"എസ് വി എൽ പി സ്കൂൾ, പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13624 (സംവാദം | സംഭാവനകൾ)
No edit summary
13624 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}പരിസ്ഥിതി ക്ലബ്ബ്
{{PSchoolFrame/Pages}}<nowiki>{{Yearframe/Header}}</nowiki>
 
 
പരിസ്ഥിതി ക്ലബ്ബ്


ശുചിത്വ ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
വരി 9: വരി 12:
വിദ്യാരംഗം
വിദ്യാരംഗം


മലയാള ക്ലബ്ബ് -> ->
'''''മലയാള ക്ലബ്ബ്''''' -> ->
 
മലയാള ക്ലബ്ബ് മലയാള ഭാഷയുടെ വളർച്ചയെ  പ്രോത്സാഹിപ്പിക്കുന്നതിൽ


പ്രധാന പങ്ക് വഹക്കുന്നു. സാഹിത്യ അഭിരുചി വളർത്തുന്നതിനും , സർഗാത്മക കഴിവ് വളർത്തുന്നതിനും മലയാള ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ തരം പരിപാടികൾ നടത്തി വരുന്നു. എല്ലാവരുടെയും സഹകരണത്തോടെ , നല്ല പങ്കാളിത്തത്തോടെ  ദിനാചരണം' സാഹിത്യ ക്വിസ് മത്സരങ്ങൾ, പോസ്റ്റർ രചന മത്സരങ്ങൾ കഥ കവിത രചന പ്രവർത്തനങ്ങൾ ' ലൈബ്രറി സന്ദർശന വും അംഗങ്ങളാക്കലും വായനച്ചങ്ങാത്തം ഇല പ്രൊജക്ടുമായി ബന്ധപ്പെട്ട കലാ മ്യുസിയം എൻ്റെ കേരളം യാത്രയും അനുഭവ ക്കുറിപ്പുകൾ പ്രദർശനം എന്നിവ നടത്തി.
മലയാള ഭാഷയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ മലയാളം ക്ലബ് പ്രധാന പങ്ക് വഹിക്കുന്നു.മലയാള സാഹിത്യാഭിരുചി വളർത്തുന്നതിനും സർഗാത്മക കഴിവുകൾ വളർത്തുന്നതിനും മലയാളം ക്ലബിൻറ്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.ജൂണ് 19 വായനാദിനാചരണത്തോടനുബന്ധിച്ച് മലയാളം ക്ലബ്ബിൻറ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു.വായനാകുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.വായനാദിനാചരണത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യം ഉൾകൊള്ളുന്ന പോസ്റ്റർ രചന,പ്ലക്കാർഡ്തയ്യാറാക്കൽ,ക്വിസ് എന്നിവ നടത്തി.
"https://schoolwiki.in/എസ്_വി_എൽ_പി_സ്കൂൾ,_പുഴാതി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്