"ജി യു പി എസ് വള്ളിവട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് നൽകി)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പ്രവേശനോത്സവം''' '''2023''' ==
 
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
== '''പ്രവേശനോത്സവം 2023''' ==
== <small>2023 ജൂൺ 1 വ്യാഴം രാവിലെ 10 മണിക്ക് പ്രവേശനോത്സവം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടന വീഡിയോ കണ്ടുകൊണ്ട് ആരംഭിച്ചു. നവാഗതരായ കുട്ടികളെ മാലാഖമാരുടെ വേഷത്തിലാണ് സ്വീകരിച്ചത് അവർക്ക് വർണ്ണ തൊപ്പിയും സമ്മാനങ്ങളും നൽകി. പഠനോപകരണങ്ങൾ വിതരണം ചെയ്തു. പായസ വിതരണവും ഉണ്ടായിരുന്നു.</small> ==
=== '''പരിസ്ഥിതി ദിനം 2023''' ===
പരിസ്ഥിതി ദിനം പ്രധാനാധ്യാപിക ഫല വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു .കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു. കുട്ടികൾ  പ്ലക്കാർഡ് പോസ്റ്റർ എന്നിവ നിർമിച്ചു. കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം വേപ്പിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
=== വായനാദിനം 2023 ===
ജൂൺ 19 വായനാദിനത്തിൽ കുട്ടികളുടെ പുസ്തകപരിചയവും അമ്മ വായനയും ശ്രദ്ധേയമായി. വള്ളിവട്ടം വായനശാലയുടെ നേതൃത്വത്തിൽ സ്കൂളിൽ പുസ്തക പരിചയവും പ്രദർശനവും നടന്നു. .കുട്ടികൾക്ക് അത് നല്ലൊരു അനുഭവമായിരുന്നു. വായനാദിനം വായന പക്ഷാചരണം ആയി ആചരിക്കുന്നു. ക്ലാസ് ലൈബ്രറി ഒരുക്കൽ, ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നടത്തി. പ്രശസ്ത കഥാകൃത്ത് ശ്രീഎം കെ മോഹനൻ കുട്ടികളുമായി സംവദിച്ചു.
'''അന്തർദേശീയ യോഗദിനം 2023'''
ജൂൺ 21 യോഗാ ദിനത്തിൽ അസംബ്ലിയിൽ കുട്ടികൾക്ക് യോഗയെ കുറിച്ച് അവബോധം നൽകി.വൈകുന്നേരം ഹാളിൽ കുട്ടികളെ    യോഗക്കായി സജ്ജീകരിച്ചു.അരുൺ മാസ്റ്റർ കുട്ടികൾക്ക് വിവിധ ്് യോഗാസനങ്ങൾ പരിചയപ്പെടുത്തി.യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളും മാസ്റ്റർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾ വളരെ താല്പര്യത്തോടെയാണ് യോഗ ചെയ്തത്.
'''ഡ്രൈ ഡേ'''
പകർച്ചപ്പനി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളും പരിസരവും വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത  പ്രധാനാധ്യാപിക കുട്ടികളെ ബോധ്യപ്പെടുത്തി. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.കൊതുക് വളരുന്ന ഉറവിടങ്ങൾ നശിപ്പിച്ചു.
'''ലഹരി വിരുദ്ധ ദിനം 2023'''
ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. പോസ്റ്റർ നിർമ്മാണവും അതിന്റെ പ്രദർശനവും ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടറുടെ ക്ലാസ്സ് കുട്ടികൾക്ക് തെറ്റുകൾ ക്കെതിരെ പ്രതികരിക്കാൻ ധൈര്യം പകരുന്നതായിരുന്നു. യു.പി. ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഇൻസ്പെക്ടർ പ്രസാദ് സർ കുറച്ചു സമയം കൊണ്ടു തന്നെ കുട്ടികളുടെ ജീവിതത്തിൽ ലഹരി മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തു.
'''ചന്ദ്രയാൻ 3 വിക്ഷേപണം'''
ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം തത്സമയം കുട്ടികൾക്ക് കാണുന്നതിനുള്ള സൗകര്യമൊരുക്കി. എല്ലാ കുട്ടികളും ഒന്നിച്ച് ആ അഭിമാന മുഹൂർത്തം ആഘോഷിച്ചു.
'''ചാന്ദ്ര ദിനം'''
ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സുനിത വില്യംസ് ബഹിരാകാശ പേടകത്തിൽ നിന്നും സംസാരിക്കുന്ന വീഡിയോ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കുട്ടികൾക്ക് അതൊരു പുതിയ അനുഭവ മായിരുന്നു . ചാന്ദ്ര  ക്വിസും ചിത്രരചന, നിറം നൽകൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. നീൽ ആംസ്ടാങ്ങിന്റെയും യൂറി ഗഗാറിന്റെയും എഡ്വിൻ ആൽഡ്രിന്റേ യും വേഷത്തിൽ കുട്ടികൾ എത്തി. അവരുമായി കുട്ടികൾ അഭിമുഖം നടത്തി . ചാന്ദ്ര ദിനപതിപ്പ് പ്രകാശനം ചെയ്തു. നൃത്തം, ചന്ദ്രനെ ക്കുറിച്ചുള്ള കവിതകൾ എന്നിവ പരിപാടിക്ക് മിഴിവേകി. കുട്ടികൾ പോസ്റ്റും റോക്കറ്റും നിർമ്മിച്ചു.
കണ്ടൽ ദിനം
സാമൂഹ്യ, ശാസ്ത്ര ക്ലബ്ബുകളുടെ സംയോജന പ്രവർത്തന ഫലമായി കണ്ടൽ ദിനം വളരെ നന്നായി ആചരിച്ചു. കണ്ടൽ ചെടികളെ ക്കുറിച്ചും കണ്ടൽ പൊക്കുടനെ ക്കുറിച്ചും ഡോക്യുമെന്ററി പ്രദർശനം നടത്തി. പൊക്കുടന്റെ പുസ്തകം ( കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം)കണ്ടൽ ചെടി എന്നിവ നേരിട്ട് കാണാൻ കുട്ടികൾക്ക് സാധിച്ചു. പ്രധാനാധ്യാപിക കണ്ടൽ ചെടികളെ ക്കുറിച്ച്  ഒരു വിവരണം നൽകി. കണ്ടൽ ടികളെ കാണാൻ ചീപ്പും ചിറ സന്ദർശിക്കാൻ തീരുമാനിച്ചു.
'''കരുതൽ 2023'''
വിദ്യാലയ മികവിന് KSTA പിന്തുണ യേടെ ആരംഭിച്ച മികവ് 2023 വാർഡ് മെമ്പർ സുജന ബാബു ഉദ്ഘാടനം ചെയ്തു. പഠനപിന്നാക്കാവസ്ഥയിലുള്ള യു.പി. ക്ലാസ്സുകളിലെ കുട്ടികൾ ക്ക് 40 മണിക്കൂർ അധിക പ്രവർത്തനങ്ങൾ നൽകി അവരെയും മുഖ്യധാരയിലെത്തിക്കുക   

== 2023 ജൂൺ 1 വ്യാഴം രാവിലെ 10 മണിക്ക് പ്രവേശനോത്സവം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടന വീഡിയോ കണ്ടുകൊണ്ട് ആരംഭിച്ചു. നവാഗതരായ കുട്ടികളെ മാലാഖമാരുടെ വേഷത്തിലാണ് സ്വീകരിച്ചത് അവർക്ക് വർണ്ണ തൊപ്പിയും സമ്മാനങ്ങളും നൽകി. പഠനോപകരണങ്ങൾ വിതരണം ചെയ്തു. പായസ വിതരണവും ഉണ്ടായിരുന്നു. ==
എന്നതാണ് ലക്ഷ്യം

09:29, 15 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പ്രവേശനോത്സവം 2023

2023 ജൂൺ 1 വ്യാഴം രാവിലെ 10 മണിക്ക് പ്രവേശനോത്സവം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടന വീഡിയോ കണ്ടുകൊണ്ട് ആരംഭിച്ചു. നവാഗതരായ കുട്ടികളെ മാലാഖമാരുടെ വേഷത്തിലാണ് സ്വീകരിച്ചത് അവർക്ക് വർണ്ണ തൊപ്പിയും സമ്മാനങ്ങളും നൽകി. പഠനോപകരണങ്ങൾ വിതരണം ചെയ്തു. പായസ വിതരണവും ഉണ്ടായിരുന്നു.

പരിസ്ഥിതി ദിനം 2023

പരിസ്ഥിതി ദിനം പ്രധാനാധ്യാപിക ഫല വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു .കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചിരുന്നു. കുട്ടികൾ പ്ലക്കാർഡ് പോസ്റ്റർ എന്നിവ നിർമിച്ചു. കാർഷിക ക്ലബ്ബിന്റെ ഉദ്ഘാടനം വേപ്പിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

വായനാദിനം 2023

ജൂൺ 19 വായനാദിനത്തിൽ കുട്ടികളുടെ പുസ്തകപരിചയവും അമ്മ വായനയും ശ്രദ്ധേയമായി. വള്ളിവട്ടം വായനശാലയുടെ നേതൃത്വത്തിൽ സ്കൂളിൽ പുസ്തക പരിചയവും പ്രദർശനവും നടന്നു. .കുട്ടികൾക്ക് അത് നല്ലൊരു അനുഭവമായിരുന്നു. വായനാദിനം വായന പക്ഷാചരണം ആയി ആചരിക്കുന്നു. ക്ലാസ് ലൈബ്രറി ഒരുക്കൽ, ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ നടത്തി. പ്രശസ്ത കഥാകൃത്ത് ശ്രീഎം കെ മോഹനൻ കുട്ടികളുമായി സംവദിച്ചു.

അന്തർദേശീയ യോഗദിനം 2023

ജൂൺ 21 യോഗാ ദിനത്തിൽ അസംബ്ലിയിൽ കുട്ടികൾക്ക് യോഗയെ കുറിച്ച് അവബോധം നൽകി.വൈകുന്നേരം ഹാളിൽ കുട്ടികളെ യോഗക്കായി സജ്ജീകരിച്ചു.അരുൺ മാസ്റ്റർ കുട്ടികൾക്ക് വിവിധ ്് യോഗാസനങ്ങൾ പരിചയപ്പെടുത്തി.യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളും മാസ്റ്റർ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.കുട്ടികൾ വളരെ താല്പര്യത്തോടെയാണ് യോഗ ചെയ്തത്.

ഡ്രൈ ഡേ

പകർച്ചപ്പനി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളും പരിസരവും വൃത്തിയാക്കേണ്ടതിന്റെ ആവശ്യകത പ്രധാനാധ്യാപിക കുട്ടികളെ ബോധ്യപ്പെടുത്തി. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി.കൊതുക് വളരുന്ന ഉറവിടങ്ങൾ നശിപ്പിച്ചു.

ലഹരി വിരുദ്ധ ദിനം 2023

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. പോസ്റ്റർ നിർമ്മാണവും അതിന്റെ പ്രദർശനവും ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടറുടെ ക്ലാസ്സ് കുട്ടികൾക്ക് തെറ്റുകൾ ക്കെതിരെ പ്രതികരിക്കാൻ ധൈര്യം പകരുന്നതായിരുന്നു. യു.പി. ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. ഇൻസ്പെക്ടർ പ്രസാദ് സർ കുറച്ചു സമയം കൊണ്ടു തന്നെ കുട്ടികളുടെ ജീവിതത്തിൽ ലഹരി മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തു.

ചന്ദ്രയാൻ 3 വിക്ഷേപണം

ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം തത്സമയം കുട്ടികൾക്ക് കാണുന്നതിനുള്ള സൗകര്യമൊരുക്കി. എല്ലാ കുട്ടികളും ഒന്നിച്ച് ആ അഭിമാന മുഹൂർത്തം ആഘോഷിച്ചു.

ചാന്ദ്ര ദിനം

ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സുനിത വില്യംസ് ബഹിരാകാശ പേടകത്തിൽ നിന്നും സംസാരിക്കുന്ന വീഡിയോ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കുട്ടികൾക്ക് അതൊരു പുതിയ അനുഭവ മായിരുന്നു . ചാന്ദ്ര ക്വിസും ചിത്രരചന, നിറം നൽകൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. നീൽ ആംസ്ടാങ്ങിന്റെയും യൂറി ഗഗാറിന്റെയും എഡ്വിൻ ആൽഡ്രിന്റേ യും വേഷത്തിൽ കുട്ടികൾ എത്തി. അവരുമായി കുട്ടികൾ അഭിമുഖം നടത്തി . ചാന്ദ്ര ദിനപതിപ്പ് പ്രകാശനം ചെയ്തു. നൃത്തം, ചന്ദ്രനെ ക്കുറിച്ചുള്ള കവിതകൾ എന്നിവ പരിപാടിക്ക് മിഴിവേകി. കുട്ടികൾ പോസ്റ്റും റോക്കറ്റും നിർമ്മിച്ചു.

കണ്ടൽ ദിനം

സാമൂഹ്യ, ശാസ്ത്ര ക്ലബ്ബുകളുടെ സംയോജന പ്രവർത്തന ഫലമായി കണ്ടൽ ദിനം വളരെ നന്നായി ആചരിച്ചു. കണ്ടൽ ചെടികളെ ക്കുറിച്ചും കണ്ടൽ പൊക്കുടനെ ക്കുറിച്ചും ഡോക്യുമെന്ററി പ്രദർശനം നടത്തി. പൊക്കുടന്റെ പുസ്തകം ( കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം)കണ്ടൽ ചെടി എന്നിവ നേരിട്ട് കാണാൻ കുട്ടികൾക്ക് സാധിച്ചു. പ്രധാനാധ്യാപിക കണ്ടൽ ചെടികളെ ക്കുറിച്ച് ഒരു വിവരണം നൽകി. കണ്ടൽ ടികളെ കാണാൻ ചീപ്പും ചിറ സന്ദർശിക്കാൻ തീരുമാനിച്ചു.

കരുതൽ 2023