"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
[[പ്രമാണം:39014anumodanam23.jpeg|ലഘുചിത്രം|294x294ബിന്ദു|ഇടത്ത്‌]]

2022 23 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ പ്രവേശനോത്സവ ദിനമായ ജൂൺ ഒന്നിന് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം, വെട്ടിക്കവല പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി സജീവ് എന്നിവർ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.

വരി 13: വരി 14:
== ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം  -ജൂൺ 5 ==

[[പ്രമാണം:39014june 523-24.jpeg|ലഘുചിത്രം|321x321ബിന്ദു]]

  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്‌ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സ്കൂളിൽ സംഘടിപ്പിച്ചു. ബഹു.വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എം പി സജീവ് കുട്ടികൾക്ക് ഫല വൃക്ഷ തൈകൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.മാമ്പഴക്കാലം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാവിൻ തൈ സ്കൂൾ പരിസരത്ത് നട്ടു പിടിപ്പിച്ചു കൊണ്ട് അദ്ദേഹം പൂർത്തിയാക്കി.പരിസ്‌ഥിതി സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സ്കൂൾ പി ടി എ പ്രസിഡന്റ്  ടി .എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അനിത എം .എസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം  കെ. രാമചന്ദ്രൻ പിള്ള, സ്കൂൾ ഹെഡ്‌ മിസ്ട്രസ്  ശ്രീല ചന്ദ്രൻ, സീനിയർ അസിസ്റ്റന്റ്  സുരാജ് ബി, സീനിയർ അധ്യാപകൻ  സചിൽ കുമാർ, വെട്ടിക്കവല MNREGS AE ജോഷിൻ ജോസ്, വെട്ടിക്കവല MNREGS ഓവർസീർ  ജിനു സൂസൻ എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.രാവിലെ പത്തു മണിക്ക് NSS ഗീതത്തോടെ ആരംഭിച്ച ദിനാചരണത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനി കുമാരി ആർഷ ജയൻ ഭൂമിഗീതം ചൊല്ലി .കുട്ടികൾക്ക് വൃക്ഷത്തൈകൾ കൂടി വിതരണം ചെയ്തുകൊണ്ട് 11.30  മണിക്ക് ,പ്രോഗ്രാം ഓഫീസർ ഗോപാലകൃഷ്ണന്റെ കൃതജ്ഞതയോടെ, സ്കൂൾ പി ടി എ, എം പി ടി എ, എസ് എം സി പ്രതിനിധികൾ, രക്ഷാകർത്താക്കൾ സ്കൂളിലെ കുട്ടികൾ ഒക്കെയും പങ്കെടുത്ത ദിനാചരണ പരിപാടി അവസാനിച്ചു.
  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്‌ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സ്കൂളിൽ സംഘടിപ്പിച്ചു. ബഹു.വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  എം പി സജീവ് കുട്ടികൾക്ക് ഫല വൃക്ഷ തൈകൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.മാമ്പഴക്കാലം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാവിൻ തൈ സ്കൂൾ പരിസരത്ത് നട്ടു പിടിപ്പിച്ചു കൊണ്ട് അദ്ദേഹം പൂർത്തിയാക്കി.പരിസ്‌ഥിതി സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സ്കൂൾ പി ടി എ പ്രസിഡന്റ്  ടി .എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അനിത എം .എസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം  കെ. രാമചന്ദ്രൻ പിള്ള, സ്കൂൾ ഹെഡ്‌ മിസ്ട്രസ്  ശ്രീല ചന്ദ്രൻ, സീനിയർ അസിസ്റ്റന്റ്  സുരാജ് ബി, സീനിയർ അധ്യാപകൻ  സചിൽ കുമാർ,  എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

== വായന ദിനം -ജൂൺ 19 ==
== വായന ദിനം -ജൂൺ 19 ==
വരി 25: വരി 26:
പ്രമാണം:39014puppet23-24.jpeg
പ്രമാണം:39014puppet23-24.jpeg
പ്രമാണം:39014ecs 23-24.jpeg
പ്രമാണം:39014ecs 23-24.jpeg
</gallery></gallery>
</gallery></center>

== പുസ്തക മേള -ജൂലൈ 5 ==
== പുസ്തക മേള -ജൂലൈ 5 ==
വായന പക്ഷാചാരണത്തിന്റെ ഭാഗമായി 5 ,6 , 7 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പുസ്തകപ്രദർശന വിപണന മേള സംഘടിപ്പിക്കുകയുണ്ടായി . ജ്ഞാനേശ്വരി പുബ്ലിക്കേഷൻസ് കോഴിക്കോടുമായി സഹകരിച്ചു നടത്തപ്പെട്ട  ഈ മേളയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടാനും അവ സ്വന്തമാക്കാനുമുള്ള അവസരം ഉണ്ടായി .
[[പ്രമാണം:39014bkfr23-24.jpeg|ഇടത്ത്‌|ലഘുചിത്രം|290x290ബിന്ദു]]
വായന പക്ഷാചാരണത്തിന്റെ ഭാഗമായി 5 ,6 , 7 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പുസ്തകപ്രദർശന വിപണന മേള സംഘടിപ്പിക്കുകയുണ്ടായി . ജ്ഞാനേശ്വരി പുബ്ലിക്കേഷൻസ് കോഴിക്കോടുമായി സഹകരിച്ചു നടത്തപ്പെട്ട  ഈ മേളയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടാനും അവ വിലക്കിഴിവിൽ സ്വന്തമാക്കാനുമുള്ള അവസരം ഉണ്ടായി .എൽ പി ,യു പി ,എച്ച് എസ് ,എച്ച് എസ് എസ് വിഭാഗം വിദ്യാർഥികൾ മേളയിൽ പങ്കാളികളായി .
 
== കഥോത്സവം -ജൂലൈ 13 ==
== കഥോത്സവം -ജൂലൈ 13 ==
വരി 37: വരി 42:
[[പ്രമാണം:39014newlib.jpeg|ഇടത്ത്‌|ലഘുചിത്രം|310x310ബിന്ദു]]

ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനം അഡ്വ ബ്രിജേഷ് എബ്രഹാം നിർവഹിച്ചു .വാർഡ് മെമ്പർ രാമചന്ദ്രൻ പിള്ള ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിസിപൽ അനിത എം എസ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീല ചന്ദ്രൻ നന്ദിയും പറഞ്ഞു .

== ശ്രദ്ധ -ഉദ്ഘാടനം -ജൂലൈ 24 ==
എട്ടാം ക്ലാസ്സിലെ പഠന പിന്നോക്ക അവസ്‌ഥയിലുള്ള കുട്ടികൾക്ക് നൽകുന്ന പഠന പിന്തുണ പരിപാടിയായ ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 24 നു വാർഡ് മെമ്പർ രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു .എല്ലാ ദിവസവും വൈകുന്നേരം ശ്രദ്ധ ക്ലാസുകൾ നൽകി വരുന്നു.
== സ്കൂൾ അടുക്കളത്തോട്ടം -ജുലൈ 29 ==
കാർഷിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സദാനന്ദപുരം സ്കൂളിൽ സ്കൂൾ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 29 നു നടന്നു .പി ടി എ പ്രസിഡന്റ് ,ഹെഡ്മിസ്ട്രസ് ,കാർഷിക ക്ലബ് കൺവീനർ എന്നിവർ സന്നിഹിതരായിരുന്നു .തക്കാളി ,പച്ചമുളക് ,പയർ എന്നിവയുടെ തൈകൾ നട്ടു .
== അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് ക്യാമ്പ് -ആഗസ്റ്റ് 14 ==
[[പ്രമാണം:39014anemia23.jpeg|ലഘുചിത്രം|265x265px]]
സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ  തലച്ചിറ PHC യുമായി സഹകരിച്ച്14 -08 -2023ൽ  അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.
== സ്വാതന്ത്ര്യ ദിനം -ആഗസ്റ്റ് 15 ==
രാജ്യത്തിന്റെ എഴുപത്തിയാറാം  സ്വാതന്ത്ര്യ ദിനം സദാനന്ദപുരം സ്കൂൾ വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു.പ്രിൻസിപ്പാൾ അനിത എം എസ് പതാക ഉയർത്തി. കുട്ടികളുടെ ദേശഭക്തിഗാനം പ്രസംഗം മറ്റു കലാപരിപാടികൾ സ്വാതന്ത്ര്യദിന റാലി എന്നിവയും സംഘടിപ്പിച്ചു.കുട്ടികൾക്ക് ലഘുഭക്ഷണവും പായസവും വിതരണം ചെയ്തു . 
== ഓണാഘോഷം -ആഗസ്റ്റ് 25 ==
സ്കൂളിലെ  ഓണാഘോഷം വർണാഭമായ പരിപാഠികളോടെ നടത്തി . വിദ്യാർത്ഥികളുടെ തിരുവാതിര ,ഓണപ്പാട്ടുകൾ ,കുട്ടികളുടെ മറ്റ് കലാപരിപാടികൾ,അധ്യാപകരുടെ ഗാനമേള എന്നിവയും ,മിഠായി പറക്കൽ, കസേരകളി ,കണ്ണുകെട്ടി കലമടി ,സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ ഓണക്കളികളും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.
== അധ്യാപക ദിനം -സെപ്തംബർ 5 ==
[[പ്രമാണം:39014teachersday23.jpeg|ഇടത്ത്‌|ലഘുചിത്രം|336x336ബിന്ദു]]
അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .സ്കൂളിലെ മുൻ പ്രഥമാധ്യാപകനായ രാജനെ ആദരിച്ചു.കുട്ടികൾ അധ്യാപകർ ക്ലാസുകൾ എടുത്തു .
== പാഥേയം -സെപ്തംബർ 16 ==
[[പ്രമാണം:39014padheyam23.jpeg|ലഘുചിത്രം|347x347ബിന്ദു]]
സ്കൂളിൽ ,NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പാഥേയം, ഭക്ഷണവിതരണ പരിപാടി ആരംഭിച്ചു...പത്തനാപുരം ഗാന്ധിഭവന്റെ വാളകത്തുള്ള തണലിടം സബ് സെന്ററിലെ 100 അന്തേവാസികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം നൽകുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്..സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ PTA പ്രസിഡന്റ്  ടി എസ് ജയചന്ദ്രനിൽ നിന്ന് ഗാന്ധിഭവനു വേണ്ടി CEO  വിൻസെന്റ് ഡാനിയേൽ ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി.
== വരയുത്സവം -സെപ്റ്റംബർ 20 ==
[[പ്രമാണം:39014vara lkg.jpeg|ഇടത്ത്‌|ലഘുചിത്രം|317x317ബിന്ദു]]
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള വരയുത്സവത്തിന്റ ഉദ്ഘാടനം K രാജൻ (മുൻ എച്ച് എം) ആർക്കിടെക്ട് കുമാരി നീരജ രാജ് എന്നിവർ  ചേർന്ന് നിർവഹിച്ചു.
== ഒഡീസി നൃത്തം -ഒക്ടോബർ 7 ==
[[പ്രമാണം:39014odissi.jpeg|ലഘുചിത്രം|326x326ബിന്ദു]]
ഭാരതീയ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കാനും പുതുതലമുറയെ പരിചയപ്പെടുത്താനുമായി പ്രവർത്തിക്കുന്ന സ്പിക് മാകെ യുടെ നേതൃത്വത്തിൽ സദാനന്ദപുരം സ്കൂളിൽ ഒഡീസിയം നൃത്തം പരിചയപ്പെടുത്തി. ഒഡീസി നർത്തകിയും  ഐടി എഞ്ചിനീയറും ആയ കൊൽക്കത്ത സ്വദേശിനി ദീപാഞ്ചന ദത്തയാണ് നൃത്തം അവതരിപ്പിച്ചത്. പുരി ജഗന്നാഥ ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട ഒഡീസി നൃത്തത്തിന് 700 വർഷത്തിലധികം പാരമ്പര്യമുണ്ട്.
== സെൽഫ് ഡിഫെൻസ് പ്രോഗ്രാം -നവംബർ 20 ==
8,9 ക്ലാസുകളിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സെൽഫ് ഡിഫൻസ് പ്രോഗ്രാം നവംബർ 20ന് സ്കൂളിൽ ഉദ്ഘാടനം ചെയ്തു
== സ്കൂൾ പാർലമെന്റ് - ഡിസംബർ 4 ==
സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ഡിസംബർ 4 നു സ്കൂളിൽ നടന്നു .5 മുതൽ ൧൨ വരെ ക്ലാസ്സുകളിൽ ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പ് നടന്നു .
== ക്രിസ്മസ് ആഘോഷം ഡിസംബർ 23 ==
സദാനന്ദപുരം സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്‌ഘാടനം ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 10 നു എച്ച് എം ശ്രീല ചന്ദ്രൻ നിർവഹിച്ചു.പുൽക്കൂട് ഒരുക്കൽ ,ക്രിസ്മസ് ട്രീ അലങ്കാരം ,കരോൾ ഗാനം ,കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും നടത്തി.
== ഓർമ ദിനാചരണവും ഗുരുവന്ദനവും -ഫെബ്രുവരി 2 ==
സദാനന്ദ സ്വാമികളുടെ നൂറാം സമാധി വാർഷികാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഓർമ ദിനാചരണവും ഗുരുവന്ദനവും സംഘടിപ്പിച്ചു .
== പഠനോത്സവം -ഫെബ്രുവരി 29 ==
2023 -24 അധ്യയന വർഷത്തിലെ അക്കാദമിക മികവുകളുടെ പ്രദർശനമായ പഠനോത്സവം ഫെബ്രുവരി 29 നു സ്കൂളിൽ നടന്നു .

19:43, 3 മാർച്ച് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം -ജൂൺ 1

2023 -24 അധ്യയനവർഷത്തിലെ പ്രവേശനോത്സവം സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജീവ് , പിടിഎ പ്രസിഡണ്ട്  ടി എസ് ജയചന്ദ്രൻ പ്രിൻസിപ്പൽ അനിത പ്രഥമ അധ്യാപകൻ പ്രേം ദേവാസ് , വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മിഠായികളും ബലൂണുകളും നൽകി കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

കുട്ടികൾക്ക് അനുമോദനം -ജൂൺ 1

2022 23 എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ പ്രവേശനോത്സവ ദിനമായ ജൂൺ ഒന്നിന് അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ബ്രിജേഷ് എബ്രഹാം, വെട്ടിക്കവല പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി സജീവ് എന്നിവർ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.

ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം -ജൂൺ 5

  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഒരു കുട്ടിക്ക് ഒരു മരം, മാമ്പഴക്കാലം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്‌ഥിതി ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം സ്കൂളിൽ സംഘടിപ്പിച്ചു. ബഹു.വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് കുട്ടികൾക്ക് ഫല വൃക്ഷ തൈകൾ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.മാമ്പഴക്കാലം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാവിൻ തൈ സ്കൂൾ പരിസരത്ത് നട്ടു പിടിപ്പിച്ചു കൊണ്ട് അദ്ദേഹം പൂർത്തിയാക്കി.പരിസ്‌ഥിതി സംരക്ഷിക്കേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും പ്ളാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടുന്നതിനെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സ്കൂൾ പി ടി എ പ്രസിഡന്റ് ടി .എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ അനിത എം .എസ് സ്വാഗതം ആശംസിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ. രാമചന്ദ്രൻ പിള്ള, സ്കൂൾ ഹെഡ്‌ മിസ്ട്രസ് ശ്രീല ചന്ദ്രൻ, സീനിയർ അസിസ്റ്റന്റ് സുരാജ് ബി, സീനിയർ അധ്യാപകൻ സചിൽ കുമാർ, എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വായന ദിനം -ജൂൺ 19

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സ്കൂൾ എൻഎസ്എസിന്റെയും നേതൃത്വത്തിൽ ജൂൺ 19ന് വായന മാസാചരണത്തിന് തുടക്കമായി .നിലമേൽ എൻഎസ്എസ് കോളേജ് മലയാള വിഭാഗം പ്രൊഫസർ(Rtd) ഡോ. എസ് മുരളീധരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. കവിയും സാഹിത്യകാരനുമായ ശ്രീ രാജൻ താന്നിക്കൽ വായനദിന സന്ദേശം നൽകി. കവയിത്രിയും സ്കൂൾ കൗൺസിലറുമായ ശ്രീമതിചിഞ്ചു. വി. മധു,പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വായന മാസാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, കാവ്യാലാപനം, പോസ്റ്റർ നിർമ്മാണം, ആസ്വാദനക്കുറിപ്പ് തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ദിനം -ജൂൺ 26

സ്കൂൾ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു .ലഹരി വിരുദ്ധ റാലി ,പ്രതിജ്ഞ ,ഫ്‌ളാഷ് മോബ് ,പ്ലക്കാർഡ് നിർമാണം തുടങ്ങിയവ സ്കൂളിൽ നടന്നു . എക്‌സൈസ് വകുപ്പിന്റെ വിരുദ്ധ ക്ലാസ് ,ICPF കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ പാവനാടകം എന്നിവയും സ്കൂളിൽ സംഘടിപ്പിച്ചു.

പുസ്തക മേള -ജൂലൈ 5

വായന പക്ഷാചാരണത്തിന്റെ ഭാഗമായി 5 ,6 , 7 തീയതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരു പുസ്തകപ്രദർശന വിപണന മേള സംഘടിപ്പിക്കുകയുണ്ടായി . ജ്ഞാനേശ്വരി പുബ്ലിക്കേഷൻസ് കോഴിക്കോടുമായി സഹകരിച്ചു നടത്തപ്പെട്ട ഈ മേളയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടാനും അവ വിലക്കിഴിവിൽ സ്വന്തമാക്കാനുമുള്ള അവസരം ഉണ്ടായി .എൽ പി ,യു പി ,എച്ച് എസ് ,എച്ച് എസ് എസ് വിഭാഗം വിദ്യാർഥികൾ മേളയിൽ പങ്കാളികളായി .

കഥോത്സവം -ജൂലൈ 13

പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായുള്ള കലോത്സവം ജൂലൈ 13ന് സ്കൂളിൽ വാർഡ് മെമ്പർ രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. നാടൻപാട്ട് കലാകാരനായ അബു പാലാഴി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. പിടിഎ, എം പി ടി എ പ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും ബിആർസി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. കൊച്ചുകുട്ടുകാർ കഥാപാത്രങ്ങളുടെ മാസ്കണിഞ്ഞ് കഥ പറയാൻ എത്തിയത് ഏവർക്കും ഹൃദ്യമായ കാഴ്ചയായി മാറി.

നവീകരിച്ച ലൈബ്രറി ഉദ്ഘാടനം -ജൂലൈ 14

ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്‌ഘാടനം അഡ്വ ബ്രിജേഷ് എബ്രഹാം നിർവഹിച്ചു .വാർഡ് മെമ്പർ രാമചന്ദ്രൻ പിള്ള ആശംസകൾ അറിയിച്ചു .പി ടി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ പ്രിസിപൽ അനിത എം എസ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീല ചന്ദ്രൻ നന്ദിയും പറഞ്ഞു .

ശ്രദ്ധ -ഉദ്ഘാടനം -ജൂലൈ 24

എട്ടാം ക്ലാസ്സിലെ പഠന പിന്നോക്ക അവസ്‌ഥയിലുള്ള കുട്ടികൾക്ക് നൽകുന്ന പഠന പിന്തുണ പരിപാടിയായ ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 24 നു വാർഡ് മെമ്പർ രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു .എല്ലാ ദിവസവും വൈകുന്നേരം ശ്രദ്ധ ക്ലാസുകൾ നൽകി വരുന്നു.

സ്കൂൾ അടുക്കളത്തോട്ടം -ജുലൈ 29

കാർഷിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന സദാനന്ദപുരം സ്കൂളിൽ സ്കൂൾ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 29 നു നടന്നു .പി ടി എ പ്രസിഡന്റ് ,ഹെഡ്മിസ്ട്രസ് ,കാർഷിക ക്ലബ് കൺവീനർ എന്നിവർ സന്നിഹിതരായിരുന്നു .തക്കാളി ,പച്ചമുളക് ,പയർ എന്നിവയുടെ തൈകൾ നട്ടു .

അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് ക്യാമ്പ് -ആഗസ്റ്റ് 14

സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തലച്ചിറ PHC യുമായി സഹകരിച്ച്14 -08 -2023ൽ അനീമിയ സ്ക്രീനിംഗ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം -ആഗസ്റ്റ് 15

രാജ്യത്തിന്റെ എഴുപത്തിയാറാം സ്വാതന്ത്ര്യ ദിനം സദാനന്ദപുരം സ്കൂൾ വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു.പ്രിൻസിപ്പാൾ അനിത എം എസ് പതാക ഉയർത്തി. കുട്ടികളുടെ ദേശഭക്തിഗാനം പ്രസംഗം മറ്റു കലാപരിപാടികൾ സ്വാതന്ത്ര്യദിന റാലി എന്നിവയും സംഘടിപ്പിച്ചു.കുട്ടികൾക്ക് ലഘുഭക്ഷണവും പായസവും വിതരണം ചെയ്തു .

ഓണാഘോഷം -ആഗസ്റ്റ് 25

സ്കൂളിലെ ഓണാഘോഷം വർണാഭമായ പരിപാഠികളോടെ നടത്തി . വിദ്യാർത്ഥികളുടെ തിരുവാതിര ,ഓണപ്പാട്ടുകൾ ,കുട്ടികളുടെ മറ്റ് കലാപരിപാടികൾ,അധ്യാപകരുടെ ഗാനമേള എന്നിവയും ,മിഠായി പറക്കൽ, കസേരകളി ,കണ്ണുകെട്ടി കലമടി ,സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ ഓണക്കളികളും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും നടത്തി.

അധ്യാപക ദിനം -സെപ്തംബർ 5

അധ്യാപക ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .സ്കൂളിലെ മുൻ പ്രഥമാധ്യാപകനായ രാജനെ ആദരിച്ചു.കുട്ടികൾ അധ്യാപകർ ക്ലാസുകൾ എടുത്തു .

പാഥേയം -സെപ്തംബർ 16

സ്കൂളിൽ ,NSS യൂണിറ്റിന്റെ നേതൃത്വത്തിൽ പാഥേയം, ഭക്ഷണവിതരണ പരിപാടി ആരംഭിച്ചു...പത്തനാപുരം ഗാന്ധിഭവന്റെ വാളകത്തുള്ള തണലിടം സബ് സെന്ററിലെ 100 അന്തേവാസികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഭക്ഷണം നൽകുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്..സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ PTA പ്രസിഡന്റ് ടി എസ് ജയചന്ദ്രനിൽ നിന്ന് ഗാന്ധിഭവനു വേണ്ടി CEO വിൻസെന്റ് ഡാനിയേൽ ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി.

വരയുത്സവം -സെപ്റ്റംബർ 20

പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായുള്ള വരയുത്സവത്തിന്റ ഉദ്ഘാടനം K രാജൻ (മുൻ എച്ച് എം) ആർക്കിടെക്ട് കുമാരി നീരജ രാജ് എന്നിവർ ചേർന്ന് നിർവഹിച്ചു.

ഒഡീസി നൃത്തം -ഒക്ടോബർ 7

ഭാരതീയ കലാരൂപങ്ങൾ പ്രോത്സാഹിപ്പിക്കാനും പുതുതലമുറയെ പരിചയപ്പെടുത്താനുമായി പ്രവർത്തിക്കുന്ന സ്പിക് മാകെ യുടെ നേതൃത്വത്തിൽ സദാനന്ദപുരം സ്കൂളിൽ ഒഡീസിയം നൃത്തം പരിചയപ്പെടുത്തി. ഒഡീസി നർത്തകിയും ഐടി എഞ്ചിനീയറും ആയ കൊൽക്കത്ത സ്വദേശിനി ദീപാഞ്ചന ദത്തയാണ് നൃത്തം അവതരിപ്പിച്ചത്. പുരി ജഗന്നാഥ ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട ഒഡീസി നൃത്തത്തിന് 700 വർഷത്തിലധികം പാരമ്പര്യമുണ്ട്.

സെൽഫ് ഡിഫെൻസ് പ്രോഗ്രാം -നവംബർ 20

8,9 ക്ലാസുകളിലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സെൽഫ് ഡിഫൻസ് പ്രോഗ്രാം നവംബർ 20ന് സ്കൂളിൽ ഉദ്ഘാടനം ചെയ്തു

സ്കൂൾ പാർലമെന്റ് - ഡിസംബർ 4

സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ഡിസംബർ 4 നു സ്കൂളിൽ നടന്നു .5 മുതൽ ൧൨ വരെ ക്ലാസ്സുകളിൽ ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുപ്പ് നടന്നു .

ക്രിസ്മസ് ആഘോഷം ഡിസംബർ 23

സദാനന്ദപുരം സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഉദ്‌ഘാടനം ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 10 നു എച്ച് എം ശ്രീല ചന്ദ്രൻ നിർവഹിച്ചു.പുൽക്കൂട് ഒരുക്കൽ ,ക്രിസ്മസ് ട്രീ അലങ്കാരം ,കരോൾ ഗാനം ,കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരുന്നു.തുടർന്ന് വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നും നടത്തി.

ഓർമ ദിനാചരണവും ഗുരുവന്ദനവും -ഫെബ്രുവരി 2

സദാനന്ദ സ്വാമികളുടെ നൂറാം സമാധി വാർഷികാചരണവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഓർമ ദിനാചരണവും ഗുരുവന്ദനവും സംഘടിപ്പിച്ചു .

പഠനോത്സവം -ഫെബ്രുവരി 29