"എൽ. വി. എച്ച്.എസ്. പോത്തൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSchoolFrame/Pages}}'''പുതിയ കെട്ടിടങ്ങൾ''' | {{HSchoolFrame/Pages}} | ||
<p> | |||
== '''പുതിയ കെട്ടിടങ്ങൾ''' == | |||
[[പ്രമാണം:School Intnl.jpg|പകരം=പുതിയ കെട്ടിടം |ലഘുചിത്രം|പുതിയ കെട്ടിടം ]] | [[പ്രമാണം:School Intnl.jpg|പകരം=പുതിയ കെട്ടിടം |ലഘുചിത്രം|പുതിയ കെട്ടിടം ]] | ||
1964 ൽ 164 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം 6 ഏക്കർ ഓളം വരുന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ച് മികച്ച കെട്ടിടങ്ങൾ പണികഴിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മാനേജ്മെൻറ് ആണ് നമ്മുടേത് ഒന്നരക്കോടി രൂപ ചെലവഴിച്ച് സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉൾക്കൊള്ളിച്ച മൂന്ന് നില കെട്ടിടത്തിൽ ഈ അധ്യായന വർഷമാണ് ക്ലാസുകൾ ആരംഭിച്ചത്. വിദ്യാലയത്തിലേക്ക് ഉൾ പ്രദേശങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ എത്തുന്നു അവരുടെ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആയി അഞ്ചു സ്കൂൾ ബസ്സുകൾ ആണ് നിലവിലുള്ളത് | 1964 ൽ 164 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം 6 ഏക്കർ ഓളം വരുന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ച് മികച്ച കെട്ടിടങ്ങൾ പണികഴിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മാനേജ്മെൻറ് ആണ് നമ്മുടേത് ഒന്നരക്കോടി രൂപ ചെലവഴിച്ച് സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉൾക്കൊള്ളിച്ച മൂന്ന് നില കെട്ടിടത്തിൽ ഈ അധ്യായന വർഷമാണ് ക്ലാസുകൾ ആരംഭിച്ചത്. വിദ്യാലയത്തിലേക്ക് ഉൾ പ്രദേശങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ എത്തുന്നു അവരുടെ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആയി അഞ്ചു സ്കൂൾ ബസ്സുകൾ ആണ് നിലവിലുള്ളത് | ||
</p> | |||
<hr> | |||
<p> | |||
== '''സി.സി.ടി.വി ക്യാമറകൾ''' == | == '''സി.സി.ടി.വി ക്യാമറകൾ''' == | ||
[[പ്രമാണം:CCtv Screen.jpg|പകരം=CCTV Camera Screen|ലഘുചിത്രം|സി.സി.ടി.വി ]]വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സുരക്ഷ ഉറപ്പിലാക്കുന്നതിനായി 32 ക്യാമറകൾ വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു. | [[പ്രമാണം:CCtv Screen.jpg |പകരം=CCTV Camera Screen|ലഘുചിത്രം|സി.സി.ടി.വി ]]വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സുരക്ഷ ഉറപ്പിലാക്കുന്നതിനായി 32 ക്യാമറകൾ വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു. | ||
</p> | |||
<p> | |||
== '''മൾട്ടിപർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം''' == | == '''മൾട്ടിപർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം''' == | ||
[[പ്രമാണം:Floodlight Stadium.jpg|പകരം=ഫ്ലഡ്ലിറ്റ് സ്റ്റേഡിയം|ലഘുചിത്രം|ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം ]]നാടിനാകെ കായിക സംസ്കാരം പകരുന്ന രീതിയിലുള്ള കായിക പ്രവർത്തനങ്ങൾക്കായി സർക്കാർ സഹായത്തോടെ നിർമിതമായ മൾട്ടിപ്പർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. കേരള ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്, സംസ്ഥാന മിനി നെറ്റ്ബോൾ , സംസ്ഥാന സബ്ബ് ജൂനിയർ നെറ്റ് ബോൾ, ജില്ലാ വോളിബോൾ , നെറ്റ് ബോൾ എന്നിവയുടെ മത്സരങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. | [[പ്രമാണം:Floodlight Stadium.jpg|പകരം=ഫ്ലഡ്ലിറ്റ് സ്റ്റേഡിയം|ലഘുചിത്രം|ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം ]]നാടിനാകെ കായിക സംസ്കാരം പകരുന്ന രീതിയിലുള്ള കായിക പ്രവർത്തനങ്ങൾക്കായി സർക്കാർ സഹായത്തോടെ നിർമിതമായ മൾട്ടിപ്പർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. കേരള ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്, സംസ്ഥാന മിനി നെറ്റ്ബോൾ , സംസ്ഥാന സബ്ബ് ജൂനിയർ നെറ്റ് ബോൾ, ജില്ലാ വോളിബോൾ , നെറ്റ് ബോൾ എന്നിവയുടെ മത്സരങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. | ||
</p> | |||
== '''നവീകരിച്ച ലൈബ്രറി''' == | == '''നവീകരിച്ച ലൈബ്രറി''' == | ||
[[പ്രമാണം: | [[പ്രമാണം:43018-LVHS-library.jpg|ലഘുചിത്രം|നവീകരിച്ച ലൈബ്രറി]] | ||
പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയാണ് എൽ.വി .എച്ച് .എസിലുള്ളത് 150 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാൻ കഴിയുന്ന വായന മുറി ഉൾപ്പെടുന്ന ലൈബ്രറിയാണിത് | |||
| വരി 30: | വരി 36: | ||
== '''ടെക്കീസ് പാർക്ക്''' == | == '''ടെക്കീസ് പാർക്ക്''' == | ||
[[പ്രമാണം: | [[പ്രമാണം:43018-LVHS-techies park.jpg|ലഘുചിത്രം|ടെക്കീസ് പാർക്ക്]] | ||
സ്ക്കൂളിന്റെ കാമ്പസിനുള്ളിൽ തന്നെ ഒരു ഐ. ടി പാർക്ക്. | |||
| വരി 53: | വരി 60: | ||
== '''ഓഫീസ്''' == | == '''ഓഫീസ്''' == | ||
[[പ്രമാണം: | [[പ്രമാണം:43018-LVHS-office.jpg|ലഘുചിത്രം|ഓഫീസ്]] | ||
മനോഹരമായതും ആർക്കും അനായാസേന എന്ത് കാര്യത്തിനും കയറിവരുവാനും ഇരിക്കുവാനുമുള്ളതുമായ ഓഫീസ്. | |||
| വരി 80: | വരി 88: | ||
== '''ടോയ്‌ലറ്റുകൾ''' == | == '''ടോയ്‌ലറ്റുകൾ''' == | ||
[[പ്രമാണം: | [[പ്രമാണം:43018-LVHS-girls-toilet.jpg|ലഘുചിത്രം|ടോയ്‌ലറ്റ്]] | ||
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്‌റ്റാഫുകൾക്കുമായി വളരെ വൃത്തിയായി പരിപാലിക്കുന്ന ടോയ്‌ലറ്റുകൾ. എല്ലാ ഇന്റർവെൽ സമയം കഴിയുമ്പോഴും വൃത്തിയാക്കാനായി ജോലിക്കാർ ഉണ്ട്. | പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്‌റ്റാഫുകൾക്കുമായി വളരെ വൃത്തിയായി പരിപാലിക്കുന്ന ടോയ്‌ലറ്റുകൾ. എല്ലാ ഇന്റർവെൽ സമയം കഴിയുമ്പോഴും വൃത്തിയാക്കാനായി ജോലിക്കാർ ഉണ്ട്. | ||
== '''ഓഡിറ്റോറിയം ''' == | == '''ഓഡിറ്റോറിയം ''' == | ||
[[പ്രമാണം: | [[പ്രമാണം:43018-LVHS-auditorium.jpg|ലഘുചിത്രം|ഓഡിറ്റോറിയം ]] | ||
1000 ഉൾക്കൊള്ളുവാൻ കഴിയുന്ന നല്ലൊരു ഓഡിറ്റോറിയം. ഇതിൽ സ്‌പീക്കറുകളും, ഫാനുകളും ഉണ്ട്. ഇന്റർ ലോക്ക് ഇട്ട ഈ ഓഡിറ്റോറിയത്തെ വളരെ നന്നായി പരിപാലിക്കുന്നു. | 1000 ഉൾക്കൊള്ളുവാൻ കഴിയുന്ന നല്ലൊരു ഓഡിറ്റോറിയം. ഇതിൽ സ്‌പീക്കറുകളും, ഫാനുകളും ഉണ്ട്. ഇന്റർ ലോക്ക് ഇട്ട ഈ ഓഡിറ്റോറിയത്തെ വളരെ നന്നായി പരിപാലിക്കുന്നു. | ||
== '''സ്‌കൂൾ ബസ്സ്''' == | |||
[[പ്രമാണം:43018-LVHS-school-bus.jpg|ലഘുചിത്രം|സ്‌കൂൾ ബസ്സ് ]] | |||
കുട്ടികളെ വിശ്വസ്ഥതയോടെ വീട്ടിൽ നിന്നും സ്കൂളിലേക്കും, സ്കൂളിൽ നിന്നും വീട്ടിലേക്കും എത്തുക്കുക എന്ന ദൗത്യം. | |||
<blockquote>[https://www.youtube.com/watch?v=5WAwfCaaEHk '''<big>LVHS SCHOOL PROFILE VIDEO</big>'''] | |||
Website: [https://www.lvhspothencode.in/ www.lvhspothencode.in]</blockquote> | |||