"2023-24വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
പ്രമാണം:42024 r2.resized.jpg
പ്രമാണം:42024 r2.resized.jpg
പ്രമാണം:42024 r1.resized.jpg|2022-23 SSLC RESULT
പ്രമാണം:42024 r1.resized.jpg|2022-23 SSLC RESULT
</gallery><big>'''പ്രവേശനോത്സവം'''</big>
</gallery>

== <big>'''പ്രവേശനോത്സവം'''</big> ==
പുതിയ പ്രതീക്ഷകളോടെ വീണ്ടും ഒരു അധ്യയനവർഷം കൂടി .വർണ്ണാഭമായ സ്കൂൾ കവാടം കടന്ന് കുരുന്നുകൾ വീണ്ടും സ്കൂളിലേക്ക് ....നിശബ്ദമായ ഇടനാഴികൾ വീണ്ടും ശബ്ദായമാനമായി .ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ വരവേറ്റു . തുടർന്ന് നടന്ന ചടങ്ങിൽ എച്ച്  എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇക്കഴിഞ്ഞ എസ്‌ എസ്‌ എൽ സി ക്ക് ful Aplus,9Aplusഎന്നിവ നേടിയ കുട്ടികളെ  അനുമോദിച്ചു . തുടർന്ന് മധുര വിതരണവും ഉണ്ടായിരുന്നു .

<big>'''പരിസ്ഥിതിദിനം'''</big>  
== <big>'''പരിസ്ഥിതിദിനം'''</big> ==
 
എന്നും നമ്മിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതി. പ്രകൃതി സംരക്ഷണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഒട്ടനവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി.
എന്നും നമ്മിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതി. പ്രകൃതി സംരക്ഷണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഒട്ടനവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി.

വരി 28: വരി 28:
   എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.
   എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.

'''ശലഭോദ്യാനം'''  
'''ശലഭോദ്യാനം'''
 
സ്കൂൾ വളപ്പിൽ ശലഭോദ്യാനത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു വൃക്ഷത്തൈകൾ നട്ട് എച്ച്  എം വേണു ജി പോറ്റിസാർ ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു .<gallery>
സ്കൂൾ വളപ്പിൽ ശലഭോദ്യാനത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു വൃക്ഷത്തൈകൾ നട്ട് എച്ച്  എം വേണു ജി പോറ്റിസാർ ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു .<gallery>
വരി 49: വരി 51:

== '''ആരോഗ്യ അസംബ്ലി''' ==
== '''ആരോഗ്യ അസംബ്ലി''' ==
പകർച്ച പനിക്കെതിരെയുള്ള ബോധവത്കരണത്തിനായി പ്രത്യേക അസംബ്ലിയും   ശുചീകരണ പ്രവർത്തനങ്ങളും നടന്നു<gallery>
പകർച്ച പനിക്കെതിരെയുള്ള ബോധവത്കരണത്തിനായി പ്രത്യേക അസംബ്ലിയും   ശുചീകരണ പ്രവർത്തനങ്ങളും നടന്നു<gallery>
പ്രമാണം:42024 s6.resized.jpg
പ്രമാണം:42024 s6.resized.jpg
വരി 57: വരി 62:

== '''ഏകദിന ശില്പശാല''' ==
== '''ഏകദിന ശില്പശാല''' ==
ആർ ആർ വി ബി വി എച്ച് എസ് എസിലെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന നാടക ശില്പശാല കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് റ്റി ആർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ അനൂപ് വി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ശ്രീ കൊട്ടറ മോഹൻകുമാർ, പ്രിൻസിപ്പാൾ ശ്രീ നിസാം പി, ഹെഡ്മാസ്റ്റർ ശ്രീ വേണു ജി പോറ്റി എന്നിവർ പ്രസംഗിച്ചു. രാജാരവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ഏകദിന നാടക ശില്പശാലയ്ക്ക് ശ്രീ വി ഡി രാജീവ് നേതൃത്വം നൽകി.
 
ആർ ആർ വി ബി വി എച്ച് എസ് എസിലെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന നാടക ശില്പശാല കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് റ്റി ആർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ അനൂപ് വി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ശ്രീ കൊട്ടറ മോഹൻകുമാർ, പ്രിൻസിപ്പാൾ ശ്രീ നിസാം പി, ഹെഡ്മാസ്റ്റർ ശ്രീ വേണു ജി പോറ്റി എന്നിവർ പ്രസംഗിച്ചു. രാജാരവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ഏകദിന നാടക ശില്പശാലയ്ക്ക് ശ്രീ വി ഡി രാജീവ് നേതൃത്വം നൽകി.<gallery>
പ്രമാണം:42024 j8.jpg
പ്രമാണം:42024 j1.jpg
പ്രമാണം:42024 j2.jpg
പ്രമാണം:42024 j3.jpg
പ്രമാണം:42024 j5.jpg|ഏകദിന ശില്പശാല
</gallery>
 
== '''<big>യോഗാദിനം</big>''' ==
 
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് യോഗ പരിശീലനം നടത്തി യോഗ ട്രെയ്നർ ശ്രീ സുരേഷ് ക്ലാസുകൾ നയിച്ചു<gallery>
പ്രമാണം:42024 y1.jpg
പ്രമാണം:42024 y2.jpg|യോഗാദിനം
</gallery>
 
== '''ലഹരി വിരുദ്ധദിനം''' ==
 
  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടർന്ന് പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.<gallery>
പ്രമാണം:42024 l3.jpg
പ്രമാണം:42024 l4.jpg
പ്രമാണം:42024 l6.jpg|ലഹരിവിരുദ്ധദിനം
</gallery>

15:00, 18 ജൂലൈ 2023-നു നിലവിലുള്ള രൂപം

2022-23അധ്യയന വർഷത്തെ എസ്‌ എസ്‌ എൽ സി 124 പേർപരീക്ഷ എഴുതി. എഴുതിയ എല്ലാ കുട്ടികളും വിജയിച്ചു .41പേർഎല്ലാ വിഷയങ്ങൾക്കും Aplusനേടുകയും 9പേർ  9Aplusനേടുകയും ചെയ്തു .

പ്രവേശനോത്സവം

പുതിയ പ്രതീക്ഷകളോടെ വീണ്ടും ഒരു അധ്യയനവർഷം കൂടി .വർണ്ണാഭമായ സ്കൂൾ കവാടം കടന്ന് കുരുന്നുകൾ വീണ്ടും സ്കൂളിലേക്ക് ....നിശബ്ദമായ ഇടനാഴികൾ വീണ്ടും ശബ്ദായമാനമായി .ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നവാഗതരെ വരവേറ്റു . തുടർന്ന് നടന്ന ചടങ്ങിൽ എച്ച്  എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇക്കഴിഞ്ഞ എസ്‌ എസ്‌ എൽ സി ക്ക് ful Aplus,9Aplusഎന്നിവ നേടിയ കുട്ടികളെ  അനുമോദിച്ചു . തുടർന്ന് മധുര വിതരണവും ഉണ്ടായിരുന്നു .

പരിസ്ഥിതിദിനം

എന്നും നമ്മിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന പ്രകൃതി. പ്രകൃതി സംരക്ഷണത്തിന്റെ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഒട്ടനവധി പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നടപ്പിലാക്കി.

മധുരവനം

  Spc യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ മധുരവനം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. T R Manoj സ്കൂൾ വളപ്പിൽ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു.

  Selfi contest

   കുട്ടികൾ വീടുകളിൽ വൃക്ഷത്തെകൾ നട്ട് ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

   പരിസ്ഥിതി ദിന ക്വിസ് മത്സരം up,HS വിഭാഗങ്ങളിൽ നടത്തി

   വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

   ഉപന്യാസ മത്സരം

   പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയ്ക്കുണ്ടാക്കുന്ന വിനാശങ്ങൾ

   എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു.

ശലഭോദ്യാനം

സ്കൂൾ വളപ്പിൽ ശലഭോദ്യാനത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു വൃക്ഷത്തൈകൾ നട്ട് എച്ച്  എം വേണു ജി പോറ്റിസാർ ശലഭോദ്യാനത്തിന് തുടക്കം കുറിച്ചു .

വായനദിനം

  . വായനാവാരാചരണവും നവീകരിച്ച ഗ്രന്ഥശാലയുടെ ഉദ്ഘാടനവും പ്രശസ്ത കവിയും ഗാനരചയിതവുമായ ശ്രീ. കല്ലറ അജയൻ ഉദ്ഘാടനം ചെയ്തു.

  പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും കവിതാലാപനവും തുടർന്ന് നടന്നു.  വായനാവാരത്തോടനുബന്ധിച്ച് പുസ്തകാസ്വാദന പതിപ്പ് നിർമ്മാണം, വായന ചങ്ങാത്തം, പോസ്റ്റർ രചന ക്ലാസ്സ് ലൈബ്രറി രൂപീകരണം തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പിലാക്കി.

ആരോഗ്യ അസംബ്ലി

പകർച്ച പനിക്കെതിരെയുള്ള ബോധവത്കരണത്തിനായി പ്രത്യേക അസംബ്ലിയും   ശുചീകരണ പ്രവർത്തനങ്ങളും നടന്നു

ഏകദിന ശില്പശാല

ആർ ആർ വി ബി വി എച്ച് എസ് എസിലെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന നാടക ശില്പശാല കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മനോജ് റ്റി ആർ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ അനൂപ് വി നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ശ്രീ കൊട്ടറ മോഹൻകുമാർ, പ്രിൻസിപ്പാൾ ശ്രീ നിസാം പി, ഹെഡ്മാസ്റ്റർ ശ്രീ വേണു ജി പോറ്റി എന്നിവർ പ്രസംഗിച്ചു. രാജാരവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ഏകദിന നാടക ശില്പശാലയ്ക്ക് ശ്രീ വി ഡി രാജീവ് നേതൃത്വം നൽകി.

യോഗാദിനം

അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് യോഗ പരിശീലനം നടത്തി യോഗ ട്രെയ്നർ ശ്രീ സുരേഷ് ക്ലാസുകൾ നയിച്ചു

ലഹരി വിരുദ്ധദിനം

  ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും തുടർന്ന് പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.

"https://schoolwiki.in/index.php?title=2023-24വർഷത്തെ_പ്രവർത്തനങ്ങൾ&oldid=1924259" എന്ന താളിൽനിന്ന് ശേഖരിച്ചത്