"ഫാത്തിമ മാതാ ഇ എം എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: == ഫാത്തിമ മാതാ ഹൈസ്‌കൂള്‍ പിറവം == ചിത്രം:FATHIMA MATHA EMHS PIRAVOM.jpg പിറവം മ…
 
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}{{prettyurl|FATIMA MATHA H.S.SCHOOL}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=പിറവം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28016
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486270
|യുഡൈസ് കോഡ്=32081200205
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം= FATIMA MATHA H S S
|പോസ്റ്റോഫീസ്=പിറവം
|പിൻ കോഡ്=686664
|സ്കൂൾ ഫോൺ=0485 2242203
|സ്കൂൾ ഇമെയിൽ=28016pvm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പിറവം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=11
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പിറവം
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=113
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ജെസിയമ്മ സ്കറിയ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിജി പി എ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി സുരേഷ്
|സ്കൂൾ ചിത്രം=FATHIMA MATHA EMHS PIRAVOM.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


== ഫാത്തിമ മാതാ ഹൈസ്‌കൂള്‍ പിറവം ==
[[ചിത്രം:FATHIMA MATHA EMHS PIRAVOM.jpg]]


പിറവം മൂവാറ്റുപുഴ റോഡില്‍ പിറവം ബസ്സ്‌സ്‌റ്റാന്റില്‍ നിന്ന്‌ ഏതദേശം 1. സഴ. മാറി ഗവണ്‍മെന്റ്‌ ആശുപത്രിക്ക്‌ സമീപമായി ഫാത്തിമമാതാ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നു.
 
1978 ജൂണ്‍ 6-ാം തീയതി ഫാത്തിമ സ്‌കൂള്‍ വിദ്യാരംഭം കുറിച്ചു. കര്‍മ്മലീത്താ സഭയുടെ ജയമാതാ പ്രോവിന്‍സിന്റെ കീഴിലാണ്‌ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. സ്‌കൂളിന്റെ ആദ്യത്തെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്‍ലിന്‍ സി.എം.സി. ആയിരുന്നു. 1983-ല്‍ സ്‌കൂളിലെ എല്‍.പി. വിഭാഗത്തിന്‌ ഗവണ്‍മെന്റ്‌ അംഗീകാരം ലഭിച്ചു. ഒരു വര്‍ഷത്തിനകം യു.പി. എച്ച്‌.എസ്‌. സെക്ഷനും ഗവണ്‍മെന്റ്‌ അംഗീകാരം ലഭിക്കുകയുണ്ടായി. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അധികാരികള്‍ക്ക്‌ അങ്ങേയറ്റം ബോധ്യമായതിന്റെ ഫലമാണ്‌ സ്‌കൂളിന്‌ ലഭിച്ച അംഗീകാരമെന്ന്‌ അഭിമാനപൂര്‍വ്വം പറയാന്‍ കഴിയും. 1987 ല്‍ ആദ്യബാച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതി ഉന്നത വിജയം സ്വായത്തമാക്കി. അന്നുമുതല്‍ ഇന്നുവരെ ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്‌കൂള്‍ ഡിസ്റ്റിംഗ്‌ഷന്‍, ഫസ്റ്റ്‌ ക്ലാസ്‌, ഗ്രേഡിംഗ്‌ മികവ്‌, റാങ്ക്‌ ഇവയോടു കൂടി നൂറുശതമാനം വിജയം കൈവരിക്കുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1998-ല്‍ മിനു ജോര്‍ജ്ജ്‌ എന്ന കുട്ടിക്ക്‌ ലഭിച്ച 15-ാം റാങ്കിലൂടെ റാങ്കിംഗ്‌ മേഖലയില്‍ സ്‌കൂള്‍ സ്‌കോര്‍ ചെയ്‌തു തുടങ്ങി. 1999-ല്‍ പാര്‍വ്വതി രാജഗോപാല്‍ രണ്ടാം റാങ്ക്‌ കരസ്ഥമാക്കിക്കൊണ്ട്‌ കേരളത്തിന്റെ അഭിമാനമായി ഫാത്തിമമാതാ സ്‌കൂളിനെ ഉയര്‍ത്തിക്കാട്ടി. 2001-ല്‍ ക്രിസ്റ്റി ജോസിന്‌ 5-ാം റാങ്കും, അരുണ്‍. വി.ക്ക്‌ 12-ാം റാങ്കും, അഞ്‌ജു ബേബിക്ക്‌ 15-ാം റാങ്കും, 2003-ല്‍ മീരാ വിജയ രാജ്‌ 15-ാം റാങ്കും നേടിയെടുത്തു. റാങ്ക്‌ നിര്‍ണയിക്കുന്ന അവസാന എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ സിദ്ധാര്‍ത്ഥ്‌ സി. നാഥന്‍ (2004) 10-ാം റാങ്ക്‌ കരസ്ഥമാക്കി.
 
പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്‌പോര്‍ട്‌സ്‌, കള്‍ച്ചറല്‍ കോമ്പറ്റീഷന്‍, മേളകള്‍ ഇവയിലെല്ലാം സ്‌കൂള്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നു. പഠനവും പാഠ്യേതരമേഖലയും ഒന്നുപോലെ മുമ്പോട്ടു കൊണ്ടുപോകുവാനും കുട്ടികളുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയും വിജയവും നേടിയെടുക്കുവാനും ഏവരും ശ്രദ്ധാലുക്കളാണ്‌.
  പിറവത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് '''ഫാത്തിമമാതാ ഹയർ സെക്കണ്ടറി സ്കൂൾ''' ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1994-ല്‍ (മെയ്‌) സി. ആലീസ്‌ തോമസ്‌. കെ പ്രിന്‍സിപ്പലായി ചാര്‍ജ്ജെടുത്തു. സിസ്റ്ററിന്റെ പ്രവര്‍ത്തനം സ്‌കൂളിന്റെ വിജയകരമായ നടത്തിപ്പില്‍ പ്രധാനപങ്ക്‌ വഹിക്കുന്നു. 2002 ആഗസ്റ്റ്‌ 5-ാം തീയതി ഇവിടെ പ്ലസ്‌ ടു സയന്‍സ്‌ ബാച്ച്‌ പ്രവര്‍ത്തനമാരംഭിച്ചു. ഈ വിഭാഗത്തിലും ഉന്നതവിജയം കരസ്ഥമാക്കുവാന്‍ സ്‌കൂളിനു കഴിയുന്നു.
 
ഉന്നത നിലവാരം പുലര്‍ത്തുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ സയന്‍സ്‌ ലാബ്‌, മാത്‌സ്‌ ലാബ്‌, കമ്പ്യൂട്ടര്‍ ലാബ്‌ എന്നിവയും വിശാലമായൊരു പ്ലേഗ്രൗണ്ടും വലിയൊരു ലൈബ്രറിയും സ്‌കൂളിന്‌ സ്വന്തമായുണ്ട്‌.
== ചരിത്രം ==
1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==വഴികാട്ടി==
* പിറവം നഗരത്തിൽ നിന്നും 1.5 കി.മി. അകലത്തായി മൂവ്റ്റുപുഴ റോഡിൽ സ്ഥിതിചെയ്യുന്നു.      
<br>
----
{{Slippymap|lat=9.87309|lon=76.49326|zoom=18|width=full|height=400|marker=yes}}
 
 
 
[[വർഗ്ഗം:സ്കൂൾ]]
 
== മേൽവിലാസം ==
ഫാത്തിമ മാതാ ഹൈസ്‌കൂൾ പിറവ
<!--visbot  verified-chils->
 
<!--visbot  verified-chils->-->
"https://schoolwiki.in/ഫാത്തിമ_മാതാ_ഇ_എം_എച്ച്.എസ്സ്._പിറവം" എന്ന താളിൽനിന്ന് ശേഖരിച്ചത്