"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:44035 SPC PARADE 3.jpg|ഇടത്ത്‌|ലഘുചിത്രം|ബെസ്റ്റ് പ്ലട്ടൂൺ കമാൻഡർ : അഭിജിത്. ജി  [ജി ഹെച്ച് എസ് എസ് നെയ്യാറ്റിൻകര.]]][[പ്രമാണം:44035 spc logo.jpg|ലഘുചിത്രം|178x178px|അതിർവര]]
{{Yearframe/Header}}
 
[[പ്രമാണം:44035 SPC PARADE 3.jpg|ലഘുചിത്രം|ബെസ്റ്റ് പ്ലട്ടൂൺ കമാൻഡർ : അഭിജിത്. ജി  [ജി ഹെച്ച് എസ് എസ് നെയ്യാറ്റിൻകര.]|നടുവിൽ]][[പ്രമാണം:44035 CPO..jpg|ലഘുചിത്രം|204x204ബിന്ദു|'''സി പി ഒ ശ്രീമതി സജില''']]
[[പ്രമാണം:44035 CPO..jpg|ലഘുചിത്രം|204x204ബിന്ദു|'''സി പി ഒ ശ്രീമതി സജില''']]
[[പ്രമാണം:44035 ACPO.jpg|ലഘുചിത്രം|168x168px|'''സി പി ഒ ശൈലസ് സാർ''']]
[[പ്രമാണം:44035 SPC TITLE IMAGE.jpg|അതിർവര|നടുവിൽ|534x534ബിന്ദു]]
[[പ്രമാണം:44035 SPC TITLE IMAGE.jpg|അതിർവര|434x434px|ഇടത്ത്‌]]
'''എസ്. പി. സി - നമ്മുടെ സ്കൂളിൽ'''
'''എസ്. പി. സി - നമ്മുടെ സ്കൂളിൽ'''


കേരള പോലീസിൻ്റെയും, വിദ്യാഭ്യാസ വകുപ്പിൻ്റെയും സംയുക്ത സംരംഭവും അതിലേറെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ഒരു സ്വപ്ന പദ്ധതിയുമാണ് "സ്റ്റുഡൻറ് പോലീസ് കേഡറ്റ്" പ്രോജക്ട്. ഈ പദ്ധതി അതിൻ്റെ പത്താം വാർഷികം പിന്നിടുമ്പോൾ (എസ്.പി.സി പദ്ധതി) സാമൂഹ്യ , സാംസ്കാരിക, ബൗദ്ധിക തലങ്ങളിൽ സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികളെ ആത്മവിശ്വാസം ഉള്ളവർ ആക്കി മാറ്റിയിരിക്കുന്നു.
കേരള പോലീസിൻ്റെയും, വിദ്യാഭ്യാസ വകുപ്പിൻ്റെയും സംയുക്ത സംരംഭവും അതിലേറെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ഒരു സ്വപ്ന പദ്ധതിയുമാണ് "സ്റ്റുഡൻറ് പോലീസ് കേഡറ്റ്" പ്രോജക്ട്. ഈ പദ്ധതി അതിൻ്റെ പത്താം വാർഷികം പിന്നിടുമ്പോൾ (എസ്.പി.സി പദ്ധതി) സാമൂഹ്യ , സാംസ്കാരിക, ബൗദ്ധിക തലങ്ങളിൽ സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികളെ ആത്മവിശ്വാസം ഉള്ളവർ ആക്കി മാറ്റിയിരിക്കുന്നു.
[[പ്രമാണം:44035 ACPO.jpg|ലഘുചിത്രം|160x160ബിന്ദു|'''എ സി പി ഒ ശൈലസ് സാർ''']]
 
                     ഗവ.ഹയർ സക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്,2019-2020 അധ്യയന വർഷത്തിൽ കൂടുതൽ മെച്ചമായ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധയാകർഷിക്കാൻ സാധിച്ചു. യുവാക്കൾക്കിടയിൽ മദ്യം മയക്കുമരുന്ന് മുതലായ മാരക വിപത്തുകൾക്ക് സ്ഥാനം ഇല്ലാതാക്കാൻ കഴിയുന്ന മികച്ച ഒരു ഉപാധി കൂടിയാണ് എസ്. പി. സി .പദ്ധതി പരിശീലനപരിപാടിയിലൂടെ മികവും ആർജ്ജിക്കാൻ കേഡറ്റുകൾക്ക് സാധിക്കുന്നു .
                     ഗവ.ഹയർ സക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്,2019-2020 അധ്യയന വർഷത്തിൽ കൂടുതൽ മെച്ചമായ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധയാകർഷിക്കാൻ സാധിച്ചു. യുവാക്കൾക്കിടയിൽ മദ്യം മയക്കുമരുന്ന് മുതലായ മാരക വിപത്തുകൾക്ക് സ്ഥാനം ഇല്ലാതാക്കാൻ കഴിയുന്ന മികച്ച ഒരു ഉപാധി കൂടിയാണ് എസ്. പി. സി .പദ്ധതി പരിശീലനപരിപാടിയിലൂടെ മികവും ആർജ്ജിക്കാൻ കേഡറ്റുകൾക്ക് സാധിക്കുന്നു .


                  നെയ്യാറ്റിൻകരയുടെ വിദ്യാലയ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ വിദ്യാലയത്തിന് ഏകദേശം 135  വർഷം പഴക്കമുണ്ട്. ഒട്ടനവധി മഹാന്മാർ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെ നിന്നാണ്. നെയ്യാറ്റിൻകര എം.എൽ. എ ശ്രീ.കെ.അൻസലൻ, പ്രമുഖ ഗാന്ധിയൻ ശ്രീ.പി.ഗോപിനാഥൻ നായർ എന്നിവർ ആ കൂട്ടത്തിൽ പ്രമുഖരാണ്. എം. എൽ.എ. കെ. ആൻസലൻ അവർകൾ ഈ വിദ്യാലയത്തെ അന്താരാഷ്ട്ര  നിലവാരത്തിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. അദ്ദേഹം എസ്.പി.സിയ്ക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്. അതോടൊപ്പം പി.ടി.എ പ്രസിഡൻ്റ്  ശ്രീ.പി.മധുകുമാരൻ നായർ അത് ഞങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു.  ഈ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രീമതി. ദീപ്തി  ടീച്ചർ  ഹെച്ച്.എം ഉഷ ടീച്ചർ എന്നിവർ എസ്.പി.സി യുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രംഗത്തുള്ളത് അധ്യാപകർക്ക് എന്നും അഭിമാനം ഉളവാക്കുന്നു. എസ്.പി.സി യെ കൂടാതെ എൻ.സി.സി,എൻ.എസ്.എസ് മുതലായ പ്രസ്ഥാനങ്ങളും ഒരു കുടക്കീഴിൽ ഫലപ്രദമായ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര താലൂക്കിലെ ഏക വിദ്യാലയമാണ് <nowiki>''</nowiki>ബോയ്സ്" എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം.[[പ്രമാണം:44035 Passing out1.jpg|പകരം=|ലഘുചിത്രം|343x343ബിന്ദു]]                  എസ്.പി.സി പദ്ധതി ആരംഭിച്ചത് ശ്രീ പി വിജയൻ ഐപിഎസ് എസ് ആണ്. വിദ്യാഭ്യാസ ഘട്ടം മുതൽ തന്നെ കുട്ടികൾക്ക് അർഹമായ പരിഗണനയും അച്ചടക്കവും ബുദ്ധിശക്തിയും  നേടിയെടുക്കാനുള്ള എല്ലാ ചേരുവകളും ഉൾപ്പെടുത്തിയാണ്  അദ്ദേഹം എസ്.പി.സി രൂപീകരിച്ചിട്ടുള്ളത്. ദേവനാഗരിലിപിയിലുള്ള <nowiki>''മൃദുഭാവേദൃഡകൃത്യോ''</nowiki> എന്നാ ആപ്തവാക്യ ത്തിൽ ഊന്നികൊന്ന് കർമ്മനിരതൻ അമിതമായി പ്രവർത്തിക്കുന്ന കേരളത്തിൻറെ സ്വന്തം സൈന്യം ആയ കേരള പോലീസ് കഴിഞ്ഞ 15 വർഷങ്ങളായി മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഒന്നാം സ്ഥാനം നിലനിർത്തുന്നു. ഈ  നേട്ടത്തിനുപിന്നിൽ എസ് .പി .സി യുടെ പ്രവർത്തനങ്ങളും അക്കമിട്ടു നിരത്താൻ നമുക്ക് സാധിക്കും.[[പ്രമാണം:44035 Passing out pic2.jpg|ലഘുചിത്രം|346x346ബിന്ദു]]     നമ്മുടെ സ്കൂളിൻറെ എസ്പിസി യൂണിറ്റിൻ്റെ അടിസ്ഥാനം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ആണ് .നല്ലവരായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും ഈ ഉദ്യമത്തിൻ്റെ ആണിക്കല്ലുകൾ ആയി നിലകൊള്ളുന്നു. എസ്.പി.സിയുടെ വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോൾ നമുക്ക് പോലീസ് സേനയുടെ വിവിധ സഹായങ്ങൾ ലഭ്യമാകുന്നുണ്ട് ബഹു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി, ഇൻസ്പെക്ടർ എസ് ഐ തുടങ്ങിയ വ്യക്തികൾ നമുക്ക് സഹായങ്ങളുമായി എന്നും നിലകൊള്ളുന്നു.
                  നെയ്യാറ്റിൻകരയുടെ വിദ്യാലയ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ വിദ്യാലയത്തിന് ഏകദേശം 135  വർഷം പഴക്കമുണ്ട്. ഒട്ടനവധി മഹാന്മാർ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെ നിന്നാണ്. നെയ്യാറ്റിൻകര എം.എൽ. എ ശ്രീ.കെ.അൻസലൻ, പ്രമുഖ ഗാന്ധിയൻ ശ്രീ.പി.ഗോപിനാഥൻ നായർ എന്നിവർ ആ കൂട്ടത്തിൽ പ്രമുഖരാണ്. എം. എൽ.എ. കെ. ആൻസലൻ അവർകൾ ഈ വിദ്യാലയത്തെ അന്താരാഷ്ട്ര  നിലവാരത്തിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. അദ്ദേഹം എസ്.പി.സിയ്ക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്. അതോടൊപ്പം പി.ടി.എ പ്രസിഡൻ്റ്  ശ്രീ.പി.മധുകുമാരൻ നായർ അത് ഞങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു.  ഈ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രീമതി. ദീപ്തി  ടീച്ചർ  ഹെച്ച്.എം ഉഷ ടീച്ചർ എന്നിവർ എസ്.പി.സി യുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രംഗത്തുള്ളത് അധ്യാപകർക്ക് എന്നും അഭിമാനം ഉളവാക്കുന്നു. എസ്.പി.സി യെ കൂടാതെ എൻ.സി.സി,എൻ.എസ്.എസ് മുതലായ പ്രസ്ഥാനങ്ങളും ഒരു കുടക്കീഴിൽ ഫലപ്രദമായ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര താലൂക്കിലെ ഏക വിദ്യാലയമാണ് <nowiki>''</nowiki>ബോയ്സ്" എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം.[[പ്രമാണം:44035 Passing out1.jpg|പകരം=|ലഘുചിത്രം|343x343ബിന്ദു]]                  എസ്.പി.സി പദ്ധതി ആരംഭിച്ചത് ശ്രീ പി വിജയൻ ഐപിഎസ് എസ് ആണ്. വിദ്യാഭ്യാസ ഘട്ടം മുതൽ തന്നെ കുട്ടികൾക്ക് അർഹമായ പരിഗണനയും അച്ചടക്കവും ബുദ്ധിശക്തിയും  നേടിയെടുക്കാനുള്ള എല്ലാ ചേരുവകളും ഉൾപ്പെടുത്തിയാണ്  അദ്ദേഹം എസ്.പി.സി രൂപീകരിച്ചിട്ടുള്ളത്. ദേവനാഗരിലിപിയിലുള്ള <nowiki>''മൃദുഭാവേദൃഡകൃത്യോ''</nowiki> എന്നാ ആപ്തവാക്യ ത്തിൽ ഊന്നികൊന്ന് കർമ്മനിരതൻ അമിതമായി പ്രവർത്തിക്കുന്ന കേരളത്തിൻറെ സ്വന്തം സൈന്യം ആയ കേരള പോലീസ് കഴിഞ്ഞ 15 വർഷങ്ങളായി മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഒന്നാം സ്ഥാനം നിലനിർത്തുന്നു. ഈ  നേട്ടത്തിനുപിന്നിൽ എസ് .പി .സി യുടെ പ്രവർത്തനങ്ങളും അക്കമിട്ടു നിരത്താൻ നമുക്ക് സാധിക്കും.[[പ്രമാണം:44035 Passing out pic2.jpg|ലഘുചിത്രം|171x171px]]     നമ്മുടെ സ്കൂളിൻറെ എസ്പിസി യൂണിറ്റിൻ്റെ അടിസ്ഥാനം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ആണ് .നല്ലവരായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും ഈ ഉദ്യമത്തിൻ്റെ ആണിക്കല്ലുകൾ ആയി നിലകൊള്ളുന്നു. എസ്.പി.സിയുടെ വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോൾ നമുക്ക് പോലീസ് സേനയുടെ വിവിധ സഹായങ്ങൾ ലഭ്യമാകുന്നുണ്ട് ബഹു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി, ഇൻസ്പെക്ടർ എസ് ഐ തുടങ്ങിയ വ്യക്തികൾ നമുക്ക് സഹായങ്ങളുമായി എന്നും നിലകൊള്ളുന്നു.
[[പ്രമാണം:44035 I PARADE 1.jpg|ലഘുചിത്രം|[[പ്രമാണം:44035 SPC CHRISTMAS CAMP.jpg|ലഘുചിത്രം|എസ്.പി.സി ക്രിസ്മസ് വെക്കേഷൻ ക്യാമ്പ് 2022  നോടനുബന്ധിച്ച് നടന്ന പൊതിച്ചോറ് വിതരണം.]]നമ്മുടെ സ്കൂളിലെ എസ് പി സി  കേഡറ്റുകൾ ഭാരതത്തിന്റെ 75- ആം സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത്  സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വാതന്ത്ര്യ ദിനപരേഡിൽ പങ്കെടുത്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് സല്യൂട്ട് സ്വീകരിച്ചത്.]]
[[പ്രമാണം:44035 I PARADE 1.jpg|ലഘുചിത്രം|[[പ്രമാണം:44035 SPC CHRISTMAS CAMP.jpg|ലഘുചിത്രം|എസ്.പി.സി ക്രിസ്മസ് വെക്കേഷൻ ക്യാമ്പ് 2022  നോടനുബന്ധിച്ച് നടന്ന പൊതിച്ചോറ് വിതരണം.]]നമ്മുടെ സ്കൂളിലെ എസ് പി സി  കേഡറ്റുകൾ ഭാരതത്തിന്റെ 75- ആം സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത്  സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വാതന്ത്ര്യ ദിനപരേഡിൽ പങ്കെടുത്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് സല്യൂട്ട് സ്വീകരിച്ചത്.[[പ്രമാണം:44035 I PARADE 2.jpg|ലഘുചിത്രം|290x290px]]]]
[[പ്രമാണം:44035 I PARADE 2.jpg|ലഘുചിത്രം|247x247ബിന്ദു]]
'''നമ്മുടെ എസ്. പി. സി യൂണിറ്റിന്റെ ചില പ്രവർത്തനങ്ങൾ.'''<gallery widths="200" heights="200">
'''നമ്മുടെ എസ്. പി. സി യൂണിറ്റിന്റെ ചില പ്രവർത്തനങ്ങൾ.'''<gallery widths="200" heights="200" mode="packed-overlay">
പ്രമാണം:44035spc 1.jpg|ജൈവ പച്ചക്കറികൃഷിയുമായി എസ്. പി .സി മുന്നോട്ട്
പ്രമാണം:44035spc 1.jpg|ജൈവ പച്ചക്കറികൃഷിയുമായി എസ്. പി .സി മുന്നോട്ട്
പ്രമാണം:44035 ജൈവ പച്ചക്കറി.jpg|ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നെയ്യാറ്റിൻകര എസ് ഹെച്ച് ഒ ശ്രീ സാഗർ സർ നിർവഹിച്ചപ്പോൾ.
പ്രമാണം:44035 ജൈവ പച്ചക്കറി.jpg|ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നെയ്യാറ്റിൻകര എസ് ഹെച്ച് ഒ ശ്രീ സാഗർ സർ നിർവഹിച്ചപ്പോൾ.
വരി 21: വരി 20:
പ്രമാണം:44035 SPC pic3.jpg
പ്രമാണം:44035 SPC pic3.jpg
</gallery>
</gallery>
[[പ്രമാണം:44035 SPC SNEHAPOORVAM.jpg|ലഘുചിത്രം|സ്നേഹപൂർവ്വം...|നടുവിൽ]][[പ്രമാണം:44035 Passing out 3..jpg|ലഘുചിത്രം|226x226ബിന്ദു|എസ് പി സി പാസ്സിങ് ഔട്ട്‌ പരേഡ് - 2022.|ഇടത്ത്‌]]
[[പ്രമാണം:44035 SPC SNEHAPOORVAM.jpg|ലഘുചിത്രം|സ്നേഹപൂർവ്വം...[[പ്രമാണം:44035 Passing out 3..jpg|ലഘുചിത്രം|226x226ബിന്ദു|എസ് പി സി പാസ്സിങ് ഔട്ട്‌ പരേഡ് - 2022.|ഇടത്ത്‌]]
[[പ്രമാണം:44035 SPC JANUARY 30.jpg|ഇടത്ത്‌|ലഘുചിത്രം|ജനുവരി 30 രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട  നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന  ചെയ്ത ശേഷം സല്യൂട്ട് ചെയ്യുന്ന നമ്മുടെ കേഡറ്റുകൾ.|234x234ബിന്ദു]]
[[പ്രമാണം:44035 SPC JANUARY 30.jpg|ഇടത്ത്‌|ലഘുചിത്രം|ജനുവരി 30 രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട  നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന  ചെയ്ത ശേഷം സല്യൂട്ട് ചെയ്യുന്ന നമ്മുടെ കേഡറ്റുകൾ.|234x234ബിന്ദു]]|ഇടത്ത്‌]][[പ്രമാണം:44035 SPC PARADE DAY 2.jpg|ഇടത്ത്‌|ലഘുചിത്രം|260x260px|[[പ്രമാണം:44035 sandhwanam.jpg|പകരം=" പലതുള്ളി പെരുവെള്ളം "  ചെറിയ വെള്ളത്തുള്ളികൾ  ഒരു വലിയ ജലാശയം ഉണ്ടാക്കുന്നു " 💖🌱💖🌱💖🌱💖🌱💖🌱💖🌱💖🌱 "വിത്ത് മുളച്ച് ചെടിയായി വളരണം " 💖 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 💖  നമ്മൾ ചെലവഴിക്കുന്നതിനെ  അപേക്ഷിച്ച് പ്രതിദിനം ഒരു രൂപ  എന്നത് വളരെ ചെറിയ തുകയാണ്. ഇത് സമൂഹത്തെ മാറ്റാൻ കഴിയുന്ന ഒരു എളുപ്പവും ചെറുതുമായ ആശയമാണ്.  ഇത്തരത്തിലുള്ള ഒരു പ്രവർത്തനം അനുഗ്രഹിക്കപ്പെട്ടവരാണെന്ന  തോന്നൽ കുട്ടികളിൽ സൃഷ്ടിക്കുന്നു.. അത് നമുക്കും കുട്ടികൾക്കും നല്ല അനുഭവം നൽകുന്നു. ഇതുവഴി കുട്ടികൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നു. ചില ഫീൽഡ് സന്ദർശനങ്ങൾ കൂടി ഉൾപ്പെടുത്തണം മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കും ദുരവസ്ഥകളിലേക്കും  നമ്മുടെ കുട്ടികളുടെ കണ്ണുകൾ തുറക്കുന്നു. ഭാഗ്യം കുറഞ്ഞവർ; യഥാർത്ഥത്തിൽ പണത്തിനും , മറ്റു പലവിധ ആവശ്യമുള്ള ആളുകളെ കുട്ടികൾ കണ്ടെത്തട്ടെ , അപ്പോൾ മറ്റുള്ളവരെ പങ്കിടാനും പരിപാലിക്കാനുമുള്ള ഒരു ശീലം  കുട്ടികൾ വികസിപ്പിച്ചെടുക്കും.  ഇത് ഞങ്ങളെ മികച്ച ആളുകളാകാൻ സഹായിച്ചുവെന്ന് അപ്പോൾ അവർ പറയും.  💖🎉💖🎉💖🎉🙏 കാരുണ്യത്തിന്  പുതിയ ചുവട് വെയ്പ്പുമായി  ഗവ: എച്ച് .എസ് .എസ് . നെയ്യാറ്റിൻകര  സ്റ്റുഡൻസ് പോലീസ് യൂണിറ്റ്  💖🌱🎉🎉🎉 നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് യൂണിറ്റ് ' സാന്ത്വനം ' എന്ന പേരിൽ ഒൺഡേ ഒൺ റുപ്പി പദ്ധതിക്ക് തുടക്കം കുറിച്ചു .  കുട്ടികളിൽ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക ,  ഇത് അവരിൽ സാമൂഹിക സേവനത്തിനുള്ള മാനസികാവസ്ഥയും സമൂഹത്തോടുള്ള പ്രതിബദ്ധതയും വളർത്തുന്നു. ഓരോ കുട്ടികളുടെ വീടുകളിൽ ബോക്സുകൾ സൂക്ഷിക്കുന്നു, അവിടെ കുട്ടികൾക്ക് ഒരു രൂപ നിക്ഷേപിക്കാൻ കഴിയും. ഒരു മാസത്തെ തുക ഒരു ലക്ഷ്യത്തിനായി ചെലവഴിക്കുന്നു. ഇതുവഴി  മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അവരുടെ ദുരവസ്ഥകളിലേക്കും  കുട്ടികളുടെ കണ്ണുകൾ തുറക്കുന്നു. മറ്റുള്ളവരെ സഹായിക്കാനും പരിപാലിക്കാനുമുള്ള ഒരു ശീലം കുട്ടികളിൽ വികസിപ്പിച്ചെടുക്കുക  എന്ന ലക്ഷ്യത്തോടെയാണ് " സാന്ത്വനം " പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.  സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വികസന കാര്യ സമിതി അംഗവും പി.റ്റി.എ.പ്രസിഡന്റുമായ കെ. കെ .ഷിബു അധ്യക്ഷനായി . നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ : എം. എ .സാദത്ത് സാന്ത്വനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു .  നെയ്യാറ്റിൻകര ഐ .എസ് .എച്ച്. ഒ പ്രതാപചന്ദ്രൻ മുഖ്യാതിഥിയായി . പി.റ്റി.എ. വൈസ് പ്രസിഡന്റ്  അജയൻ അരുവിപ്പുറം, ദേവകുമാർ , പ്രഥമാധ്യാപിക എസ് . ഉഷ, അധ്യാപകരായ സജില, ലീന വി.റ്റി , സൈലസ് .എ ,പ്രദീപ് ആനന്ദ് , മഹേഷ് പോലീസ് ഉദ്വോഗസ്ഥരായ പുഷ്പകുമാർ , സന്ദീപ് എന്നിവർ സംസാരിച്ചു . എസ്. പി. സി സൂപ്പർ  സീനിയർ കേഡറ്റ് രാംകുമാർ  പരിപാടിയുടെ സാങ്കേതിക പ്രവർത്തനത്തിന് നേതൃത്വം നൽകി.|ലഘുചിത്രം|4/7/23" പലതുള്ളി പെരുവെള്ളം "
[[പ്രമാണം:44035 SPC PARADE DAY 2.jpg|ഇടത്ത്‌|ലഘുചിത്രം|461x461ബിന്ദു|[[പ്രമാണം:44035 SPC DAY PARADE 1.jpg|നടുവിൽ|ലഘുചിത്രം|921x921ബിന്ദു|'''ബഹു : മുഖ്യമന്ത്രി  07 - 02 - 2022 തീയതി Spc കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച എസ്.പി.സി ദിന  ആഘോഷവുമായി ബന്ധപ്പെട്ട്  എസ് എ പി ഗ്രൗണ്ടിൽ വച്ച് നടന്ന പരേഡിൽ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര സബ്ബ് ഡിവിഷന് അഭിമാനം... നെയ്യാറ്റിൻകര ബോയ്സ് സ്കൂൾ  എസ്.പി.സി യൂണിറ്റ് ഏറ്റവും നല്ല പരേഡിന് ഒന്നാം സ്ഥാനം..''']][[പ്രമാണം:44035 SPC DAY PARADE 3.jpg|ലഘുചിത്രം|311x311ബിന്ദു]][[പ്രമാണം:44035 SPC DAY PARADE 5.jpg|ലഘുചിത്രം]][[പ്രമാണം:44035 SPC PARADE 3.jpg|ഇടത്ത്‌|ലഘുചിത്രം|ബെസ്റ്റ് പ്ലട്ടൂൺ കമാൻഡർ : അഭിജിത്. ജി  [ജി ഹെച്ച് എസ് എസ് നെയ്യാറ്റിൻകര.]]]]]
 
ചെറിയ വെള്ളത്തുള്ളികൾ
 
ഒരു വലിയ ജലാശയം ഉണ്ടാക്കുന്നു "
 
💖🌱💖🌱💖🌱💖🌱💖🌱💖🌱💖🌱
 
"വിത്ത് മുളച്ച് ചെടിയായി വളരണം "
 
💖 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 💖
 
നമ്മൾ ചെലവഴിക്കുന്നതിനെ
 
അപേക്ഷിച്ച് പ്രതിദിനം ഒരു രൂപ
 
എന്നത് വളരെ ചെറിയ തുകയാണ്.
 
ഇത് സമൂഹത്തെ മാറ്റാൻ കഴിയുന്ന ഒരു എളുപ്പവും ചെറുതുമായ ആശയമാണ്.
 
ഇത്തരത്തിലുള്ള ഒരു പ്രവർത്തനം അനുഗ്രഹിക്കപ്പെട്ടവരാണെന്ന
 
തോന്നൽ കുട്ടികളിൽ സൃഷ്ടിക്കുന്നു.. അത് നമുക്കും കുട്ടികൾക്കും നല്ല അനുഭവം നൽകുന്നു.
 
ഇതുവഴി കുട്ടികൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നു. ചില
 
ഫീൽഡ് സന്ദർശനങ്ങൾ കൂടി ഉൾപ്പെടുത്തണം മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കും ദുരവസ്ഥകളിലേക്കും
 
നമ്മുടെ കുട്ടികളുടെ കണ്ണുകൾ തുറക്കുന്നു. ഭാഗ്യം കുറഞ്ഞവർ; യഥാർത്ഥത്തിൽ പണത്തിനും , മറ്റു പലവിധ ആവശ്യമുള്ള ആളുകളെ കുട്ടികൾ കണ്ടെത്തട്ടെ , അപ്പോൾ മറ്റുള്ളവരെ പങ്കിടാനും പരിപാലിക്കാനുമുള്ള ഒരു ശീലം
 
കുട്ടികൾ വികസിപ്പിച്ചെടുക്കും.
 
ഇത് ഞങ്ങളെ മികച്ച ആളുകളാകാൻ സഹായിച്ചുവെന്ന് അപ്പോൾ അവർ പറയും.
 
💖🎉💖🎉💖🎉🙏
 
കാരുണ്യത്തിന്
 
പുതിയ ചുവട് വെയ്പ്പുമായി
 
ഗവ: എച്ച് .എസ് .എസ് .
 
നെയ്യാറ്റിൻകര
 
സ്റ്റുഡൻസ് പോലീസ് യൂണിറ്റ്
 
💖🌱🎉🎉🎉
 
നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് യൂണിറ്റ് ' സാന്ത്വനം ' എന്ന പേരിൽ ഒൺഡേ ഒൺ റുപ്പി പദ്ധതിക്ക് തുടക്കം കുറിച്ചു .
 
കുട്ടികളിൽ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക ,  ഇത് അവരിൽ സാമൂഹിക സേവനത്തിനുള്ള മാനസികാവസ്ഥയും സമൂഹത്തോടുള്ള പ്രതിബദ്ധതയും വളർത്തുന്നു.
 
ഓരോ കുട്ടികളുടെ വീടുകളിൽ ബോക്സുകൾ സൂക്ഷിക്കുന്നു, അവിടെ കുട്ടികൾക്ക് ഒരു രൂപ നിക്ഷേപിക്കാൻ കഴിയും. ഒരു മാസത്തെ തുക ഒരു ലക്ഷ്യത്തിനായി ചെലവഴിക്കുന്നു.
 
ഇതുവഴി  മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അവരുടെ
 
ദുരവസ്ഥകളിലേക്കും  കുട്ടികളുടെ
 
കണ്ണുകൾ തുറക്കുന്നു.
 
മറ്റുള്ളവരെ സഹായിക്കാനും പരിപാലിക്കാനുമുള്ള ഒരു ശീലം കുട്ടികളിൽ വികസിപ്പിച്ചെടുക്കുക
 
എന്ന ലക്ഷ്യത്തോടെയാണ് " സാന്ത്വനം " പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
 
സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വികസന കാര്യ സമിതി അംഗവും പി.റ്റി.എ.പ്രസിഡന്റുമായ കെ. കെ .ഷിബു അധ്യക്ഷനായി . നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ : എം. എ .സാദത്ത് സാന്ത്വനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു .
 
നെയ്യാറ്റിൻകര ഐ .എസ് .എച്ച്. ഒ പ്രതാപചന്ദ്രൻ മുഖ്യാതിഥിയായി .
 
പി.റ്റി.എ. വൈസ് പ്രസിഡന്റ്
 
അജയൻ അരുവിപ്പുറം, ദേവകുമാർ , പ്രഥമാധ്യാപിക എസ് . ഉഷ, അധ്യാപകരായ സജില, ലീന വി.റ്റി , സൈലസ് .എ ,പ്രദീപ് ആനന്ദ് , മഹേഷ് പോലീസ് ഉദ്വോഗസ്ഥരായ പുഷ്പകുമാർ , സന്ദീപ് എന്നിവർ സംസാരിച്ചു .
 
എസ്. പി. സി സൂപ്പർ  സീനിയർ കേഡറ്റ് രാംകുമാർ   പരിപാടിയുടെ സാങ്കേതിക പ്രവർത്തനത്തിന് നേതൃത്വം നൽകി.]][[പ്രമാണം:44035 santhwanam 2.jpg|ഇടത്ത്‌|ലഘുചിത്രം|464x464ബിന്ദു|ദേശാഭിമാനി ദിനപത്രം.]][[പ്രമാണം:44035 SPC DAY PARADE 1.jpg|നടുവിൽ|ലഘുചിത്രം|717x717px|'''ബഹു : മുഖ്യമന്ത്രി  07 - 02 - 2022 തീയതി Spc കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച എസ്.പി.സി ദിന  ആഘോഷവുമായി ബന്ധപ്പെട്ട്  എസ് എ പി ഗ്രൗണ്ടിൽ വച്ച് നടന്ന പരേഡിൽ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര സബ്ബ് ഡിവിഷന് അഭിമാനം... നെയ്യാറ്റിൻകര ബോയ്സ് സ്കൂൾ  എസ്.പി.സി യൂണിറ്റ് ഏറ്റവും നല്ല പരേഡിന് ഒന്നാം സ്ഥാനം..''']][[പ്രമാണം:44035 SPC DAY PARADE 3.jpg|ലഘുചിത്രം|527x527px]][[പ്രമാണം:44035 SPC PARADE 3.jpg|ഇടത്ത്‌|ലഘുചിത്രം|ബെസ്റ്റ് പ്ലട്ടൂൺ കമാൻഡർ : അഭിജിത്. ജി  [ജി ഹെച്ച് എസ് എസ് നെയ്യാറ്റിൻകര.][[പ്രമാണം:44035 SPC DAY PARADE 5.jpg|ലഘുചിത്രം]]]]]]

20:54, 6 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


എസ്. പി. സി - നമ്മുടെ സ്കൂളിൽ

ബെസ്റ്റ് പ്ലട്ടൂൺ കമാൻഡർ : അഭിജിത്. ജി  [ജി ഹെച്ച് എസ് എസ് നെയ്യാറ്റിൻകര.]
സി പി ഒ ശ്രീമതി സജില
എ സി പി ഒ ശൈലസ് സാർ

കേരള പോലീസിൻ്റെയും, വിദ്യാഭ്യാസ വകുപ്പിൻ്റെയും സംയുക്ത സംരംഭവും അതിലേറെ സാമൂഹ്യ ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ഒരു സ്വപ്ന പദ്ധതിയുമാണ് "സ്റ്റുഡൻറ് പോലീസ് കേഡറ്റ്" പ്രോജക്ട്. ഈ പദ്ധതി അതിൻ്റെ പത്താം വാർഷികം പിന്നിടുമ്പോൾ (എസ്.പി.സി പദ്ധതി) സാമൂഹ്യ , സാംസ്കാരിക, ബൗദ്ധിക തലങ്ങളിൽ സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥികളെ ആത്മവിശ്വാസം ഉള്ളവർ ആക്കി മാറ്റിയിരിക്കുന്നു.

                     ഗവ.ഹയർ സക്കൻഡറി സ്കൂൾ നെയ്യാറ്റിൻകര സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്,2019-2020 അധ്യയന വർഷത്തിൽ കൂടുതൽ മെച്ചമായ പ്രവർത്തനങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ ശ്രദ്ധയാകർഷിക്കാൻ സാധിച്ചു. യുവാക്കൾക്കിടയിൽ മദ്യം മയക്കുമരുന്ന് മുതലായ മാരക വിപത്തുകൾക്ക് സ്ഥാനം ഇല്ലാതാക്കാൻ കഴിയുന്ന മികച്ച ഒരു ഉപാധി കൂടിയാണ് എസ്. പി. സി .പദ്ധതി പരിശീലനപരിപാടിയിലൂടെ മികവും ആർജ്ജിക്കാൻ കേഡറ്റുകൾക്ക് സാധിക്കുന്നു .

                  നെയ്യാറ്റിൻകരയുടെ വിദ്യാലയ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ വിദ്യാലയത്തിന് ഏകദേശം 135  വർഷം പഴക്കമുണ്ട്. ഒട്ടനവധി മഹാന്മാർ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇവിടെ നിന്നാണ്. നെയ്യാറ്റിൻകര എം.എൽ. എ ശ്രീ.കെ.അൻസലൻ, പ്രമുഖ ഗാന്ധിയൻ ശ്രീ.പി.ഗോപിനാഥൻ നായർ എന്നിവർ ആ കൂട്ടത്തിൽ പ്രമുഖരാണ്. എം. എൽ.എ. കെ. ആൻസലൻ അവർകൾ ഈ വിദ്യാലയത്തെ അന്താരാഷ്ട്ര  നിലവാരത്തിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നു. അദ്ദേഹം എസ്.പി.സിയ്ക്ക് നൽകുന്ന പിന്തുണ വളരെ വലുതാണ്. അതോടൊപ്പം പി.ടി.എ പ്രസിഡൻ്റ്  ശ്രീ.പി.മധുകുമാരൻ നായർ അത് ഞങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു.  ഈ വിദ്യാലയത്തിലെ പ്രിൻസിപ്പൽ ശ്രീമതി. ദീപ്തി ടീച്ചർ ഹെച്ച്.എം ഉഷ ടീച്ചർ എന്നിവർ എസ്.പി.സി യുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ രംഗത്തുള്ളത് അധ്യാപകർക്ക് എന്നും അഭിമാനം ഉളവാക്കുന്നു. എസ്.പി.സി യെ കൂടാതെ എൻ.സി.സി,എൻ.എസ്.എസ് മുതലായ പ്രസ്ഥാനങ്ങളും ഒരു കുടക്കീഴിൽ ഫലപ്രദമായ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര താലൂക്കിലെ ഏക വിദ്യാലയമാണ് ''ബോയ്സ്" എന്ന പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം.

                  എസ്.പി.സി പദ്ധതി ആരംഭിച്ചത് ശ്രീ പി വിജയൻ ഐപിഎസ് എസ് ആണ്. വിദ്യാഭ്യാസ ഘട്ടം മുതൽ തന്നെ കുട്ടികൾക്ക് അർഹമായ പരിഗണനയും അച്ചടക്കവും ബുദ്ധിശക്തിയും  നേടിയെടുക്കാനുള്ള എല്ലാ ചേരുവകളും ഉൾപ്പെടുത്തിയാണ്  അദ്ദേഹം എസ്.പി.സി രൂപീകരിച്ചിട്ടുള്ളത്. ദേവനാഗരിലിപിയിലുള്ള ''മൃദുഭാവേദൃഡകൃത്യോ'' എന്നാ ആപ്തവാക്യ ത്തിൽ ഊന്നികൊന്ന് കർമ്മനിരതൻ അമിതമായി പ്രവർത്തിക്കുന്ന കേരളത്തിൻറെ സ്വന്തം സൈന്യം ആയ കേരള പോലീസ് കഴിഞ്ഞ 15 വർഷങ്ങളായി മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഒന്നാം സ്ഥാനം നിലനിർത്തുന്നു. ഈ  നേട്ടത്തിനുപിന്നിൽ എസ് .പി .സി യുടെ പ്രവർത്തനങ്ങളും അക്കമിട്ടു നിരത്താൻ നമുക്ക് സാധിക്കും.

     നമ്മുടെ സ്കൂളിൻറെ എസ്പിസി യൂണിറ്റിൻ്റെ അടിസ്ഥാനം നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ ആണ് .നല്ലവരായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും ഈ ഉദ്യമത്തിൻ്റെ ആണിക്കല്ലുകൾ ആയി നിലകൊള്ളുന്നു. എസ്.പി.സിയുടെ വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോൾ നമുക്ക് പോലീസ് സേനയുടെ വിവിധ സഹായങ്ങൾ ലഭ്യമാകുന്നുണ്ട് ബഹു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി, ഇൻസ്പെക്ടർ എസ് ഐ തുടങ്ങിയ വ്യക്തികൾ നമുക്ക് സഹായങ്ങളുമായി എന്നും നിലകൊള്ളുന്നു.

എസ്.പി.സി ക്രിസ്മസ് വെക്കേഷൻ ക്യാമ്പ് 2022  നോടനുബന്ധിച്ച് നടന്ന പൊതിച്ചോറ് വിതരണം.
നമ്മുടെ സ്കൂളിലെ എസ് പി സി  കേഡറ്റുകൾ ഭാരതത്തിന്റെ 75- ആം സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത്  സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വാതന്ത്ര്യ ദിനപരേഡിൽ പങ്കെടുത്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനാണ് സല്യൂട്ട് സ്വീകരിച്ചത്.

നമ്മുടെ എസ്. പി. സി യൂണിറ്റിന്റെ ചില പ്രവർത്തനങ്ങൾ.

സ്നേഹപൂർവ്വം...
എസ് പി സി പാസ്സിങ് ഔട്ട്‌ പരേഡ് - 2022.
ജനുവരി 30 രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട  നെയ്യാറ്റിൻകര നഗരസഭയ്ക്ക് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന  ചെയ്ത ശേഷം സല്യൂട്ട് ചെയ്യുന്ന നമ്മുടെ കേഡറ്റുകൾ.

[[പ്രമാണം:44035 SPC PARADE DAY 2.jpg|ഇടത്ത്‌|ലഘുചിത്രം|260x260px|

" പലതുള്ളി പെരുവെള്ളം " ചെറിയ വെള്ളത്തുള്ളികൾ ഒരു വലിയ ജലാശയം ഉണ്ടാക്കുന്നു " 💖🌱💖🌱💖🌱💖🌱💖🌱💖🌱💖🌱 "വിത്ത് മുളച്ച് ചെടിയായി വളരണം " 💖 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 💖 നമ്മൾ ചെലവഴിക്കുന്നതിനെ അപേക്ഷിച്ച് പ്രതിദിനം ഒരു രൂപ എന്നത് വളരെ ചെറിയ തുകയാണ്. ഇത് സമൂഹത്തെ മാറ്റാൻ കഴിയുന്ന ഒരു എളുപ്പവും ചെറുതുമായ ആശയമാണ്. ഇത്തരത്തിലുള്ള ഒരു പ്രവർത്തനം അനുഗ്രഹിക്കപ്പെട്ടവരാണെന്ന തോന്നൽ കുട്ടികളിൽ സൃഷ്ടിക്കുന്നു.. അത് നമുക്കും കുട്ടികൾക്കും നല്ല അനുഭവം നൽകുന്നു. ഇതുവഴി കുട്ടികൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നു. ചില ഫീൽഡ് സന്ദർശനങ്ങൾ കൂടി ഉൾപ്പെടുത്തണം മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കും ദുരവസ്ഥകളിലേക്കും നമ്മുടെ കുട്ടികളുടെ കണ്ണുകൾ തുറക്കുന്നു. ഭാഗ്യം കുറഞ്ഞവർ; യഥാർത്ഥത്തിൽ പണത്തിനും , മറ്റു പലവിധ ആവശ്യമുള്ള ആളുകളെ കുട്ടികൾ കണ്ടെത്തട്ടെ , അപ്പോൾ മറ്റുള്ളവരെ പങ്കിടാനും പരിപാലിക്കാനുമുള്ള ഒരു ശീലം കുട്ടികൾ വികസിപ്പിച്ചെടുക്കും. ഇത് ഞങ്ങളെ മികച്ച ആളുകളാകാൻ സഹായിച്ചുവെന്ന് അപ്പോൾ അവർ പറയും. 💖🎉💖🎉💖🎉🙏 കാരുണ്യത്തിന് പുതിയ ചുവട് വെയ്പ്പുമായി ഗവ: എച്ച് .എസ് .എസ് . നെയ്യാറ്റിൻകര സ്റ്റുഡൻസ് പോലീസ് യൂണിറ്റ് 💖🌱🎉🎉🎉 നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് യൂണിറ്റ് ' സാന്ത്വനം ' എന്ന പേരിൽ ഒൺഡേ ഒൺ റുപ്പി പദ്ധതിക്ക് തുടക്കം കുറിച്ചു . കുട്ടികളിൽ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക , ഇത് അവരിൽ സാമൂഹിക സേവനത്തിനുള്ള മാനസികാവസ്ഥയും സമൂഹത്തോടുള്ള പ്രതിബദ്ധതയും വളർത്തുന്നു. ഓരോ കുട്ടികളുടെ വീടുകളിൽ ബോക്സുകൾ സൂക്ഷിക്കുന്നു, അവിടെ കുട്ടികൾക്ക് ഒരു രൂപ നിക്ഷേപിക്കാൻ കഴിയും. ഒരു മാസത്തെ തുക ഒരു ലക്ഷ്യത്തിനായി ചെലവഴിക്കുന്നു. ഇതുവഴി മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അവരുടെ ദുരവസ്ഥകളിലേക്കും കുട്ടികളുടെ കണ്ണുകൾ തുറക്കുന്നു. മറ്റുള്ളവരെ സഹായിക്കാനും പരിപാലിക്കാനുമുള്ള ഒരു ശീലം കുട്ടികളിൽ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് " സാന്ത്വനം " പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വികസന കാര്യ സമിതി അംഗവും പി.റ്റി.എ.പ്രസിഡന്റുമായ കെ. കെ .ഷിബു അധ്യക്ഷനായി . നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ : എം. എ .സാദത്ത് സാന്ത്വനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . നെയ്യാറ്റിൻകര ഐ .എസ് .എച്ച്. ഒ പ്രതാപചന്ദ്രൻ മുഖ്യാതിഥിയായി . പി.റ്റി.എ. വൈസ് പ്രസിഡന്റ് അജയൻ അരുവിപ്പുറം, ദേവകുമാർ , പ്രഥമാധ്യാപിക എസ് . ഉഷ, അധ്യാപകരായ സജില, ലീന വി.റ്റി , സൈലസ് .എ ,പ്രദീപ് ആനന്ദ് , മഹേഷ് പോലീസ് ഉദ്വോഗസ്ഥരായ പുഷ്പകുമാർ , സന്ദീപ് എന്നിവർ സംസാരിച്ചു . എസ്. പി. സി സൂപ്പർ സീനിയർ കേഡറ്റ് രാംകുമാർ പരിപാടിയുടെ സാങ്കേതിക പ്രവർത്തനത്തിന് നേതൃത്വം നൽകി.
4/7/23" പലതുള്ളി പെരുവെള്ളം " ചെറിയ വെള്ളത്തുള്ളികൾ ഒരു വലിയ ജലാശയം ഉണ്ടാക്കുന്നു " 💖🌱💖🌱💖🌱💖🌱💖🌱💖🌱💖🌱 "വിത്ത് മുളച്ച് ചെടിയായി വളരണം " 💖 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱 💖 നമ്മൾ ചെലവഴിക്കുന്നതിനെ അപേക്ഷിച്ച് പ്രതിദിനം ഒരു രൂപ എന്നത് വളരെ ചെറിയ തുകയാണ്. ഇത് സമൂഹത്തെ മാറ്റാൻ കഴിയുന്ന ഒരു എളുപ്പവും ചെറുതുമായ ആശയമാണ്. ഇത്തരത്തിലുള്ള ഒരു പ്രവർത്തനം അനുഗ്രഹിക്കപ്പെട്ടവരാണെന്ന തോന്നൽ കുട്ടികളിൽ സൃഷ്ടിക്കുന്നു.. അത് നമുക്കും കുട്ടികൾക്കും നല്ല അനുഭവം നൽകുന്നു. ഇതുവഴി കുട്ടികൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നു. ചില ഫീൽഡ് സന്ദർശനങ്ങൾ കൂടി ഉൾപ്പെടുത്തണം മറ്റുള്ളവരുടെ ആവശ്യങ്ങളിലേക്കും ദുരവസ്ഥകളിലേക്കും നമ്മുടെ കുട്ടികളുടെ കണ്ണുകൾ തുറക്കുന്നു. ഭാഗ്യം കുറഞ്ഞവർ; യഥാർത്ഥത്തിൽ പണത്തിനും , മറ്റു പലവിധ ആവശ്യമുള്ള ആളുകളെ കുട്ടികൾ കണ്ടെത്തട്ടെ , അപ്പോൾ മറ്റുള്ളവരെ പങ്കിടാനും പരിപാലിക്കാനുമുള്ള ഒരു ശീലം കുട്ടികൾ വികസിപ്പിച്ചെടുക്കും. ഇത് ഞങ്ങളെ മികച്ച ആളുകളാകാൻ സഹായിച്ചുവെന്ന് അപ്പോൾ അവർ പറയും. 💖🎉💖🎉💖🎉🙏 കാരുണ്യത്തിന് പുതിയ ചുവട് വെയ്പ്പുമായി ഗവ: എച്ച് .എസ് .എസ് . നെയ്യാറ്റിൻകര സ്റ്റുഡൻസ് പോലീസ് യൂണിറ്റ് 💖🌱🎉🎉🎉 നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് യൂണിറ്റ് ' സാന്ത്വനം ' എന്ന പേരിൽ ഒൺഡേ ഒൺ റുപ്പി പദ്ധതിക്ക് തുടക്കം കുറിച്ചു . കുട്ടികളിൽ സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക ,  ഇത് അവരിൽ സാമൂഹിക സേവനത്തിനുള്ള മാനസികാവസ്ഥയും സമൂഹത്തോടുള്ള പ്രതിബദ്ധതയും വളർത്തുന്നു. ഓരോ കുട്ടികളുടെ വീടുകളിൽ ബോക്സുകൾ സൂക്ഷിക്കുന്നു, അവിടെ കുട്ടികൾക്ക് ഒരു രൂപ നിക്ഷേപിക്കാൻ കഴിയും. ഒരു മാസത്തെ തുക ഒരു ലക്ഷ്യത്തിനായി ചെലവഴിക്കുന്നു. ഇതുവഴി  മറ്റുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും അവരുടെ ദുരവസ്ഥകളിലേക്കും  കുട്ടികളുടെ കണ്ണുകൾ തുറക്കുന്നു. മറ്റുള്ളവരെ സഹായിക്കാനും പരിപാലിക്കാനുമുള്ള ഒരു ശീലം കുട്ടികളിൽ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് " സാന്ത്വനം " പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ വികസന കാര്യ സമിതി അംഗവും പി.റ്റി.എ.പ്രസിഡന്റുമായ കെ. കെ .ഷിബു അധ്യക്ഷനായി . നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ : എം. എ .സാദത്ത് സാന്ത്വനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . നെയ്യാറ്റിൻകര ഐ .എസ് .എച്ച്. ഒ പ്രതാപചന്ദ്രൻ മുഖ്യാതിഥിയായി . പി.റ്റി.എ. വൈസ് പ്രസിഡന്റ് അജയൻ അരുവിപ്പുറം, ദേവകുമാർ , പ്രഥമാധ്യാപിക എസ് . ഉഷ, അധ്യാപകരായ സജില, ലീന വി.റ്റി , സൈലസ് .എ ,പ്രദീപ് ആനന്ദ് , മഹേഷ് പോലീസ് ഉദ്വോഗസ്ഥരായ പുഷ്പകുമാർ , സന്ദീപ് എന്നിവർ സംസാരിച്ചു . എസ്. പി. സി സൂപ്പർ  സീനിയർ കേഡറ്റ് രാംകുമാർ   പരിപാടിയുടെ സാങ്കേതിക പ്രവർത്തനത്തിന് നേതൃത്വം നൽകി.
ദേശാഭിമാനി ദിനപത്രം.
ബഹു : മുഖ്യമന്ത്രി  07 - 02 - 2022 തീയതി Spc കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച എസ്.പി.സി ദിന  ആഘോഷവുമായി ബന്ധപ്പെട്ട്  എസ് എ പി ഗ്രൗണ്ടിൽ വച്ച് നടന്ന പരേഡിൽ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര സബ്ബ് ഡിവിഷന് അഭിമാനം... നെയ്യാറ്റിൻകര ബോയ്സ് സ്കൂൾ  എസ്.പി.സി യൂണിറ്റ് ഏറ്റവും നല്ല പരേഡിന് ഒന്നാം സ്ഥാനം..

[[പ്രമാണം:44035 SPC PARADE 3.jpg|ഇടത്ത്‌|ലഘുചിത്രം|ബെസ്റ്റ് പ്ലട്ടൂൺ കമാൻഡർ : അഭിജിത്. ജി  [ജി ഹെച്ച് എസ് എസ് നെയ്യാറ്റിൻകര.]

]]]]