"സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{HSSchoolFrame/Header}}
 
കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  അങ്ങാടിക്കടവ്  സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= അങ്ങാടിക്കടവ്  
| സ്ഥലപ്പേര്= അങ്ങാടിക്കടവ്  
വരി 10: വരി 9:
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1979
| സ്ഥാപിതവർഷം= 1979
| സ്കൂൾ വിലാസം= അങ്ങാടിക്കടവ്  പി.ഒ, <br/> കണ്ണൂർ (Dt)
| സ്കൂൾ വിലാസം=
| പിൻ കോഡ്= 670 706
| പിൻ കോഡ്= 670 706
| സ്കൂൾ ഫോൺ= 0490 2426091
| സ്കൂൾ ഫോൺ= 0490 2426091
വരി 31: വരി 30:
}}
}}

കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  അങ്ങാടിക്കടവ്  സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.
==ചരിത്രം==
==ചരിത്രം==
1960 ൽ  യശശരീരനായ Rev.Msg.Thomas Moolakkunnel അങ്ങാടിക്കടവ് പള്ളി വികാരിയായിരുന്നപ്പോൾ ആരംഭിച്ചതും പിന്നീട് വന്ന വികാരിയച്ചൻമാരുടെ കാലത്ത് തുടർന്നതുമായ ശ്രമങ്ങളുടെ പരിസമാപ്തിയായാണ് അന്നത്തെ വികാരിയായിരുന്ന റവ : ഫാ :ജോർജ്ജ്  തെക്കുംചേരിലിന്റെ നേതൃത്വത്തിൽ ശ്രീ K.L George Kochumala , ശ്രീ  T.M. Thomas  Thanangattu ,  ശ്രീ.  O.M. Thomas  ,  ശ്രീ. M  ..E Joseph എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ശ്രമഫലമയി 1979 ൽ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.

വരി 63: വരി 60:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  120 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  120 കി.മി.  അകലം
|}
{{map}}
 
<!--visbot  verified-chils->

15:02, 21 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ.

സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടിക്കടവ്
വിലാസം
അങ്ങാടിക്കടവ്

670 706
,
കണ്ണൂർ ജില്ല
സ്ഥാപിതം27 - 06 - 1979
വിവരങ്ങൾ
ഫോൺ0490 2426091
ഇമെയിൽshhsangadikadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്14060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ് തോമസ്
മാനേജർറെവ. ഫാ. അഗസ്റ്റിൻ വടക്കൻ
അവസാനം തിരുത്തിയത്
21-09-2024Schoolwikihelpdesk

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1960 ൽ യശശരീരനായ Rev.Msg.Thomas Moolakkunnel അങ്ങാടിക്കടവ് പള്ളി വികാരിയായിരുന്നപ്പോൾ ആരംഭിച്ചതും പിന്നീട് വന്ന വികാരിയച്ചൻമാരുടെ കാലത്ത് തുടർന്നതുമായ ശ്രമങ്ങളുടെ പരിസമാപ്തിയായാണ് അന്നത്തെ വികാരിയായിരുന്ന റവ : ഫാ :ജോർജ്ജ് തെക്കുംചേരിലിന്റെ നേതൃത്വത്തിൽ ശ്രീ K.L George Kochumala , ശ്രീ T.M. Thomas Thanangattu , ശ്രീ. O.M. Thomas , ശ്രീ. M ..E Joseph എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ശ്രമഫലമയി 1979 ൽ അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും സ്റ്റാഫ് റൂമും, ഓഫീസ് റൂമും, ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഇരിട്ടി ഉപജില്ലയിലെ ഏറ്റവും മനോഹരമായ മിനി സ്റ്റേഡിയമാണ് ഇത്. ഹൈസ്കൂളിന് മനോഹരമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 15 കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പും L.C.D.Projector ഉം.ഈ ലാബിലുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കായികരംഗം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • A.D.S.U
  • പ്രവർത്തിപരിചയം

മാനേജ്മെന്റ്

റവ : ഫാ:ജോർജ്ജ് തെക്കുംചേരിൽ ആണ് സ്കൂളിന്റെസ്ഥാപക മാനേജർ. 1996 ൽ സ്കൂൾ തലേശ്ശേരി അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കിഴിലായി. തലശ്ശേരി അതിരൂപത കോർ പ്പറേറ്റ് മാനേജരായി റവ: ഫാ: ജെയിംസ് ചെല്ലംകോട്ടും 2009 മുതൽ സ്ക്കൂൾ മാനേജരായി റവ: ഫാ: അഗസ്ററിനും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ മാനേജർമാർ : റവ. ഫാ. ജോർജ്ജ് തെക്കുംചേരി, റവ. ഫാ. മൈക്കിൾ വടക്കേടം, റവ. ഫാ. ജോസഫ് പുത്തൻപുര, റവ. ഫാ. മാത്യു വില്ലൻതാനം, റവ. ഫാ. മാര്യു പോത്തനാമല, റവ. ഫാ. കുര്യാക്കോസ് കാവളക്കാട്ട്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കെ. എൽ. ജോർജ്ജ്, ശ്രീ കെ. വി. മത്തായി, ശ്രീ. ഒ. ജെ. മാത്യു, ശ്രീ. ഇ.സി. ജോസഫ്, ശ്രീ. പി.എൽ ജോൺ, ശ്രീ. വി. റ്റി. തോമസ്, ശ്രീ. തോമസ് ജോൺ, ശ്രീ. സണ്ണി ജോസഫ്, എന്നിവരാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 120 കി.മി. അകലം
  ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.