"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44034 (സംവാദം | സംഭാവനകൾ)
No edit summary
44034 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|ലീഡർ=അഭിനന്ദ് എസ്
|ലീഡർ=അഭിനന്ദ് എസ്
|ഡെപ്യൂട്ടി ലീഡർ=പ്രണവ് പി
|ഡെപ്യൂട്ടി ലീഡർ=പ്രണവ് പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=രാജശ്രീ.പി.എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കുറുപ്പ് കിരണേന്ദു.ജി.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കുറുപ്പ് കിരണേന്ദു.ജി.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഗോപിക ജി  
|ചിത്രം=
|ചിത്രം= 44034 lk 31.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}<big>
}}
'''2023-26 ബാച്ച് പ്രവർത്തനങ്ങൾ'''</big><big>
'''2023-26 ബാച്ച് പ്രവർത്തനങ്ങൾ'''
 
'''പ്രിലിമിനറി ക്യാമ്പ്'''
[[പ്രമാണം:29 44034.jpg|ഇടത്ത്‌|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്]]
[[പ്രമാണം:29 44034.jpg|ഇടത്ത്‌|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ്]]
[[പ്രമാണം:30 44034.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:30 44034.jpg|നടുവിൽ|ലഘുചിത്രം]]
വരി 21: വരി 23:

2023 - 26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് മാസ്റ്റർ ട്രയിനറായ രമാദേവി ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽവച്ച് 08.07.2023 - ന് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിചയപ്പെടാൻ പോകുന്ന മേഖലകളെക്കുറിച്ചും അംഗങ്ങളുടെ ചുമതലകളെക്കുറിച്ചും വ്യക്തമാക്കുന്ന തരത്തിലായിരുന്നു ക്ലാസ്സ് . കുട്ടികൾ വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുത്തു. ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങളിൽ മികച്ച സ്കോർ നേടിയ ഗ്രൂപ്പിന് സമ്മാനവും നൽകി.

== '''വാഗാ ജീനിയസ് ഹണ്ടിൽ ലിറ്റിൽകൈറ്റസ് കുട്ടികളുടെ സാന്നിധ്യം''' ==
[[പ്രമാണം:44034lk 1.jpg|ലഘുചിത്രം|lk]]
വിക്ടറി സ്കൂളിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാക ജീനിയസ്  ഹണ്ട്  ക്വിസ്മത്സരത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സജീവമായ പ്രവർത്തനം കാഴ്ചവച്ചു. ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ്   സാറിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്വിസ് മത്സരത്തിൽ രജിസ്ട്രേഷൻ വിഭാഗത്തിൽ പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് ലിറ്റിൽ കൈറ്റസ് വിദ്യാർഥികൾ പ്രവർത്തിച്ചു. രജിസ്ട്രേഷന് ആവശ്യമുള്ള  എല്ലാ ഫോമുകളും ലിബർ ഓഫീസ് റൈറ്ററിന്റെ സഹായത്തോടെ നിർമ്മിക്കുകയും, രജിസ്ട്രേഷൻ സമയത്ത്  അധ്യാപകർക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്തു. ഓരോ കൗണ്ടറിലും ഓരോ ലിറ്റിൽ കൈറ്റ് വിദ്യാർഥികളെ നിർത്തി രജിസ്ട്രേഷൻ ആവശ്യമായ എല്ലാ പിന്തുണകളും നൽകി.