"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sheenajose (സംവാദം | സംഭാവനകൾ)
No edit summary
Sheenajose (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128 വിദ്യാർത്ഥിനികളുമായി സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്,1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യയനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനെട്ട് ഡിവിഷനുകളിലായി 1163 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 492 കുട്ടികളും അധ്യയനം നടത്തിവരുന്നു. ഹയർസെക്കൻഡറി ലീഡർ അമിയ എൽസ ബിജു, ഹെെസ്ക്കൂൾ ലീ‍ഡർ കുമാരി അനഘ എസ് എന്നിവർ തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു. അറിവിന്റെ പ്രകാശം പരത്തുന്ന, ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും,സാധനയും,സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് അമ്പത്തിരണ്ട് പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക-അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.1964 വടക്കഞ്ചേരിയുടെ ചരിത്രത്തിൽ സുപ്രധാന വർഷമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിൽ വിശേഷിച്ചും ചെറുപുഷ്പം ജന്മം കൊണ്ട വർഷം! വടക്കഞ്ചേരിക്കൊരു പെൺപള്ളിക്കുടം സ്ഥാപിതമായ വർഷം. കുടുംബങ്ങളുടെ കൂട്ടായ്മ സാധിച്ചുകൊണ്ട് ഹോളി ഫാമിലി കോൺഗ്രിഗേ‍ഷന്റെ സ്ഥാപക മദർ മറിയം ത്രേസ്യായേ പിൻചെല്ലുന്നതിനുള്ള പരേതയായ മദർ ഇസബെല്ലിന്റെ നിസ്തുല പരിശ്രമം ഫലമണിയുന്നതിനുള്ള മാധ്യമം വെളിച്ചം കണ്ട വർഷം‍! അ‍‍‍‍‍‍‍‍ഞ്ചരപതിറ്റാണ്ടുകൾക്കുമുമ്പ് ഇന്നത്തേതുപോലുള്ള ഒരു ജീവിത സൗകര്യം ഇല്ലാതിരുന്ന കാലത്ത് കുതിരാനപ്പുറം ആദ്യമായി ഉയർന്നു വന്ന ഈ പെൺപള്ളിക്കൂടത്തിന് ബാല്യദശകം കഴിച്ചു കൂട്ടുവാൻ, വളർച്ചയുടെ ഘട്ടങ്ങളിലേക്ക് നടന്നടുക്കുവാൻ വളരെയേറെ ക്ലേശങ്ങൾ തരണം ചെയ്യേണ്ടിവന്നു. എന്നാൽ ചെറുപുഷ്പം വളർച്ചയുടെ പടവുകളിലൂടെ ഉന്നതമായ ലക്ഷ്യത്തോടെ, തളരാത്ത കാൽവയ്പ്പ്പോടെ, പരിശ്രമത്തിന്റെ വെന്നികൊടിയുമായി ഇന്നും മുന്നേറിക്കൊണ്ടിരിക്കുന്നു.  
പ്രാരംഭഘട്ടത്തിൽ 8-ാം ക്ലാസ്സിൽ 128 വിദ്യാർത്ഥിനികളും ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ 128 വിദ്യാർത്ഥിനികളുമായി സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്, 1998 -ൽ ഹയർ സെക്കൻഡറിയായി ഉയർന്നു. 2018-19 അധ്യയനവർഷത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനെട്ട് ഡിവിഷനുകളിലായി 1163 കുട്ടികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 492 കുട്ടികളും അധ്യയനം നടത്തിവരുന്നു. ഹയർസെക്കൻഡറി ലീഡർ അമിയ എൽസ ബിജു, ഹെെസ്ക്കൂൾ ലീ‍ഡർ കുമാരി അനഘ എസ് എന്നിവർ തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി നിർവ്വഹിക്കുന്നു. അറിവിന്റെ പ്രകാശം പരത്തുന്ന, ഗുുരുവിനെ പദാനുപദം അനുഗമിക്കുന്ന ശിഷ്യഗണം. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിക്കാൻ യത്നിക്കുന്ന ശിഷ്യഗണത്തോടൊപ്പം സിദ്ധിയും,സാധനയും,സർഗ്ഗശക്തിയുമുള്ള കരുത്തുറ്റ ശില്പികളാണ് അമ്പത്തിരണ്ട് പേർ അടങ്ങുന്ന ഇവിടുത്തെ അധ്യാപക - അനധ്യാപക വൃന്ദം. വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി അവിശ്രാന്തം യത്നിക്കുന്ന ഇവർ എന്നെന്നും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.1964 വടക്കഞ്ചേരിയുടെ ചരിത്രത്തിൽ സുപ്രധാന വർഷമാണ്. ഹോളി ഫാമിലി കോൺഗ്രിഗേഷന്റെ ചരിത്രത്തിൽ വിശേഷിച്ചും ചെറുപുഷ്പം ജന്മം കൊണ്ട വർഷം! വടക്കഞ്ചേരിക്കൊരു പെൺപള്ളിക്കുടം സ്ഥാപിതമായ വർഷം. കുടുംബങ്ങളുടെ കൂട്ടായ്മ സാധിച്ചുകൊണ്ട് ഹോളി ഫാമിലി കോൺഗ്രിഗേ‍ഷന്റെ സ്ഥാപക മദർ മറിയം ത്രേസ്യായേ പിൻചെല്ലുന്നതിനുള്ള പരേതയായ മദർ ഇസബെല്ലിന്റെ നിസ്തുല പരിശ്രമം ഫലമണിയുന്നതിനുള്ള മാധ്യമം വെളിച്ചം കണ്ട വർഷം‍! അ‍‍‍‍‍‍‍‍ഞ്ചരപതിറ്റാണ്ടുകൾക്കുമുമ്പ് ഇന്നത്തേതുപോലുള്ള ഒരു ജീവിത സൗകര്യം ഇല്ലാതിരുന്ന കാലത്ത് കുതിരാനപ്പുറം ആദ്യമായി ഉയർന്നു വന്ന ഈ പെൺപള്ളിക്കൂടത്തിന് ബാല്യദശകം കഴിച്ചു കൂട്ടുവാൻ, വളർച്ചയുടെ ഘട്ടങ്ങളിലേക്ക് നടന്നടുക്കുവാൻ വളരെയേറെ ക്ലേശങ്ങൾ തരണം ചെയ്യേണ്ടിവന്നു. എന്നാൽ ചെറുപുഷ്പം വളർച്ചയുടെ പടവുകളിലൂടെ ഉന്നതമായ ലക്ഷ്യത്തോടെ, തളരാത്ത കാൽവയ്പ്പോടെ, പരിശ്രമത്തിന്റെ വെന്നികൊടിയുമായി ഇന്നും മുന്നേറിക്കൊണ്ടിരിക്കുന്നു.  


=== വടക്കഞ്ചേരിയുടെ ചരിത്രം ===
=== വടക്കഞ്ചേരിയുടെ ചരിത്രം ===