"ജി.എം.എൽ.പി.എസ്. മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=61
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ കെ പി
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ കെ പി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബശീറുദ്ധീൻ എം പി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുളള.സി
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത് എം കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീറ സി
|സ്കൂൾ ചിത്രം=13634_20221.resized.jpg
|സ്കൂൾ ചിത്രം=13634_20221.resized.jpg
|size=350px
|size=350px
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പാപ്പിനിശ്ശേരി  ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പാപ്പിനിശ്ശേരി  ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.


== അദ്ധ്യാപക‍൪ ==
== അദ്ധ്യാപക‍൪ ==
{| class="wikitable"
== ഭൗതിക സൗകര്യങ്ങൾ ==
|+അദ്ധ്യാപക‍൪ 2023-24
* മികവാർന്ന വിശാലമായ 7 ക്ലാസ് മുറികൾ (5 സ്മാർട്ട്‌ ക്ലാസ് മുറികൾ)
!ക്രമ
നമ്പ‍ർ
!പേര്
!തസ്തിക
|-
|1
|കെ.പി.വിനോദ് കുമാർ 
|ഹെഡ് മാസ്റ്റർ
|-
|2
|ടി.വി.രഞ്ജിത
|എൽ.പി.എസ്.ടി
|-
|3
|ശ്രീമ ശ്രീധരൻ
|എൽ.പി.എസ്.ടി
|-
|4
|എം.മൃദുല
|എൽ.പി.എസ്.ടി
|-
|5
|സി.ആയിഷത്തുൽ ജൗഹറ
|എൽ.പി.എസ്.ടി
|-
|6
|സി.പി.സുബൈബത്ത്
|അറബിക് ടീച്ച‍ർ
|}
 
== ഭൗതികസൗകര്യങ്ങൾ ==
* മികവാർന്ന വിശാലമായ 7 ക്ലാസ്സ്‌ മുറികൾ (5 സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ)
*കോൺഫറൻസ് ഹാൾ
*കോൺഫറൻസ് ഹാൾ
*ലൈബ്രറി
*ലൈബ്രറി (കുട്ടിപ്പുസ്തകപ്പുര)
*ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ
*ആവശ്യമായ ടോയ്‍ലെറ്റ് സൗകര്യങ്ങൾ
*ഓഫീസ് മുറി
*ഓഫീസ് മുറി
*പാചക മുറി
*പാചക മുറി
വരി 110: വരി 78:
*പെൻ ബൂത്ത്‌
*പെൻ ബൂത്ത്‌
*ബോട്ടിൽ ബൂത്ത്‌
*ബോട്ടിൽ ബൂത്ത്‌
*സ്കൂൾ റേഡിയോ സ്റ്റേഷൻ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി,
*ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി
*സഞ്ജീവനം ഔഷധ ഉദ്യാനം,
*പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ
*പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ,
*വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്‌,അറബിക് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്‌,ഗണിത ക്ലബ് etc.)
*വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്‌, പരിസ്ഥിതി ക്ലബ്‌, ഗണിത ക്ലബ്.. )
*ദിനാചരണ പ്രവർത്തനങ്ങൾ.
*ദിനാചരണ പ്രവർത്തനങ്ങൾ.
*ബാലസഭ  
*ബാലസഭ  
വരി 121: വരി 89:
*ലൈബ്രറി  
*ലൈബ്രറി  
*പഠനയാത്ര
*പഠനയാത്ര
*കലാ കായിക മേളകൾ
*ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ
*സഹവാസ ക്യാമ്പ്
*സ്കൂൾ വാർഷികം
*സ്കൂൾ വാർഷികം
*നൂതനാശയ പ്രവർത്തനങ്ങൾ
*സ്റ്റുഡൻ്റ്സ് സേവിംഗ്സ് സ്കീം
*യൂ ട്യൂബ് ചാനൽ ([https://youtube.com/@mastermindsofmangadavu2090?si=bMFjfFtoYgGQWTZw Master Minds of  Mangadavu] )
*റേഡിയോ മാങ്കടവ്
*അബാക്കസ് പരിശീലനം


== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==


സ്കൂളിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദി,പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്,അറബിക് ക്ലബ് .ക്ലബ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നാലാം ക്ലാസ്സിലെയും അ‍ഞ്ചാം ക്ലാസിലെയും കുട്ടികളെ ചുമതലപ്പെടുത്തി .മാസത്തിൽ ക്ലബ് മീറ്റിംഗ് കൂടാറുണ്ട് .
സ്കൂളിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദി,പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്,അറബിക് ക്ലബ് .ക്ലബ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നാലാം ക്ലാസിലെയും അ‍ഞ്ചാം ക്ലാസിലെയും കുട്ടികളെ ചുമതലപ്പെടുത്തി .മാസത്തിൽ ക്ലബ് മീറ്റിംഗ് നടന്നു വരുന്നു.
== മാനേജ്‌മെന്റ് ==
== മാനേജ്‌മെൻറ് ==
ഗവൺമെൻറ് സ്ഥാപനം
ഗവൺമെൻറ് സ്ഥാപനം


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
LSSവിജയികൾ ,മലയാള മനോരമ നല്ലപാഠം വിജയം ,കലാപ്രവർത്തി പരിചയ മേഖലയിൽ വിജയം .
 
* LSSവിജയികൾ  
* മലയാള മനോരമ നല്ലപാഠം വിജയം  
* കലാപ്രവൃത്തി പരിചയ മേഖലയിൽ വിജയം .
* അറബിക് കലാമേളകളിൽ മികവാർന്ന വിജയം
* അൽ മാഹിർ അറബിക് സ്കോള‍ർഷിപ്പ് 2022-23 മൂന്ന് പേർ കരസ്ഥമാക്കി
* അലിഫ് ടാലന്റ് എക്സാം 2023-24 - ഉപജില്ല തലം രണ്ടാം സ്ഥാനം
* കേരള സ്കൂൾ കലോത്സവം 2023-24 അറബിക് സാഹിത്യോത്സവത്തിൽ നാലാം സ്ഥാനം
* അൽ മാഹിർ അറബിക് സ്കോള‍ർഷിപ്പ് 2023-24 രണ്ട് പേർ കരസ്ഥമാക്കി.
* 2023-24 അധ്യയന വർഷം 2 LSS ജേതാക്കൾ
* സ്കൂൾ കലോത്സവം 2024-25 അറബിക് സാഹിത്യോത്സവത്തിൽ സെക്കൻ്റ് റണ്ണറപ്പ്.
* 2024 -25 ശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പ് നേടി.
* അൽ മാഹിർ അറബിക് സ്കോള‍ർഷിപ്പ് 2024-25 രണ്ടു പേർ കരസ്ഥമാക്കി
* ഹരിത സഭ പഞ്ചായത്ത് തലം മികച്ച സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.
* അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച എൽ പി വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
* 2024-25 അധ്യയന വർഷം 5 പേർ LSS  ജേതാക്കളായി.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
* കെ അബ്ദുൽ ഖാദർ മാസ്റ്റർ
{| class="wikitable"
* സി എച്ച് ദാമോദരൻ മാസ്റ്റർ
|+
* കൃഷ്ണൻ മാസ്റ്റർ
!ക്രമ നമ്പർ
* ഭാസ്കരൻ മാസ്റ്റർ
!പേര്
* യശോദ ടീച്ചർ
!കാലഘട്ടം
* ഉത്തമൻ മാസ്റ്റർ
|-
* ബാലകൃഷ്ണൻ മാസ്റ്റർ
|1
* ജാസ്മിൻ ടീച്ചർ
|കെ അബ്ദുൽ ഖാദർ  
* ഗീത ടീച്ചർ
|
* മോളിക്കുട്ടി സെബാസ്റ്റ്യൻ
|-
* മുസ്തഫ എൻ കെ
|2
* ഗീത ടി പി
|സി എച്ച് ദാമോദരൻ
|
|-
|3
|കൃഷ്ണൻ  
|
|-
|4
|ഭാസ്കരൻ
|
|-
|5
|യശോദ
|
|-
|6
|ഉത്തമൻ  
|
|-
|7
|ബാലകൃഷ്ണൻ
|
|-
|8
|ജാസ്മിൻ
|
|-
|9
|ഗീത
|
|-
|10
|മോളിക്കുട്ടി സെബാസ്റ്റ്യൻ
|
|-
|11
|മുസ്തഫ എൻ കെ
|
|-
|12
|ഗീത ടി പി
|}


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
ഡോക്ടർ ഇഖ്ബാൽ, പ്രശസ്ത കൗൺസിലിസ്റ്റ് ആയ അമീർമാസ്റ്റർ
ഡോക്ടർ ഇഖ്‍ബാൽ,പ്രശസ്ത കൗൺസിലിസ്റ്റ് ആയ അമീർ മാസ്റ്റർ
 
== ഉപ താളുകൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 164: വരി 194:
|}
|}
|}
|}
{{#multimaps: 11.970999895911746, 75.37698150772447 | width=800px | zoom=18 }}
{{Slippymap|lat= 11.970999895911746|lon= 75.37698150772447 |zoom=16|width=800|height=400|marker=yes}}
==പുറം കണ്ണികൾ==
==പുറം കണ്ണികൾ==
'''യൂ ട്യൂബ് ചാനൽ'''
'''യൂ ട്യൂബ് ചാനൽ'''
https://youtube.com/@mastermindsofmangadavu2090
https://youtube.com/@mastermindsofmangadavu2090
'''ഫേസ് ബുക്ക് പേജ് https://www.facebook.com/profile.php?id=61555144486977&mibextid=ZbWKwL'''
"https://schoolwiki.in/ജി.എം.എൽ.പി.എസ്._മാങ്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്