"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മികവ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Yearframe/Header}}
== '''വരദിനം'''==
== '''വരദിനം'''==
<blockquote>[[പ്രമാണം:48550varadinam2.jpg|ഇടത്ത്‌|ലഘുചിത്രം|200x200px|കുട്ടികൾ ചിത്രം വരയ്ക്കുന്നു.|പകരം=]][[പ്രമാണം:48550varadinam3.jpg|ലഘുചിത്രം|200x200ബിന്ദു|ഉദ്‌ഘാടനം ]]കോവിഡ് കാലത്തു കുട്ടികളിലെ മാനസിക പിരിമുറുക്കം കുറക്കാനും വിദ്യാലയം തുറക്കുമ്പോൾ ആത്മവിശ്വാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂൾ നടപ്പിലാക്കിയ പദ്ധതിയാണ്  വരദിനം.ചിത്രകലാക്യാമ്പ് പ്രദേശത്തെ ഡോക്ടറും ചിത്രകാരനുമായ ഡോ .റൗഫ്  ഉദ്‌ഘാടനം ചെയ്‌തു . ചിത്രകാരന്മാരായ പി.ടി.ബാലകൃഷ്ണൻ ,രാജു വിളംബരം,ഷാജു  നന്നബ്ര ,വസീർ മമ്പാട് ,രവി കാളികാവ് ,ഷൌക്കത്ത് വണ്ടൂർ ,അജയ് കുമാർ , സന്തോഷ് കുമാർ എന്നീ ചിത്രകാരന്മാർക്കു പുറമെ സ്കൂളിൽ നിന്നും തിരെഞ്ഞെടുത്ത 20 ഓളം വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കെടുത്തു.തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ പ്രചരണാർത്ഥം കുട്ടികളുടെ കൊറോണ ഭീതി നീക്കുന്ന തരത്തിലുള്ളചിത്രങ്ങൾ കൊണ്ട് സ്കൂൾ ചുമരുകൾ വർണ്ണാഭമാക്കി    അദ്ധ്യാപകരായ എം മുജീബ് റഹ്മാൻ,പി ടി സന്തോഷ് കുമാർ,കോർഡിനേറ്റർമാരായ ധ്വനി.പി,അതുൽ.യു.എന്നിവർ നേതൃത്വം നൽകി.</blockquote>

വരി 31: വരി 32:
https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing
https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing

2022-23 പ്രവർത്തനങ്ങൾ  
== 2022-23 പ്രവർത്തനങ്ങൾ ==

== '''സ്നേഹ വീട്'''[തിരുത്തുക ==
== '''സ്നേഹ വീട്''' ==
<blockquote>26/08/2022ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി.</blockquote>

== '''യുറേക്ക...10000ശാസ്ത്ര പരീക്ഷണങ്ങൾ'''.... ==
'''ശാസ്ത്ര പരീക്ഷണങ്ങൾ പഠനക്ലാസ്സ്-'''
ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ എന്ന ലക്ഷ്യവുമായി 22.7.22 വെള്ളിയാഴ്ച 2.30 മുതൽ 4.30 വരെ എൽപി വിഭാഗത്തിലെ കുട്ടികൾക്ക് റിട്ട. പ്രധാന അധ്യാപകനായ വിനയൻ മാഷ് ക്ലാസ് എടുത്തു.ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ പരിപാടിക്ക് അധ്യക്ഷം വഹിച്ചു . പരിപാടിയിൽ ഏകദേശം പത്തോളം പരീക്ഷണങ്ങൾ കുട്ടികൾക്കിടയിൽ വെച്ച് ചെയ്തു. വിനയൻ മാഷുടെ വെള്ളം കൊണ്ടുള്ള മായാജാലങ്ങൾ കുട്ടികൾക്കിടയിൽ അൽഭുതങ്ങൾ ഉണ്ടാക്കി. കൂടാതെ വായു മർദ്ദം, കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കൽ, എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ ആണ് വിനയൻ മാഷ് 3, 4 ക്ലാസിലെ കുട്ടികൾക്കായി ഒരുക്കിയത്. ഈ ക്ലാസിലൂടെ കുട്ടികളിൽ ശാസ്ത്ര അഭിരുചി, അന്വേഷണ ത്വര / ശാസ്ത്ര ബോധം, ശാസ്ത്ര തത്ത്വങ്ങൾ അറിയുവാനും യുക്തിചിന്ത വളർത്തുവാനും സാധിച്ചു. കുട്ടികളെ ശാസ്ത്രത്തിന്റെ കൗതുക ലോകത്തിലേക്ക് എത്തിക്കുവാൻ വിനയൻ മാഷിന് സാധിച്ചു. ഈ ക്ലാസ് വളരെ വിജഞാന പ്രദ വും ഉപകാരപ്രദവും ആയി.
'''വിഷൻ വർക്ക് ഷോപ്പ്'''
വിഷൻ വർക്ക്ഷോപ്പ് 2022 ഓഗസ്റ്റ് 4 വ്യാഴാഴ്ച നടന്നു .. പ്രസിദ്ധ ശാസ്ത്ര റിസോഴ്സ് പേഴ്സൺ ഇല്ല്യാസ് പേരിമ്പലം മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ PTA പ്രസിഡൻറ്  ഹാരിസ് ബാബു.യു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.മാനേജർ കെ . അബ്ദുൽ നാസർ , SRG കൺവീനർ ടീ പ്രസാദ്  ,സയൻസ് ക്ലബ് കൺവീനർ അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.