"ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Peechi22058 (സംവാദം | സംഭാവനകൾ)
PHOTO UPLOAD
Peechi22058 (സംവാദം | സംഭാവനകൾ)
ROBO FEST
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
== '''ലിറ്റിൽകൈറ്റ്സ്  അഭിരുചി പരീക്ഷ''' ==
== '''ലിറ്റിൽകൈറ്റ്സ്  അഭിരുചി പരീക്ഷ''' ==
{{Infobox littlekites  
{{Infobox littlekites  
വരി 6: വരി 7:
  |അധ്യയനവർഷം=2023 - 26
  |അധ്യയനവർഷം=2023 - 26


  |യൂണിറ്റ് നമ്പർ=
  |യൂണിറ്റ് നമ്പർ=LK/2019/22058


  |അംഗങ്ങളുടെ എണ്ണം=
  |അംഗങ്ങളുടെ എണ്ണം=21


  |വിദ്യാഭ്യാസ ജില്ല=THRISSUR
  |വിദ്യാഭ്യാസ ജില്ല=THRISSUR
വരി 16: വരി 17:
  |ഉപജില്ല=THRISSUR EAST
  |ഉപജില്ല=THRISSUR EAST


  |ലീഡർ=
  |ലീഡർ=AAKASH M


  |ഡെപ്യൂട്ടി ലീഡർ=
  |ഡെപ്യൂട്ടി ലീഡർ=ATHUL K BINU


  |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=JOYCE ROJA VARGHESE
  |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=JOYCE ROJA VARGHESE
വരി 29: വരി 30:


  }}
  }}
[[പ്രമാണം:WhatsApp Image 2023-07-16 at 10.51.44 PM.jpg|ലഘുചിത്രം|354x354ബിന്ദു]]
2023-26 ബാച്ചിലേക്ക് ലിറ്റിൽകൈറ്റ്സ് അംഗ‍ങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 13-06-2023 ന് നടത്തുകയും 23 അംഗ‍ങ്ങളെ  തെരഞ്ഞെടുക്കുകയും ചെയ്തു.
2023-26 ബാച്ചിലേക്ക് ലിറ്റിൽകൈറ്റ്സ് അംഗ‍ങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 13-06-2023 ന് നടത്തുകയും 23 അംഗ‍ങ്ങളെ  തെരഞ്ഞെടുക്കുകയും ചെയ്തു.




=='''ലിറ്റിൽകൈറ്റ്സ്  അംഗ‍ങ്ങൾ'''==
=='''ലിറ്റിൽകൈറ്റ്സ്  അംഗ‍ങ്ങൾ'''==
[[പ്രമാണം:22058 LK1.jpeg|ലഘുചിത്രം|LK PRELIMINARY EXAM]]
[[പ്രമാണം:22058 LK1.jpeg|ലഘുചിത്രം|LK PRELIMINARY EXAM|331x331ബിന്ദു]]
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
വരി 157: വരി 159:
|8 A
|8 A
|}
|}
{{Lkframe/Pages}}
 
==== '''spc യിൽ സെക്ഷൻ കിട്ടിയ  2 കുട്ടികൾ ഒഴിച്ച് 21  കുട്ടികളാണ് ഈ വർഷത്തെ ബാച്ചിൽ ഉള്ളത് .''' ====
 
== 2024-25 പ്രവർത്തനങ്ങൾ ==
 
== ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി  ക്യാമ്പ്‌ 2024 ==
[[പ്രമാണം:MC22058.6.jpg|ലഘുചിത്രം]]'''ലിറ്റിൽ കൈറ്റ്സ് 2023 -2024 ബാച്ചിന്റെ  പ്രിലിമിനറി  ക്യാമ്പ്‌ 2024 19 -07 -2023 ന് നടത്തുകയുണ്ടായി .പ്രാർത്ഥനയോടെ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു ബഹുമാനപ്പെട്ട HM .ശ്രീമതി ഡെയ്സി ടീച്ചർ ഏല്ലാവർക്കും സ്വാഗതം ആശംസിച്ചു . KITE ലെ മിസ്ട്രസ് ആയ ജെസ്‌ലിൻ   ടീച്ചർ കുട്ടികൾക്ക് വേണ്ട പരിശീലനം കൊടുക്കുകയുണ്ടായി .റോബോട്ടിക്‌സ് ,അനിമേഷൻ ,ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ വിദഗ്ദ്ധ പരിശീലനം നൽകി . ലീഡർ മാസ്റ്റർ ആകാശ് എല്ലാവർക്കും നന്ദി പറഞ്ഞു.'''
 
== '''ഫ്രീഡം ഫെസ്റ്റ് 2023''' ==
ആഗസ്റ്റ്  9 ന് സ്‌കൂൾ അസംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് 2023 സന്ദേശം നൽകി .ഓപ്പൺ ഹാർഡ്‌വെയർ ,സോഫ്റ്റ്‌വെയർ  തുടങ്ങിയവ പരിചയപ്പെടുത്തുന്ന
 
IT കോർണർ സംഘടിപ്പിക്കുകയും ,ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ മൽസരം നടത്തുകയും ചെയ്‌തു ..നല്ല പോസ്റ്റർ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .
 
== '''IT മേള''' ==
ജി.എച്ച്‌ .എച്ച്‌ .എസ്  പട്ടിക്കാട് സ്‌കൂളിൽ വെച്ചു 30 / 10/ 2023 ന് നടത്തിയ ഐ ടി  മേളയിൽ ഹൈ സ്‌കൂൾ വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് മൽസരത്തിൽ അഭയ് ദേവ് ടി പി യും അനിമേഷൻ വിഭാഗത്തിൽ അതുൽ കെ ബിനു വും പങ്കെടുത്തു ഗ്രേഡുകൾ കരസ്ഥമാക്കി .
 
== പാഠ്യ വിഷയങ്ങളും പൊതു പ്രവർത്തനങ്ങളും ==
ഹൈ ടെക് ഉപകരണ സജ്ജീകരണം ,ഗ്രാഫിക് ഡിസൈനിങ് ,അനിമേഷൻ ,മലയാളം കമ്പ്യൂട്ടിങ്,മീഡിയ ആൻഡ് ഡോക്യൂമെന്റഷന് ,ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ മതിയായ വിജ്ഞാനം പകർന്നു നല്കാൻ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾക്ക് കഴിഞ്ഞു .ജൂലൈ ,ഒക്ടോബർ ,ജനുവരി എന്നി മാസങ്ങളിൽ കൈറ്റ് മിസ്‌ട്രീസ്‌മാർ ഒത്തു ചേർന്ന് അവലോകന യോഗം നടത്തി ഈ ക്ലബ്ബിന്റെ പ്രവർത്തനം മികച്ച രീതിയിൽ കൊണ്ട് പോകുന്നു .
 
== റോബോ ഫെസ്ററ് 2024-25 ==
Inaugurated
 
REKHA RAVINDRAN C
 
HM
 
GHSS PEECHI
 
Date:21/02/2025
 
Time: 10:00 am - 12:00 pm
 
visited students: 100
 
Items exhibited: Automatic street light,Dancing light, Electronic dice, Traffic signal, Hand shake with ROBO,
 
ROBO CAR.
 
Video link: https://youtube.com/watch?v=jfLRiLQXm9k&feature=shared