(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52:
വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മേഴ്സി ജോൺ
|പ്രധാന അദ്ധ്യാപകൻ=തോമസ് പി ജെ
|പ്രധാന അദ്ധ്യാപകൻ=I
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
വരി 185:
വരി 185:
*ഭവന നിർമ്മാണം
*ഭവന നിർമ്മാണം
*പൂന്തോട്ട നി൪മ്മാണം
*പൂന്തോട്ട നി൪മ്മാണം
* ഔഷധസസ്യ കൃഷി
*മാതൃഭൂമി 'സീഡ്' പദ്ധതി
*ഫാഷൻ ടെക്നോളജി
*ഫാഷൻ ടെക്നോളജി
*1മുതൽ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ
*1മുതൽ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ
വരി 200:
വരി 200:
*ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം
*ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം
*സ്കൗട്ട് &ഗൈഡ്
*സ്കൗട്ട് &ഗൈഡ്
*എസ് .പി. സി
*ലിറ്റിൽ കൈറ്റ്സ്
*ലിറ്റിൽ കൈറ്റ്സ്
*ജൂനിയർ റെഡ്ക്രോസ്
*ജൂനിയർ റെഡ്ക്രോസ്
വരി 459:
വരി 460:
|-
|-
|
|
|ശ്രീ. ആന്റണി ഒ.എ ഓലിയ്ക്കൽ
|ശ്രീ.തോമസ് പി.ജെ പാനാട്ടിൽ
|2017-2020
|2020-2022
|
|-
|-
|
|
|ശ്രീ.തോമസ് പി.ജെ പാനാട്ടിൽ
|ശ്രീമതി. മേഴ് സി ജോൺ
|2020-2022
|2022-20..
|
|
|}
|}
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
റവ. ഫ. എബ്റാഹം നെടുംതകിടി\
റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\
ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\
ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\
ശ്രീ. എം. എ ആൻറണി മാന്നില\
ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്‍\
ശ്രീമതി ചിന്നമ്മ പീററർ ഇല്ലിക്കത്‍\
ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത്
ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കൽ
ശ്രീ.എ.ടി.ജോസഫ് അറയ്ക്കൽ\
ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കൽ
ശ്രീ. വി.ജെ ജോസഫ് വാതല്ലൂർ
ശ്രീ. പി.ഒ. ജോൺ പുതുപ്പറമ്പിൽ
ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പിൽ
ശ്രീ. പി.ടി മാത്യു പുതുപ്പറമ്പിൽ
ശ്രീ.ബേബി സെബാസേറ്റ്യൻ ളാമണ്ണിൽ
ശ്രീ.ജേക്കബ് മാത്യു
# സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. റവ. ഫ. എബ്റാഹം നെടുംതകിടി\ റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\ ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\ ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\ ശ്രീ. എം. എ ആൻറണി മാന്നില\ ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്‍\ ശ്രീമതി ചിന്നമ്മ പീററർ ഇല്ലിക്കത്‍\ ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കൽ ശ്രീ.എ.ടി.ജോസഫ് അറയ്ക്കൽ\ ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കൽ ശ്രീ. വി.ജെ ജോസഫ് വാതല്ലൂർ ശ്രീ. പി.ഒ. ജോൺ പുതുപ്പറമ്പിൽ ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പിൽ ശ്രീ. പി.ടി മാത്യു പുതുപ്പറമ്പിൽ ശ്രീ.ബേബി സെബാസേറ്റ്യൻ ളാമണ്ണിൽ ശ്രീ.ജേക്കബ് മാത്യു
<gallery>
<gallery>
Image:L.jpg|Caption1
Image:L.jpg|Caption1
വരി 493:
വരി 476:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*എരുമേലി പരമേശ്വരൻ പിള്ള
*[[പ്രമാണം:32024leteesha.png|ലഘുചിത്രം|The 23-year-old Latheesha Ansari, a specially-abled artist from Erumeli in Pathanamthitta, has been honoured Eastern Bhoomika Award 2018 for being a role model for others. Born with osteogenesis imperfecta, also known as brittle bone disorder, Latheesha’s bones are weaker than normal and more prone to fractures. However, this disability was not strong enough to stop her from doing what she’s passionate about. Latheesha, a graduate in MCom and keyboard player she dreams to become a district collector.]]എരുമേലി പരമേശ്വരൻ പിള്ള
കോട്ടയം ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വർഷം തോറും ഈ ഗ്രാമത്തിൽ വന്ന് അയ്യപ്പസ്വാമിയേയും വാവർ സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താൽ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയർസെക്കന്ററി സ്ക്കൂൾ മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തിൽ പ്രഥമസ്ഥാനത്തു നിൽക്കു്ന്നു ഈ സ്ക്കൂൾ.
ഒരമ്മയുടെ സ്നേഹം നുകർന്നെടുത്തുകൊണ്ട് നാടിനും രാഷ്ട്രത്തിനും എന്നു മാത്രമല്ല മാനവരാശിക്കാകമാനം അഭിമാനമായി നിലകൊള്ളുവാൻ ഈ വിദ്യാലയത്തിന്റെ മക്കൾക്കു കഴിയുന്നു. ആദ്ധ്യാൽമികതയുടെ നിറവോടെ അച്ചടക്കത്തിന്റെയും മാതൃകാപരമായ അദ്ധ്യാപനത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്ന ഈ പുണ്യ ക്ഷേത്രം ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതത്തിന്റെ ശക്തി സ്രോതസ്സാണ്.
ചരിത്രം
1926 ൽ എൽ പി സ്ക്കൂൾ സ്ഥാപിതമായി.എരുമേലിക്കാർക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചൻ കരിപ്പാപറമ്പിലാണ് സ്ക്കൂൾ ആരംഭിച്ചത്. 1937 ൽ പ്രൈമറി ്ക്കൂൾ മിഡിൽ സ്ക്കൂളായി ഉയർകത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെ്തു. കൂടുതൽ അറിയുക
'ഭൗതികസൗകര്യങ്ങൾ
ആറു കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും യു പി,ഹൈസ്ക്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ ,മൾട്ടീമീഡിയാ റൂം,ലൈബ്രറി, അഡൽ തിങ്കറിംങ് ലാബ് ,സ്കൂൾ ബസ്,വിപുലമായസൌകര്യങ്ങളോടുകൂടിയ സ്ക്കൾ സൊസൈറ്റി എന്നിവ ഈ സ്ക്കൂളിന്റെ പ്രത്യേകതകളാണ്.ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുവേണ്ടി ഫാഷൻ ടെക്നോളജി കോഴ്സ് സർക്കാർ തലത്തിൽ നടത്തിവരുന്നു.എസ്സ.എസ്.എ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന നീന്തൽ പരിശീലനത്തിന്റെ സെന്ററും ഈ സ്ക്കൂളാണ്.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ബാന്ഡ് ട്രൂപ്പും ഈ സ്ക്കൂളിന്റേതാണ്.
2020 SSLC Batch witnessed the first ever experience of an SSLC batch to have exam breaks in between. First half was in March and second half in May 2020. Teachers wore gloves and masks and students came wearing masks.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി
വിൻസെന്റ് ഡി പോൾ
കാർഷിക ക്ല ബ്
സ്കൂ ൾ ബസ്
ഹെൽത് ക്ല ബ്
സ്പോർട്സ് ക്ല ബ്
നേച്ചർ ക്ല ബ്
പ്രസംഗ പരിശീലന പരിപാടി
പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
മാത് സ് ക്ല ബ്
ഐ.റ്റി. ക്ല ബ്
ബാസ്കറ്റ് ബോൾ കോർട്ട്
വിശാലമായ മൈതാനം
സ്കൂൾ ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ശുദ്ധജലവിതരണ സംവിധാനം
കുട്ടികൾ തയ്യൽ ജോലിയിൽ
ഞങ്ങളുടെ അഭിമാനമായ ബാന്റ് ടീം
പ്രവേശനോത്സവം 2011-12
ഈവർഷം കെമിസ്റ്റ്രീവർഷം ആയി ആചരിക്കുന്നു.ജുൺ 29 ന് ബഹുമാനാപ്പെട്ട ആഷാ(Bsc chemistry rank holder 2011) ഉദ്ഘാടനം നിർവഹിച്ചു.
11/7/2011-മോഡൽ പാർലമെൻറിന്റെ സംസ്ഥാന തല മൽസരം നടന്നു.ഈ മൽസരത്തിൽ ഞങൾ ക്ക് നാലാം സ്ഥാനംലഭിച്ചു. 2011 ലെ സ്കൂൽ പി.ടി.എ. യോഗത്തിൽ
ബഹുമാനപ്പെട്ട എം.എൽ.എ. പി സി ജോർജ് വിശിഷ്ടാതിഥി ആയിരുന്നു.ഓഗസ്റ്റ് പത്തിന് ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.
വാഴത്തോപ്പിലൂടെ......... !!
പരിസ്ഥിതിദിനാഘോഷം.
വിത്തുവിതരണം
കാർഷിക ക്ലബ്ബ് അംഗങ്ങൾ ആൻസമ്മ ടീച്ചറിനോടോപ്പം
Y0UTH PARLIAMENT TEEM 2011 -12
ബഹുമാനപ്പെട്ടഎം.എൽ.എ. യും സ്കൂൾ എക്സിക്യുട്ടിവ് അംഗങ്ങളും
മിസ് ആഷാ കെമിസ്ട്രിവർഷംഉദ്ഘാടനം ചെയ്യുന്നു.
അനൂപിന് ഞങ്ങളുടെ അഭിവാദനങ്ങൾ!!!!!!!!!!!!!!!!!!!!!!!!!!
പാർലമെൻറ് മൽസരത്തിലെ ഒരു രംഗം
ബഹുമാനപ്പെട്ട റസ്സാക്ക് സാറിൻറെ മേൽ നോട്ടത്തിൽ നടന്ന ssitc മാരുടെ വൺ ഡെ വർക്ഷോപ്പ്
scout$guides
Our.N.C.C.Troops
ഹിരോഷിമ ദിനം
ആനിമെഷൻ സിനിമാനിർമ്മാണത്തിൻറെ ഒന്നാം ഘട്ട പരീശിലനം(5:6;7:/09/11)
രക്ഷകർത്താക്കൾക്ക് ഉള്ള ഐ.റ്റി.ബോധവൽക്കർണ ക്ലാസ്(3/9/2011
മോഡൽ പാർലമെൻറിൻറെ സംസ്ഥാതല മൽസരത്തിൻറെ സമ്മാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി.ഉമ്മൻ ചാണ്ടിയിൽനിന്നും വാങ്ങുന്നു
lions implementation ബഹുമാനപ്പെട്ട ചീഫ് വിപ്പ് പി.സി.ജോർജ് എം എൽ എ നിർവഹിക്കുന്നു
പാര്യാവരൺ മിത്രാ 2012 ലെ അവാർഡിനർഹരായ വിദ്യാർത്ഥികൾ
സമ്മാനർഹരായ വിദ്യാർത്ഥികൾ എച്ച്.എം ശ്രീ ജേക്കബ്ബ് മാത്യു , ശ്രീ ബാബു ടി ജോൺ , ശ്രീമതി ആൻസമ്മ ടീച്ചർ ,, ശ്രീമതി ഫിലോമിന ടീച്ചർ ,ശ്രീമതി ഡെയ്സി ടീച്ചർ ,ശ്രീമതി മേഴ് സി ടീച്ചർ
പ്രിയ സാന്താക്ലോസ് (സാരംഗ്.........)
പ്രവേശനോൽസവം2012-13
പ്രവേശനോൽസവം2012-13 ജൂൺ 4
പ്രവേശനോൽസവത്തിൽനിന്ന്
പുതിയ കുട്ടികൾക്ക് അദ്ധ്യാപകർ പൂച്ചെണ്ടും മിഠായിയും നൽകി ക്ളാസിലേയ്ക്ക്
പരിസ്ഥിതി ദിനത്തിൽആഷ്നയ്ക് വൃക്ഷതൈ നൽകുന്നു
പരിസ്ഥിതി ദിനത്തിൽ മേഴ്സി ടീച്ചർസന്ദേശംനൽകുന്നു
ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ല പഞ്ചായത്ത്മെംമ്പർ പിഎസ് സലിം ജൂൺ 22 ന് ന്ർവ്വഹിക്കുന്നു
സയൻസ് ക്ലബ്ബു് അംഗങ്ങൾ ഉദ്ഘാടനത്തിനുള്ള തീ നിർമ്മിക്കുന്നു
ബാലസംഖ്യാംഗങ്ങൾ
ജൂലൈ 20 തിന് നടന്ന P T A യോഗത്തിൽനി ന്ന്(1)
(2)
ജൂലൈ 21 ന് നടന്ന ചാന്ദ്ര ദിനാഘോഷങ്ങളിൽ നിന്ന് (1)
(2)
A+ നേടിയ എലീസായ്ക്ക് സമ്മാനവും അഭിനന്ദനവും
A+ നേടിയ ആർണോൾഡിന് സമ്മാനവും അഭിനന്ദവും
സംസ്ഥാന അവാർഡ് നേടിയ ഞങ്ങളുടെ പ്രിയപ്പെട്ട ബാബു ടി ജോൺസാർ
നാഗസാക്കി ഹിരോഷിമദിനങ്ങൾ ആചരിക്കുന്നു august 9
ഖരമാലിന്യ ടാങ്ക് ബഹു ഹെഡ് ജേക്കബ്ബ്മാത്യു സാർ ഉദ്ഘാടനം ചെയ്യുന്നു. സയൻസ് കോർഡിനേറ്റർ മേഴ്സി ജോൺ,ഫലോമിന ജോസഫ് എന്നിവരോടൊപ്പം
ബഹുമാനപ്പട്ട മാനേജരഛൻ അസി : മാനേജരഛൻ കുട്ടികൾ അദ്ധ്യാപകർക്ക് അദ്ധ്യാപകദിനാശംസകൾ നൽകുന്നു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. റവ. ഫ. എബ്റാഹം നെടുംതകിടി\ റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\ ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\ ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\ ശ്രീ. എം. എ ആൻറണി മാന്നില\ ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്‍\ ശ്രീമതി ചിന്നമ്മ പീററർ ഇല്ലിക്കത്‍\ ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കൽ ശ്രീ.എ.ടി.ജോസഫ് അറയ്ക്കൽ\ ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കൽ ശ്രീ. വി.ജെ ജോസഫ് വാതല്ലൂർ ശ്രീ. പി.ഒ. ജോൺ പുതുപ്പറമ്പിൽ ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പിൽ ശ്രീ. പി.ടി മാത്യു പുതുപ്പറമ്പിൽ ശ്രീ.ബേബി സെബാസേറ്റ്യൻ ളാമണ്ണിൽ ശ്രീ.ജേക്കബ് മാത്യു
Caption1
Caption2
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
The 23-year-old Latheesha Ansari, a specially-abled artist from Erumeli in Pathanamthitta, has been honoured Eastern Bhoomika Award 2018 for being a role model for others. Born with osteogenesis imperfecta, also known as brittle bone disorder, Latheesha’s bones are weaker than normal and more prone to fractures. However, this disability was not strong enough to stop her from doing what she’s passionate about. Latheesha, a graduate in MCom and keyboard player she dreams to become a district collector.എരുമേലി പരമേശ്വരൻ പിള്ള