"അസംപ്ഷൻ എച്ച് എസ് ബത്തേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:15051 | [[പ്രമാണം:15051 sby city.jpg|നടുവിൽ|ലഘുചിത്രം|724x724ബിന്ദു|സുൽത്താൻ ബത്തേരിയുടെ ""പനോരമിക് വ്യൂ""]] | ||
<nowiki> </nowiki> | |||
== വയനാട്ടിലെ ഉരുൾപൊട്ടൽ. == | |||
=== വിവരണാതീതം ഈ ദുരന്തം === | |||
[[പ്രമാണം:15051 wayanad landslide.jpg|ലഘുചിത്രം|394x394ബിന്ദു|ദുരന്തമുഖം- മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രം]] | |||
കേരളം വീണ്ടുമൊരു പ്രകൃതിദുരന്തത്തിനുമുന്നിൽ ഞെട്ടിത്തകർന്നുനിൽക്കുകയാണ്. മനുഷ്യനിസ്സഹായതയുടെ കരളലിയിക്കുന്ന ദൃഷ്ട്യാന്തങ്ങൾക്ക് ഇത്തവണ വേദിയായത് വയനാടാണ്. 2018-ലെ പ്രളയത്തിനുശേഷം കേരളത്തിനേൽക്കുന്ന ഏറ്റവുംവലിയ ആഘാത മാണിത്. 2019-ൽ മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലും 2020-ൽ ഇടുക്കിയിലെ പെട്ടിമുടിയിലും 2021-ൽ കോട്ടയത്തെ കുട്ടിക്കലിലുമുണ്ടായ ഉരുൾപൊട്ടലുകൾ നമുക്കു മറക്കാനാകില്ല. പക്ഷേ, അവയെയൊക്കെ പിന്നിലാക്കാൻപോന്ന അഭിശപ്തതയാണ് വയനാട്ടിൽ ചുരുൾനിവർത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ദുരന്തം ബാക്കിയാക്കിയ യാഥാർഥ്യങ്ങളെ നേരിടാൻ ഒരു നാടിന്റെ സംവി ധാനങ്ങളാകെ പെടാപ്പാടു തുടരുകയാണ്. | |||
പശ്ചിമഘട്ടത്തിലെ 1848 ചതുരശ്രകിലോമീറ്റർ പ്രദേശം ഉരുൾപൊട്ടലിനോ മണ്ണിടിച്ചിലിനോ സാധ്യതയുള്ളതാണെന്നു പഠനറിപ്പോർട്ടുകളുണ്ട്. എന്താണതിനു കാരണം എന്നു ചോദിച്ചാൽ, ഉരുൾപൊട്ടൽസാധ്യത വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ മലകളിൽ നടക്കുന്നുണ്ട് എന്നതുമാത്രമാണ് ഉത്തരം. മലതുരന്നു പാറമടയുണ്ടാക്കുക, വശങ്ങൾ ഇടിച്ച് റോഡും കെട്ടിടങ്ങളും പണിയുക, വൻമരങ്ങൾ വെട്ടി കൃഷിചെയ്യുക തുടങ്ങിയവയൊക്കെയാണ് ഈ പ്രവർത്തനങ്ങൾ. | |||
=== പ്രകൃതിയെ ഹനിക്കാതെയുള്ള വികസനം ആവശ്യം. === | |||
പ്രകൃതിയെ ഹനിക്കാതെയുള്ള വികസനമെന്നത് നമുക്കിപ്പോഴുമൊരു അപരിചിത ആശയമായതിനാൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമെന്നേ കരുതാനാകൂ. തുടർച്ചയായി മഴപെയ്യുകയും മലയിൽ വെള്ളമിറ ങ്ങിനിറയുകയുംചെയ്താൽപ്പിന്നെ ഉരുൾ പൊട്ടാൻ അധികം സമയം വേണ്ടാ.എന്നാൽ, കൃത്യമായി ഇന്നദിവസം, ഇന്നയിടത്ത് ഉരുൾ പൊട്ടും എന്നു വളർന്നിട്ടില്ലെന്ന് പറയുന്നു. ഈ മുൻകൂട്ടി പ്രവചിക്കാൻമാത്രം ശാസ്ത്രം വളർന്നിട്ടില്ലെന്ന് ദുരന്തനിവാരണരംഗത്തെ വിദഗ്‌ധർ പറയുന്നു . ഇവിടത്തെ ഓരോ ഭൂപ്രദേശത്തെയുംപറ്റിയുള്ള വിശദമായ വിവരങ്ങളുടെ അഭാവമാണു തടസ്സം. അതുകൊണ്ടുതന്നെ, ഉരുൾപൊട്ടലിനുകാരണമാകുന്ന പ്രവർത്തനങ്ങൾ പരമാവധി ചുരുക്കുക എന്നതുമാത്രമാണ് സുസ്ഥിരപോംവഴി. വികസനഭ്രാന്തിന്റെയും ധനമോഹത്തിൻ്റേതുമായ സവിശേഷ കേരളീയസാഹചര്യത്തിൽ അതിനും പരിമിതികളുണ്ട് എന്നു പറയാതെവയ്യാ. | |||
[[പ്രമാണം:15051 wayanad landslide 1.jpg|ലഘുചിത്രം|386x386ബിന്ദു|ദുരന്തം- മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രം]] | |||
മഴ കനക്കുന്ന സന്ദർഭങ്ങളിൽ മലയോരവാസികളോടു സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറണമെന്ന മുന്നറിയി പ്പുനൽകുകമാത്രമാണു സാധ്യമായ മാർഗം. ചൂരൽമലയ്ക്കുസമീപം പുഞ്ചിരിമട്ടംഭാഗത്ത് അധികൃതർ ഉരുൾപൊട്ടൽമുന്നറിയിപ്പുനൽകുകയും കുറെയാളുകൾ മാറിത്താമസിക്കുകയും ചെയ്തിരുന്നു. പക്ഷേ, അപ്പോഴും സ്വന്തം കിടപ്പാടം വിട്ടുപോകാൻ വൈകാരികമായി തയ്യാറാകാത്തവരുമുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങൾ അധികാരികൾക്കുമുന്നിൽ വലിയ വെല്ലുവിളിതന്നെയാണ്. ദുരന്തശേഷം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാനഭരണകൂടം സ്തുത്യർഹമായരീതിയിലാണു പ്രവർത്തിച്ചത്. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോസി(എൻ.ഡി.ആർ.എഫ്.)ൻ്റെ മാതൃകയിലൊരു ദുരന്തനിവാരണസേന സ്വന്തംനിലയിൽ കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയാണ് ഇനി കേരളത്തിന് ആലോചിക്കാനുള്ളത്. മനുഷ്യൻ പ്രകൃതിയെ മനസ്സിലാക്കാതെ പ്രവർത്തിക്കുന്നിടത്തോളം ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കുമെന്നതാണ് സങ്കടകരമായ യാഥാർഥ്യം. കാലാവസ്ഥാവ്യതിയാനം ഈ സാധ്യതയെ കൂടുതൽ പ്രബലമാക്കുകയും ചെയ്യും. ഈ പോക്കുപോയാൽ, നമുക്കു പരിചിതമല്ലാത്ത പ്രകൃതിദുരന്തങ്ങൾപോലും വിദൂരമല്ലാത്ത ഭാവിയിൽ ഇവിടെ സംഭവിച്ചേക്കുമെന്നു മുന്നറിയിപ്പുനൽകുന്നവരുണ്ട്. ഏതു വിപദ്സാധ്യതയെയും നേരിടാൻ നാം സജ്ജരായിരിക്കണം എന്നർഥം. ഒപ്പം,പ്രകൃതിയോടു നീതിപുലർത്താൻ സന്നദ്ധത കാണിക്കുകകൂടിയായാൽ നന്നായി....(വിവരങ്ങൾക്ക് കടപ്പാട് മാതൃഭൂമി ദിനപത്രം -ഓഗസ്റ്റ് 7) | |||
== ബത്തേരി == | |||
'''ഈ''' നഗരത്തിലെത്തുന്നവർക്ക് കൗതുകമാണ് ഇവിടത്തെ കാഴ്ചകൾ. എന്നാൽ കൗതുകം തോന്നുന്നവർ കുറച്ചു നേരമൊന്ന് സൂക്ഷിച്ച് നോക്കിയാൽ അവർ അതിശയിച്ചു പോകും. വൃത്തിയും ശുചിത്വവും ഒപ്പം വർണ്ണങ്ങൾ വാരിവിതറിയതുപോലെ പൂക്കൾ നിറഞ്ഞതുമായ മനോഹരമായ ഒരു നഗരം. ഹരിതാഭമായ ഈ നഗരം നമ്മുടെ കേരളത്തിലേതാണ് എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത. ഒരു മിഠായി കടലാസ് പോലും ഈ നഗരത്തിൽ ഒരിടത്തും വീണുകിടക്കാറില്ല. കുടിവെള്ളം, വൃത്തിയുള്ള ശുചിമുറികൾ, ഗതാഗതക്കുരുക്കുണ്ടാകാത്ത വിധത്തിലുള്ള ട്രാഫിക് സംവിധാനങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ, ഭംഗിയുള്ള പൊതുവേദികൾ. | |||
== 'ഹാപ്പി ഹാപ്പി ബത്തേരി' യിൽ പോൾ സ്ട്രീറ്റ് ലൈറ്റുകൾ. == | |||
ബത്തേരി ടൗണിൽ സന്ധ്യമയങ്ങിയാൽ അനുഭവപ്പെടുന്ന വെളിച്ചക്കുറവ് പരിഹാരിക്കുന്നതിനായ് 22 മീറ്റർ ഇടവി ട്ട് 17 അടി ഉയർത്തിലുള്ള പോൾസ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നു. ഇത്തരത്തിൽ 200 ലൈറ്റുകൾ സ്ഥാപിക്കും. പോളുകൾ വരുന്നതോടെ ടൗണിൽ നിലവിലുള്ള സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാതാവും. ഇതോടെ ടൗണിനെ സന്ധ്യമയങ്ങിയാൽ അലട്ടുന്ന വെളിച്ചമില്ലായ്മയ്ക്ക് പരിഹാരമാകുന്ന പ്രതീക്ഷയിലാണ് അധികൃതർ.കൂടാതെ, ടൗണിലെ പ്രധാനപ്പെട്ട 22 ഇടങ്ങളിൽ 360 ഡിഗ്രി സർവലൈൻസ് ക്യാമറകളും ഇതോടൊപ്പം സ്ഥാപിക്കും. ഇതിൻറെ കൺട്രോളിങ് യൂണിറ്റ് ട്രാഫിക് പോലീസിന് നൽകുന്നതിനൊപ്പം ഒരു മോണിറ്റർ നഗരസഭയിലും സ്ഥാപിക്കും. സതേൺ ഇലക്ട്രിക്കൽസ് കമ്പനിയുമായി സഹകരിച്ചാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. സ്വകാര്യ പങ്കാളിത്ത്ത്തോടെ മൂന്നുകോടി രൂപ ചെലനിന്ന് വരുമ്പോൾ ടൗണിൻ്റെ വലതുഭാഗത്തായാണ് പോളുകൾ സ്ഥാപിക്കുന്നത്. ടൗണിൽ വെള്ളിയാഴ്ച മുതൽ ഇതിൻ്റെ പ്രവൃത്തികൾ തുടങ്ങും. സന്ധ്യമയങ്ങിയാൽ സുൽത്താൻബത്തേരി ടൗണിലെ പലയിടങ്ങളും കുറച്ചുകാലങ്ങളായി ഇരുട്ടിലാണ്. ഇതിനുപരിഹാരമെന്ന നിലയിലും 'ഹാപ്പി ഹാപ്പി ബത്തേരി' പദ്ധതിയിൽ നഗരം കൂടുതൽ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെയും നഗരസഭയുടെ നേതൃത്വത്തിൽ പോൾസ്ട്രീറ്റ് ലൈറ്റുകൾ നഗരസഭ സ്ഥാപിക്കുന്നു. | |||
== സുൽത്താൻ ബത്തേരി നഗരസഭ മുതിർന്ന പൗരന്മാർക്കായി സിനിമാ പ്രദർശനം സംഘടിപ്പിക്കുന്നു. == | |||
വയനാട് : സുൽത്താൻ ബത്തേരി മുനിസിപ്പൽ കോർപ്പറേഷൻ 65 വയസ്സിന് മുകളിലുള്ളവർക്കായി സിനിമാ പ്രദർശനം സംഘടിപ്പിച്ചു. പുതുവത്സര ദിനത്തിൽ പ്രദർശിപ്പിച്ച തിയറ്റർ സന്ദർശിക്കാനും സിനിമ ആസ്വദിക്കാനും കഴിഞ്ഞതിൽ മുതിർന്ന പൗരന്മാർ സന്തോഷം പ്രകടിപ്പിച്ചു. | |||
സുൽത്താൻ ബത്തേരി നഗരസഭയുടെ 'ഹാപ്പി ഹാപ്പി ബത്തേരി' പരിപാടിയുടെ ഭാഗമായി നഗരത്തിലെ ഐശ്വര്യ തിയേറ്ററിന്റെ സഹകരണത്തോടെ വയോജനങ്ങൾക്കായി സിനിമാ പ്രദർശനം സംഘടിപ്പിച്ചു. തിയേറ്ററിൽ നടന്ന രണ്ട് പ്രദർശനങ്ങളിലും ഇരുന്നൂറിലധികം വയോധികർ പങ്കെടുത്തു. വയനാട്ടിൽ ചിത്രീകരിച്ച 'നൂന' എന്ന സിനിമയാണ് മുതിർന്ന പൗരന്മാർക്കായി തിയേറ്ററിൽ പ്രദർശിപ്പിച്ചത്.വയോജനങ്ങളെ ഈ പരിപാടിയിൽ ഉൾപ്പെടുത്തുന്നത് എല്ലാ സംരംഭങ്ങളിലും അവരെ സജീവമായി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ് എടുത്തുപറഞ്ഞു. | |||
= ഹാപ്പി ഹാപ്പി ബത്തേരി; ദോ രംഗ് പദ്ധതിയുമായ് ബത്തേരി = | |||
വയനാട്: എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ഹാഷ് ടാഗോടെ ബത്തേരി നഗരസഭയുടെ ശുചിത്വ നഗരം പദ്ധതി കൂടുതൽ നിറവോടെ ആവിഷ്‌ക്കരിക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ദോ രംഗ് (ജൈവ ഹരിതവും, അജൈവ നീലയും) പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌ക്കരിക്കാനും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറാനും ആവശ്യമായ ശുചിത്വ കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും. | |||
ഓരോ ഇടങ്ങളിലും രണ്ടു തരത്തിലുള്ള മാലിന്യ ശേഖരണം ഫലപ്രദമായി നടപ്പാക്കുന്നതിന് നിലവിലുള്ള ഡിവിഷൻ തല സമിതികൾ ശക്തിപ്പെടുത്തും. ഇത് നഗരസഭയിലെ ജനങ്ങളുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനുള്ള പരിപാടികൾ ആവിഷ്‌ക്കരിച്ചു നടപ്പാക്കും. ഇതിന്റെ പ്രചരണാർത്ഥം ഫ്‌ലാഷ് മോബ്, ബോധവൽക്കരണം, സാമൂഹ്യ മാധ്യമങ്ങളിലുടെയുള്ള പ്രചാരണം തുടങ്ങി വിവിധ പരിപാടികൾ നടത്തുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു | |||
== ഹാപ്പി ഹാപ്പി ബത്തേരി: സുൽത്താൻ ബത്തേരിയിൽ പൂകൃഷി . == | |||
ഓണത്തിനോടനുബന്ധിച്ച് നഗരത്തിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിനും ഹരിത കർമ്മ സേനയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ബത്തേരിയിൽ പൂകൃഷിയൊരുക്കാൻ സുൽത്താൻബത്തേരി നഗരസഭയും ഹരിതകർമ്മസേനയും തയ്യാറെടുക്കുന്നു. ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായാണ് നഗരത്തിൽ രണ്ട് ഏക്കറോളം സ്ഥലത്ത് തൈകൾ നട്ടത്. | |||
നഗരസഭാ ചെയർമാൻ ടി.കെ രമേശ് തൈകൾ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളീയരുടെ ദേശീയ ഉത്സവമായ ഓണത്തിന് ബത്തേരി നഗരസഭയുടെ സന്തോഷ സംസ്‌കാരം ജനങ്ങളിലേക്ക് എത്തിക്കുകയും അതോടൊപ്പം ഹരിത കർമ്മ സേനയുടെ വരുമാനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. | |||
=== സുൽത്താൻബത്തേരി ശുചിത്വ സുന്ദരനഗരം === | === സുൽത്താൻബത്തേരി ശുചിത്വ സുന്ദരനഗരം === | ||
സുൽത്താൻബത്തേരി ടൗണിന്റെ ശുചിത്വം | സുൽത്താൻബത്തേരി ടൗണിന്റെ ശുചിത്വം നിലനിർത്തുന്നതിനൊപ്പം ഹരിതകർമസേനയുടെ നേതൃത്വത്തിൽ വാതിൽപ്പടി അജൈവമാലിന്യ ശേഖരണത്തിലൂടെ ശുചിത്വപൂരിതമാക്കി മാതൃകാ നഗരസഭയാക്കുന്നതിന് 1.5 കോടി രൂപ വകയിരുത്തി. 8സെപ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി എം.പി. എഫ്., മിനി എം.സി.എഫ്. എന്നിവയുടെ പൂർത്തീകരണം.മിനി ജെ.സി.ബി. വാങ്ങൽ എന്നിവയ്ക്കായി 35 ലക്ഷം.100 വ്യക്തിഗത ശൗചാലയനിർമാണത്തിന് 8.73 ലക്ഷം.- 500 ബയോകമ്പോസ്റ്റ് ബിൻ സ്ഥാപിക്കുന്നതിന് 10.98 ലക്ഷം.ഇൻസിനറേറ്റർ സെൻട്രലൈസ്ഡ് മെഷീൻ എവെ ന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥലം കണ്ടെത്തി സ്ഥാപിക്കുന്നതി നായി 37 ലക്ഷം.കാർഷികമേഖലയിലേക്ക് 1.1 കോടി രൂപയുടെ പദ്ധതികൾ. ക്ഷീരവികസന മേഖലയിലേക്ക് 41.5 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പേവിഷബാധ നിർമാർജനം, സാംക്രമിക രോഗപ്രതിരോധ നടപടികൾ എന്നിവയായി ആറുലക്ഷം രൂപ.വിനോദസഞ്ചാരം• മണിച്ചിറ ചിറ ഡി.ടി.പി.സി. യുടെ സഹകരണത്തോടെ നവീകരിക്കുന്നതിനായി 15 ലക്ഷം. | ||
= ടിപ്പു സുൽത്താൻ = | = ടിപ്പു സുൽത്താൻ = | ||
{| class="wikitable" | {| class="wikitable" | ||
! colspan="2" |ടിപ്പു സുൽത്താൻ | ! colspan="2" |ടിപ്പു സുൽത്താൻ | ||