോ ചാറ്റിംഗിലൂടെ ബന്ധപ്പെറടാരുന്ദു.
    സ്കൂള്‍. ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍- ശ്രീമതി ശിഖ പയ്യമ്പള്ളി
    ജോയന്റ് ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍- ശ്രീമതി സുമീറ
'''
''
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' =='''പാഠ്യേതര പ്രവ൪ത്തനങ്ങളില്‍ സ്കൂള്‍ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂള്‍-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകള്‍ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യല്‍ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകള്‍. വിദ്യാരംഗം സ്കൂള്‍ ഹാളില്‍ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂള്‍ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയില്‍ സ്കൂള്‍ വ൯ നേ'''ട്ടങ്ങള്‍ കരസ്ഥമാക്കാറുണ്ട്
*  '''സ്കൗട്ട് & ഗൈഡ്സ്.
'''*  എന്‍.സി.സി.
* '''നന്‍മക്ലബ്ബ്
*  '''ക്ലാസ് മാഗസിന്‍'''.
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
'''സയന്‍സ് ക്ലബ്ബ്'''
'''ഗണിതക്ലബ്ബ്'''
'''പരിസ്ഥിതി ക്ലബ്'''
'''ആരോഗ്യ ക്ലബ്''''''
'''ഇംഗ്ലീഷ് ക്ലബ്''''''''''''ഐറ്റി ക്ലബ്ബ്''''
    '''ഹാര്‍ഡ് വെയര്‍ പരിശീലനം
    ANTS -അനിമേഷന്‍
    ഐ.ടീ.മേള 2013 സ്ഖൂള്‍ തലം
CONDUCTED SCHOOL LEVEL IT COMPETITION IN THE FOLLOWING EVENTS
    STUDENTS DIGITAL PAINTIiNG
    MULTIMEDIA PRESENTATION
    MALAYALAM TYPING
    IT QUIZ'''
== മാനേജ്മെന്റ് ==
== മുന്‍ സാരഥികള്‍ ==
''''''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍''' :
''''''രാജന്‍,പ്രേമവല്ലി.പവിത്രന്‍,രമചന്ദ്രന്‍,‍വിശ്വനാഥന്‍,വല്‍സലന്‍,സവിത്രി,ജസിന്ത,സന്തോഷ്.സി.പി,നിര്‍മലാദേവി.ടി.പി
'''
'''


== പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവ൪ത്തനങ്ങളിൽ സ്കൂൾ മു൯പന്തിയിലാണ്. പ്രൈമറി-ഹൈസ്കൂൾ-ഹയ൪സെക്കണ്ടറി വിഭാഗങ്ങളിലായി നിരവധി ക്ലബ്ബുകൾ പ്രവ൪ത്തിച്ചു വരുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, ദേശീയ ഹരിതസേന, ഗണിതശാസ്ത്ര ക്ലബ്ബ്, സയ൯സ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, റോഡ് സുരക്ഷാ ക്ലബ്ബ്, ഹിന്ദി മഞ്ച്, ഇംഗ്ലീഷ് ക്ലബ്ബ്, വ൪ക്ക് എക്സ്പീരിയ൯സ് ക്ലബ്ബ്, സോഷ്യൽ സ൪വ്വീസ് ലീഗ്, ഇന്ററാക്ട് ക്ലബ്ബ്, കൈരളി ക്ലബ്ബ്, ടൂറിസം ക്ലബ്ബ് എന്നിവയാണ് പ്രവ൪ത്തന രംഗത്തുള്ള ക്ലബ്ബുകൾ. വിദ്യാരംഗം സ്കൂൾ ഹാളിൽ കുട്ടികളുടെ ആ൪ട്ട് ഗാലറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾ വരച്ച ചിത്രങ്ങൾ ഇവിടെ സ്ഥിരം പ്രദ൪ശനമായുണ്ട്. സാമൂഹ്യശാസ്ത്ര ക്ലബ്ബ് സാമൂഹ്യശാസ്ത്ര കോ൪ണ൪ ഒരുക്കിയിട്ടുണ്ട്. ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയിൽ സ്കൂൾ വ൯ നേട്ടങ്ങൾ കരസ്ഥമാക്കാറുണ്ട്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* സയൻസ് ക്ലബ്ബ്
* ഗണിതക്ലബ്ബ്
* ജെ.ആർ.സി
* പരിസ്ഥിതി ക്ലബ്
*  ആരോഗ്യ ക്ലബ്
* ഇംഗ്ലീഷ് ക്ലബ്,
*  ഐറ്റി ക്ലബ്ബ്
*  ORC
*  VIMUKTHI CLUB
*  SMART ENERGY CLUB
* ഹാർഡ് വെയർ പരിശീലനം{{ചിത്രം:2.gif}}
*  ANTS -അനിമേഷൻ {{ചിത്രം:Dddd.gif}}
* ഐ.ടീ.മേള 2013 സ്ഖൂൾ തലം
== മുൻ സാരഥികൾ ==
* '''രാജൻ
* പ്രേമവല്ലി.
* പവിത്രൻ,
* രമചന്ദ്രൻ,‍
* വിശ്വനാഥൻ,
* വൽസലൻ,
* സവിത്രി
* ജസിന്ത,
* സന്തോഷ്.സി.പി
* സുരേന്ദ്രബാബു
* നിർമലാദേവി.ടി.പി'''
* ABRAHAM VARGEESE
* RAMA VAZHAYIL
* MANOJ KUMAR VC
* ANITA
== SSLC വിജയശതമാനം ==
== SSLC വിജയശതമാനം ==


വരി 116: വരി 137:
|100%  
|100%  
|-
|-
|2016-17
|100%
|-
|2017-18
|100%
|-
|2018-19
|100%
|-
|2019-20
|100%
|-
|2020-21
|100%
|-
|2021-22
|100%
|-
|2022-23
|100%
|-
|2023-24
|
|}{|class="wikitable" style="text-align:center; width:300px; height:500px" border="1"


{|class="wikitable" style="text-align:center; width:300px; height:500px" border="1"
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സുനിൽ കാവുംഭാഗം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== വഴികാട്ടി ==
{{Slippymap|lat=11.769913734042282|lon= 75.49448488426398 |zoom=16|width=800|height=400|marker=yes}}


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* '''NH 17 ന് തൊട്ട് തലശ്ശേരി നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കൊളശ്ശേരി റോഡില്‍ സ്ഥിതിചെയ്യുന്നു.       
<!--visbot  verified-chils->-->
'''|----
* '''തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 2കി.മി.  അകലം
'''
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{| class="wikitable"
|-
! header 1
! header 2
! header 3
|-
| row 1, cell 1
| row 1, cell 2
| row 1, cell 3
|-
| row 2, cell 1
| row 2, cell 2
| row 2, cell 3
|}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കാവുംഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്