"ജി.എൽ.പി.എസ് പെരുമ്പത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
ഈ സ്കൂൾ ഈ നാട്ടിലേക്ക് കൊണ്ടുവരുന്നതിലും, സ്ഥലം വാങ്ങി കെട്ടിടം പണിയുന്നതിലും, തുടക്കത്തിൽ മദ്റസാ കെട്ടിടം അനുവദിക്കുന്നതിലും നിരവധി സുമനസുകളുടെ പ്രയത്നമുണ്ട്. അവരിൽ പലരും ഇന്ന് നമ്മോടൊപ്പമില്ലായെങ്കലും മാങ്കുന്നൻ നാരായണൻ, നാലകത്ത് ഹൈദരാലി, മുല്ലേരി സുഭ്രമണ്യൻ, നൂറ്റക്കൽ അലവി, അന്നത്തെ വാർഡ് മെമ്പറായ ടി.വി. രാമകൃഷ്ണൻ, കാഞ്ഞിരംപാറ മുഹമ്മദ്, പാലോളി അവറാൻകുട്ടി, തോണിക്കടവൻ അബൂബക്കർ, ആലങ്ങത്തിൽ മുഹമ്മദാലി, ഈ സ്ഥലത്തിൻറെ ഉടമയായ പൊന്നാംക്കടവൽ അബ്ദുൽ അസീസ്, ആദ്യ അധ്യാപികയായ ശ്രീമതി രുഗ്മിണി ടീച്ചർ, ആദ്യ പി.ടി.എ പ്രസിഡൻറായ മാട്ടയിൽ ഇബ്റാഹിം എന്നിവരെ പ്രത്യേകം അനുസ്മരിക്കുന്നു. | ഈ സ്കൂൾ ഈ നാട്ടിലേക്ക് കൊണ്ടുവരുന്നതിലും, സ്ഥലം വാങ്ങി കെട്ടിടം പണിയുന്നതിലും, തുടക്കത്തിൽ മദ്റസാ കെട്ടിടം അനുവദിക്കുന്നതിലും നിരവധി സുമനസുകളുടെ പ്രയത്നമുണ്ട്. അവരിൽ പലരും ഇന്ന് നമ്മോടൊപ്പമില്ലായെങ്കലും മാങ്കുന്നൻ നാരായണൻ, നാലകത്ത് ഹൈദരാലി, മുല്ലേരി സുഭ്രമണ്യൻ, നൂറ്റക്കൽ അലവി, അന്നത്തെ വാർഡ് മെമ്പറായ ടി.വി. രാമകൃഷ്ണൻ, കാഞ്ഞിരംപാറ മുഹമ്മദ്, പാലോളി അവറാൻകുട്ടി, തോണിക്കടവൻ അബൂബക്കർ, ആലങ്ങത്തിൽ മുഹമ്മദാലി, ഈ സ്ഥലത്തിൻറെ ഉടമയായ പൊന്നാംക്കടവൽ അബ്ദുൽ അസീസ്, ആദ്യ അധ്യാപികയായ ശ്രീമതി രുഗ്മിണി ടീച്ചർ, ആദ്യ പി.ടി.എ പ്രസിഡൻറായ മാട്ടയിൽ ഇബ്റാഹിം എന്നിവരെ പ്രത്യേകം അനുസ്മരിക്കുന്നു. | ||
നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു. | നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.(17:37, 14 ഏപ്രിൽ 2023 (IST)) | ||