"ഗവ. എൽ .പി. എസ്. കല്ലൂപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
KANNI CHERTHU |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ താരാട്ടുകേട്ടുറങ്ങുന്ന കല്ലൂപ്പാറ എന്ന | പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മണിമലയാറിന്റെ താരാട്ടുകേട്ടുറങ്ങുന്ന കല്ലൂപ്പാറ എന്ന | ||
ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .മതസൗഹാർദം തുളുമ്പുന്ന ആരാധനാലയങ്ങളും പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളും കാവുകളും മധ്യതിരുവിതാങ്ങൂരിന്റ കലാരൂപമായി പ്രശസ്തി നേടിയ പടയണിക്കും കേൾവികേട്ട ഈ നാട്ടിൽ കല്ലൂപ്പാറ ശ്രീ ഭഗവതിയുടെയും വിശുദ്ധ ദൈവമാതാവിന്റെയും കൃപാകടാക്ഷത്താൽ ഈ സരസ്വതീ ക്ഷേത്രം ഇന്നും നിലകൊള്ളുന്നു . ഏകദേശം ഇരുനൂറു വർഷത്തിലേറെക്കാലമായി വിദ്യാദാനം നൽകി വരുന്ന ഈ വിദ്യാലയം ഒട്ടേറെ മഹത്‌വ്യക്തികളുടെ ഈറ്റില്ലമായിരുന്നു .ഇടപ്പള്ളി രാജാക്കന്മാർ സ്ഥലവും സൗകര്യവും നൽകി ഇൽ പെണ്കുട്ടികൾക്കായുള്ള ഈ സ്ഥപനം ആരംഭിച്ചതോടുകൂടി കല്ലൂപ്പാറ പഞ്ചായത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു്.എൽ പി സ്കൂളിനടുത് അഞ്ചു മുതൽ ഏഴ് വരെയുള്ള ഒരു ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായി .[[ഗവ. എൽ .പി. എസ്. കല്ലൂപ്പാറ/ചരിത്രം|യു]] പി സ്കൂൾ പിന്നീട് ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് സ്ഥലസൗകര്യം ഇല്ലാത്തതിനാൽ എൽ പി പ്രവർത്തിച്ചിരുന്ന സ്ഥലത്തു ഹൈസ്കൂൾ ഉം ഹൈസ്കൂൾ ഇരുന്ന സ്ഥലത്തു എൽ പി സ്കൂളും ആക്കി മാറ്റി . | ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .മതസൗഹാർദം തുളുമ്പുന്ന ആരാധനാലയങ്ങളും പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളും കാവുകളും മധ്യതിരുവിതാങ്ങൂരിന്റ കലാരൂപമായി പ്രശസ്തി നേടിയ പടയണിക്കും കേൾവികേട്ട ഈ നാട്ടിൽ കല്ലൂപ്പാറ ശ്രീ ഭഗവതിയുടെയും വിശുദ്ധ ദൈവമാതാവിന്റെയും കൃപാകടാക്ഷത്താൽ ഈ സരസ്വതീ ക്ഷേത്രം ഇന്നും നിലകൊള്ളുന്നു . ഏകദേശം ഇരുനൂറു വർഷത്തിലേറെക്കാലമായി വിദ്യാദാനം നൽകി വരുന്ന ഈ വിദ്യാലയം ഒട്ടേറെ മഹത്‌വ്യക്തികളുടെ ഈറ്റില്ലമായിരുന്നു .ഇടപ്പള്ളി രാജാക്കന്മാർ സ്ഥലവും സൗകര്യവും നൽകി ഇൽ പെണ്കുട്ടികൾക്കായുള്ള ഈ സ്ഥപനം ആരംഭിച്ചതോടുകൂടി കല്ലൂപ്പാറ പഞ്ചായത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു്.എൽ പി സ്കൂളിനടുത് അഞ്ചു മുതൽ ഏഴ് വരെയുള്ള ഒരു ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായി .[[ഗവ. എൽ .പി. എസ്. കല്ലൂപ്പാറ/ചരിത്രം|യു]] പി സ്കൂൾ പിന്നീട് ഹൈ സ്കൂൾ ആയി ഉയർത്തിയപ്പോൾ പുതിയ കെട്ടിടങ്ങൾ പണിയുന്നതിന് സ്ഥലസൗകര്യം ഇല്ലാത്തതിനാൽ എൽ പി പ്രവർത്തിച്ചിരുന്ന സ്ഥലത്തു ഹൈസ്കൂൾ ഉം ഹൈസ്കൂൾ ഇരുന്ന സ്ഥലത്തു എൽ പി സ്കൂളും ആക്കി മാറ്റി . | ||