"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പട്ടികയിൽ പേര് ഉൾപ്പെടുത്തി |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=784 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=767 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1551 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=478 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=421 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=899 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=വിജയ ലക്ഷ്മി.വി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനി കെ ബി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബഷീർ കൂരിയാടൻ | |പി.ടി.എ. പ്രസിഡണ്ട്=ബഷീർ കൂരിയാടൻ | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് '''ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്''' [http://www.ghssputhuparamba.blogspot.com] | മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് '''ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്''' [http://www.ghssputhuparamba.blogspot.com] എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 68: | വരി 69: | ||
[[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ചരിത്രം|കൂടുതൽ അറിയുക]]. | [[ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/ചരിത്രം|കൂടുതൽ അറിയുക]]. | ||
== പുതുപ്പറമ്പ് എന്ന നാട് - ചരിത്രം == | |||
ചരിത്രത്തിന്റെ നാഴികക്കല്ലുകൾ ധാരാമുള്ള ഏറനാട്ടിൽ നിന്ന് തിരൂരങ്ങാടിയുടെ തിരുമാറിലേക്ക് ശാന്തമായൊഴുകുന്ന കടലുണ്ടി പുഴയുടെ സ്നേഹത്തലോടലേറ്റ് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പുതുപ്പറമ്പ്. ഒഴുകിത്തീരാത്ത ഈ പുഴയുടെ ഓളങ്ങളാണ് ഈ ഗ്രാമത്തിന് ജീവൻ നൽകിയത്. ഇതിഹാസങ്ങളുടെ കലവറയായ ഈ നാട് മലപ്പുറം ജില്ലയിലെ ഏടരിക്കോട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വാളക്കുളം എന്നാണ് ഈ പ്രദേശം നേരത്തെ അറിയപ്പെട്ടിരുന്നത്. ധാരാളം വാളമീൻ വളർന്നിരുന്ന തോടുകളും കുളങ്ങളും അന്വേഷിച്ച് ദൂരേ ദിക്കിൽ നിന്ന് പോലും ആളുകൾ ഇവിടെയെത്തിയിരുന്നു. അങ്ങനെ വാളക്കുളംഎന്ന പേര് വന്നെന്നാണ് എഴുതപ്പെടാത്ത രേഖകൾ. പിന്നീട് ഒരു പുതിയ പോസ്റ്റ് ഓഫീസ് വന്നപ്പോൾ വാളക്കുളവും പുതുപ്പറമ്പും രണ്ടായി മാറി. പോസ്റ്റോഫിസിന് പുതുപ്പറമ്പ് എന്ന പേരിൽ അപേക്ഷിക്കുന്നതോടെയാണ് സർക്കാർ രേഖകളിൽ പുതുപ്പറമ്പ് എന്ന ഗ്രാമത്തിന്റെ പിറവി. 1982 വരെ ഇരുട്ടിലായിരുന്ന ഈ ഗ്രാമത്തിലേക്ക് വൈദ്യുതിയും റോഡും വന്നതോടെ വികസനത്തിന് ആക്കം കൂടി. മത-സാംസ്കാരിക-സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ അത്യുന്നതരും പ്രതിഭാശാലികളുമായ പണ്ഡിതരുടെ ജനനം കൊണ്ടും ഈ നാട് അയൽ പ്രദേശങ്ങളിൽനിന്നും വേറിട്ടുനിന്നു. ആ മഹാത്മാക്കളുടെ ഓർമ്മകൾ ഇന്നും ഈ മണ്ണിന്റെ നെടുവീർപ്പുകളാണ്. | |||
=== 1919 ൽ സ്ഥാപിതമായ സ്കൂളിന്റെ ആദ്യത്തെ കെട്ടിടം === | |||
[[പ്രമാണം:19077-SCHOOL FIRST BUILDING-2018.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|1919 ൽ സ്ഥാപിതമായ സ്കൂളിന്റെ ആദ്യത്തെ കെട്ടിടം ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 75: | വരി 82: | ||
* ഗൈഡ്സ് | * ഗൈഡ്സ് | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* കാർഷിക ക്ലബ് | |||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
| വരി 221: | വരി 229: | ||
|- | |- | ||
|28 | |28 | ||
| | |ഇശ്രത്ത് ബാനു | ||
|2009 | |2009 | ||
|2012 | |2012 | ||
|- | |- | ||
|29 | |29 | ||
| | |കുഞ്ഞാലി പി പി | ||
|2012 | |2012 | ||
|2013 | |2013 | ||
| വരി 259: | വരി 267: | ||
|2021 | |2021 | ||
|2022 | |2022 | ||
|- | |||
|36 | |||
|സിസി പൈകടയിൽ | |||
|2022 | |||
|2024 | |||
|- | |||
|37 | |||
|കെ ബി മിനി | |||
|2024 | |||
|2026 | |||
|} | |} | ||
| വരി 307: | വരി 325: | ||
* കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 25 കി.മീ തെക്ക് ഭാഗത്ത് | * കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 25 കി.മീ തെക്ക് ഭാഗത്ത് | ||
---- | ---- | ||
{{ | {{Slippymap|lat=11°1'23.99"N|lon= 75°58'13.22"E|zoom=18|width=full|height=400|marker=yes}} | ||
---- | ---- | ||