"തട്ടാഴം എൽ. പി. സ്കൂൾ വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Thatazham L.P.S. Vaduthala|}} | {{prettyurl|Thatazham L.P.S. Vaduthala|}} | ||
| വരി 10: | വരി 11: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32080303416 | ||
|സ്ഥാപിതദിവസം=11 | |സ്ഥാപിതദിവസം=11 | ||
|സ്ഥാപിതമാസം=ഒൿടോബർ | |സ്ഥാപിതമാസം=ഒൿടോബർ | ||
| വരി 17: | വരി 18: | ||
|പോസ്റ്റോഫീസ്=Vaduthalaപി.ഒ | |പോസ്റ്റോഫീസ്=Vaduthalaപി.ഒ | ||
|പിൻ കോഡ്=682023 | |പിൻ കോഡ്=682023 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=8547536236 | ||
|സ്കൂൾ ഇമെയിൽ=thattazhamlpsvaduthala@gmail.com | |സ്കൂൾ ഇമെയിൽ=thattazhamlpsvaduthala@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 38: | വരി 39: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=118 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജെസ്സി എം ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:26232 thattazhamlps 2025.jpeg| | ||
}} | }} | ||
എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെട്ട എയ്ഡഡ് സ്കൂൾ ആണ് തട്ടാഴം എൽ. പി. സ്കൂൾ വടുതല. | എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെട്ട എയ്ഡഡ് സ്കൂൾ ആണ് തട്ടാഴം എൽ. പി. സ്കൂൾ വടുതല. | ||
| വരി 95: | വരി 96: | ||
# വി. എ. മേരി വാടയ്ക്കകത്ത് (1964 - 1967) | # വി. എ. മേരി വാടയ്ക്കകത്ത് (1964 - 1967) | ||
# സി. അനീറ്റ സി. ടി. സി. (1967 - 1979) | # സി. അനീറ്റ സി. ടി. സി. (1967 - 1979) | ||
# സി. | # സി. സെഗുത്ത സി. ടി. സി (1979 - 1986) | ||
# സി. മെലിന്റ സി. ടി. സി (1986 - 1999) | # സി. മെലിന്റ സി. ടി. സി (1986 - 1999) | ||
# സി. ആൻ തെരേസ് (1999 - 2004) | # സി. ആൻ തെരേസ് (1999 - 2004) | ||
| വരി 114: | വരി 115: | ||
# | # | ||
#സി. എഡ്വിൻ | #സി. എഡ്വിൻ | ||
#ആഞ്ചല | #ആഞ്ചല പി. ജെ | ||
#സി. ഗ്ലിസറിയ | #സി. ഗ്ലിസറിയ | ||
#സി. റോമിയോ | #സി. റോമിയോ | ||
# | #ലക്ഷ്മിക്കുട്ടി | ||
#സി. മേരി വക്കൊ | #സി. മേരി വക്കൊ | ||
#മേരി ട്രീസ പി.വി | #മേരി ട്രീസ പി.വി | ||
#മേഴ്സി സി. ജി | #മേഴ്സി സി. ജി | ||
#ജെസ്സി | #ജെസ്സി എം . ജെ | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
| വരി 133: | വരി 134: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=10.013662335256521|lon= 76.2764163930261|zoom=18|width=full|height=400|marker=yes}} | ||
00:05, 28 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| തട്ടാഴം എൽ. പി. സ്കൂൾ വടുതല | |
|---|---|
| വിലാസം | |
Vaduthala Vaduthalaപി.ഒ പി.ഒ. , 682023 , എറണാകുളം ജില്ല | |
| സ്ഥാപിതം | 11 - ഒൿടോബർ - 1924 |
| വിവരങ്ങൾ | |
| ഫോൺ | 8547536236 |
| ഇമെയിൽ | thattazhamlpsvaduthala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26232 (സമേതം) |
| യുഡൈസ് കോഡ് | 32080303416 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | എറണാകുളം |
| താലൂക്ക് | കണയന്നൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 118 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജെസ്സി എം ജെ |
| അവസാനം തിരുത്തിയത് | |
| 28-08-2025 | 26232 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിൽ , എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ , എറണാകുളം ഉപജില്ലയിൽ പെട്ട എയ്ഡഡ് സ്കൂൾ ആണ് തട്ടാഴം എൽ. പി. സ്കൂൾ വടുതല.
ചരിത്രം
എറണാകുളം വടുതല തട്ടാഴം പ്രദേശത്തുക്കാരുടെ പുരോഗതി ലക്ഷ്യമാക്കി ചാത്യാത്ത് ഇടവക വികാരി വിറ്റാലിസ് മൂപ്പച്ചൻ 1924ൽ ആരംഭിച്ചതാണ് തട്ടാഴം എൽ. പി സ്കൂൾ. ഈ വിദ്യാലയം ആരംഭിക്കുന്നതിനു മുൻപ് ഇതൊരു നിലത്തെഴുത്ത് പള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. 1924 ഒക്ടോബർ 11 ന് ആരംഭിച്ച ഈ വിദ്യാലയം ആരംഭ കാലത്ത് തട്ടാഴത്തമ്മയുടെ കപ്പേളയിലാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. 1954 ൽ കപ്പേള പള്ളിവക സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചപ്പോൾ ഈ സ്കൂളും അങ്ങോട്ട് മാറ്റി. ആരംഭത്തിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമായി പ്രവർത്തനം തുടർന്നുകൊണ്ടിരുന്നു. 1956 ൽ സലേഷ്യൻ സഭ തട്ടാഴത്തു ഡോൺ ബോസ്കോ ഓറട്ടറി സ്ഥാപിച്ചപ്പോൾ ഈ സ്കൂളിന്റെ ഭരണ ചുമതല അവർ ഏറ്റെടുത്തു. 1959ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും വിദ്യാലയം അങ്ങോട്ട് മാറ്റുകയും ചെയ്തു. 1961ൽ മൂന്നാം ക്ലാസും 1966ൽ നാലാം ക്ലാസും ആരംഭിച്ചുകൊണ്ട് ഈ വിദ്യാലയം പൂർണലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തി.
പഴക്കം വന്ന ഈ വിദ്യാലയം 2011ൽ പൊളിച്ചു പണിയുവാൻ തീരുമാനിച്ചു. 2011 ജൂൺ 16 ന് റവ. ഫാ . ദേവസി ചിറക്കൽ (റെക്ടർ ,ഡോൺബോസ്കോ , വടുതല ) പുതിയ സ്കൂൾ കെട്ടിടത്തിനു തറക്കല്ല് ഇട്ടു. 2013 ജനുവരി 2ന് തട്ടാഴം എൽ. പി സ്കൂൾ പുതിയ കെട്ടിടം റവ. ഡോ. തോമസ് അഞ്ചുകണ്ടം എസ്. ഡി. ബി (പ്രൊവിൻഷ്യൽ, സെക്രെട്ട് ഹാർട്ട് പ്രൊവിൻസ്, ബാംഗ്ലൂർ ) ആശിർവദിക്കുകയും മന്ത്രി പ്രൊ. കെ. വി. തോമസ് ഉത്ഘാടനം നടത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
- സേവ്യർ ഇല്ലിപ്പറമ്പിൽ (1924 - 1956)
- ടി. സി. കുര്യാക്കോസ് (1956 - 1964 )
- വി. എ. മേരി വാടയ്ക്കകത്ത് (1964 - 1967)
- സി. അനീറ്റ സി. ടി. സി. (1967 - 1979)
- സി. സെഗുത്ത സി. ടി. സി (1979 - 1986)
- സി. മെലിന്റ സി. ടി. സി (1986 - 1999)
- സി. ആൻ തെരേസ് (1999 - 2004)
- സി. ജനറ്റ് (2004 - 2013 )
- സി. ടെൽമ ( 2013 - 2017 )
- സി. മിനി ടി. പി (2017 - )
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി. ലൂയിസാ
- സി. എഡ്വിൻ
- ആഞ്ചല പി. ജെ
- സി. ഗ്ലിസറിയ
- സി. റോമിയോ
- ലക്ഷ്മിക്കുട്ടി
- സി. മേരി വക്കൊ
- മേരി ട്രീസ പി.വി
- മേഴ്സി സി. ജി
- ജെസ്സി എം . ജെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- എറണാകുളം ചിറ്റൂർ റോഡിൽ ഡോൺബോസ്കോ പള്ളിക്ക് സമീപം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26232
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
