"ജി. എൽ. പി. എസ്. അമ്മാടം/കരാട്ടെ ക്ലാസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22202 (സംവാദം | സംഭാവനകൾ)
'ലഘുചിത്രം ഒരു ആയോധന കലയാണ് കരാത്തെ. കരാത്തെ മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവർത്തന ശേഷി കൂട്ടുന്നു.കരാട്ടെ പരിശീലനം കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
22202 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Karatte 22202.jpg|ലഘുചിത്രം]]
[[പ്രമാണം:Karatte 22202.jpg|ലഘുചിത്രം]]
ഒരു ആയോധന കലയാണ് കരാത്തെ. കരാത്തെ മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവർത്തന ശേഷി കൂട്ടുന്നു.കരാട്ടെ പരിശീലനം കൊണ്ട് ശരീര ത്തിന്ന് മൊത്തമായി വ്യായാമം കിട്ടുന്നു. പരിശീലന സമയത്ത് രക്തപ്രവാഹം നിരക്ക് കൂടുന്നു. ഓക്സീകരണ നിരക്ക് കൂടുന്നതി നാൽ ശരീരത്തിലെ കൊഴുപ്പ് കുറയുകയും ആകാരഭംഗി വർദ്ധിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി കൂടുന്നു. പേശീചല നങ്ങൾ സുഗമമാകുകയും കരുത്തും വേഗത യും വർദ്ധിക്കുകയും ചെയ്യുന്നു
ഒരു ആയോധന കലയാണ് കരാത്തെ. കരാത്തെ മനസ്സിനെയും ശരീരത്തെയും ഏകോപിപ്പിച്ച് പരമാവധി പ്രവർത്തന ശേഷി കൂട്ടുന്നു.കരാട്ടെ പരിശീലനം കൊണ്ട് ശരീര ത്തിന്ന് മൊത്തമായി വ്യായാമം കിട്ടുന്നു. പരിശീലന സമയത്ത് രക്തപ്രവാഹം നിരക്ക് കൂടുന്നു. ഓക്സീകരണ നിരക്ക് കൂടുന്നതി നാൽ ശരീരത്തിലെ കൊഴുപ്പ് കുറയുകയും ആകാരഭംഗി വർദ്ധിക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ ശേഷി കൂടുന്നു. പേശീചല നങ്ങൾ സുഗമമാകുകയും കരുത്തും വേഗത യും വർദ്ധിക്കുകയും ചെയ്യുന്നു.
 
സ്കൂളിലെ ഒന്നു മുതൽ നാലു വരെ ക്ലാസിലെ താല്പര്യമുള്ള ആൺകുട്ടികളും പെൺകുട്ടികളും  കരാട്ടെ അഭ്യസിക്കുന്നുണ്ട്.
"https://schoolwiki.in/ജി._എൽ._പി._എസ്._അമ്മാടം/കരാട്ടെ_ക്ലാസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്