"സി.എ.എച്ച്.എസ്സ്.കുഴൽമന്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ADD HEADMISTRESS NAME) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 74: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''ലിറ്റിൽ കൈറ്റ്സ്''' | '''ലിറ്റിൽ കൈറ്റ്സ്''' | ||
*സ്കൗട്ട് & ഗൈഡ്സ്. | |||
* | *ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | *ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* | |||
. ഹരിതക്ലബ് | . ഹരിതക്ലബ് | ||
. [[SPC]] | . [[SPC]] | ||
വരി 95: | വരി 94: | ||
ഹായ് കുട്ടിക്കൂട്ടം രണ്ടാം ഘട്ടം 08-09-2017,09-09-2017 തിയ്യതികളിൽ സ്കൂളിൽ നടന്നു | ഹായ് കുട്ടിക്കൂട്ടം രണ്ടാം ഘട്ടം 08-09-2017,09-09-2017 തിയ്യതികളിൽ സ്കൂളിൽ നടന്നു | ||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
ശ്രി റപ്പായി | ശ്രി റപ്പായി | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|- | |- | ||
|1. | |1. | ||
| സി രാമചന്ദ്രൻ | |സി രാമചന്ദ്രൻ | ||
|1953-1981 | |1953-1981 | ||
|- | |- | ||
|2 | |2 | ||
| എ പി സത്യഭാമ | |എ പി സത്യഭാമ | ||
|1981-1982 | |1981-1982 | ||
|- | |- | ||
|3 | |3 | ||
| എ വീരൻകുട്ടി | |എ വീരൻകുട്ടി | ||
|1982-1986 | |1982-1986 | ||
|- | |- | ||
|4 | |4 | ||
| എം ദേവയാനി | |എം ദേവയാനി | ||
|1986-1990 | |1986-1990 | ||
|- | |- | ||
|5 | |5 | ||
| ബി സോമശേഖരൻനായർ | |ബി സോമശേഖരൻനായർ | ||
|1990-1992 | |1990-1992 | ||
|- | |- | ||
|6 | |6 | ||
| സി ജി അപ്പുകുട്ടൻനായർ | |സി ജി അപ്പുകുട്ടൻനായർ | ||
|1992-1996 | |1992-1996 | ||
|- | |- | ||
|7 | |7 | ||
| കെ ആർ ലളിതപ്രഭ | |കെ ആർ ലളിതപ്രഭ | ||
|1996-1999 | |1996-1999 | ||
|- | |- | ||
|8 | |8 | ||
| ഡി ചന്ദ്രിക | |ഡി ചന്ദ്രിക | ||
|1999-2003 | |1999-2003 | ||
|- | |- | ||
|9 | |9 | ||
| സി വിശ്വനാഥമേനോൻ | |സി വിശ്വനാഥമേനോൻ | ||
|2003-2004 | |2003-2004 | ||
|- | |- | ||
|10 | |10 | ||
| പി ഗിരിജ | |പി ഗിരിജ | ||
|2004-2010 | |2004-2010 | ||
|- | |- | ||
|11 | |11 | ||
| കെ വി ലക്ഷ്മി | |കെ വി ലക്ഷ്മി | ||
|2010-2013 | |2010-2013 | ||
|- | |- | ||
|12 | |12 | ||
| എം ലേഖ | |എം ലേഖ | ||
|2013-2017 | | 2013-2017 | ||
|- | |- | ||
|13 | |13 | ||
| എസ് രാജി | |എസ് രാജി | ||
|2017-2023 | |2017-2023 | ||
|- | |- | ||
|14 | |14 | ||
| | |സുനന്ദ എസ് നായർ എം | ||
|2023- | |2023- | ||
|} | |} | ||
== സ്കൂളിന്റെ മുൻ മാനേജർമാർ | ==സ്കൂളിന്റെ മുൻ മാനേജർമാർ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!1 | !1 | ||
!സി പി ശർമ | !സി പി ശർമ | ||
!1953-1983 | !1953-1983 | ||
|- | |- | ||
|2 | |2 | ||
|സി രാമചന്ദ്രൻ | |സി രാമചന്ദ്രൻ | ||
|1983-2005 | |1983-2005 | ||
|- | |- | ||
|3 | |3 | ||
|കെ സി ബാലൻ | |കെ സി ബാലൻ | ||
|2005-2009 | |2005-2009 | ||
|- | |- | ||
|4 | |4 | ||
|കെ ഒ റപ്പായി | |കെ ഒ റപ്പായി | ||
|2009- | |2009- | ||
|} | |} | ||
വരി 190: | വരി 189: | ||
പാലക്കാട് ടൌൺ നിന്നും 12 കി.മി. അകലം | പാലക്കാട് ടൌൺ നിന്നും 12 കി.മി. അകലം | ||
{{ | {{Slippymap|lat= 10.722105156766894|lon= 76.59125296775198|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എ.എച്ച്.എസ്സ്.കുഴൽമന്ദം | |
---|---|
വിലാസം | |
കുഴൽമന്ദം കുഴൽമന്ദം , കുഴൽമന്ദം പി.ഒ. , 678702 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 0492 272516 |
ഇമെയിൽ | cahscoyalmannam@gmail.com |
വെബ്സൈറ്റ് | cahsscoyalmannam.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21013 (സമേതം) |
യുഡൈസ് കോഡ് | 32060600507 |
വിക്കിഡാറ്റ | Q64690674 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുഴൽമന്ദംപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 688 |
പെൺകുട്ടികൾ | 678 |
ആകെ വിദ്യാർത്ഥികൾ | 1849 |
അദ്ധ്യാപകർ | 73 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 251 |
പെൺകുട്ടികൾ | 232 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എം കൃഷ്ണകുമാർ |
പ്രധാന അദ്ധ്യാപിക | എസ് രാജി |
പി.ടി.എ. പ്രസിഡണ്ട് | എം കെ ഗിരീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ സുരേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചാമി അയ്യർ ഹയർ സെക്കണ്ടറി സ്കൂൾ. 1853-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി രാമചന്ദ്രൻ മാസ്റ്റർ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ഹരിതക്ലബ്
. SPC .REDCROSS
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ശ്രീ Thomas Abraham കൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി B.MINI കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു.അംഗങ്ങൾക്ക്ഐ ഡി കാർഡ് വിതരണം ചെയ്തു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .അഞ്ച് മൊഡ്യൂളിലായി അനിമേഷൻ ട്രെയിനിങ് നടത്തി .04-08-2018 ന് സ്കൂൾ തല ക്യാമ്പ് നടത്തി .
സയൻസ് ക്ലബ്
സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു
IT CLUB
കുട്ടികൾക്ക് മലയാളം ടൈപ്പിംഗ്, ഹാർഡ് വെയർ പരിശീലനം എന്നിവയും നടന്നുവരുന്നു . വെബ്പേജ് നിർമാണം,ഡിജിറ്റൽ പെയിന്റിംഗ് എന്നിവയിൽ മത്സരങ്ങളുംക്വിസ് മത്സരങ്ങളും നടന്നുവരുന്നു.
ഹായ് കുട്ടിക്കൂട്ടം രണ്ടാം ഘട്ടം 08-09-2017,09-09-2017 തിയ്യതികളിൽ സ്കൂളിൽ നടന്നു
മാനേജ്മെന്റ്
ശ്രി റപ്പായി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. | സി രാമചന്ദ്രൻ | 1953-1981 |
2 | എ പി സത്യഭാമ | 1981-1982 |
3 | എ വീരൻകുട്ടി | 1982-1986 |
4 | എം ദേവയാനി | 1986-1990 |
5 | ബി സോമശേഖരൻനായർ | 1990-1992 |
6 | സി ജി അപ്പുകുട്ടൻനായർ | 1992-1996 |
7 | കെ ആർ ലളിതപ്രഭ | 1996-1999 |
8 | ഡി ചന്ദ്രിക | 1999-2003 |
9 | സി വിശ്വനാഥമേനോൻ | 2003-2004 |
10 | പി ഗിരിജ | 2004-2010 |
11 | കെ വി ലക്ഷ്മി | 2010-2013 |
12 | എം ലേഖ | 2013-2017 |
13 | എസ് രാജി | 2017-2023 |
14 | സുനന്ദ എസ് നായർ എം | 2023- |
സ്കൂളിന്റെ മുൻ മാനേജർമാർ
1 | സി പി ശർമ | 1953-1983 |
---|---|---|
2 | സി രാമചന്ദ്രൻ | 1983-2005 |
3 | കെ സി ബാലൻ | 2005-2009 |
4 | കെ ഒ റപ്പായി | 2009- |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH 544കുഴൽമന്ദം ജംഷനിൽ നിന്നും 1 കി.മി. അകലത്തായി കുഴൽമന്ദം കോട്ടായി റോഡിൽ പെരിയപാലത്തിനടുത്ത് സ്ഥിതിചെയ്യുന്നു.
പാലക്കാട് ടൌൺ നിന്നും 12 കി.മി. അകലം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21013
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ