"ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:SNTD-KTM-32501-1.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധസന്ദേശം''']]

[[പ്രമാണം:SNTD22-KTM-32501-5.jpg|ലഘുചിത്രം|'''ശ്രീ.ബിനോയി തോമസ്(ASI)-ജനമൈത്രിപോലീസ് ഈരാറ്റുപേട്ട നൽകുന്ന ബോധവത്കരണക്ലാസ്-യോദ്ധാവ്''']]
[[പ്രമാണം:SNTD22-KTM-32501-5.jpg|ലഘുചിത്രം|'''ബിനോയി തോമസ്(ASI)-ജനമൈത്രിപോലീസ് ഈരാറ്റുപേട്ട നൽകുന്ന ബോധവത്കരണക്ലാസ്-യോദ്ധാവ്''']]
[[പ്രമാണം:SNTD22-KTM-32501-2.jpg|ലഘുചിത്രം|'''ലഹരിവിരുദ്ധബോധവത്കരണജാഥ''']]

[[പ്രമാണം:SNTD22-KTM-32501-3.jpg|ലഘുചിത്രം]]

[[പ്രമാണം:SNTD22-KTM-32501-4.jpg|ലഘുചിത്രം]]

[[പ്രമാണം:SNTD22-KTM-32501-6.jpg|ലഘുചിത്രം|'''ഏകാംഗനാടകം''']]

[[പ്രമാണം:SNTD22-KTM-32501.jpg|ലഘുചിത്രം]]
7/10/2022 - Say No To Drugs Campaign- വിദ്യാർത്ഥികളേയും യുവതലമുറയേയും മയക്കുമരുന്നിന്റെ പിടിയിൽ നിന്നും സംരക്ഷിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നൽകുന്ന ലഹരി വിരുദ്ധ സന്ദേശം.  

'''Say No To Drugs Campaign''' - ന്റെ ഭാഗമായി മയക്കുമരുന്നിന്റെ പിടിയിൽ നിന്നും കുട്ടികളേയും യുവതലമുറയേയും രക്ഷിയ്ക്കാൻ '''യോദ്ധാവ്''' എന്ന ബോധവത്ക്കരണ ക്ലാസ് 2022 ഒക്ടോബർ 10-ന് ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി.

26/10/2022 - മദ്യം,മയക്കുമരുന്ന് എന്നീ ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവശങ്ങളെകുറിച്ച്  ബോധവത്ക്കരിക്കുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കുകയും അവ പ്രദർശിപ്പിച്ചു കൊണ്ട് മനുഷ്യചങ്ങല തീർക്കുകയും ചെയ്തു.

26/02/2023 - ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഏകാംഗ നാടകം

[[പ്രമാണം:June 26 32501.jpg|ലഘുചിത്രം|June 26- ലഹരി വിരുദ്ധദിനം]]
[[പ്രമാണം:32501 awareness class.jpg|ലഘുചിത്രം]]
4/12/2024 10:30 am - ന് സിവിൽ എക്സൈസ് ഓഫീസർ ശ്രീ നൗഷാദ് സാർ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.എന്താണ് ലഹരി,ലഹരിഉത്പന്നങ്ങളുടെ ഉപയോഗം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങൾ,ലഹരിയുടെ പ്രലോഭനത്തെ എങ്ങനെ അതിജീവിക്കാം എന്നീവിഷയങ്ങൾ ചർച്ച ചെയ്തു.
[[വർഗ്ഗം:32501]]
[[വർഗ്ഗം:32501]]

18:37, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

7/10/2022 - Say No To Drugs Campaign- വിദ്യാർത്ഥികളേയും യുവതലമുറയേയും മയക്കുമരുന്നിന്റെ പിടിയിൽ നിന്നും സംരക്ഷിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നൽകുന്ന ലഹരി വിരുദ്ധ സന്ദേശം. Say No To Drugs Campaign - ന്റെ ഭാഗമായി മയക്കുമരുന്നിന്റെ പിടിയിൽ നിന്നും കുട്ടികളേയും യുവതലമുറയേയും രക്ഷിയ്ക്കാൻ യോദ്ധാവ് എന്ന ബോധവത്ക്കരണ ക്ലാസ് 2022 ഒക്ടോബർ 10-ന് ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി. 26/10/2022 - മദ്യം,മയക്കുമരുന്ന് എന്നീ ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവശങ്ങളെകുറിച്ച് ബോധവത്ക്കരിക്കുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കുകയും അവ പ്രദർശിപ്പിച്ചു കൊണ്ട് മനുഷ്യചങ്ങല തീർക്കുകയും ചെയ്തു. 26/02/2023 - ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഏകാംഗ നാടകം

ലഹരിവിരുദ്ധസന്ദേശം
ബിനോയി തോമസ്(ASI)-ജനമൈത്രിപോലീസ് ഈരാറ്റുപേട്ട നൽകുന്ന ബോധവത്കരണക്ലാസ്-യോദ്ധാവ്
ലഹരിവിരുദ്ധബോധവത്കരണജാഥ
ഏകാംഗനാടകം
June 26- ലഹരി വിരുദ്ധദിനം