"ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ്/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
പ്രമാണം:48253 maths club inauguration.jpeg | പ്രമാണം:48253 maths club inauguration.jpeg | ||
</gallery> | </gallery> | ||
== ക്ലബ്ബ് പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:48253 maths club notebook.jpeg|ലഘുചിത്രം]] | |||
2022- 23 അധ്യയന വർഷത്തിലെ ഗണിത ക്ലബ് ധാരാളം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ആദ്യമായിട്ട് ക്ലബ്ബിലെ ഓരോരുത്തർക്കും ഗണിതനോട്ട്ബുക്കിൽ സമയക്രമത്തിനനുസരിച് പ്രവർത്തനങ്ങൾ നൽകി.ഗണിത ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രം കണ്ടെത്തുക,ഗണിത കളികൾ കണ്ടെത്തുക, പസിൽ കണ്ടെത്തുക,നമ്പർ പറ്റേൺ, ജോമേട്രിക് പറ്റേൺ,എന്നിവ എന്നീ പ്രവർത്തനങ്ങൾ അതിൽ ഉൾപ്പെടുന്നു. | |||
ക്ലബ്ബിന്റെ കീഴിൽ ആദ്യമായി എല്ലാ കുട്ടികൾക്കും ക്വിസ് മത്സരം സംഘടിപ്പിച്ചു. അഷ് മിൽ റോഷൻ( ക്ലാസ്സ് 5), അജ്‍ലബ് (ക്ലാസ്സ് 7), മുഹമ്മദ് റൈഷാൻ(ക്ലാസ്സ് 5) എന്നിവർ യഥാ ക്രമം വിജയികളായി. | |||
== ഗണിത വർക്ക് ഷോപ്പ് == | |||
ഗണിത ക്ലബ് ന്റെ കീഴിൽ ഗണിത വർക്ക് ഷോപ്പ് നടത്തി.ജോമേട്രിക് പറ്റേൺ, സ്റ്റിൽ മോഡലിംഗ്, നമ്പർ ചാർട്ട്,, ഗെയിംസ്, എന്നീ മേഖലകളിലായിരുന്നു നടത്തിയത്.മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ സബ്‍ജില്ലാ മേഖലയിലേക്ക് തിരഞ്ഞെടുത്തു.<gallery mode="packed"> | |||
പ്രമാണം:48253 maths workshop 1.jpeg | |||
പ്രമാണം:48253 maths workshop.jpeg | |||
</gallery> | |||
== ന്യൂമാത് സ് പരിശീലനം == | |||
[[പ്രമാണം:48253 numats.jpeg|ലഘുചിത്രം|നുമാത്‍സ് വിജയികൾ 2022-23]] | |||
ന്യൂമാത്‍സ് കുട്ടികളെ കണ്ടെത്താൻ വേണ്ടി ആറാം തരത്തിൽ ക്വിസ് മത്സരം നടത്തുകയും കുട്ടികളെ കണ്ടെത്തുകയും വേണ്ട പരിശീലനം നൽകുകയും ചെയ്തു. സ്കൂളിൽ നിന്നും സ്ഥിരമായി സബ്‍ജില്ലാ തലങ്ങളിലേക്കും ജില്ലാ തലങ്ങളിലേക്കും വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെടുന്നു എന്നത് പരിശീലനത്തിന്റെ മികവുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ അധ്യയന വർഷവും സബ്‍ജില്ലയിലേക്ക് തെരഞ്ഞടുക്കപ്പെട്ട മൂന്നു മിടുക്കർ ഈ സ്കൂളിന്റെ സംഭാവനയാണ്. | |||