"ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|wosbd_muttill}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുട്ടമംഗലം | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല=വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15802 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64522003 | ||
| | |യുഡൈസ് കോഡ്=32030200914 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1993 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മാണ്ടാട് | ||
|പിൻ കോഡ്=673122 | |||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=wmospecials@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുട്ടിൽ | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=13 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=കല്പറ്റ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=വൈത്തിരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=സ്പെഷ്യൽ | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുമയ്യ.പി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എം പി മുഹമ്മദ്ബാഖവി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കെ ഹസീന | |||
|സ്കൂൾ ചിത്രം=15802 school photo .jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== '''''<big>എൻറെ സ്കൂൾ</big>''''' == | |||
ശ്രവണ - സംസാര പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാറിൻ്റെ എയ്ഡഡ് പദവിയോടെ പ്രവർത്തിച്ചു വരുന്ന സവിശേഷ വിദ്യാലയമാണിത്. | |||
ആദ്യകാലത്ത് കാഴ്ച ശേഷി കുറഞ്ഞവർക്കും അന്ധത ബാധിച്ച കുട്ടികൾക്കും പ്രത്യേക പഠനം ഉണ്ടായിരുന്നെങ്കിലും അത്തരം കുട്ടികളെ ഉൾചേർക്കുന്ന | |||
വിദ്യാഭ്യസം സാധാരണ വിദ്യാലയങ്ങളിൽ പ്രാപ്യമായതോടെ 2009 ഓട് കൂടി ഈ വിഭാഗത്തിന് പ്രവേശനം നൽകുന്നില്ല ഭാഗികമായോ പൂർണ്ണമായോ | |||
കേൾവിക്കുറവുള്ള കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ ജീവിത പുനരധിവാസവും ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ പദ്ധതികളും പരിപാടികളും | |||
ആവിഷ്ക്കരിച്ചാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനം. | |||
ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന എൻ ജി ഒ ആയ വയനാട് മുസ്ലിം ഓർഫനേജിന് കീഴിലാണ് വിദ്യാലയം .പ്രീ പ്രൈമറി മുതൽ പത്ത് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. | |||
ജനറൽ സ്ക്കൂളുകൾ പിന്തുടരുന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അതേ കരിക്കുലവും സിലബസും തന്നെയാണ് ഈ വിദ്യാലയത്തിലും സർക്കാർ നടപ്പിലാക്കുന്നത് | |||
സ്പീച്ച് തെറാപ്പിക്ക് നൽകുന്ന പ്രാധാന്യവും ബോധനത്തിലെ ടോട്ടൽ കമ്മ്യൂണിക്കേഷൻ രീതിയുമാണ് കേൾവി - സംസാര വെല്ലുവിളി അഭിമുഖീകരിക്കുന്ന ഈ വിദ്യാലയത്തിൽ പഠിക്കുന്ന | |||
കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുലർത്തി പോരുന്നത് പാഠ്യേതര രംഗത്ത് ദേശീയ തലം വരെ എത്തി നിൽക്കുന്ന വിവിധ മികവുകൾ, നൈപുണീ വികസന പരിപാടികൾ ,തൊഴിൽ പരിശീലനം, പ്രവൃത്തി പരിചയ ഉൽപന്നങ്ങളുടെ നിർമ്മാണ പരിശീലനം, പെയ്ൻ്റിംഗ്, സർഗാത്മക വികസന പരിപാടികൾ, സാമൂഹീകരണ പരിപാടികൾ,ഗാർഡനിംഗ്, കൃഷി,തുടങ്ങി കുട്ടികളിൽ ബൃഹത്തായ | |||
അനുഭവങ്ങൾ നൽകുന്ന വിവിധ പരിപാടികൾ കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തന കലണ്ടറാണ് വിദ്യാലയത്തെ ആകർഷകമാക്കുന്ന പ്രധാന ഘടകം. ജൻമനാ കേൾവി വൈകല്യം അനുഭവിക്കുന്നവരൊ, പല കാരണങ്ങളാൽ ശ്രവണ കുറവ് സംഭവിച്ചവരൊ ആയ കുട്ടികളായതിനാൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭാഷയുടെ അപര്യാപ്തത മറികടക്കാനും പ്രയോഗിക ജീവിതത്തിൽ ഈ കുട്ടികൾ നേരിടുന്ന സാമൂഹീകരണ തടസ്സം മറികടക്കാനുംവേണ്ടി നടപ്പിലാക്കി വരുന്ന പ്രായോഗിക ഭാഷാ വികസന പരിപാടി ശ്രദ്ധേയമാണ്. | |||
പരീക്ഷാ ഫലങ്ങളിലും സംസ്ഥാന കലാ-കായിക -ശാസ്ത്രമേളകളിലും തുടർച്ചയായി നിലനിർത്തുന്ന നേട്ടം മാധ്യമ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്,{{prettyurl|wosbd muttil}}<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/Wosbd_muttil ഇംഗ്ലീഷ് വിലാസം]</span> [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div> | |||
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/Wosbd_muttil</span></div></div><span></span> | |||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് <ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref> പോലുള്ള ഒരു കാർഷിക ദേശത്തിൻ്റെ സാമുഹിക പിന്നോക്കാവസ്ഥയിൽ നിന്ന് അതിജീവനത്തിനായി നിലം ഉഴുതു പാകപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത ചിലരിൽ പ്രധാന സംഘമാണ് വയനാട് മുസ് ലിം ഓർഫനേജ് ഈ നാടിൻ്റെ സാംസ്കാരിക ചുറ്റുപാടിൽ ഡബ്ല്യു എം ഒ<ref>http://www.wmomuttil.org/</ref> എന്നത് വലിയൊരു ആശയ സാക്ഷാത്കാരത്തിൻ്റെ പേര് കൂടിയാണ്. | |||
ഒരു അനാഥശാലയുടെ മുറ്റത്ത് നിന്ന് വേര് പരന്ന് പൊട്ടി പടർന്ന വിദ്യാഭ്യാസ ശൃംഖലയിൽ നിരവധി സ്ഥാപനങ്ങൾ ജില്ലയിലാകെ പരന്ന് കിടക്കുന്നു. അതിൽ വേറിട്ട് നിൽക്കുന്ന താണ് ഡബ്ല്യുഎം ഒ കാമ്പസിലെ സ്ക്കൂൾ ഫോർ ബ്ലൈൻ്റ് ആൻ്റ് ഡഫ് കാഴ്ച - ശ്രവണപരിമിതർക്ക് വേണ്ടി 1993 ലാണ് വിദ്യാലയത്തിൻ്റെ തുടക്കം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം എന്നത് കേട്ടുകേൾവിയായിരുന്ന ഒരു കാലത്ത് സംസ്ഥാനത്തെ ഏതാനും നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന സവിശേഷ വിദ്യാലയങ്ങളിലേക്ക് ഇത്തരം കുട്ടികളെ പറഞ്ഞു വിടാനുള്ള ഒരു മാനസിക വികാസത്തിലേക്ക് രക്ഷിതാക്കൾ ഉയർന്നിരുന്നില്ല, അവരുടെ വിദ്യാഭ്യാസവും പുനരധിവാസവും സമ്പന്ധിച്ച വലിയ ധാരണകൾ ഒന്നുമില്ലാതിരുന്ന സാമൂഹിക സാഹചര്യത്തിൽ ഡബ്ലു എം ഒ ഒരടയാളം തീർത്തു, [[ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ|കൂടുതൽ അറിയാൻ]] | |||
== | == പി.ടി.എ == | ||
സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന പി.ടി.എ ഉണ്ട് [[ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ/പി.ടി.എ/കൂടുതൽ അറിയാൻ/|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
'''സ്കൂളിലെ | കുട്ടികളുടെ പ0ന പാഠ്യേതര രംഗത്ത് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകൾ സജീവ പങ്ക് വഹിക്കുന്നു. പരിസ്ഥിതി ക്ലബ്ബ്, വിഷയ ക്ലബ്ബുകൾ ' ഭാഷാ ക്ലബ്ബുകൾ ക്രാഫ്റ്റ് യൂണിറ്റ് തുടങ്ങിയവയുടെ പ്രവർത്തനം സജീവമാണ് | ||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ/ഇംഗ്ലീഷ്‍ ക്ലബ്ബ്|ഇംഗ്ലീഷ്‍ ക്ലബ്ബ്]] | |||
== മുൻ സാരഥികൾ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!വയസ്സ് | |||
!വർഷം | |||
|- | |||
|1 | |||
| | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
| | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
വിദ്യാലയത്തിന് സർക്കാർ എയ്ഡസ് പദവി ലഭിച്ച് 18 വർഷം മാത്രമാണ് പൂർത്തിയായത്. അതിനാൽ അധ്യാപകരുടെ വിരമിക്കൽ നടന്നിട്ടില്ല, എന്നാലും മറ്റൊരു ജോലി ലഭിച്ച് മാറി പോയ അധ്യാപകൻ്റെ പിന്തുണയും സഹകരണവും ഞങ്ങൾക്ക് പ്രചോദനമാണ് | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
* സംസ്ഥാന പ്രവർത്തി പരിചയമേളയിൽ തുടർച്ചായി പേപ്പർ ക്രാഫ്റ്റ്, ബീഡ്സ് വർക്ക് , എംബ്രോയിഡറി, വെജിറ്റബ്ൾ പ്രിൻറിംഗ്, ചന്ദനതിരി നിർമ്മാണം തുട ങ്ങിയവയിൽ സമ്മാനത്തോടൊപ്പം A grade | |||
* ശിശുക്ഷേമ സമിതി നടത്തിയ ദേശീയ ചിത്രരചനയിൽ 2016 , 2018 2019 വർഷങ്ങളിൽ നാജിയ നസ്റിൻ, ഫാത്തിമ .പി.എ എന്നീ കുട്ടികൾ ദേശീയ വിജയികളായി. | |||
* 2021 ൽ ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ ജില്ലാ തലത്തിൽ ഫാത്തിമ.പി.എ. ഒന്നാം സ്ഥാനം നേടി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
# സുഹൈല നസ് റിൻ | |||
# നാജിയ നനസ് റിൻ | |||
# ഫാത്തിമ.പി.എ | |||
# | # | ||
# | # | ||
# | # | ||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ്സ് | * കല്പറ്റ | ||
* മുട്ടിൽ | |||
* കുട്ടമംഗലം | |||
* ഒാർഫനേജ് കാമ്പസ് | |||
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽസ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat=11.63337|lon=76.12011 |zoom=16|width=full|height=400|marker=yes}} | |||
{{ |
21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ | |
---|---|
വിലാസം | |
കുട്ടമംഗലം മാണ്ടാട് പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1993 |
വിവരങ്ങൾ | |
ഇമെയിൽ | wmospecials@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15802 (സമേതം) |
യുഡൈസ് കോഡ് | 32030200914 |
വിക്കിഡാറ്റ | Q64522003 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുട്ടിൽ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 52 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമയ്യ.പി കെ |
പി.ടി.എ. പ്രസിഡണ്ട് | എം പി മുഹമ്മദ്ബാഖവി |
എം.പി.ടി.എ. പ്രസിഡണ്ട് | കെ ഹസീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എൻറെ സ്കൂൾ
ശ്രവണ - സംസാര പരിമിതിയുള്ള കുട്ടികൾക്ക് വേണ്ടി സർക്കാറിൻ്റെ എയ്ഡഡ് പദവിയോടെ പ്രവർത്തിച്ചു വരുന്ന സവിശേഷ വിദ്യാലയമാണിത്.
ആദ്യകാലത്ത് കാഴ്ച ശേഷി കുറഞ്ഞവർക്കും അന്ധത ബാധിച്ച കുട്ടികൾക്കും പ്രത്യേക പഠനം ഉണ്ടായിരുന്നെങ്കിലും അത്തരം കുട്ടികളെ ഉൾചേർക്കുന്ന
വിദ്യാഭ്യസം സാധാരണ വിദ്യാലയങ്ങളിൽ പ്രാപ്യമായതോടെ 2009 ഓട് കൂടി ഈ വിഭാഗത്തിന് പ്രവേശനം നൽകുന്നില്ല ഭാഗികമായോ പൂർണ്ണമായോ
കേൾവിക്കുറവുള്ള കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ ജീവിത പുനരധിവാസവും ലക്ഷ്യമാക്കി ദീർഘവീക്ഷണത്തോടെ പദ്ധതികളും പരിപാടികളും
ആവിഷ്ക്കരിച്ചാണ് സ്ഥാപനത്തിൻ്റെ പ്രവർത്തനം.
ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന എൻ ജി ഒ ആയ വയനാട് മുസ്ലിം ഓർഫനേജിന് കീഴിലാണ് വിദ്യാലയം .പ്രീ പ്രൈമറി മുതൽ പത്ത് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
ജനറൽ സ്ക്കൂളുകൾ പിന്തുടരുന്ന കേരള പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അതേ കരിക്കുലവും സിലബസും തന്നെയാണ് ഈ വിദ്യാലയത്തിലും സർക്കാർ നടപ്പിലാക്കുന്നത്
സ്പീച്ച് തെറാപ്പിക്ക് നൽകുന്ന പ്രാധാന്യവും ബോധനത്തിലെ ടോട്ടൽ കമ്മ്യൂണിക്കേഷൻ രീതിയുമാണ് കേൾവി - സംസാര വെല്ലുവിളി അഭിമുഖീകരിക്കുന്ന ഈ വിദ്യാലയത്തിൽ പഠിക്കുന്ന
കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പുലർത്തി പോരുന്നത് പാഠ്യേതര രംഗത്ത് ദേശീയ തലം വരെ എത്തി നിൽക്കുന്ന വിവിധ മികവുകൾ, നൈപുണീ വികസന പരിപാടികൾ ,തൊഴിൽ പരിശീലനം, പ്രവൃത്തി പരിചയ ഉൽപന്നങ്ങളുടെ നിർമ്മാണ പരിശീലനം, പെയ്ൻ്റിംഗ്, സർഗാത്മക വികസന പരിപാടികൾ, സാമൂഹീകരണ പരിപാടികൾ,ഗാർഡനിംഗ്, കൃഷി,തുടങ്ങി കുട്ടികളിൽ ബൃഹത്തായ
അനുഭവങ്ങൾ നൽകുന്ന വിവിധ പരിപാടികൾ കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തന കലണ്ടറാണ് വിദ്യാലയത്തെ ആകർഷകമാക്കുന്ന പ്രധാന ഘടകം. ജൻമനാ കേൾവി വൈകല്യം അനുഭവിക്കുന്നവരൊ, പല കാരണങ്ങളാൽ ശ്രവണ കുറവ് സംഭവിച്ചവരൊ ആയ കുട്ടികളായതിനാൽ അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭാഷയുടെ അപര്യാപ്തത മറികടക്കാനും പ്രയോഗിക ജീവിതത്തിൽ ഈ കുട്ടികൾ നേരിടുന്ന സാമൂഹീകരണ തടസ്സം മറികടക്കാനുംവേണ്ടി നടപ്പിലാക്കി വരുന്ന പ്രായോഗിക ഭാഷാ വികസന പരിപാടി ശ്രദ്ധേയമാണ്.
പരീക്ഷാ ഫലങ്ങളിലും സംസ്ഥാന കലാ-കായിക -ശാസ്ത്രമേളകളിലും തുടർച്ചയായി നിലനിർത്തുന്ന നേട്ടം മാധ്യമ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്,
................................
ചരിത്രം
വയനാട് [1] പോലുള്ള ഒരു കാർഷിക ദേശത്തിൻ്റെ സാമുഹിക പിന്നോക്കാവസ്ഥയിൽ നിന്ന് അതിജീവനത്തിനായി നിലം ഉഴുതു പാകപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത ചിലരിൽ പ്രധാന സംഘമാണ് വയനാട് മുസ് ലിം ഓർഫനേജ് ഈ നാടിൻ്റെ സാംസ്കാരിക ചുറ്റുപാടിൽ ഡബ്ല്യു എം ഒ[2] എന്നത് വലിയൊരു ആശയ സാക്ഷാത്കാരത്തിൻ്റെ പേര് കൂടിയാണ്. ഒരു അനാഥശാലയുടെ മുറ്റത്ത് നിന്ന് വേര് പരന്ന് പൊട്ടി പടർന്ന വിദ്യാഭ്യാസ ശൃംഖലയിൽ നിരവധി സ്ഥാപനങ്ങൾ ജില്ലയിലാകെ പരന്ന് കിടക്കുന്നു. അതിൽ വേറിട്ട് നിൽക്കുന്ന താണ് ഡബ്ല്യുഎം ഒ കാമ്പസിലെ സ്ക്കൂൾ ഫോർ ബ്ലൈൻ്റ് ആൻ്റ് ഡഫ് കാഴ്ച - ശ്രവണപരിമിതർക്ക് വേണ്ടി 1993 ലാണ് വിദ്യാലയത്തിൻ്റെ തുടക്കം ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം എന്നത് കേട്ടുകേൾവിയായിരുന്ന ഒരു കാലത്ത് സംസ്ഥാനത്തെ ഏതാനും നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന സവിശേഷ വിദ്യാലയങ്ങളിലേക്ക് ഇത്തരം കുട്ടികളെ പറഞ്ഞു വിടാനുള്ള ഒരു മാനസിക വികാസത്തിലേക്ക് രക്ഷിതാക്കൾ ഉയർന്നിരുന്നില്ല, അവരുടെ വിദ്യാഭ്യാസവും പുനരധിവാസവും സമ്പന്ധിച്ച വലിയ ധാരണകൾ ഒന്നുമില്ലാതിരുന്ന സാമൂഹിക സാഹചര്യത്തിൽ ഡബ്ലു എം ഒ ഒരടയാളം തീർത്തു, കൂടുതൽ അറിയാൻ
പി.ടി.എ
സ്കൂളിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന പി.ടി.എ ഉണ്ട് കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പ0ന പാഠ്യേതര രംഗത്ത് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകൾ സജീവ പങ്ക് വഹിക്കുന്നു. പരിസ്ഥിതി ക്ലബ്ബ്, വിഷയ ക്ലബ്ബുകൾ ' ഭാഷാ ക്ലബ്ബുകൾ ക്രാഫ്റ്റ് യൂണിറ്റ് തുടങ്ങിയവയുടെ പ്രവർത്തനം സജീവമാണ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വയസ്സ് | വർഷം |
---|---|---|---|
1 | |||
2 | |||
3 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
വിദ്യാലയത്തിന് സർക്കാർ എയ്ഡസ് പദവി ലഭിച്ച് 18 വർഷം മാത്രമാണ് പൂർത്തിയായത്. അതിനാൽ അധ്യാപകരുടെ വിരമിക്കൽ നടന്നിട്ടില്ല, എന്നാലും മറ്റൊരു ജോലി ലഭിച്ച് മാറി പോയ അധ്യാപകൻ്റെ പിന്തുണയും സഹകരണവും ഞങ്ങൾക്ക് പ്രചോദനമാണ്
നേട്ടങ്ങൾ
- സംസ്ഥാന പ്രവർത്തി പരിചയമേളയിൽ തുടർച്ചായി പേപ്പർ ക്രാഫ്റ്റ്, ബീഡ്സ് വർക്ക് , എംബ്രോയിഡറി, വെജിറ്റബ്ൾ പ്രിൻറിംഗ്, ചന്ദനതിരി നിർമ്മാണം തുട ങ്ങിയവയിൽ സമ്മാനത്തോടൊപ്പം A grade
- ശിശുക്ഷേമ സമിതി നടത്തിയ ദേശീയ ചിത്രരചനയിൽ 2016 , 2018 2019 വർഷങ്ങളിൽ നാജിയ നസ്റിൻ, ഫാത്തിമ .പി.എ എന്നീ കുട്ടികൾ ദേശീയ വിജയികളായി.
- 2021 ൽ ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ ജില്ലാ തലത്തിൽ ഫാത്തിമ.പി.എ. ഒന്നാം സ്ഥാനം നേടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുഹൈല നസ് റിൻ
- നാജിയ നനസ് റിൻ
- ഫാത്തിമ.പി.എ
ചിത്രശാല
വഴികാട്ടി
- കല്പറ്റ
- മുട്ടിൽ
- കുട്ടമംഗലം
- ഒാർഫനേജ് കാമ്പസ്
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽസ്ഥിതിചെയ്യുന്നു.