"എ എൽ പി എസ് കുന്ദംകുളങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|AMUPS ANDONA }} {{Infobox AEOSchool | സ്ഥലപ്പേര്= ............... | ഉപ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|ALPS KUNNAMKULANGARA}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| സ്ഥലപ്പേര്= മണക്കടവ് | |||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17314 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1923 | ||
| | | സ്കൂൾ വിലാസം= കുന്നംകുളങ്ങര എ. എൽ. പി. സ്ക്കൂൾ, മണക്കടവ്, പന്തീരാങ്കാവ് പി ഒ. | ||
| | | പിൻ കോഡ്=673019 | ||
| | | സ്കൂൾ ഫോൺ= 8304067118 | ||
| | | സ്കൂൾ ഇമെയിൽ= alpsmanakkadav@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കോഴിക്കോട് റൂറൽ | ||
| | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| | | മാദ്ധ്യമം= മലയാളം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| | | പഠന വിഭാഗങ്ങൾ3= | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 33 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 31 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 64 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ജൂലി ഗോപൻ പി എം | |||
| പ്രധാന | | പി.ടി.ഏ. പ്രസിഡണ്ട്= ടി വി റനീഷ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | സ്കൂൾ ചിത്രം=17314- school profile .jpeg | ||
| | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== | == ചരിത്രം == | ||
ഒളവണ്ണ പഞ്ചായത്തിലെ കൊടൽ പ്രദേശത്തു സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഒരു കാലത്ത് വെള്ളായിക്കോട് കൊടൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വിദ്യാകേന്ദ്രമായിരിക്കുന്നു.1920 ഇൽ ഉ ണ്ടാ യ സമൂഹികാന്തരീക്ഷത്തിന്റെ സൃഷ്ടിയായ ഈ വിദ്യാലയം 1923 ൽകുന്നംകുളങ്ങര ഹിന്ദു പ്രാഥമിക വിദ്യാലയമായി നിലവിൽ വന്നു.രൂപീകരണത്തി നു നേതൃത്വം നൽകുന്ന ശ്രീ. പി. എം. പെരവക്കുട്ടി എന്നവർ ഇഹലോകവാസം വെടിഞ്ഞു.പിന്നീട് അദ്ദേഹത്തിന്റെ അനുജനയ ശ്രീ. പി. എം. ചാത്തുമാസ്റ്റർ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുകയും ഈ വിദ്യാലയത്തെ ഒരു പൂർണ്ണ എലിമെന്ററി സ്കൂളായി വളർത്തി കൊണ്ട് വരികയും ചെയ്തു | |||
=== | ആധ്യകാലത്ത് പലരും ഈ വിദ്യാലയത്തി പ്രധാന അദ്ധ്യാപകരായി ജോളിചെയ്തിരിക്കുന്നുവെങ്കിലും ശ്രീ പി. എം. ചാത്തുമാസ്റ്റർ പരിശീലനം കഴിച് പൂർണ്ണ യോഗ്യതയുള്ള അദ്ധ്യാപകനായി ഇവിടെ ചെന്നശേഷം 1960 വിരമിക്കുന്നത് വരെ ഇവിടെ പ്രധാന അദ്ധ്യാപകനായി.അക്കാലത്ത് 5 ക്ലാസുവരെ നിലനിന്നിരുന്ന ഈ വിദ്യാലയത്തിൽ 9 ക്ലാസുകൾ പ്രവർത്തിച്ചിട്ടുണ്ട്.ശ്രീ.പി.എം ചാത്തുമാസ്റ്റർ വിരമിച്ച ശേഷം ശ്രീ. കെ. അച്യുതൻ നായർ, ശ്രീ പി. എം. ശേഖരൻ, എൻ,. ശേഖരക്കുറുപ്പ്, പി.എം.ശ്രീധരൻ, എം. ബാലൻ, എം.പത്മിനിയമ്മ, എം.പ്രസന്ന, ടി.പി. സുഭദ്ര എനിവർ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു. ശ്രീ. പി. എം. ഗോപാലകൃഷ്ണൻ മാനേജരും ശ്രീമതി ജൂലി ഗോപൻ. പി എം പ്രധാന അധ്യാപികയായും നിലവിൽ പ്രവർത്തിച്ചു വരുന്നു. | ||
=== | |||
=== | മുകളിൽ സൂചിപ്പിച്ച മദപരമായ പ്രവേശനരീതി പ്രദേശത്തെ രണ്ട് വിദ്യാലയങ്ങളിലും അലിഖിതമായി തുടരുന്നത് കൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഈ പ്രദേശം യാതൊരു വിധ ചോദ്യങ്ങളും ഉണ്ടായതായി രേഖപെടുത്തിയിട്ടില്ല.മധേതര മൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന സാമൂഹിക ജീവിതം ഈ പ്രദേശം നിലകൊള്ളുന്നു.1970 കാൽക്കു ശേഷം ജനങ്ങളിൽ വളർന്നു വന്നഇംഗ്ലീഷ് ഭാഷാ പ്രേമവും കുടുംബസൂത്രണത്തിലുണ്ട് പുരോഗമനവും ഈ വിദ്യാലയത്തിലെ കുറ്റികളുടെ എണ്ണത്തിൽ വളരെ കുറവു വരുത്തിയിട്ടുണ്ട്.തൻമൂലം 4 ക്ലാസ്സ് മാത്രമേ ഈപ്പോൾ പ്രവർത്തിക്കുന്നുള്ളൂ .നല്ല നിലയിൽ പ്രവർത്തിച്ചു വന്ന ഈ വിദ്യാലയമൊരു യു.പി. സ്കൂളായി ഉയർത്തുന്നതിൽ മുൻകാലത്ത് വലരെയധികം ശ്രമം നടത്തിയെങ്കിലും അത് സഫലമായില്ല.അതു കൊണ്ട് ഈ വിദ്യാലയത്തിന്റെ പുരോഗതി തടയപ്പെട്ട് എന്ന വസ്തുത ഖേദപൂർവ്വം രേഘപ്പെടുത്തുനു. | ||
=== | |||
പഞ്ചായത്ത് തലത്തിൽ രൂപം കൊണ്ട പഞ്ചായത്ത് വിദ്യാഭാസ സഭ, പഞ്ചായത്ത് വിദ്യഭ്യാസ സമിതി, ഗ്രാമ വിദ്യാഭ്യാസ സമിതി തുടങ്ങിയ ജനകീയാ സമിതികളുമായി സഹകരിച്ചു പരമാവതി ജനകീയാ പങ്കാളിത്തത്തോടെ മുൻവർഷങ്ങളിൽ കർമ്മ പരിപാടികൾ ആവിഷ്കരിക്കൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ചിരകാല അഭിലാഷമായ പ്രീ പ്രൈമറി സ്കൂൾ നിലവിൽ വന്നു.എം.പി.,എം.എൽ.എ.തദേശസ്വയംഭരണ സ്ഥാപനങ്ങളെന്നിവരുടെ സഹായസഹകരണത്തോടെ കമ്പ്യൂട്ടർ ലാബ്,ശുചിമുറി എന്നിവ നിർമ്മിക്കാൻ ജനകീയ സഹകരണത്തോടെ സാദ്ധ്യമായ വിവരം അഭിമാനപൂർവം രേഖപ്പടുത്തട്ടെ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== മുൻ സാരഥികൾ: == | |||
==മാനേജ്‌മെന്റ്== | |||
ശ്രീ.ഗോപാലകൃഷ്ണൻ. പി. എം | |||
==അധ്യാപകർ == | |||
ഹെഡ്മിസ്ട്രസ് : ശ്രീമതി ജൂലി ഗോപൻ. പി എം | |||
ശ്രീമതി ജിസ്‌ന.കെ | |||
ശ്രീ ജഹ്ഫർ ടി <br /> ശ്രീ അനൽ എ സ് | |||
ശ്രീമതി സഹ്ല എം വി | |||
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / മലയാളം ക്ലബ്ബ്.|മലയാളം ക്ലബ്ബ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ജാഗ്രതാസമിതി.|ജാഗ്രതാസമിതി]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പൊതുപ്രവർത്തനങ്ങൾ|പൊതുപ്രവർത്തനങ്ങൾ.]] | |||
==ചിത്രങ്ങൾ== | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | പന്തീരാങ്കാവ് ബസ്സ്റ്റോപ്പിൽ നിന്ന് ബസ് / ഓട്ടോ മാർഗം (2.KM ) പന്തീരാങ്കാവ് മണക്കടവ് പാത വഴി സ്കൂളിൽ എത്തിചേരാം. | ||
{{Slippymap|lat=11.219471872839312|lon= 75.87134675424973 |zoom=16|width=800|height=400|marker=yes}} | |||
* കോഴിക്കോട് | |||
|} | |||
|} | |||