"സി.ആർ.എച്ച്.എസ് വലിയതോവാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30014SITC (സംവാദം | സംഭാവനകൾ)
No edit summary
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=235
|ആൺകുട്ടികളുടെ എണ്ണം 1-10=209
|പെൺകുട്ടികളുടെ എണ്ണം 1-10=245
|പെൺകുട്ടികളുടെ എണ്ണം 1-10=234
|വിദ്യാർത്ഥികളുടെ എണ്ണം 1-10=480
|വിദ്യാർത്ഥികളുടെ എണ്ണം 1-10=443
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ നെടുംങ്കണ്ടം ഉപജില്ലയിലെ പ്രധാനപ്പെട്ട ഒരു ഹൈസ്കൂളാണ് ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള.[[ഉഷ്ണമേഖലാമഴക്കാട്]] കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  പശ്ചിമഘട്ടമലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല  ജില്ലയിൽ  ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം  കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്. ജനിതകവൈവിധ്യം,ജൈവജാതിവൈവിധ്യംഎന്നിവയാൽസമ്പന്നമാണ്  ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്.  ഇടുക്കി ജില്ലയിൽ ഉടുമ്പ‍ഞ്ചോല താലൂക്കിൽ [[പാമ്പാടുംപാറ]] എന്ന പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം ...
[[ഉഷ്ണമേഖലാമഴക്കാട്]] കളാൽ സമ്പന്നമായ സമുദ്രനിരപ്പിൽ നിന്നും 2300 ഓളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന  പശ്ചിമഘട്ട മലനിരകളിലെ പടിഞ്ഞാറൻ ചെരുവിലായി ഇടുക്കി ജില്ല  ജില്ലയിൽ  ഉടുമ്പഞ്ചോല താലൂക്കിൽ ജൈവവൈവിധ്യം  കൊണ്ട് സമൃദ്ധമായ മേഖലയിലാണിത്.ജനിതക വൈവിധ്യം,ജൈവജാതിവൈവിധ്യംഎന്നിവയാൽസമ്പന്നമാണ്  ഈ നാട്.ആദിവാസിജനവിഭാഗങ്ങളായ മന്നാൻമാർ അധിവസിക്കുന്ന കുടികൾ ഇവിടെയുണ്ട്.  ഇടുക്കി ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഉടുമ്പ‍ഞ്ചോല താലൂക്കിൽ [[പാമ്പാടുംപാറ]] എന്ന പഞ്ചായത്തിൽ നെടുംങ്കണ്ടം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന   പ്രധാനപ്പെട്ട ഒരു എയ്ഡഡ് സ്കൂളായ ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാളയിലേയ്ക്ക് ഏവർക്കും സ്വാഗതം ...
 


== '''ചരിത്രം '''==
== '''ചരിത്രം '''==
വരി 88: വരി 89:


== എൽ എസ് എസ്  & യു എസ് എസ്  ==
== എൽ എസ് എസ്  & യു എസ് എസ്  ==
2021_22 അധ്യയന വർഷത്തിന്റെ ആരംഭം മുതൽ തന്നെ എൽ എസ് എസ്  & യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു.രണ്ട് കുട്ടികൾ എൽ എസ് എസ് സ്കോളർഷിപ്പും രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പും കരസ്ഥമാക്കി സ്കൂളിന്റെ അഭിമാന ഭാജനങ്ങളായി...വിജയികൾക്ക് അഭിനന്ദനങ്ങൾ
2022_23 അധ്യയന വർഷത്തിന്റെ ആരംഭം മുതൽ തന്നെ എൽ എസ് എസ്  & യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരിശീലനം ആരംഭിച്ചിരുന്നു.യു എസ് എസ് സ്കോളർഷിപ്പ് നേടിയ അനബൽ അജേഷിന് അഭിനന്ദനങ്ങൾ
 
== '''സ്കൂൾ ബ്ലോഗ് '''==
https://crhsvaliyathovala.blogspot.com/


== '''പി.ടി.എ''' ==
== '''പി.ടി.എ''' ==
വരി 98: വരി 96:
** കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ
** കുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കളുടെ പങ്ക്-ക്ലാസ്സുകൾ
** രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം
** രക്ഷിതാക്കളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം
പി.ടി.എ 2019-20 പ്രഥമ പി.ടി.എ ജൂൺമാസത്തിൽ ചേരുകയും ശ്രീ.രാജു പാതയിലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.. പി ടി എ അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ തെരഞ്ഞെടുക്കപ്പെട്ടു.2022-2023അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പി.ടി.എ 2019-20 പ്രഥമ പി.ടി.എ ജൂൺമാസത്തിൽ ചേരുകയും ശ്രീ.രാജു പാതയിലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.. പി ടി എ, അംഗങ്ങൾ മാനേജ്മെന്റിനോടും സ്കൂൾ അധികാരികളോടും ചേർന്ന് സ്കൂളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിക്കുന്നു.2021-2022അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ തെരഞ്ഞെടുക്കപ്പെട്ടു.2022-2023അധ്യയന വർഷത്തെ പി.ടി.എ പ്രസിഡന്റായി ശ്രീ.രാജു പാതയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.


'''[[സി.ആർ.എച്ച്.എസ് വലിയതോവാള/പിടിഎ|തുടർന്ന് കാണുക .....]]'''
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/പിടിഎ|തുടർന്ന് കാണുക .....]]'''
വരി 111: വരി 109:


== '''പൂർവ്വ വിദ്യാർത്ഥി സമ്മേളനം''' ==
== '''പൂർവ്വ വിദ്യാർത്ഥി സമ്മേളനം''' ==
വലിയതോവാള ക്രിസ്തുരാജ് സ്കൂളിലെ ആദ്യ എസ് എസ്എൽ സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥി സംഗമം 2021നവംബർമാസത്തിൽ സ്കൂളിൽ നടന്നു.ഒരു വട്ടംകൂടി സ്കൂളിൽ എത്തിച്ചേർന്ന പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി ഒരു ലക്ഷം രൂപ സംഭാവനയായി നൽകി.ഈ തുക ഉപയോഗപ്പെടുത്തി കുട്ടികൾക്ക് കൈകഴുകൽ സംവിധാനം ഒരുക്കി വരുന്നു
വലിയതോവാള ക്രിസ്തുരാജ് സ്കൂളിലെ ആദ്യ എസ് എസ്എൽ സി ബാച്ചിലെ പൂർവ്വവിദ്യാർത്ഥി സംഗമം 2021നവംബർമാസത്തിൽ സ്കൂളിൽ നടന്നു.ഒരു വട്ടംകൂടി സ്കൂളിൽ എത്തിച്ചേർന്ന പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി ഒരു ലക്ഷം രൂപ സംഭാവനയായി നൽകി.ഈ തുക ഉപയോഗപ്പെടുത്തി കുട്ടികൾക്ക് കൈകഴുകൽ സംവിധാനം ഒരുക്കി വരുന്നു.2022 ജൂൺ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി ,കുട്ടികളുടെ ഉപയോഗത്തിനായി തുറന്നുകൊടുത്തു.
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/പൂർവ്വ വിദ്യാർത്ഥി സമ്മേളനം|തുടർന്ന് കാണുക .....]]'''
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/പൂർവ്വ വിദ്യാർത്ഥി സമ്മേളനം|തുടർന്ന് കാണുക .....]]'''


=='''ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം'''  ==
=='''ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം'''  ==
https://www.facebook.com/groups/2857231991230739/permalink/3247918732162061/
https://www.facebook.com/groups/2857231991230739/permalink/3247918732162061/
 
കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  ഇടുക്കി ജില്ലാതല ഗുസ്തി മത്സരം  2022 ജനുവരി 14 വെള്ളിയാഴ്ച 2 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ  അരങ്ങേറി.  വൈകുുന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട ഇടുക്ക് എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ വലിയതോവാള ക്രിസ്തുരാജ് സ്കൂളിൽ ആരംഭിക്കുന്ന ജൂഡോ -ഗുസ്തി പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു.ഗിന്നസ് റിക്കാർഡ് ജേതാവ് ശ്രീഹരി എസ് പിള്ള,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ആന്റണി ദേവസ്യ,വോളിബോൾ കോച്ചിംഗിൽ പട്യാല NS,NIS ൽ നിന്നും കോച്ചിംഗ് ഡിപ്ളോമ കരസ്ഥമാക്കിയ ജിബിൻ മാത്യു, വലിയതോവാളയിൽ ആദ്യമായി എം ബി ബി എസ് നേടിയ ഡോ.അനൂപ് രവി എരുമത്താനം ,ബി-ആർക്ക് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ കുമാരി നയന ജിജി  എന്നിവരെയാണ് ആദരിച്ചത്.
കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന  ഇടുക്കി ജില്ലാതല ഗുസ്തി മത്സരം  2022 ജനുവരി 14 വെള്ളിയാഴ്ച 2 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ  അരങ്ങേറി.  വൈകുുന്നേരം 5 മണിക്ക് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട ഇടുക്ക് എം പി അഡ്വ.ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.തദവസരത്തിൽ വലിയതോവാള ക്രിസ്തുരാജ് സ്കൂളിൽ ആരംഭിക്കുന്ന ജൂഡോ -ഗുസ്ത് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു.
ജൂഡോ പരിശീലനം 2022 അധ്യ,ന വർഷം ആരംഭം മുതൽ സ്കൂളിൽ ജൂഡോ പരിശീലനം ആരംഭിച്ചു. 2023 വേനൽ അവധിക്കാലത്തും സ്കൂളിൽ പരിശീലനം നടന്നുവരുന്നു.
ഗിന്നസ് റിക്കാർഡ് ജേതാവ് ശ്രീഹരി എസ് പിള്ള,ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയ ആന്റണി ദേവസ്യ,വോളിബോൾ കോച്ചിംഗിൽ പട്യാല NS,NIS ൽ നിന്നും കോച്ചിംഗ് ഡിപ്ളോമ കരസ്ഥമാക്കിയ ജിബിൻ മാത്യു, വലിയതോവാളയിൽ ആദ്യമായി എം ബി ബി എസ് നേടിയ ഡോ.അനൂപ് രവി എരുമത്താനം ,ബി-ആർക്ക് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ കുമാരി നയന ജിജി  എന്നിവരെയാണ് ആദരിച്ചത്.
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം|തുടർന്ന് കാണുക .....]]'''
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/ജൂഡോ പരിശീലന കേന്ദ്രം ഉദ്ഘാടനം|തുടർന്ന് കാണുക .....]]'''


=='''സ്കൂൾ വാർഷികം  ''' ==
=='''സ്കൂൾ വാർഷികം  ''' ==
2023 ഏപ്രിൽ മാസം തിയതി സ്കൂൾ വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു
2022 മാർച്ച് 3 -ാം തിയതി സ്കൂൾ വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് തോമസിന് യാത്രയയപ്പും നൽകി  
2022 മാർച്ച് 3 -ാം തിയതി സ്കൂൾ വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന  ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് തോമസിന് യാത്രയയപ്പും നൽകി  


'''സ്കൂൾ വാർഷിക റിപ്പോർട്ട്'''
'''സ്കൂൾ വാർഷിക റിപ്പോർട്ട്'''
https://www.youtube.com/watch?v=Raf7DdbNpq8
https://www.youtube.com/watch?v=Raf7DdbNpq8
[[പ്രമാണം:30014 Anniversary.jpg|ലഘുചിത്രം|ഇടത്ത്‌|Anniversary]]
[[പ്രമാണം:30014 anni4.jpg|ലഘുചിത്രം|വലത്ത്‌|ANNIVERSARY]]
[[പ്രമാണം:30014 8.jpg|ലഘുചിത്രം|നടുവിൽ|ANNIVERSARY]]
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/സ്കൂൾ വാർഷികം|തുടർന്ന് കാണുക .....]]'''
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/സ്കൂൾ വാർഷികം|തുടർന്ന് കാണുക .....]]'''


=='''ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം ''' ==
=='''ഒരു വട്ടം കൂടി..... പൂർവ്വ വിദ്യാർഥി അധ്യാപകസംഗമം ''' ==
<font size="4" >THEME SONG
<font size="4" >THEME SONG
https://www.youtube.com/watch?v=xwdRf7G-zKU
https://www.youtube.com/watch?v=xwdRf7G-zKU
*സ്ലേറ്റ് @ 60 -ലോഗോ പ്രകാശനം
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/ഒരുവട്ടം കൂടി|തുടർന്ന് വായിക്കുക .....]]'''
* ഇരുചക്രവാഹനവിളംബരറാലി
* സ്കൂൾ അനുഭവരചന
* സ്കൂൾ ചരിത്രരചന
* ചിത്രകാരന്മാരുടെ സ്കൂൾ ഓർമ്മകൾ ചിത്രരൂപത്തിൽ
* പൂർവ്വവിദ്യാർഥി-അധ്യാപകസംഗമം ഒക്ടോബർ2 രാവിലെ 10 മുതൽ രാത്രി 10 മണി വരെ------------


== '''മുൻ പ്രധാനഅധ്യാപകർ''' ==
== '''മുൻ പ്രധാനഅധ്യാപകർ''' ==
വരി 173: വരി 160:
* കട്ടപ്പനയിൽനിന്നും ആറു കിലോമീറ്റർ ദൂരം എഴുകുംവയൽ റൂട്ടിലൂടെ സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
* കട്ടപ്പനയിൽനിന്നും ആറു കിലോമീറ്റർ ദൂരം എഴുകുംവയൽ റൂട്ടിലൂടെ സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
*നെടുംകണ്ടത്തുനിന്നും പതിനാല് കിലോമീറ്റർ ദൂരം കൗന്തി വഴി സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
*നെടുംകണ്ടത്തുനിന്നും പതിനാല് കിലോമീറ്റർ ദൂരം കൗന്തി വഴി സഞ്ചരിച്ചാൽ വലിയതോവാളയിൽ എത്താം.
{{#multimaps:9.798716778297125, 77.12591576715586|zoom=16}}
{{Slippymap|lat=9.798716778297125|lon= 77.12591576715586|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== '''പുറംകണ്ണികൾ''' ==
*സ്കൂൾ ബ്ലോഗ് https://crhsvaliyathovala.blogspot.com/
*യൂട്യൂബ് ചാനൽ[https://www.youtube.com/results?search_query=crhs+valiathovala]
*ഫേസ്‌ബുക്ക്https://www.facebook.com/groups/666595306879788/
"https://schoolwiki.in/സി.ആർ.എച്ച്.എസ്_വലിയതോവാള" എന്ന താളിൽനിന്ന് ശേഖരിച്ചത്