"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 19: | വരി 19: | ||
ഈ സംഗമം ഒരു ആഘോഷത്തിലൊതുക്കി തീർക്കാതെ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന അംഗങ്ങളുടെ ആഗ്രഹപ്രകാരം 70 പേർ ചേർന്നുള്ള ഒരു സഹകരണസംഘം ആരംഭിക്കുകയും ഈ വെൽഫെയർ സൊസൈറ്റി ചിട്ടി പോലുള്ള സംരംഭങ്ങൾ ആരംഭിക്കുകയും ഇന്നും അത് കാര്യക്ഷമമായി തുടരുകയും ചെയ്യുന്നു.ഈ സൊസൈറ്റിയിലൂടെ സ്നേഹത്തിന്റെയും സഹകരണത്തിന്റെ ബാല്യകാലസ്മരണകൾ ഞങ്ങളെ ജീവിതത്തിന്റെ വെല്ലുവിളികൾക്കിടയിലും മുന്നോട്ട് നയിക്കുകയും ഞങ്ങളുടെ കുടുംബങ്ങളിലെ വരും തലമുറയ്ക്ക് ഇന്ന് അന്യം നിന്നു പോകുന്ന നിസ്വാർത്ഥസേവനത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുന്ന പാഠശാലയായി ഇത് മാറുകയും ചെയ്യുന്നു.നിലവിൽ ഈ സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്നത് ശ്രീ.മുഹമ്മദ് റാഫിയാണ്(എസ്.എം.സി ചെയർമാൻ)സെക്രട്ടറിയായി ശ്രീ.അനിൽകുമാറും ട്രഷററായി ശ്രീ.ലക്ഷ്മി മോഹനും പ്രവർത്തിവരുന്നു.ഇവർ ഉൾപ്പെടെയുള്ള 14 അംഗകമ്മിറ്റി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. | ഈ സംഗമം ഒരു ആഘോഷത്തിലൊതുക്കി തീർക്കാതെ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യണമെന്ന അംഗങ്ങളുടെ ആഗ്രഹപ്രകാരം 70 പേർ ചേർന്നുള്ള ഒരു സഹകരണസംഘം ആരംഭിക്കുകയും ഈ വെൽഫെയർ സൊസൈറ്റി ചിട്ടി പോലുള്ള സംരംഭങ്ങൾ ആരംഭിക്കുകയും ഇന്നും അത് കാര്യക്ഷമമായി തുടരുകയും ചെയ്യുന്നു.ഈ സൊസൈറ്റിയിലൂടെ സ്നേഹത്തിന്റെയും സഹകരണത്തിന്റെ ബാല്യകാലസ്മരണകൾ ഞങ്ങളെ ജീവിതത്തിന്റെ വെല്ലുവിളികൾക്കിടയിലും മുന്നോട്ട് നയിക്കുകയും ഞങ്ങളുടെ കുടുംബങ്ങളിലെ വരും തലമുറയ്ക്ക് ഇന്ന് അന്യം നിന്നു പോകുന്ന നിസ്വാർത്ഥസേവനത്തിന്റെ ബാലപാഠങ്ങൾ പകർന്നു നൽകുന്ന പാഠശാലയായി ഇത് മാറുകയും ചെയ്യുന്നു.നിലവിൽ ഈ സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്നത് ശ്രീ.മുഹമ്മദ് റാഫിയാണ്(എസ്.എം.സി ചെയർമാൻ)സെക്രട്ടറിയായി ശ്രീ.അനിൽകുമാറും ട്രഷററായി ശ്രീ.ലക്ഷ്മി മോഹനും പ്രവർത്തിവരുന്നു.ഇവർ ഉൾപ്പെടെയുള്ള 14 അംഗകമ്മിറ്റി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. | ||
വെറുതെ കൂടി പിരിഞ്ഞുപോകുന്ന ഒരു സംഗമമല്ല,ഈ ബാച്ചിന്റേത് എന്നത് ഇതിന്റെ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമാണ്.ഇതിലെ അംഗങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ജന്മദിനം പോലുള്ള ഫങ്ഷനുകൾ ഏതെങ്കിലും അനാഥാലായങ്ങളിലോ വൃദ്ധസദനങ്ങളിലോ പങ്കുവയ്ക്കുന്ന വിധത്തിലാണ് നടത്തുന്നത്.മാത്രമല്ല ഓണം,ക്രിസ്തുമസ്,റംസാൻ പോലുള്ള ആഘോഷങ്ങൾ ഒന്നുപോലെ ആചരിക്കാൻ ശ്രദ്ധിക്കുകയും വർഷത്തിൽ ഇതിൽ ഏതെങ്കിലും ഒരെണ്ണം സൗകര്യം പോലെ തിരഞ്ഞെടുത്ത് വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്യുന്നു.കൊറോണകാലത്ത് വാട്ട്സാപ്പിലൂടെ കുടുംബങ്ങളെ ശക്തിപ്പെടുത്തുകയും വേണ്ട സഹായങ്ങൾ പരസ്പരം പകർന്നു നൽകുകയും ചെയ്തു.കൊറോണയ്ക്ക് ശേഷം വീണ്ടും ഗവ.വി.എച്ച്.എസ്.എസിൽ കൂട്ടുകാരോടൊപ്പം ഒന്നിച്ചുകൂടാനായത് | വെറുതെ കൂടി പിരിഞ്ഞുപോകുന്ന ഒരു സംഗമമല്ല,ഈ ബാച്ചിന്റേത് എന്നത് ഇതിന്റെ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമാണ്.ഇതിലെ അംഗങ്ങളുടെയോ കുടുംബാംഗങ്ങളുടെയോ ജന്മദിനം പോലുള്ള ഫങ്ഷനുകൾ ഏതെങ്കിലും അനാഥാലായങ്ങളിലോ വൃദ്ധസദനങ്ങളിലോ പങ്കുവയ്ക്കുന്ന വിധത്തിലാണ് നടത്തുന്നത്.മാത്രമല്ല ഓണം,ക്രിസ്തുമസ്,റംസാൻ പോലുള്ള ആഘോഷങ്ങൾ ഒന്നുപോലെ ആചരിക്കാൻ ശ്രദ്ധിക്കുകയും വർഷത്തിൽ ഇതിൽ ഏതെങ്കിലും ഒരെണ്ണം സൗകര്യം പോലെ തിരഞ്ഞെടുത്ത് വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്യുന്നു.കൊറോണകാലത്ത് വാട്ട്സാപ്പിലൂടെ കുടുംബങ്ങളെ ശക്തിപ്പെടുത്തുകയും വേണ്ട സഹായങ്ങൾ പരസ്പരം പകർന്നു നൽകുകയും ചെയ്തു.കൊറോണയ്ക്ക് ശേഷം വീണ്ടും ഗവ.വി.എച്ച്.എസ്.എസിൽ കൂട്ടുകാരോടൊപ്പം ഒന്നിച്ചുകൂടാനായത് | ||
പ്രമാണം:44055 | |||
പ്രമാണം:44055 | == 1998 SSLC ബാച്ച് == | ||
[[പ്രമാണം:44055-poorvaanu.jpg|ലഘുചിത്രം]] | |||
1998 എസ് എസ് എൽ സി ബാച്ചുകാരുടെ അലുമ്നി അസോസിയേഷൻ റൂട്ട്സ് എന്ന പേരിൽ രൂപീകരിക്കുകയും ബാച്ചിലെ എല്ലാവരെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.പൂർവവിദ്യാർത്ഥി സംഗമം നടത്താൻ തീരുമാനിച്ചതു പ്രകാരം2019 സെപ്റ്റംബർ ഏഴാം തീയതി വീരണകാവ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒന്നിച്ചു കൂടുകയും വിപുലമായ ആഘോഷങ്ങൾ നടത്തുകയും ചെയ്തു. | |||
== 2004 SSLC ബാച്ച് == | |||
[[പ്രമാണം:44055-poorvanima.jpg|ലഘുചിത്രം]] | |||
2004 എസ്. എസ്. എൽ. സി. ബാച്ചിന്റെ ആദ്യ സംഗമം 2022 മെയ് മാസം 28 ന് നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറുടെ ആധ്യക്ഷതയിൽ ചേർന്ന പൂർവ വിദ്യാർത്ഥി സംഗമം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് പ്രിയ ഗുരുനാഥ രാജം ടീച്ചർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ശ്രീ. വിജയൻ ആശംസകൾ അറിയിക്കുകയും നമ്മുടെ സ്കൂളിലെ അദ്ദേഹത്തിന്റെ പൂർവകാലം ഓർക്കുകയും ചെയ്തു. അദ്ധ്യാപകർക്ക് പൊന്നാടയും മൊമെന്റവും നൽകി ആദരിച്ചു. നമ്മുടെ സ്കൂളിലെ പൂർവവിദ്യാർഥിയും വി. എച്ച്. എസ്. ഇ. വൊക്കേഷണൽ ഇൻസ്‌ട്രക്ടറുമായ ബിജു സർ അദ്ദേഹത്തിന്റെ സ്കൂൾ ജീവിതവും അധ്യാപന ജീവിതവും പങ്കുവെച്ചു. സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്ന ചിത്രജയ ചേച്ചിയുടെ സാന്നിധ്യം സന്തോഷം പകരുന്നതായിരുന്നു. സ്കൂൾ ജീവിതത്തിലെ മനോഹരവും മറക്കാനാകാത്തതുമായ അനുഭവം സുഹൃത്തുക്കളോട് പങ്കുവച്ചത് പഴയ കാലത്തേക്ക് നമ്മെ നയിച്ചു. എല്ലാവരും സന്തോഷത്തോടും അഭിമാനത്തോടുമാണ് റിയൂണിയനിൽ പങ്കെടുത്തത്. കുറച്ചു കൂട്ടുകാർ കുടുംബമായി പങ്കെടുത്തു. കുഞ്ഞുങ്ങളുടെ പ്രോഗ്രാമും അവരുടെ സന്തോഷവുമൊക്കെ നല്ല അനുഭവം ആയിരുന്നു. നമ്മളാൽ കഴിയുന്ന ചെറിയ സംഭാവന സ്കൂളിന് നൽകാൻ സാധിച്ചു. നമ്മുടെ ക്ലാസ്സിലെ തന്നെ കൂട്ടുകാരി തയ്യാറാക്കിയ കേക്ക് എല്ലാവരും ചേർന്ന് മുറിച്ചു കഴിച്ചത് നല്ലൊരു അനുഭവം ആയിരുന്നു. ഒരുമിച്ച് ആഹാരം കഴിച്ചതും സന്തോഷപ്രദമായിരുന്നു. | |||
18 വർഷങ്ങൾക്ക് ശേഷം സ്കൂളിൽ ഒത്തുചേരാൻ ലഭിച്ച അവസരം എല്ലാവരിലും സന്തോഷം ഉളവാക്കി. പഠിച്ച ക്ലാസ്സുകളിൽ ഒരുവട്ടം കൂടെ ചെന്നപ്പോൾ പഠനകാലത്തെ പ്രായത്തിലേക്കും സ്വഭാവത്തിലേക്കും തിരികെ പോയി. നമ്മുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം സമ്മാനിച്ച, നമ്മുടെ വിജയത്തിന്റെ ആദ്യപടവുകൾ ആയ നമ്മുടെ വിദ്യാലയത്തിൽ ഒരു വട്ടം കൂടി കടന്നുവരാൻ കഴിഞ്ഞ സന്തോഷത്തോടെ റിയൂണിയൻ പ്രോഗ്രാം കഴിഞ്ഞു എല്ലാവരും മടങ്ങി. 2004 Gangs എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് നമ്മുടെ ബാച്ചിലെ എല്ലാ കൂട്ടുകാരെയും ഉൾപ്പെടുത്തി ആരംഭിക്കുകയും വളരെ ആക്റ്റീവ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ സംഗമം 2023 മെയ് മാസം 14 ന് ഇതിലും മനോഹരമായി നടത്താൽ തീരുമാനിച്ചു. | |||