"എൽ എഫ് എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:35330 logo.jpeg|പകരം=logo|ലഘുചിത്രം|178x178ബിന്ദു|35330logo]] | |||
{{prettyurl|L. F. L. P. S. Purakkad}} | {{prettyurl|L. F. L. P. S. Purakkad}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=164 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=141 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=305 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 57: | വരി 58: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=35330LOGO | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 80: | വരി 81: | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* ഹെൽത്ത് ക്ലബ്ബ് | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
വരി 101: | വരി 103: | ||
• നാഷണൽ ഹൈവേയിൽ അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്റർ ഓട്ടോ/ ബസ് മാർഗ്ഗം എത്താം.<br> | • നാഷണൽ ഹൈവേയിൽ അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്റർ ഓട്ടോ/ ബസ് മാർഗ്ഗം എത്താം.<br> | ||
{{ | {{Slippymap|lat=9.35440|lon=76.36580|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /> | <references /> | ||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> |
20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്എൽ.എഫ്.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
എൽ എഫ് എൽ പി എസ് പുറക്കാട് | |
---|---|
പ്രമാണം:35330LOGO | |
വിലാസം | |
പുറക്കാട് എൽ.എഫ്. എൽ.പി സ്കൂൾ പുറക്കാട്, അമ്പലപ്പുഴ, ആലപ്പുഴ , പുറക്കാട് പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0477 2273511 |
ഇമെയിൽ | Iflpspkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35330 (സമേതം) |
യുഡൈസ് കോഡ് | 32110200404 |
വിക്കിഡാറ്റ | Q87478333 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുറക്കാട് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 164 |
പെൺകുട്ടികൾ | 141 |
ആകെ വിദ്യാർത്ഥികൾ | 305 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ഗ്രയ്സമ്മ ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | പി സാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സിനി വർഗീസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിൽ വി.കൊച്ചുത്രേസ്യാ യുടെ നാമത്തിൽ 1960ൽ സ്ഥാപിതമായ വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ.പി. എസ്. പുറക്കാട് പള്ളി ഇടവക വികാരിയായിരുന്ന ബഹുമാനപ്പെട്ട ജേക്കബ്കാടാത്തുകളത്തിലച്ചന്റെ പരിശ്രമഫലമായി സ്ഥാപിതമായ ഈ വിദ്യാലയം ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ആരംഭകാലം മുതലേ നടത്തി വരുന്നു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഓഫീസ് മുറി, 16 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ റൂം, ലൈബ്രറി ,സ്കൂൾ ബസ്സുകൾ,വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ,പച്ചക്കറി തോട്ടങ്ങൾ,പൂന്തോട്ടം,തണൽ മരങ്ങളോട് കൂടിയ വിശാലമായ അസംബ്ലി ഗ്രൗണ്ട്,വൃത്തിയുള്ള അടുക്കള, സ്റ്റോർ റൂം,കുടിവെള്ളം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
അമ്പലപ്പുഴ ഉപജില്ലയെ മികച്ച വിദ്യാലയമാണിത്.എൽ. പി വിഭാഗത്തിൽ കലാ കായിക പ്രവൃത്തിപരിചയ കീരീടം തുടർച്ചയായി നേടാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നു. സാമൂഹ്യ ശാസ്ത്ര മേളയിൽ റവന്യൂ ജില്ലയിൽ ശേഖരണത്തിന് ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ പനയോല ഉൽപ്പന്നത്തിന് ഒന്നാം സ്ഥാനവും നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. സംസ്ഥാന DCL പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കുന്നു.
2022-23 അമ്പലപ്പുഴ സബ്ജില്ലാ കലോത്സവത്തിൽ ഉയർന്ന നിലവാരത്തിൽ ഓവറോൾ കരസ്ഥമാക്കി,കായികമേളയിൽ ഓവറോൾ കരസ്ഥമാക്കി, പ്രവർത്തിപരിചയ മേളയിൽ ഓവറോൾ കരസ്ഥമാക്കി, ശാസ്ത്ര ഗണിതശാസ്ത്ര മേളയിൽ ഉയർന്ന നേട്ടം കൈവരിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
•അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം എത്താം ( ആറ് കിലോമീറ്റർ )
• നാഷണൽ ഹൈവേയിൽ അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും മൂന്ന് കിലോമീറ്റർ ഓട്ടോ/ ബസ് മാർഗ്ഗം എത്താം.
അവലംബം
-
കുറിപ്പ്1
-
കുറിപ്പ്2