"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 185 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=958
|ആൺകുട്ടികളുടെ എണ്ണം 1-10=879
|പെൺകുട്ടികളുടെ എണ്ണം 1-10=889
|പെൺകുട്ടികളുടെ എണ്ണം 1-10=867
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2310
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1746
|അദ്ധ്യാപകരുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=189
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=68
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=53
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=41
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നജീം എം
|പ്രിൻസിപ്പൽ=നജീം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= റജീന എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= റജീന എസ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=വിജയക‍ുമാർ റ്റി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= വിജയക‍ുമാർ റ്റി  
|പ്രധാന അദ്ധ്യാപകൻ= വിജയക‍ുമാർ റ്റി  
|പി.ടി.എ. പ്രസിഡണ്ട്= അഡ്വ.റ്റി ആർ തങ്കരാജ്
|പി.ടി.എ. പ്രസിഡണ്ട്= പ്രഭുല്ലഘോഷ്  റ്റി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്= രസ്ന എസ്
|സ്കൂൾ ലീഡർ=നിള ഷിബു
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=നന്ദനൻ എസ്
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ലജിത് ചന്ദ്രപ്രസാദ് ആർ എസ്സ്
|ബി.ആർ.സി=ചടയമംഗലം
|യു.ആർ.സി =
|സ്കൂൾ ചിത്രം=40031sg.JPG
|സ്കൂൾ ചിത്രം=40031sg.JPG
|size=350px
|size=350px
വരി 62: വരി 69:
}}
}}


''' കൊല്ലം ജില്ലയിൽ  പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്ന '''[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിലെ തന്നെ] ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ<br />'''
കൊല്ലം ജില്ലയിൽ  പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  ചടയമംഗലം ഉപജില്ലയിൽ കിഴക്കൻ മലയോര ഗ്രാമമായ കടയ്ക്കലിൽ സ്ഥിതിചെയ്യുന്ന[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ]ജില്ലയിലെ തന്നെ  ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിയ്ക്കുന്ന വിദ്യാലയമാണ് കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂൾ.എസ് എസ് എൽ സി പ്ലസ് ടു പരീക്ഷാഫലങ്ങൾ , പ്രഥമ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A5%E0%B4%AE_%E0%B4%B6%E0%B4%AC%E0%B4%B0%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%95_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2018_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C#%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A4%E0%B4%B2_%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE സ്കൂൾവിക്കി പുരസ്‌കാര] മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം ,[https://schoolwiki.in/%E0%B4%97%E0%B4%B5.%E0%B4%B5%E0%B4%BF._%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD/%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82_%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B7%E0%B5%8B ഹരിത വിദ്യാലയം റിയാലിറ്റി ഷോ]സംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനം  , [https://schoolwiki.in/images/f/fa/Klpdf.pdf നിയമസഭാ പുസ്തകോത്സവം] തുടങ്ങി വിവിധ മേഖലകളിൽ സംസ്ഥാന തലത്തിൽ തന്നെ മികവാർന്ന പ്രകടനം കാഴ്ചവെക്കാൻ ഈ സർക്കാർ വിദ്യാലയത്തിന് സാധിച്ചുവരുന്നു .
{{SSKSchool|year=2024-25,2025-26}}


 
==== '''ചരിത്രം''' ====
 
കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കടയ്ക്കൽ]. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര([https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%A6%E0%B5%87%E0%B4%B5%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കടയ്ക്കൽ തിരുവാതിര)] പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ.....]]
== '''ചരിത്രം''' ==
 
കൊല്ലം ജില്ലയിലെ കിഴക്കൻമലയോര ഗ്രാമങ്ങളിലൊന്നാണ് കടയ്ക്കൽ. നാടുവാഴിഭരണത്തിന്റെ അടിത്തറ ഇളക്കി ജനാധിപത്യപ്രസ്ഥാനത്തിന് ഉദയം കുറിച്ച നാടാണ്. കാർഷിക മേഖല ആയതിനാൽ ഉല്പന്നങ്ങൾ വിറ്റഴിക്കാൻ നാടാകെ അറിയപ്പെടുന്ന ചന്തയുണ്ട്. പടിഞ്ഞറൻ ദേശത്ത് നിന്നും കാർഷിക ഉല്പന്നങ്ങൾ വാങ്ങാൻകച്ചവടക്കാർ കടയ്ക്കൽ ചന്തയിൽ എത്തുമായിരുന്നു.മകരകൊയ്ത്ത്  കഴിഞ്ഞ് കുംഭമാസത്തിലെ തിരുവതിര(കടയ്ക്കൽ തിരുവതിര) പണ്ട് മുതൽക്കേപ്രസിദ്ധമാണ്. കാളവണ്ടിയും സൈക്കിളും കടയ്ക്കൽക്കാരുടെ വാഹനങ്ങളായിരുന്നകാലത്ത് സെക്കണ്ടറി വിദ്യാഭ്യാസത്തിനായി ഇവിടുത്തുകാർ ദൂരെസ്ഥലങ്ങളിൽ പോകേണ്ടിയിരുന്നു. [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ.....]]</p>


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കടയ്ക്കൽ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പാരിപ്പള്ളി മടത്തറ സംസ്ഥാന പാതയോരത്ത് ([https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%AA%E0%B4%BE%E0%B4%A4_64_(%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82) എസ് എച്ച് 64] ) ചിങ്ങേലി എന്ന സ്ഥലത്ത് പാതയുടെ  ഇടതുഭാഗത്തായി ആൽമര മുത്തച്ഛന്റെ തണലും തലോടലുമേറ്റ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.സുവർണ്ണ ജൂബിലി ഗേറ്റ് കടന്ന്  സ്ക്കൂൾ അങ്കണത്തിലേയ്ക്ക് പ്രവേശിച്ചാൽ ഇടതു വശത്തായി എന്നും നമ്മുടെ മാതൃരാജ്യത്തെ ഒന്നായി കാണാനാഗ്രഹിച്ച [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Mahathma.jpg മഹാത്മാവിന്റെ പൂർണ്ണകായപ്രതിമ] തലയെടുപ്പോടെ നിൽക്കുന്നതുകാണാം. [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]


കടയ്ക്കൽ പട്ടണത്തിൽ നിന്നും ഏകദേശം ഒന്നരകിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പാരിപ്പള്ളി മടത്തറ സംസ്ഥാന പാതയോരത്ത് (എസ് എച്ച് 64 ) ചിങ്ങേലി എന്ന സ്ഥലത്ത് പാതയുടെ  ഇടതുഭാഗത്തായി ആൽമര മുത്തച്ഛന്റെ തണലും തലോടലുമേറ്റ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.സുവർണ്ണ ജൂബിലി ഗേറ്റ് കടന്ന് സ്ക്കൂൾ അങ്കണത്തിലേയ്ക്ക് പ്രവേശിച്ചാൽ ഇടതു വശത്തായി എന്നും നമ്മുടെ മാതൃരാജ്യത്തെ ഒന്നായി കാണാനാഗ്രഹിച്ച മഹാത്മാവിന്റെ പൂർണ്ണകായ പ്രതിമ തലയെടുപ്പോടെ നിൽക്കുന്നതുകാണാം.[[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ.....]]
== '''ഹരിതവിദ്യാലയം റിയാലിറ്റി ഷോ''' ==
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കടയ്ക്കൽ സർക്കാർ വിദ്യാലയത്തിന്റെ പ്രകടനങ്ങൾ [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ഹരിതവിദ്യാലയം റിയാലിറ്റിഷോ|കാണുവാൻ]]


== '''ഹരിതവിദ്യാലയം റിയാലിറ്റിഷോ 2017-18''' ==
[[പ്രമാണം:Haritham5.jpg|നടുവിൽ|ലഘുചിത്രം|520x320ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ-സീസൺ 3 പുരസ്‌കാരം കേരള മുഖ്യമന്ത്രി യിൽ നിന്നും ഏറ്റുവാങ്ങുന്നു.]]
[[പ്രമാണം:Harithavidya.jpg|ലഘുചിത്രം|ഹരിതവിദ്യാലയ പുരസ്ക്കാരം2017-18|നടുവിൽ]]
2017-18 ൽ നടന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ആദ്യ 10ൽ എത്തുകയും സമ്മാനത്തുകയായി 1.5ലക്ഷം രൂപ നേടാനും സാധിച്ചു .


== '''ഹരിതവിദ്യാലയം റിയാലിറ്റിഷോ 2022-23''' ==
=='''എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ''' ==
കടക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂലിനെ കുറിച്ച് വിവിധ പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ ആണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത് . [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ|വാർത്തകൾ കാണുവാൻ .....]]


ഹരിതവിദ്യാലയം റിയാലിറ്റിഷോ യിൽ 69-മത്തെ എപ്പിസോഡ് ആയി കടയ്ക്കൽ സ്കൂൾ പങ്കെടുക്കുകയും മികച്ചപ്രകടനത്തോടെ 91 മാർക്ക് നേടി അടുത്ത ലെവലിലേക്ക് എത്തിനിൽക്കുന്നു .മത്സരം 2023 ജനുവരി മാസം 31 നു രാത്രി 7 .30 നു സ്കൂളിന് മുന്നിൽ ബിഗ്‌സ്‌ക്രീനിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുകയും ചെയ്തു.[[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/ഹരിതവിദ്യാലയം റിയാലിറ്റിഷോ 2022-23|കൂടുതൽ ചിത്രങ്ങൾ കാണുവാൻ .....]]</p>
== '''നേട്ടങ്ങളിലൂടെ'''==
[[പ്രമാണം:HVSFLOOR.jpg|ഇടത് |ലഘുചിത്രം|സീസൺ 3 ഫ്ലോറിൽ നിന്നും|നടുവിൽ ]]
 
== '''എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ''' ==
കടക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂൾ നെ കുറിച്ച് വിവിധ പത്രമാധ്യമങ്ങളിൽ വന്ന വാർത്തകൾ ആണ് ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത് . [[ഗവ.വി. എച്ച്.എസ്.എസ്.കടയ്ക്കൽ/എന്റെ സ്കൂൾ പത്രവാർത്തകളിലൂടെ|വാർത്തകൾ കാണുവാൻ .....]]</p>
 
== '''നേട്ടങ്ങളിലൂടെ ....''' ==
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.
വൈവിധ്യമാർന്ന പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ സ്കൂൾ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്. കുട്ടികൾ പങ്കെടുക്കുന്ന വിവിധ പരിപാടികൾ, മത്സരങ്ങൾ, പ്രദർശനങ്ങൾ, വിവിധ കായിക-കലാമത്സരങ്ങൾ എന്നിവയിലൂടെ കൈവരിച്ച നേട്ടങ്ങളുടെ വിശദാംശങ്ങൾക്കായി [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അംഗീകാരങ്ങൾ|ഈ ലിങ്ക്]] സന്ദർശിക്കുക.


== '''സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ''' ==
== '''പരീക്ഷാ ഫലങ്ങളിലൂടെ''' ==
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ആനുകാലിക വിവരങ്ങളെ പറ്റി അവബോധം ഉണ്ടാക്കുന്നതിനും പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി 2022 ജൂൺ മാസം മുതൽ എല്ലാ വെള്ളിയാഴ്ചയും FRIDAY QUIZ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിച്ചു. ദിനപത്രങ്ങളിൽ വരുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ പ്രദർശിപ്പിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ ഉത്തരങ്ങൾ എഴുതി ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുക എന്നതായിരുന്നു രീതി. കൂടുതൽ ശരിയുത്തരങ്ങൾ എഴുതിയ കുട്ടിക്ക് സ്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം
സർക്കാർ സ്കൂളുകളിൽ സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും മികച്ച റിസൾട്ടിലൂടെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കടയ്ക്കൽ സർക്കാർ സ്കൂളിന് സാധിച്ചിട്ടുണ്ട് .റിസൾട്ടുകൾ കാണുവാൻ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പരീക്ഷാ ഫലങ്ങളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]


FRIDAY QUIZ-ൽ ഉൾപ്പെടുത്തിയ ചോദ്യങ്ങളും അടിസ്ഥാന പൊതുവിജ്ഞാനവും ഉൾപ്പെടുത്തി NOVEMBER 14 ന് School Level Talent Search Exam നടത്താൻ തീരുമാനിച്ചു. കുട്ടികൾക്ക് യഥാസമയം അറിയിപ്പ് നൽകുകയും പഠനത്തിന് ആവശ്യമായ സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. പരീക്ഷ നടത്തിപ്പിനായി നാലംഗ കമ്മിറ്റി രൂപീകരിച്ചു. വിവിധ വിഷയങ്ങളുടെ അദ്ധ്യാപകർ തയ്യാറാക്കിയ അടിസ്ഥാന പൊതുവിജ്ഞാനം, Current Affairs, Mental Ability, Arithmetic എന്നിവ ഉൾപ്പെടുത്തി 55 മാർക്കിന് - Objective type multiple choice - questions തയ്യാറാക്കി, 8, 9, 10 ക്ലാസ്സുകൾക്ക് പ്രത്യേകം ചോദ്യപ്പേപ്പറുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ തയ്യാറാക്കി. November 14 ന് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ നടത്തി. അദ്ധ്യാപകരുടെ അധിക സമയം ഉപയോഗപ്പെടുത്തി ഉത്തരപ്പേപ്പറുകൾ മൂല്യനിർണയം നടത്തി Result പ്രഖ്യാപിച്ചു. ആയിരത്തിലധികം കുട്ടികൾ പങ്കെടുത്ത് പങ്കെടുത്ത എല്ലാ കുട്ടികൾക്കും Participation Certificate നൽകി. January 12 ന് പുളിമരച്ചുവട്ടിൽ സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ട്രോഫിയും മെഡലും വിതരണം ചെയ്തു.
== '''പഠന വിനോദയാത്രകൾ''' ==
കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എല്ലാ അക്കാദമിക വർഷങ്ങളിലും പഠന വിനോദയാത്രകൾ സംഘടിപ്പിക്കാറുണ്ട് .ഇത്തരം യാത്രകളെ കുറിച്ച് അറിയുവാൻ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ടൂറിസം ക്ലബ്ബ്|ഈ ലിങ്ക്]] സന്ദർശിക്കുക.


School PTA President ശ്രീ. Adv T R തങ്കരാജ് അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ), നജീബത്ത് ഉത്ഘാടനം നിർവഹിച്ചു. Block Panchayath President ശ്രീമതി lanlejowand, Grama Panchayath President. Maomet and, Ward Member ശ്രീമതി സബിത, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. നജീബ്, ഹെഡ്മാസ്റ്റർ ശ്രീ. വിജയകുമാർ T എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിയാദ് ഖാൻ കൃതജ്ഞത രേഖപ്പെടുത്തി. സ്കൂൾ പഠനത്തിനു ശേഷം കുട്ടികൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന മത്സര പരീക്ഷകളെ നിർഭയം നേരിടുവാനും പൊതുവിജ്ഞാനം വളർത്തുന്നതിനും പൊതുവിജ്ഞാന ചോദ്യങ്ങളെ പരിചയപ്പെടുന്നതിനും അവ കൂടുതൽ ആഴത്തിൽ പഠിക്കുന്നതിനും പ്രചോദനമാകുന്ന ഒരു പ്രവർത്തനമായി School Level Talent Search Examination മാറി എന്നത് വസ്തുതയാണ്
=='''നോട്ടീസ് ബോർഡ്'''==
സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ അറിയിപ്പുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു .[[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നോട്ടീസ് ബോർഡ്|നോട്ടീസ് ബോർഡ്  കാണുവാൻ ]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='''മുൻ സാരഥികൾ''' ==
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/എൻ എസ് എസ് എച്ച്എസ്എസ്&വി എച്ച് എസ് എസ്]]
'''സെക്കന്ററി വിഭാഗം''''
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഫോറസ്ട്രി ക്ലബ്ബ്|ഫോറസ്ട്രി ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/കാർ‍‍ഷിക ക്ലബ്ബ്|കാർ‍‍ഷിക ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/നന്മ ക്ലബ്ബ്|നന്മ ക്ലബ്ബ്]]
*[[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/പാർലമെൻററി ക്ലബ്ബ്|പാർലമെൻററി ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/കരിയർ ക്ലബ്ബ്|കരിയർ ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഉപഭോക്തൃ ക്ലബ്ബ്|ഉപഭോക്തൃ ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* [[ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==മുൻ സാരഥികൾ ==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 116: വരി 105:
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്
!പേര്
|കാലഘട്ടം
|കാലഘട്ടം  
|-
|-
|1
|1
വരി 184: വരി 173:
|17
|17
|എ ജമീലാബീവി
|എ ജമീലാബീവി
|
|1997-2002
|-
|-
|18
|18
വരി 192: വരി 181:
|19
|19
|ബി ജഗദമ്മ
|ബി ജഗദമ്മ
|
|2003-2007
|-
|-
|20
|20
വരി 208: വരി 197:
|23
|23
|എം നാസിമുദ്ദീൻ
|എം നാസിമുദ്ദീൻ
|
|2007-2009
|-
|-
|24
|24
|ജെസ്സി എസ്
|ജെസ്സി എസ്
|
|2009-2013
|-
|-
|25
|25
|തങ്കമണി റ്റി
|തങ്കമണി റ്റി
|
|2013-2014
|-
|-
|26
|26
|ഗോപകുമാര പിള്ള
|ഗോപകുമാര പിള്ള
|
|2014-2015
|-
|-
|27
|27
|കെ രാജേന്ദ്ര പ്രസാദ്
|കെ രാജേന്ദ്ര പ്രസാദ്
|
|2015-2017
|-
|-
|28
|28
|ലിസി റ്റി
|ലിസി റ്റി
|
|2017-2018
|-
|-
|29
|29
|ഗീത റ്റി
|ഗീത റ്റി
|
|2018-2020
|-
|-
|30
|30
|ബിജ‍ു ആർ
|ബിജ‍ു ആർ
|
|2020-2021
|-
|-
|31
|31
|സുനിൽകുമാർ എൻ
|സുനിൽകുമാർ എൻ
|
|2021-2022
|-
|-
|32
|32
|നസീമ എസ്
|നസീമ എസ്
|
|2022-2023
|-
|-
|33
|33
|വിജയകുമാർ റ്റി
|വിജയകുമാർ റ്റി
|
|2023-
|}
|}
'<nowiki/>'''വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം''''
'<nowiki/>'''വൊക്കേഷണൽ ഹയർ സെക്കന്ററി  വിഭാഗം''''
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
'''വൊക്കേഷണൽ ഹയർ സെക്കൻററി വിഭാഗം പ്രിൻസിപ്പൽമാർ'''
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്
!പേര്
!കാലഘട്ടം
|-
|-
|1
|1
വരി 298: വരി 285:
|
|
|}
|}
 
'<nowiki/>'''ഹയർ സെക്കന്ററി  വിഭാഗം''''
''''ഹയർ സെക്കൻററി വിഭാഗം''''
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+'''ഹയർ സെക്കൻററി വിഭാഗം പ്രിൻസിപ്പൽമാർ'''
|+
!ക്രമ നമ്പർ  
!ക്രമ നമ്പർ  
!പേര്
!പേര്
!കാലയളവ്
|-
|-
|1
|1
വരി 331: വരി 316:
|}
|}


==പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ==
== '''പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ''' ==
[[പ്രമാണം:Keralasree.jpg|ഇടത്ത്‌|ലഘുചിത്രം|ഡോ.എസ് ഡി ബിജു. പ്രഥമ കേരള ശ്രീ പുരസ്‌കാര ജേതാവ് ]]
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികളുടെ ഒരു നീണ്ട നിര തന്നെ എഴുപത് വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിനുണ്ട്.ഇവരെ കുറിച്ച് അറിയുവാൻ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികൾ|ഈ ലിങ്ക്]] സന്ദർശിക്കുക.
പ്രശസ്ഥരായ പൂർവ്വവിദ്യാർത്ഥികളുടെ ഒരു നീണ്ട നിര തന്നെ എഴുപത് വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിനുണ്ട് ,ശ്രീ.ഡോ: കെ ആർ നായർ ഐ ..എസ് (മുൻ പഞ്ചാബ് ചീഫ് സെക്രട്ടറി )ശ്രീ.ഡോ:എസ് .ഡി ബിജു(പ്രഥമ കേരള ശ്രീ പുരസ്‌കാര ജേതാവ് -Frog man of India),സർവ്വശ്രീ.പ്രൊഫ.രമാകാന്തൻ,( റിട്ട.പ്രൊഫ.മഹാരാജാസ് കോളേജ് എറണാകുളം,''കില'' മുൻഡയറക്ടർ ) , കെ ആർ ചന്ദ്രമോഹനൻ മുൻ എം എൽ എ ചടയമംഗലം,ഡോ:ആർ ലതാദേവി മുൻ എം എൽ എ ചടയമംഗലം അധ്യാപിക എ സ്എൻ കോളേജ്,കെ അജയകുമാർ ഐ എ എസ് റിട്ട. ഗവ സെക്രട്ടറി,  സി ആർ ജോസ് പ്രകാശ്,(റിട്ട. എ ‍ഡി എം കൊല്ലം),  സീജീ കടയ്ക്കൽ (മാതൃഭൂമി വാർത്താ ചാനൽ) ,നിർമ്മല ജയിംസ്(എഴുത്തുകാരി), അനിൽ റോയ് മാത്യു(പ്രിൻസിപ്പൽ വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ) ഷാജു കടയ്ക്കൽ(പ്രശസ്ത മാന്ത്രികൻ,അധ്യാപകൻ), ദീപക് ചന്ദ്രൻ മങ്കാട് ( യുവകവി,അധ്യാപകൻ),ശാന്തി സത്യൻ ഓർമ്മശക്തിയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയപ്രതിഭ ,ഡോ.അരുൺ എസ് നായർ ഐ എ എസ്.കൊല്ലം അസിസ്റ്റന്റ് കളക്ടർ എന്നിവർ ഇവരിൽ ചിലർമാത്രം.
 
[[പ്രമാണം:Kr nair.jpg|നടുവിൽ|ലഘുചിത്രം|കടയ്ക്കൽ ആൽത്തറമൂട് വേളിക്കാട്ട് വീട്ടിൽ പരേതരായ കുഞ്ഞുരാമൻ നായർ -ദേവകിഅമ്മ ദമ്പതികളുടെ മകനാണ് ഇദ്ദേഹം. കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1967 ലാണ് ഐഎഎസ് നേടിയത്]]
=='''ചിത്രശാല'''==
സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം.സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുവാൻ  ഇവിടെ [[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ചിത്രശാല|ക്ലിക്ക് ചെയ്യുക]]
 
== '''പാഠ്യേതര-തനതു പ്രവർത്തനങ്ങൾ'''==
 
[[പ്രമാണം:40031.School_logo.png|40px|]]<font size=4>'''[[{{PAGENAME}}/സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ |സ്കൂൾ ടാലെന്റ്റ് സെർച്ച് പരീക്ഷ]]'''
 
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/നക്ഷത്രങ്ങളെ തേടി |നക്ഷത്രങ്ങളെ തേടി]]'''
 
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സിവിൽ സർവീസ് പരിശീലനം |പടവുകൾ (സിവിൽ സർവീസ് പരിശീലനം)]]'''
 
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/ആർട്ട് ഗാലറി |ആർട്ട് ഗാലറി]]'''
 
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/അക്ഷരതണൽ ലൈബ്രറി |അക്ഷരതണൽ ലൈബ്രറി]]'''


==പൂർവ്വവിദ്യാർത്ഥിസംഘടന==
[[പ്രമാണം:40031.School_logo.png|40px|]]
സ്കൾ പൂർവ്വവിദ്യാർത്ഥിസംഘടന മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. സംഘടനയുടെ പ്രസിഡന്റായി ശ്രീ സി ആർ ജോസ് പ്രകാശും സെക്രട്ടറിയായി അ‍ഡ്വ.മോഹൻകുമാറും പ്രവർത്തിച്ചുവരുന്നു.കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ 2017-18വർഷത്തെ പ്രധാന പരിപാടിയായ പൂർവ്വ വിദ്യാർത്ഥി സംഗമവും 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന വിദ്യാർത്ഥികളെ ആദരിയ്ക്കലും പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്നു.പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ്  ശ്രീ സി ആർ ജോസ് പ്രകാശിന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനം പ്രശസ്ഥ സാഹിത്യകാരൻ  ശ്രീ പെരുമ്പടവം ശ്രീധരൻ ഉത്ഘാടനം ചെയ്തു.തദവസരത്തിൽ 1953 ൽ എസ് എസ് എൽ സി ബാച്ചുകാരായിരുന്ന  കടയ്ക്കൽ ഗവ.ഹെെസ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥികളെ  ചടയമംഗലത്തിന്റെ ബഹുമാന്യനായ എം എൽ എ ശ്രീ മുല്ലക്കര രത്നാകരൻ പൊന്നാടയണിയിച്ചാദരിച്ചു.തുടർന്ന് പൂർവ്വ  വിദ്യാർത്ഥികളായിരുന്ന വിവിധമണ്ഡലങ്ങളിൽ കഴിവുതെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികളെകൂടാതെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
<font size="4">'''[[{{PAGENAME}}/കൂടെ |കൂടെ]]'''


==ചിത്രശാല==
[[പ്രമാണം:40031.School_logo.png|40px|]]
സ്ക്കൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം.[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]].
<font size="4">'''[[{{PAGENAME}}/ഒരുവയറൂട്ടാം|ഒരുവയറൂട്ടാം]]'''
 
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/അക്ഷരക്കൂട്ടം ലൈബ്രറി |അക്ഷരക്കൂട്ടം ലൈബ്രറി]]'''
 
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/സ്മാർട്ട്ട്രാഫിക് ക്ലാസ്റൂം |സ്മാർട്ട്ട്രാഫിക് ക്ലാസ്റൂം]]'''
 
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/പോക്കറ്റ് പി ടി എ |പോക്കറ്റ് പി ടി എ]]'''
 
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/ഒപ്പം |ഒപ്പം]]'''
 
[[പ്രമാണം:40031.School_logo.png|40px|]]
<font size="4">'''[[{{PAGENAME}}/വെളിച്ചം|വെളിച്ചം]]'''
 
[[പ്രമാണം:40031.School_logo.png|40px|]]
'''[[{{PAGENAME}}/അടൽ ടിങ്കറിങ് ലാബ്  |അടൽ ടിങ്കറിങ് ലാബ്]]'''
 
== '''ഇവർ നമ്മുടെ സാരഥികൾ'''==
 
<gallery>
പ്രമാണം:Najim.jpg|330px|'''നജീം എ'''(പ്രിൻസിപ്പൽ)
പ്രമാണം:Hmvijayakumar.jpg|330px|'''വിജയക‍ുമാർ റ്റി'''(ഹെ‍ഡ്മാസ്റ്റർ)
പ്രമാണം:Vhseprincipal.jpg|330px|'''റജീന എസ്'''(വിഎച്ച്എസ്എസ് പ്രിൻസിപ്പൽ)
 
</gallery>
 
== '''സ്കൂളിനെ കുറിച്ച് കൂടുതൽ അറിയാൻ''' ==
 
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/ന്റെ പുളിമരച്ചോട് |ന്റെ പുളിമരച്ചോട്]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/സ്കൂൾ ബസ് |സ്കൂൾ ബസ്]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/പി ടി എ |പി ടി എ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/എം പി ടി എ |എം പി ടി എ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/എസ് എം സി  |എസ് എം സി]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/വിദ്യാർഥികൾ  |വിദ്യാർഥികൾ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ജീവനക്കാർ |അദ്ധ്യാപകർ/അനദ്ധ്യാപകർ]]'''
[[പ്രമാണം:40031.School_logo.png|30px|]]
<font size="4">'''[[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച]]'''
 
== '''പുറം കണ്ണികൾ''' ==
* സമേതം : https://sametham.kite.kerala.gov.in/40031
* ഫേസ്‌ബുക്ക് : https://www.facebook.com/Kadakkalhs?mibextid=ZbWKwL
* യൂട്യൂബ് ചാനൽ:https://youtube.com/@gvhsskadakkal4624
* ബ്ലോഗ്  :https://gvhskadakkal.blogspot.com/?m=1
[[പ്രമാണം:Qrkdl.jpg|ഇടത്ത്‌|]]
 
 
 
 
 
 
 
=='''വഴികാട്ടി'''==


==വഴികാട്ടി==
പാരിപ്പള്ളി മടത്തറ സംസഥാന പാതയോരത്ത് (എസ് എച്ച് 64) കടയ്ത്തൽ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പള്ളിമുക്ക് ,ചിങ്ങേലി ജംങ്ഷനുകൾക്കിടയിലായി റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാന പാത ഒന്നിൽ(എം സി റോഡ്) കൊട്ടാരക്കര ഭാഗത്തുനിന്നും വന്നാൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടതേക്ക് തിരിഞ്ഞും ,തിരുവനന്തപുരത്തു നിന്നുംവന്നാൽ ജംങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞും എഴ് കിലോമീറ്റർ സ‍ഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.പാരിപ്പള്ളി പള്ളിയ്ക്കൽ നിലമേൽ കടയ്ക്കൽ വഴിയും ,ചടയമംഗലം ഇളമ്പഴന്നൂർ വെള്ളാർവട്ടം ആൽത്തറമൂട് ചിങ്ങേലി വഴിയും,കിളിമാനൂർ കുറവൻ കുഴി അടയമൺ,തൊളക്കുഴി പള്ളിമുക്ക് വഴിയും,നെടുമങ്ങാട് പാലോട് കൊല്ലായിൽ മുള്ളിക്കാട് /മടത്തറ ചിതറ വഴിയും കല്ലറ പാങ്ങാട് കുമ്മിൾ പള്ളിമുക്ക് വഴിയും സ്ക്കൂളിൽ എത്തിച്ചേരാം.{{#multimaps:  8.8272356,76.9283187| zoom=16 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


|}
പാരിപ്പള്ളി മടത്തറ സംസഥാന പാതയോരത്ത് (എസ് എച്ച് 64) കടയ്ത്തൽ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പള്ളിമുക്ക് ,ചിങ്ങേലി ജംങ്ഷനുകൾക്കിടയിലായി റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാന പാത ഒന്നിൽ(എം സി റോഡ്) കൊട്ടാരക്കര ഭാഗത്തുനിന്നും വന്നാൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടതേക്ക് തിരിഞ്ഞും ,തിരുവനന്തപുരത്തു നിന്നുംവന്നാൽ ജംങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞും എഴ് കിലോമീറ്റർ സ‍ഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.പാരിപ്പള്ളി പള്ളിയ്ക്കൽ നിലമേൽ കടയ്ക്കൽ വഴിയും ,ചടയമംഗലം ഇളമ്പഴന്നൂർ വെള്ളാർവട്ടം ആൽത്തറമൂട് ചിങ്ങേലി വഴിയും,കിളിമാനൂർ കുറവൻ കുഴി അടയമൺ,തൊളക്കുഴി പള്ളിമുക്ക് വഴിയും,നെടുമങ്ങാട് പാലോട് കൊല്ലായിൽ മുള്ളിക്കാട് /മടത്തറ ചിതറ വഴിയും കല്ലറ പാങ്ങാട് കുമ്മിൾ പള്ളിമുക്ക് വഴിയും സ്ക്കൂളിൽ എത്തിച്ചേരാം.{{Slippymap|lat=  8.8272356|lon=76.9283187|zoom=16|width=800|height=400|marker=yes}}
|}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എച്ച്._എസ്._എസ്._കടയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്