"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രശംസനീയമായ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='' പ്രാദേശിക പി.ടി.എ.'''==
==''' പ്രാദേശിക പി.ടി.എ.'''==
വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പ്രാദേശിക പി.ടി.എ.കൾ എന്ന് മനസ്സിലാക്കിയതിൻറെ ഭാഗമായി പത്താംതരം വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിൻറെ ഭാഗമായി മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ 19 വാർഡുകളിൽനിന്ന് ഈ വിദ്യാലയത്തിൽ പഠി ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും കുട്ടിക ളുടെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും, കൂടുതൽ മെച്ചപ്പെ ടുത്തുന്നതിനായുള്ള ബദൽ നിർദ്ദേശങ്ങൾ ആരായുകയും ചെയ്തു. ഈ ഉദ്യമത്തിൻറെ ഭാഗമായി കുട്ടികൾ പഠനവുമായി ബന്ധപ്പെട്ട് അനു ഭവിക്കുന്ന പ്രയാസങ്ങൾ, സാമൂഹികമായ പ്രശ്നങ്ങൾ, കുട്ടികളുടെ കുടുംബ പശ്ചാത്തലം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രശ്ന പരിഹാരങ്ങൾക്കായി ഇടപെടുന്നതിനും സാധിച്ചു. എല്ലാ പ്രവർത്തന ങ്ങളിലും മികച്ച പങ്കാളിത്തം ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

=='''കോളനി ദത്തെടുക്കൽ/ കോളനി സന്ദർശനം'''==

വരി 7: വരി 7:
      
വരി 37: വരി 34:
[[പ്രമാണം:15048nt.png|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:15048nt1.png|ലഘുചിത്രം|വലത്ത്‌]]

=='''ക്ലാസ് ലൈബ്രറികൾ'''==
=='''ക്ലാസ് ലൈബ്രറികൾ'''==
വരി 89: വരി 99:
    
=='''വള്ളിക്കൂടിൽ'''==  
=='''വള്ളിക്കൂടിൽ'''==  
വിദ്യാലയത്തിലെ പൂർവ അധ്യാപകനായിരുന്ന മത്തായി എബ്രഹാം മാഷിൻറെ സാമ്പത്തിക പിന്തുണയോടെ വിദ്യാലയത്തിൽ മനോഹരമായ ഒരു വള്ളിക്കുടിൽ ഒരുക്കിയി ട്ടുണ്ട്. ഇത് പ്രകൃതിയോടു ചേർന്നു നിന്നുകൊണ്ട് പഠനപ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ കുട്ടികളെ സഹായിക്കുന്നു.  
വിദ്യാലയത്തിലെ പൂർവ അധ്യാപകനായിരുന്ന മത്തായി എബ്രഹാംൻറെ സാമ്പത്തിക പിന്തുണയോടെ വിദ്യാലയത്തിൽ മനോഹരമായ ഒരു വള്ളിക്കുടിൽ ഒരുക്കിയി ട്ടുണ്ട്. ഇത് പ്രകൃതിയോടു ചേർന്നു നിന്നുകൊണ്ട് പഠനപ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ കുട്ടികളെ സഹായിക്കുന്നു.  
[[പ്രമാണം:15048va.jpg|ലഘുചിത്രം|നടുവിൽ]]

=='''ഉദ്യാനം'''==
=='''ഉദ്യാനം'''==
വിദ്യാലയത്തിൻറെ പൂമുഖത്തും, അക്കാദമിക് ബ്ലോക്കിൻറെ അകത്തളത്തിലും മനോഹരമായ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള പൂച്ചെടികൾ വച്ചുപിടിപ്പിക്കുകയും, പരിപാലിക്കുകയും ചെയ്തു വരുന്നു.