"സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
|അധ്യയനവർഷം=2022-25 | |അധ്യയനവർഷം=2022-25 | ||
|യൂണിറ്റ് നമ്പർ=LK/ | |യൂണിറ്റ് നമ്പർ=LK/2018/43061 | ||
|അംഗങ്ങളുടെ എണ്ണം=19 | |അംഗങ്ങളുടെ എണ്ണം=19 | ||
വരി 13: | വരി 13: | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല=തിരുവനന്തപുരം | |ഉപജില്ല=തിരുവനന്തപുരം സൗത്ത് | ||
|ലീഡർ= | |ലീഡർ=മുഹമ്മദ് അഫ്താബ് എ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=ആദർശ് ആർ ജെ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മേരി ഫ്ളവർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മേരി ഫ്ളവർ | ||
വരി 23: | വരി 23: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷെെനി റൊസാരിയോ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷെെനി റൊസാരിയോ | ||
|ചിത്രം= | |ചിത്രം=43061_lkregn.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
കുട്ടികൾക്ക് സിലബസ് അനുസരിച്ചുള്ള ക്ലാസ്സുകൾ നടത്തി. ആനിമേഷൻ,മീഡിയട്രെയിനിംഗ്,ബ്ലോക്ക് പോഗ്രാമിംഗ്,മൊബൈൽ ആപ്പ്, സ്‍ക്രൈബസ് എന്നിവയിൽ പരിശീലനം നൽകി. | |||
മീഡിയട്രെയിനിംഗിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്യാമറ ഉപയോഗിച്ച് | |||
ചിത്രങ്ങളും വീഡിയോകളും എടുത്ത് എഡിറ്റ് ചെയ്തു. | |||
ബി.എം.ഐ കണ്ടത്താനുള്ള അപ്പ് ഉപയോഗിച്ച് എല്ലാ കുട്ടികളുടേയും ബി.എം.ഐ കണ്ടെത്തി. | |||
യൂണിറ്റ്തല സ്‍കൂൾ ക്യാമ്പ് സെപ്റ്റംബർ ഒന്നിന് സ്‍കൂളിൽ വച്ച് നടത്തി. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ആയിരുന്നു ആർപി. രസകരമായി ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്.ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളേയും പ്രോഗ്രാമിംഗിൽ നിന്ന് മൂന്ന് കുട്ടികളേയും സബ്‍ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു. | |||
"പ്രയാണം" എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. | |||
ഫ്രീഡംഫെസ്റ്റിൽ എല്ലാ ലിറ്റിൽകൈറ്റ്സ് അംഗങ്ങളും സജീവമായി പങ്കെടുത്തു. | |||
ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ചു. | |||
റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ചുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് വളരെ അസ്വാദ്യകരമായിരുന്നു.ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക് ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെസഹായത്തോടെ അധ്യാപകർക്ക് സ്മാർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സിലൂടെ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാനും സാധിച്ചു. |
17:37, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43061-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43061 |
യൂണിറ്റ് നമ്പർ | LK/2018/43061 |
അംഗങ്ങളുടെ എണ്ണം | 19 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | മുഹമ്മദ് അഫ്താബ് എ |
ഡെപ്യൂട്ടി ലീഡർ | ആദർശ് ആർ ജെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി ഫ്ളവർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെെനി റൊസാരിയോ |
അവസാനം തിരുത്തിയത് | |
20-03-2024 | 43061 |
കുട്ടികൾക്ക് സിലബസ് അനുസരിച്ചുള്ള ക്ലാസ്സുകൾ നടത്തി. ആനിമേഷൻ,മീഡിയട്രെയിനിംഗ്,ബ്ലോക്ക് പോഗ്രാമിംഗ്,മൊബൈൽ ആപ്പ്, സ്‍ക്രൈബസ് എന്നിവയിൽ പരിശീലനം നൽകി.
മീഡിയട്രെയിനിംഗിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്യാമറ ഉപയോഗിച്ച്
ചിത്രങ്ങളും വീഡിയോകളും എടുത്ത് എഡിറ്റ് ചെയ്തു.
ബി.എം.ഐ കണ്ടത്താനുള്ള അപ്പ് ഉപയോഗിച്ച് എല്ലാ കുട്ടികളുടേയും ബി.എം.ഐ കണ്ടെത്തി.
യൂണിറ്റ്തല സ്‍കൂൾ ക്യാമ്പ് സെപ്റ്റംബർ ഒന്നിന് സ്‍കൂളിൽ വച്ച് നടത്തി. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ആയിരുന്നു ആർപി. രസകരമായി ക്ലാസ് കൈകാര്യം ചെയ്തു. ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്.ക്യാമ്പിൽ ചെയ്ത പ്രവർത്തനങ്ങൾ കുട്ടികൾ സേവ് ചെയ്തു.കുട്ടികൾ ചെയ്ത പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ആനിമേഷനിൽ നിന്ന് മൂന്ന് കുട്ടികളേയും പ്രോഗ്രാമിംഗിൽ നിന്ന് മൂന്ന് കുട്ടികളേയും സബ്‍ജില്ലാ ക്യാമ്പിലേക്ക് സെലക്ട് ചെയ്തു.
"പ്രയാണം" എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
ഫ്രീഡംഫെസ്റ്റിൽ എല്ലാ ലിറ്റിൽകൈറ്റ്സ് അംഗങ്ങളും സജീവമായി പങ്കെടുത്തു.
ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ചു.
റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ചുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് വളരെ അസ്വാദ്യകരമായിരുന്നു.ഹൈടെക് ഉപകരണ പരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ് കാച്ച് പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക് ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്‌ക് ടോപ് പബ്ലിഷിങ്ങും, മീഡിയ & ഡോക്യുമെന്റേഷൻ എന്നിങ്ങനെ വിവിധമേഖലകളിൽ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെസഹായത്തോടെ അധ്യാപകർക്ക് സ്മാർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സിലൂടെ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാനും സാധിച്ചു.