"ജി.എച്ച്.എസ്.എസ്.മങ്കര/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:21073-vayanadinam.jpeg|ലഘുചിത്രം]] | [[പ്രമാണം:21073-vayanadinam.jpeg|ലഘുചിത്രം]] | ||
[[പ്രമാണം:21073-ghss-mankara-pkd-vidhyarangam2.jpg|ലഘുചിത്രം|വിദ്യാരംഗം]] | [[പ്രമാണം:21073-ghss-mankara-pkd-vidhyarangam2.jpg|ലഘുചിത്രം|വിദ്യാരംഗം]] | ||
വരി 5: | വരി 7: | ||
[[പ്രമാണം:21073-ghss-pkd-vidhyarangam3.jpg|ലഘുചിത്രം|വായനാ വാരാചരണം]] | [[പ്രമാണം:21073-ghss-pkd-vidhyarangam3.jpg|ലഘുചിത്രം|വായനാ വാരാചരണം]] | ||
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം വളരെ ഊർജ്ജസ്വലമാണ്. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തിൻറെ ആരംഭം മുതൽ കവിതാ രചന, കഥാ രചന തുടങ്ങിയ വിവിധ രചനാ മത്സരങ്ങളും കവിതാലാപനം നാടൻ പാട്ട്, അഭിനയം തുടങ്ങിയവയിലും വിവിധമത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ തലത്തിലും സബ് ജില്ലാ തലങ്ങളിലും കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സമ്മാനങ്ങൾ നല്കി. | സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം വളരെ ഊർജ്ജസ്വലമാണ്. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തിൻറെ ആരംഭം മുതൽ കവിതാ രചന, കഥാ രചന തുടങ്ങിയ വിവിധ രചനാ മത്സരങ്ങളും കവിതാലാപനം നാടൻ പാട്ട്, അഭിനയം തുടങ്ങിയവയിലും വിവിധമത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ തലത്തിലും സബ് ജില്ലാ തലങ്ങളിലും കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സമ്മാനങ്ങൾ നല്കി. | ||
{{Yearframe/Headder}} |
20:31, 22 ജൂൺ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഭാഷാ നൈപുണി വികസനം മുന്നിൽകണ്ടുകൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കവിതാരചന, കഥാരചന, ഉപന്യാസം തുടങ്ങിയ രചനാ മത്സരങ്ങളും പ്രസംഗം, കവിതാലാപനം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കുകയും ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു വരുന്നു. ശ്രീരാമൻ ഉണ്ണി സാർ ആണ് നിലവിൽ ക്ലബ്ബ് കൺവീനർ
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം വളരെ ഊർജ്ജസ്വലമാണ്. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 2022-23 വർഷത്തിൻറെ ആരംഭം മുതൽ കവിതാ രചന, കഥാ രചന തുടങ്ങിയ വിവിധ രചനാ മത്സരങ്ങളും കവിതാലാപനം നാടൻ പാട്ട്, അഭിനയം തുടങ്ങിയവയിലും വിവിധമത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂൾ തലത്തിലും സബ് ജില്ലാ തലങ്ങളിലും കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് സമ്മാനങ്ങൾ നല്കി. ഫലകം:Yearframe/Headder