"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മലപ്പുറം ജില്ലയിൽ ഊരകം ഗ്രാമപഞ്ചായത്തിൽ വാർഡ് 2ൽ മഞ്ചേരി മലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഊരകം കിഴുമുറി. മികച്ച ഭൗതികസൗകര്യങ്ങളിലും | {{PSchoolFrame/Pages}} | ||
മലപ്പുറം ജില്ലയിൽ ഊരകം ഗ്രാമപഞ്ചായത്തിൽ വാർഡ് 2ൽ മഞ്ചേരി മലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഊരകം കിഴുമുറി. മികച്ച ഭൗതികസൗകര്യങ്ങളിലും അക്കാദമിക മികവിലും മുന്നേറി കൊണ്ടിരിക്കുന്ന ജി..എൽ..പി.എസ് ഊരകം കീഴ്മുറി കുറ്റാളൂർ ഗവൺമെന്റ് എൽ.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. | |||
1919 മുതൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ബോയ്സ് സ്കൂൾ എന്ന പേരിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവർത്തിച്ചതിന് രേഖകൾ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എൽ..പി.എസ് ഊരകം കിഴുമുറി എന്ന പേരിൽ അറിയപ്പെട്ടുവരുന്നു. ഖിലാഫത്ത് | 1919 മുതൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ബോയ്സ് സ്കൂൾ എന്ന പേരിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവർത്തിച്ചതിന് രേഖകൾ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എൽ..പി.എസ് ഊരകം കിഴുമുറി എന്ന പേരിൽ അറിയപ്പെട്ടുവരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനുശേഷം മലബാറിലെ പല ഓത്തുപള്ളികളും സ്കൂളുകളായി മാറി.ഊരകം കീഴ്മുറി ജി എൽ പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നതിന് കിഴക്കേ പറമ്പിൽതാമസിച്ചിരുന്ന കട്ടി മൊല്ലാക്ക നടത്തിയിരുന്ന ഓത്തുപള്ളി സ്കൂൾ ആക്കി മാറ്റി.എട്ടാം കല്ലിനടുത്തുള്ള ഒരു പീടിക മുറിയിൽ കുറച്ചുകാലം സ്കൂൾ നടത്തിയിരുന്നു. പിന്നീട് മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച എൽ അകൃതയിലുള്ള കെട്ടിടത്തിലായിരുന്നു പഠനം നടന്നിരുന്നത്. | ||
1939ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂളിന് അംഗീകാരം നൽകുകയുണ്ടായി. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ അടുത്തകാലത്ത് പൊളിച്ചു കളഞ്ഞ റോഡിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .പഴയകാല അധ്യാപകരുടെ പേരുകൾ പലതും ലഭ്യമല്ല. കേശവൻ മാഷ് ,പരമേശ്വരൻ മാഷ് ,ശങ്കരൻകുട്ടി മാഷ്, ശിവരാമകൃഷ്ണൻ മാഷ് വേലായുധൻ മാഷ് എന്നീ ഹെഡ്മാസ്റ്റർമാർ പഴയകാലത്ത് ഉള്ളവരാണ്. നാട്ടുകാരായ അപ്പു മാസ്റ്റർ,നമ്പീശൻ മാസ്റ്റർ, മമ്മൂട്ടി ടീച്ചർ, പത്മാവതി ടീച്ചർ, മലപ്പുറത്തുനിന്ന് വന്നിരുന്ന ഉണ്ണിപ്പെരു മാസ്റ്റർ മുഹമ്മദലി മാസ്റ്റർ എന്നിവരൊക്കെ മികച്ച അധ്യാപകരായിരുന്നു.1992 വരെ ഹിന്ദു സ്കൂൾ ആയിരുന്നു .1980 നു ശേഷമാണ് പുതിയ കെട്ടിടങ്ങൾ ഉണ്ടായതും സ്കൂളിന് പുരോഗതി കൈവരിക്കുകയും ചെയ്തത്. | 1939ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂളിന് അംഗീകാരം നൽകുകയുണ്ടായി. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ അടുത്തകാലത്ത് പൊളിച്ചു കളഞ്ഞ റോഡിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .പഴയകാല അധ്യാപകരുടെ പേരുകൾ പലതും ലഭ്യമല്ല. കേശവൻ മാഷ് ,പരമേശ്വരൻ മാഷ് ,ശങ്കരൻകുട്ടി മാഷ്, ശിവരാമകൃഷ്ണൻ മാഷ് വേലായുധൻ മാഷ് എന്നീ ഹെഡ്മാസ്റ്റർമാർ പഴയകാലത്ത് ഉള്ളവരാണ്. നാട്ടുകാരായ അപ്പു മാസ്റ്റർ,നമ്പീശൻ മാസ്റ്റർ, മമ്മൂട്ടി ടീച്ചർ, പത്മാവതി ടീച്ചർ, മലപ്പുറത്തുനിന്ന് വന്നിരുന്ന ഉണ്ണിപ്പെരു മാസ്റ്റർ മുഹമ്മദലി മാസ്റ്റർ എന്നിവരൊക്കെ മികച്ച അധ്യാപകരായിരുന്നു.1992 വരെ ഹിന്ദു സ്കൂൾ ആയിരുന്നു .1980 നു ശേഷമാണ് പുതിയ കെട്ടിടങ്ങൾ ഉണ്ടായതും സ്കൂളിന് പുരോഗതി കൈവരിക്കുകയും ചെയ്തത്. | ||
വരി 7: | വരി 8: | ||
സബ് ജില്ലയിലെ മികച്ച വിദ്യാലയമായി അക്കാലത്ത് അംഗീകാരം കിട്ടുകയുണ്ടായി. അന്ന് സബ്ജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗങ്ങൾ ഈ വിദ്യാലയത്തിൽ വെച്ചാണ് കൂടിയിരുന്നത്. | സബ് ജില്ലയിലെ മികച്ച വിദ്യാലയമായി അക്കാലത്ത് അംഗീകാരം കിട്ടുകയുണ്ടായി. അന്ന് സബ്ജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗങ്ങൾ ഈ വിദ്യാലയത്തിൽ വെച്ചാണ് കൂടിയിരുന്നത്. | ||
ഇന്ന് ജി എൽ പി എസ് ഊരകം കിഴുമുറി വേങ്ങര സബ് ജില്ലയിൽ എല്ലാ അക്കാദമിക മേഖലകളിലും | ഇന്ന് ജി എൽ പി എസ് ഊരകം കിഴുമുറി വേങ്ങര സബ് ജില്ലയിൽ എല്ലാ അക്കാദമിക മേഖലകളിലും നിറസാനിധ്യം ആണ്. എൽ കെ ജി, യു കെ ജി, ഒന്ന് മുതൽ 5 ക്ലാസ്സ് വരെയും മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉണ്ട്. |
15:04, 23 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ ഊരകം ഗ്രാമപഞ്ചായത്തിൽ വാർഡ് 2ൽ മഞ്ചേരി മലപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഊരകം കിഴുമുറി. മികച്ച ഭൗതികസൗകര്യങ്ങളിലും അക്കാദമിക മികവിലും മുന്നേറി കൊണ്ടിരിക്കുന്ന ജി..എൽ..പി.എസ് ഊരകം കീഴ്മുറി കുറ്റാളൂർ ഗവൺമെന്റ് എൽ.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.
1919 മുതൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ ബോയ്സ് സ്കൂൾ എന്ന പേരിൽ 1 മുതൽ 5 വരെ ക്ലാസുകളുള്ള സ്ഥാപനമായി പ്രവർത്തിച്ചതിന് രേഖകൾ ഉണ്ട്. സ്വാതന്ത്ര്യ ലബ്ധിക്ക ശേഷം ജി.എൽ..പി.എസ് ഊരകം കിഴുമുറി എന്ന പേരിൽ അറിയപ്പെട്ടുവരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനുശേഷം മലബാറിലെ പല ഓത്തുപള്ളികളും സ്കൂളുകളായി മാറി.ഊരകം കീഴ്മുറി ജി എൽ പി സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്നതിന് കിഴക്കേ പറമ്പിൽതാമസിച്ചിരുന്ന കട്ടി മൊല്ലാക്ക നടത്തിയിരുന്ന ഓത്തുപള്ളി സ്കൂൾ ആക്കി മാറ്റി.എട്ടാം കല്ലിനടുത്തുള്ള ഒരു പീടിക മുറിയിൽ കുറച്ചുകാലം സ്കൂൾ നടത്തിയിരുന്നു. പിന്നീട് മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച എൽ അകൃതയിലുള്ള കെട്ടിടത്തിലായിരുന്നു പഠനം നടന്നിരുന്നത്.
1939ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്കൂളിന് അംഗീകാരം നൽകുകയുണ്ടായി. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകൾ അടുത്തകാലത്ത് പൊളിച്ചു കളഞ്ഞ റോഡിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു .പഴയകാല അധ്യാപകരുടെ പേരുകൾ പലതും ലഭ്യമല്ല. കേശവൻ മാഷ് ,പരമേശ്വരൻ മാഷ് ,ശങ്കരൻകുട്ടി മാഷ്, ശിവരാമകൃഷ്ണൻ മാഷ് വേലായുധൻ മാഷ് എന്നീ ഹെഡ്മാസ്റ്റർമാർ പഴയകാലത്ത് ഉള്ളവരാണ്. നാട്ടുകാരായ അപ്പു മാസ്റ്റർ,നമ്പീശൻ മാസ്റ്റർ, മമ്മൂട്ടി ടീച്ചർ, പത്മാവതി ടീച്ചർ, മലപ്പുറത്തുനിന്ന് വന്നിരുന്ന ഉണ്ണിപ്പെരു മാസ്റ്റർ മുഹമ്മദലി മാസ്റ്റർ എന്നിവരൊക്കെ മികച്ച അധ്യാപകരായിരുന്നു.1992 വരെ ഹിന്ദു സ്കൂൾ ആയിരുന്നു .1980 നു ശേഷമാണ് പുതിയ കെട്ടിടങ്ങൾ ഉണ്ടായതും സ്കൂളിന് പുരോഗതി കൈവരിക്കുകയും ചെയ്തത്.
സബ് ജില്ലയിലെ മികച്ച വിദ്യാലയമായി അക്കാലത്ത് അംഗീകാരം കിട്ടുകയുണ്ടായി. അന്ന് സബ്ജില്ലയിലെ ഹെഡ്മാസ്റ്റർമാരുടെ യോഗങ്ങൾ ഈ വിദ്യാലയത്തിൽ വെച്ചാണ് കൂടിയിരുന്നത്.
ഇന്ന് ജി എൽ പി എസ് ഊരകം കിഴുമുറി വേങ്ങര സബ് ജില്ലയിൽ എല്ലാ അക്കാദമിക മേഖലകളിലും നിറസാനിധ്യം ആണ്. എൽ കെ ജി, യു കെ ജി, ഒന്ന് മുതൽ 5 ക്ലാസ്സ് വരെയും മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉണ്ട്.