"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/വായന കളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''വായന കളരി''' == കുട്ടികളിൽ വായന ശീലം വളർത്തുന്നതിനും പരന്ന വായനയിലേക്ക് കുട്ടികളെ നയിക്കുന്നതിനും ആയി വായന കളരി സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയുടെ കീഴിൽ സംഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== '''വായന കളരി''' ==
== '''വായന കളരി''' ==
കുട്ടികളിൽ വായന ശീലം വളർത്തുന്നതിനും പരന്ന വായനയിലേക്ക് കുട്ടികളെ നയിക്കുന്നതിനും ആയി വായന കളരി സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയുടെ കീഴിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ലൈബ്രറി പുസ്തകങ്ങൾ നൽകി വായനയെ ഉണർത്തി.. ശേഷം വായിച്ച പുസ്തകങ്ങളുടെ സാരാംശം കുട്ടികൾ പങ്കുവയ്ക്കുകയുണ്ടായി.

'''വായനാദിനം'''
[[പ്രമാണം:26085 vayanadinam 1.jpg|പകരം=വായനാദിനം|ലഘുചിത്രം|'''വായനാദിനം''']]
എം എം ഒ വി എച്ച് എസ് സ്കൂളിൽ വായനാദിനം തിങ്കൾ (ജൂൺ 20 ) വിപുലമായി ആഘോഷിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷൈൻ അധ്യക്ഷത വഹിച്ച വേദിയിൽ സ്കൂൾ മാനേജർ ശ്രീ അബ്ദുൽ സിയാദ് ഉദ്ഘാടന കർമ്മം നിർവഹിച്ചു . "വെറും വായനയല്ല യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ടുള്ള പരന്ന വായനയാണ് വേണ്ടത് "എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ഘോഷിച്ചു. ഈ ദിനം അവിസ്മരണീയമാക്കാൻ എത്തിയ മുഖ്യഅതിഥി കോളേജ് ഓഫ് എജുക്കേഷൻ,തൊടുപുഴ അസിസ്റ്റൻഡ് പ്രൊഫസർ ശ്രീ മാഹിൻ കെ അലിയാർ അവർകളായിരുന്നു. വായിച്ച് വായിച്ച് വിജ്ഞാനത്തിന്റെ ചക്രവാളത്തിലേക്ക് എത്തണമെന്നും വിജ്ഞാന കുതുകികളായി മാറണമെന്നും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. ആശംസകൾ നേർന്നുകൊണ്ട് എൽ പി വിഭാഗം പ്രധാനധ്യാപകൻ ശ്രീ മുഹമ്മദ് അൻവർ, ശ്രീ അബ്ദുൽ ഹമീദ് ഖാൻ, ശ്രീ അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു. ശ്രീ അബ്ദുൽ സലീം നന്ദി പ്രകാശിപ്പിച്ചു.

15:29, 29 മേയ് 2023-നു നിലവിലുള്ള രൂപം

വായന കളരി

കുട്ടികളിൽ വായന ശീലം വളർത്തുന്നതിനും പരന്ന വായനയിലേക്ക് കുട്ടികളെ നയിക്കുന്നതിനും ആയി വായന കളരി സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയുടെ കീഴിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ലൈബ്രറി പുസ്തകങ്ങൾ നൽകി വായനയെ ഉണർത്തി.. ശേഷം വായിച്ച പുസ്തകങ്ങളുടെ സാരാംശം കുട്ടികൾ പങ്കുവയ്ക്കുകയുണ്ടായി.

വായനാദിനം