"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk13061 (സംവാദം | സംഭാവനകൾ)
No edit summary
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ വി ബിജു ഉദ്ഘാടനം ചെയ്തു.കെ രാമകൃഷ്ണൻ , എം സി രാജലക്ഷ്മി ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ് (10,000 രൂപ )അഞ്ചു മുതൽ 9 വരെ  ഇംഗ്ലീഷ് , മീഡിയം മലയാളം മീഡിയം ക്ലാസ്സുകളിൽ ഉയർന്ന പഠനനിലവാരം കാഴ്ചവെക്കുന്ന കുട്ടികൾക്ക് നൽകുന്നതിനായി പ്രവേശനോത്സവ ദിവസം തന്നെ ഹെഡ്മാസ്റ്ററെ ഏൽപ്പിച്ചു

[[പ്രമാണം:13061pravafinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|പ്രവേശനോത്സവം]]
[[പ്രമാണം:13061pravafinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|പ്രവേശനോത്സവം]]
=== വായനാദിനാഘോഷം ===
19/6/2023 -ഈ വർഷത്തെ വായന മാസാചരണത്തിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ 19ന് പ്രശസ്ത എഴുത്തുകാരനും ജെ സി ഡാനിയൽ പുരസ്‌കാരം, വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ജേതാവുമായ ശ്രീ. ഷിജിത് പേരാമ്പ്ര നിർവഹിച്ചു. ചെയ്തു.ചടങ്ങിൽ വിദ്യാരംഗം കോഡിനേറ്റർ  ശ്രീ .പികെ പ്രകാശൻ  സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകൻ ശ്രീ.കെ വി. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. റുക്‌സാന ആശംസ അർപ്പിച്ചു. തുടർന്ന് ശ്രീ. ഷിജിത് പേരാമ്പ്രസ്വന്തം കൃതികളായ മൈമൂന എന്ന കവിതാ സമാഹാരവും കൊന്ത എന്ന നോവലും സ്കൂൾ ലൈബ്രറിക്ക് സംഭാവന നൽകി മുഴുവൻ ക്ലാസ് ലൈബ്രറികൾക്കുമുള്ള പുസ്തകങ്ങൾ കൈമാറി. ചടങ്ങിന് ശ്രീമതി. സുഗന്ധി എം എ നന്ദി അർപ്പിച്ചു[[പ്രമാണം:Readfinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|വായനാദിനാഘോഷം]]
=== '''ശുചിത്വ അസംബ്ലി ,ഒളിമ്പിക്സ് റൺ ,ഡ്രൈ ഡേ ആചരണം,വിജയോത്സവം''' ===
=== '''ശുചിത്വ അസംബ്ലി ,ഒളിമ്പിക്സ് റൺ ,ഡ്രൈ ഡേ ആചരണം,വിജയോത്സവം''' ===

വരി 22: വരി 26:
=== ലഹരി വിരുദ്ധ ദിനം ===
=== ലഹരി വിരുദ്ധ ദിനം ===

==== 28/6 /2 ====
==== 28/6 /2023 ====
കണ്ണൂർ ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ സദസ്സ് നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.പരിപാടി ബഹുമാനപ്പെട്ട അഴീക്കോട് എംഎൽഎ ശ്രീ. കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. അഴീക്കോട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ ലഹരിക്കെതിരെയുള്ള സംഗീതശില്പം അവതരിപ്പിച്ചു.

[[പ്രമാണം:Lahafinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|ലഹരി വിരുദ്ധ ദിനം]]
[[പ്രമാണം:Lahafinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|ലഹരി വിരുദ്ധ ദിനം]]
=== മാലിന്യ മുക്ത വിദ്യാലയം ===
==== 1/7/2023 ====
ജൂൺ മാസത്തിലെ ഏറ്റവും നല്ല വൃത്തിയുള്ള ക്ലാസ്സിനുള്ള ട്രോഫി 9B ക്ലാസ്സ് നേടി.രണ്ടാം സ്ഥാനം 10 A ക്ലാസിന് ലഭിച്ചു. ട്രോഫികൾ സ്കൂൾ അസംബ്ലിയിൽ വെച്ച് പി.ടി.എ.പ്രസിഡന്റ്  ശ്രീ.എം. വി നികേഷ് വിതരണം ചെയ്തു.
[[പ്രമാണം:Malinyamuktha.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|മാലിന്യ മുക്ത വിദ്യാലയം ട്രോഫി വിതരണം]]
=== പി എൻ പണിക്കർ ഐ വി ദാസ് അനുസ്മരണം,വിമുക്തി ബോധവൽക്കരണം ===
==== 1/7/2023 ====
ചാല ദേശോദ്ധാരണ വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പി .എൻ പണിക്കർ ,ഐ വി ദാസ് അനുസ്മരണവും, വിമുക്തി ബോധവൽക്കരണ ക്ലാസും സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.നമ്മുടെ സ്കൂളിലെ രുക്സാന ടീച്ചറാണ് വിമുക്തി ബോധവൽക്കരണ ക്ലാസ്സെടുത്തത്.
[[പ്രമാണം:Vimukthifinal.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|പി എൻ പണിക്കർ, ഐ വി ദാസ് അനുസ്മരണം,വിമുക്തി ബോധവൽക്കരണം]]
=== ചാന്ദ്രയാൻ 3 ലാൻഡിംഗ് ===
==== ആഗസ്റ്റ് 25 ====
ചാന്ദ്രയാൻ 3 ലാൻഡിംഗ് പരിപാടി ലൈവായി കുട്ടികൾ കാണുന്നു[[പ്രമാണം:13061-chandrayaan-1.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|Chandrayan3]]