"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
3 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലം രണ്ട് കിണറുകൾ ഒരു ബോർവെൽ ഓപ്പൺ  ഓപ്പൺ ഓഡിറ്റോറിയം ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഏഴു ബ്ലോക്കുകൾ  ചുറ്റുമതിൽ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു 40 സിസിടിവി ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്
===ഹൈടെക് ക്ലാസ് മുറികൾ===
===ഹൈടെക് ക്ലാസ് മുറികൾ===
വരി 7: വരി 7:
അപ്പർ പ്രൈമറിയുടേതുമാണ്.രണ്ട്  ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട് ഉണ്ട്. ഹൈസ്കൂളിൾ ലാബിൽ  ബി എസ് എൻ എൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാണ്. ഒരു കമ്പ്യൂട്ടർ ലാബിൽ പ്രിൻറർ  സൗകര്യവുമുണ്ട്.
===യാത്ര സൗകര്യം===
കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്താത്ത നിരവധി പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് വെള്ളറടയുടെ ഉൾഗ്രാമങ്ങൾ. ഒരു ബസ്സും രണ്ട് മിനി ബസ്റ്റുകൾ ഉൾപ്പെടെ  മൂന്നു ബസ്സുകൾ സ്കൂളിൻറെ വകയായി കുട്ടികൾക്ക് യാത്ര സൗകര്യമൊരുക്കുന്നു
===ലൈബ്രറി ===
പതിനായിരത്തോളംപുസ്തകങ്ങളുള്ള ഉള്ള നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല "ഇ"ബ്ലോക്കിലാണ് സ്ഥിതി  കുറച്ചു പേർക്ക് ഇരുന്ന് വായിക്കാൻ സൗകര്യമുള്ള രീതിയിലാണ് അവിടെ ക്രമീകരിച്ചിരിക്കുന്നത്.
===സി സി ക്യാമറകൾ===
40 സിസിടിവി ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്
===കളിസ്ഥലം===
വളരെ വിശാലമായ കളി സ്ഥലമാണ് സ്കൂളിലുള്ളത്. കൂടാതെ ഒരു ഓപ്പൺ ഓഡിറ്റോറിയവും സ്കൂളിലുണ്ട്
ടോയ്‌ലറ്റുകൾ===
വിവിധ സ്ഥലങ്ങളിലായി 30 ഓളം ടോയ്‌ലറ്റുകൾ സ്ഥിതിചെയ്യുന്നു.
===ജലവിതരണം===
===പൊതു ടാപ്പ‍ുകൾ, വാട്ടർ പ്യൂരിഫയർ===
സ്കൂളിലാകെ ആറു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.അപ്പർ പ്രൈമറി  ബ്ലോക്കിലും ഹൈസ്കൂൾ ബ്ലോക്കിലും ഹയർസെക്കന്ററി  ബ്ലോക്കിലുമായി ഇവ സ്ഥാപിച്ചിരിക്കുന്നു.കുടിവെള്ളത്തിനായി  വാട്ടർ പ്യൂരിഫയർ സജ്ജമാക്കിയിട്ടുണ്ട്
12:56, 26 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
3 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലം രണ്ട് കിണറുകൾ ഒരു ബോർവെൽ ഓപ്പൺ ഓപ്പൺ ഓഡിറ്റോറിയം ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഏഴു ബ്ലോക്കുകൾ ചുറ്റുമതിൽ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു 40 സിസിടിവി ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്
ഹൈടെക് ക്ലാസ് മുറികൾ
2018 മുതൽ ഹൈസ്കൂൾ 20ക്ലാസുകളും ഹയർസെക്കൻഡറി 4ക്ലാസുകളും ആകെ 20 ഹൈടെക് ക്ലാസ് മുറികളാണ്. ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്.
കമ്പ്യൂട്ടർ ലാബ്
സ്കൂളിലെ രണ്ട് കമ്പ്യൂട്ടർ ലാബുകളിൽണ് ഒരെണ്ണം ഹൈസ്കൂളിന്റേതും ഒരെണ്ണം അപ്പർ പ്രൈമറിയുടേതുമാണ്.രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട് ഉണ്ട്. ഹൈസ്കൂളിൾ ലാബിൽ ബി എസ് എൻ എൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാണ്. ഒരു കമ്പ്യൂട്ടർ ലാബിൽ പ്രിൻറർ സൗകര്യവുമുണ്ട്.
യാത്ര സൗകര്യം
കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്താത്ത നിരവധി പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് വെള്ളറടയുടെ ഉൾഗ്രാമങ്ങൾ. ഒരു ബസ്സും രണ്ട് മിനി ബസ്റ്റുകൾ ഉൾപ്പെടെ  മൂന്നു ബസ്സുകൾ സ്കൂളിൻറെ വകയായി കുട്ടികൾക്ക് യാത്ര സൗകര്യമൊരുക്കുന്നു
ലൈബ്രറി
പതിനായിരത്തോളംപുസ്തകങ്ങളുള്ള ഉള്ള നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല "ഇ"ബ്ലോക്കിലാണ് സ്ഥിതി കുറച്ചു പേർക്ക് ഇരുന്ന് വായിക്കാൻ സൗകര്യമുള്ള രീതിയിലാണ് അവിടെ ക്രമീകരിച്ചിരിക്കുന്നത്.
സി സി ക്യാമറകൾ
40 സിസിടിവി ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്
കളിസ്ഥലം
വളരെ വിശാലമായ കളി സ്ഥലമാണ് സ്കൂളിലുള്ളത്. കൂടാതെ ഒരു ഓപ്പൺ ഓഡിറ്റോറിയവും സ്കൂളിലുണ്ട്
ടോയ്‌ലറ്റുകൾ===
വിവിധ സ്ഥലങ്ങളിലായി 30 ഓളം ടോയ്‌ലറ്റുകൾ സ്ഥിതിചെയ്യുന്നു.
ജലവിതരണം
പൊതു ടാപ്പ‍ുകൾ, വാട്ടർ പ്യൂരിഫയർ