"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22076 (സംവാദം | സംഭാവനകൾ)
ഇൻഫോബോക്സ് തിരുത്തൽ
22076 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{Infobox littlekites
{{Infobox littlekites


വരി 33: വരി 34:


}}
}}
===ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ===
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!അഡ്‌മിഷൻ
നമ്പർ
!പേര്
!ക്ലാസ്സ്
! ഫോട്ടോ
|-
|1
|13057
|ആർഷ പി നായർ
|9
|[[പ്രമാണം:22076 lk ArshaPNair.jpg|thumb|50px|center|]]
|-
|2
|13067
|മാളവിക എ ജി
|9
|[[പ്രമാണം:22076 lk MalavikaAG.jpg|thumb|50px|center|]]
|-
|4
|13079
|ശിവപ്രിയ കെ കെ
|9
|[[പ്രമാണം:22076 lk Sivapriya.jpg|thumb|50px|center|]]
|-
|5
|13083
|അമൃതവാണി പി ഡി
|9
|[[പ്രമാണം:22076 lk AmruthavaniPD.jpg|thumb|50px|center|]]
|-
|6
|13085
|ദുർഗ്ഗ കെ കുറൂർ
|9
|[[പ്രമാണം:22076 lk durga.jpg|thumb|50px|center|]]
|-
|7
|13089
|അഭൗമ മനോജ്
|9
|[[പ്രമാണം:22076 lk Abhowma.jpg|thumb|50px|center|]]
|-
|8
|13097
|എൽന വി ജെ
|9
|[[പ്രമാണം:22076 lk 2019 Elna.jpg|thumb|50px|center|]]
|-
|9
|13099
|ശ്രീലയ ഇ ബി
|9
|[[പ്രമാണം:22076 SreelayaEB.png|thumb|50px|center|]]
|-
|10
|13100
|ഹൃദ്യ എം എം
|9
|[[പ്രമാണം:22076 lk HridyaMM.jpg|thumb|50px|center|]]
|-
|11
|13116
|ആര്യ സദൻ
|9
|[[പ്രമാണം:22076 lk ARYA.jpg|thumb|50px|center|]]
|-
|12
|13117
|ജ്യോതിക എം സി
|9
||[[പ്രമാണം:22076 lk JyothikaMC.png|thumb|50px|center|]]
|-
|13
|13122
|ഗൗരി എൻ സതീഷ്
|9
|[[പ്രമാണം:22076 lk AryaSadan.jpg|thumb|50px|center|]]
|-
|14
|13127
|അഖിന ഇ ആർ
|9
|[[പ്രമാണം:22076 lk AkhinaER.jpg|thumb|50px|center|]]
|-
|15
|13151
|അനുശ്രീ പി എസ്
|9
|[[പ്രമാണം:22076 lk Anusree.jpg|thumb|50px|center|]]
|-
|16
|13163
|അങ്കിത സി ജെ
|9
|[[പ്രമാണം:22076 lk AnkithaCJ.jpg|thumb|50px|center|]]
|-
|17
|13176  
|ആര്യ പി മനോജ്
|9
|[[പ്രമാണം:22076 lk AryaPManoj.jpg|thumb|50px|center|]]
|-
|18
|13178
|അക്ഷര കെ ആർ
|9
|[[പ്രമാണം:22076 AKSHARA KR.jpg|thumb|50px|center|]]
|-
|19
|13179
|നന്ദന കെ എസ്
|9
|[[പ്രമാണം:22076 lk NandhanaKS.jpg|thumb|50px|center|]]
|-
|20
|13195
|കാന്തി ബിജു
|9
|[[പ്രമാണം:22076 lk KanthiBiju.jpg|thumb|50px|center|]]
|-
|21
|13201
|നിരഞ്ജന ഇ എസ്
|9
|[[പ്രമാണം:22076 Niranjana.png|thumb|50px|center|]]
|-
|22
|13396
|ശ്രിയ പി പി  
|9
|[[പ്രമാണം:22076 lk SriyaPP.jpg|thumb|50px|center|]]
|-
|23
|13533
|സാനിയ സുരേഷ്
|9
|[[പ്രമാണം:22076 lk SaniyaSuresh.jpg|thumb|50px|center|]]
|-
|24
|13552
|അഭിരാമി എ ജി
|9
|[[പ്രമാണം:22076 Abhirami LK 23.jpg|thumb|50px|center|]]
|-
|25
|13603
|ആർദ്ര സി എസ്
|9
|[[പ്രമാണം:22076 ArdraCS LK 23.jpg|thumb|50px|center|]]
|-
|26
|13660
|സാനിയ പി ജെ
|9
|[[പ്രമാണം:22076 lk SaniyaPJ.jpg|thumb|50px|center|]]
|-
|27
|13688
|ജിനു ടി ജെ
|9
|[[പ്രമാണം:22076 lk JinuTJ.jpg|thumb|50px|center|]]
|-
|}
2021 നവംബർ 27 ന് നടന്ന ലിറ്റിൽ കൈറ്റ്സിന്റെ സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ 29 പേർ അർഹത നേടി. ആദ്യ ക്ലാസ്സ് ജനുവരിയിൽ 4 ന് തുടങ്ങി. ലീഡർമാരായി മാളവിക എ ജി , അങ്കിത സി ജെ എന്നിവരെ തിരഞ്ഞെടുത്തു.
=== സ്കൂൾ തല ക്യാമ്പ് ===
ജനുവരി 19 ന് സ്കൂൾ തല ക്യാമ്പ് നടത്തി. അസൈൻമെന്റ് പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ 8 അംഗങ്ങളെ സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു. സാനിയ പി ജെ, ആര്യ മനോജ്, അക്ഷര കെ ആർ , അഭൗമ മനോജ് എന്നിവർ പ്രോഗ്രാമിങിനും അങ്കിത സി ജെ , അമൃതവാണി പി ഡി , ആർദ്ര സി എസ് , ശ്രിയ പി പി എന്നിവർ ആനിമേഷനും സബ് ജില്ലാ തലത്തിലേക്ക് അർഹത നേടി. അങ്കിത സി ജെ ജില്ലാ തലത്തിലേക്ക് അർഹയായി, ജൂലൈ 16, 17 തിയ്യതികളിൽ തൃശ്ശൂർ കൈറ്റിൽ വെച്ചു നടന്ന ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ദൈനം ദിന ക്ലാസ്സുകളെല്ലാം ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തി.
=== സൈബർ സുരക്ഷ ബോധവത്ക്കരണ ക്ലാസ്സ് ===
സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് ഏപ്രിൽ 26 ന് തൃശ്ശൂർ കൈറ്റ് ഓഫീസിൽ നടന്നു. മാളവിക എ ജി , ആർഷ പി നായർ , ശ്രിയ പി പി , അഭൗമ മനോജ് എന്നിവരാണ് പങ്കെടുത്തത്. ഏപ്രിൽ 29 ന് മറ്റ് അംഗങ്ങൾക്ക് ക്ലാസ്സെടുക്കുകയും ചെയ്തു. മെയ് 11, 12, 13 തിയ്യതികളിലായി അമ്മമാർക്ക് ഇന്റർനെറ്റ് , സ്മാർട്ട് ഫോൺ എന്നിവ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നുള്ളതിനെ കുറിച്ച് വിശദമാക്കി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെല്ലാവരും ഇതിൽ പങ്കാളികളായി.
=== മറ്റു പ്രവർത്തനങ്ങൾ ===
ജൂലൈ മാസത്തിൽ നടന്ന സത്യമേവ ജയതേ പരിപാടിയുടെ ഭാഗമായി നടന്ന ബോധവത്ക്കരണ ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായവുമുണ്ടായിരുന്നു.
മിടുക്കരായ കുട്ടികളെ കണ്ടെത്താനും അവരെ പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാർ സംരഭമായ യങ് ഇന്നൊവേഷൻ പ്രോഗ്രാമിന്റെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഒക്ടോബർ ആറ്, ഏഴ്, എട്ട് തിയ്യതികളിലായി നടത്തി.
കുട്ടികൾ വ്യക്തിഗത അസൈൻമെന്റ്, ഗ്രൂപ്പ് അസൈൻമെന്റ് എന്നിവ ജനുവരി മുപ്പതാം തിയ്യതിക്കുള്ളിൽ പൂർത്തീകരിച്ചു. ഭൂരിഭാഗവും വ്യക്തിഗത പ്രവർത്തനമായി തിരഞ്ഞെടുത്തത് സ്ക്രാച്ച് പ്രോഗ്രാം ആണ്. രണ്ടു പേർ ലഹരി വിരുദ്ധ ബോധവത്ക്കരണം, പരിസര മലിനീകരണം എന്നിവയെ കുറിച്ചുള്ള ആനിമേഷൻ നിർമ്മിച്ചു. ഗ്രൂപ്പ് പ്രവർത്തനങ്ങൾ
സൈബർ സുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് - ക്ലാസ്സെടുക്കാനാവശ്യമായ സ്ലൈഡുകൾ തയ്യാറാക്കുകയും. പി ടി എ മീറ്റിംഗിങ്ങിൽ അവതരിപ്പിക്കുകയും ചെയ്തു. 9ാം ക്ലാസ്സിലെ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾക്കാണ്. ക്ലാസ്സ് നൽകിയത്.
സ്വതന്ത്ര സോഫ്റ്റ് വെയർ - സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ഗുണങ്ങളും സർക്കാർ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഉയോഗിക്കുന്ന സോഫ്റ്റ് വെയറുകളെ പരിചയപ്പെടുത്താനുതകുന്ന തരത്തിലുള്ള സ്ലൈഡുകളും മറ്റും  തയ്യാറാക്കുകയും എട്ടാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു.
ആരോഗ്യവും ഉയരം തൂക്ക അനുപാതവും - ഏഴാം ക്ലാസ്സിലെ കുട്ടികളുടെ ഉയരവും തൂക്കവും കണ്ടെത്തി BMI കണക്കാക്കി ഹെൽത്ത് കാർഡുകൾ ഉണ്ടാക്കി.  അതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾക്ക് ആരോഗ്യവും ആഹാരവും എന്നതിനെ കുറിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സിനാവശ്യമായ സ്ലൈഡുകളും തയ്യാറാക്കിയിരുന്നു.
=== ചിത്രശാല ===
<gallery>
പ്രമാണം:22076 Electronics1.jpg|ഇലക്ട്രോണിക്സ് പരിശീലനം
പ്രമാണം:22076 Electronics2.jpg|ഇലക്ട്രോണിക്സ് പരിശീലനം
പ്രമാണം:22076 Electronics3.jpg|ഇലക്ട്രോണിക്സ് പരിശീലനം
പ്രമാണം:22076 LK AMMA.jpg|അമ്മ അറിയാൻ പരിശീലനം
പ്രമാണം:22076 LK Class1 23.jpg|ബോധവത്ക്കരണ ക്ലാസ്സ്
പ്രമാണം:22076 LK Class2 23.jpg|ബോധവത്ക്കരണ ക്ലാസ്സ്
</gallery>