"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ വിദ്യാലയം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ   4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി ....[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]]
പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ വിദ്യാലയം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ   4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി ....[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം|കൂടുതലറിയാം]]
     ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 288 കുട്ടികളും പഠിക്കുന്നു
     ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 288 കുട്ടികളും പഠിക്കുന്നു


== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത്  . 15 ക്ലാസ് മുറികളാണ് ഉള്ളത്   14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട്  . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .[[ജി എൽ പി എസ് മോയൻ പാലക്കാട്|കൂടുതൽ വായിക്കുക]]
ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത്  . 15 ക്ലാസ് മുറികളാണ് ഉള്ളത്   14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട്  . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .[[ജി എൽ പി എസ് മോയൻ പാലക്കാട്|കൂടുതൽ വായിക്കുക]]
പ്രീ പ്രൈമറി ഒന്നാം ക്ലാസ് എന്നീ ക്ലാസ്സുകളുടെ ചുമരുകൾ വളരെ മനോഹരമായ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് പാലക്കാട് മുൻസിപ്പാലിറ്റി ഫണ്ട് കൊണ്ട് സ്‌കൂൾ മുറ്റം ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള സൗകര്യം പാലക്കാട് റോട്ടറി ക്ലബ്  ചെയ്തു തന്നിട്ടുണ്ട് .
   
   
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
*[[കലോൽസവങ്ങൾ]]
* ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്‌ഡഡ്‌ വിഭാഗത്തിൽ ചാമ്പ്യന്മാർ .'''അറബിക് കലോത്സവത്തിൽ തുടർച്ചയായ പത്താം തവണയും ഒന്നാം സ്ഥാനം .'''<nowiki/>''''''2016 - 17  വർഷത്തിൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം..'''''


* ''[[മാസാന്ത ക്വിസ്]] ''
* ''[[മാസാന്ത ക്വിസ്]] ''
വരി 83: വരി 80:
* ഫീൽഡ്ട്രിപ്  
* ഫീൽഡ്ട്രിപ്  


* സ്റ്റഡിടൂർ  
* [[സ്റ്റഡിടൂർ]]
* [[സ്കൂൾ റേഡിയോ ബാലവാണി|സ്കൂൾ റേഡിയോ-ബാലവാണി]]  
* [[സ്കൂൾ റേഡിയോ ബാലവാണി|സ്കൂൾ റേഡിയോ-ബാലവാണി]]  


വരി 98: വരി 95:


* [[സ്യമന്തകം]]
* [[സ്യമന്തകം]]
* [[ഗവ. മോയൻ എൽ പി സ്കൂൾ പഠനോത്സവം]]


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==


ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ശ്രീ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും ശ്രീമതി.പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി ശ്രീ.   ഷംസുദീൻ എന്നിവരുടെ  സേവനം സ്കൂളിന് ലഭിച്ചു വരുന്നു.
ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി  ഷംസുദീൻ എന്നിവരുടെ  സേവനം സ്കൂളിന് ലഭിച്ചു വരുന്നു.


== 2022-23  ==
== 2022-23  ==
വരി 153: വരി 151:


==== പ്രധാനാധ്യാപകൻ ====
==== പ്രധാനാധ്യാപകൻ ====
ശ്രീ. ബാലകൃഷണൻ . P
ബാലകൃഷണൻ . P


=== അധ്യാപകർ ===
=== അധ്യാപകർ ===
വരി 164: വരി 162:
|-
|-
|1
|1
|ശ്രീമതി സഫിയ സി.എം.
|സഫിയ സി.എം.
|
|
|
|
|-
|-
|2
|2
|ശ്രീമതി  ബിന്ദു. പി. എസ്
|ബിന്ദു. പി. എസ്
|
|
|
|
|-
|-
|3
|3
|ശ്രീമതി. സന്ധ്യ വി
|സന്ധ്യ വി
|
|
|
|
|-
|-
|4
|4
|ശ്രീമതി. മഞ്ജു ഡി
|മഞ്ജു ഡി
|
|
|
|
|-
|-
|5
|5
|ശ്രീമതി . ശ്രീജ
|ശ്രീജ
|
|
|
|
|-
|-
|6
|6
|ശ്രീമതി. സിനി. എം
|സിനി. എം
|
|
|
|
|-
|-
|7
|7
|ശ്രീമതി. ഷൈലജ. എ
|ഷൈലജ. എ
|
|
|
|
|-
|-
|8
|8
|ശ്രീമതി. രതില ആർ
|രതില ആർ
|
|
|
|
|-
|-
|9
|9
|ശ്രീമതി. ആഷാമോൾ .എ
|ആഷാമോൾ .എ
|
|
|
|
|-
|-
|10
|10
|ശ്രീമതി.സിന്ധു.കെ
|സിന്ധു.കെ
|
|
|
|
|-
|-
|11
|11
|ശ്രീമതി. അരണ്യ. പി. എസ്
|അരണ്യ. പി. എസ്
|
|
|
|
|-
|-
|12
|12
|ശ്രീമതി. ശ്രീഭ കൃഷ്ണൻ
|ശ്രീഭ കൃഷ്ണൻ
|
|
|
|
|-
|-
|13
|13
|ശ്രീമതി ദിവ്യ സി
|ദിവ്യ സി
|
|
|
|
|-
|-
|14
|14
|ശ്രീമതി.സുരേഖ. എസ്
|സുരേഖ. എസ്
|
|
|
|
|-
|-
|15
|15
|ശ്രീമതി. അശ്വതി.കെ
|അശ്വതി.കെ
|
|
|
|
|-
|-
|16
|16
|ശ്രീമതി നിമിഷ.എൻ
|നിമിഷ.എൻ
|
|
|
|
|-
|-
|17
|17
|ശ്രീമതി നിഷ തോമസ്
|നിഷ തോമസ്
|
|
|
|
|-
|-
|18
|18
|ശ്രീമതി. സിന്ധു. എസ്. ജെ.
|സിന്ധു. എസ്. ജെ.
|
|
|
|
|-
|-
|19
|19
|ശ്രീമതി.രഞ്ജിനി ആർ
|രഞ്ജിനി ആർ
|
|
|
|
|-
|-
|20
|20
|ശ്രീമതി. സൽമത്ത് . കെ.കെ
|സൽമത്ത് . കെ.കെ
|
|
|
|
വരി 271: വരി 269:
{| class="wikitable"
{| class="wikitable"
|+
|+
ആകെ ഡിവിഷനുകൾ        -      19
ആകെ ഡിവിഷനുകൾ        -      19       '''കുട്ടികളുടെ എണ്ണം'''
 
'''കുട്ടികളുടെ എണ്ണം'''


!ക്ലാസ്  
!ക്ലാസ്  
വരി 316: വരി 312:
|1274
|1274
|}
|}
=== പ്രധാനാധ്യാപിക ===
ശ്രീമതി.കെ. മണിയമ്മ ടീച്ചർ
=== അധ്യാപകർ ===
ശ്രീമതി . ഷൈല ഇ .പി
ശ്രീ. ജയപ്രകാശ് മാഷ്
ശ്രീമതി സഫിയ സി.എം.
ശ്രീമതി. സന്ധ്യ വി
ശ്രീമതി  ബിന്ദു. പി. എസ്
ശ്രീമതി. മഞ്ജു ഡി
ശ്രീമതി. സിനി. എം
ശ്രീമതി. ഷൈലജ. എ
ശ്രീമതി. രതില ആർ
ശ്രീമതി. ആഷാമോൾ .എ
ശ്രീമതി.സിന്ധു.കെ
ശ്രീമതി. അരണ്യ. പി. എസ്
ശ്രീമതി. ശ്രീഭ കൃഷ്ണൻ
ശ്രീമതി.സുരേഖ. എസ്
ശ്രീമതി. സൽമത്ത് . കെ.കെ
ശ്രീമതി. അശ്വതി.കെ
ശ്രീമതി നിമിഷ.എൻ
ശ്രീമതി. സിന്ധു. എസ്. ജെ.
ശ്രീമതി നിഷ തോമസ്
ശ്രീമതി ദിവ്യ സി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
{| class="wikitable"
{| class="wikitable"
വരി 404: വരി 353:
|-
|-
|9
|9
|ശ്രീമതി.കെ. മണിയമ്മ ടീച്ചർ
|കെ. മണിയമ്മ ടീച്ചർ
|
|
|}
|}
വരി 475: വരി 424:


== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==
''' സി. പി. എം  നേതാവ് പ്രകാശ് കാരാട്ട് പ്രസീത തമ്പാൻ , സുമേഷ് മേനോൻ ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം ,ഐ .ഐ. എസ്.ഇ ആർ  ബാംഗ്ലൂർ .ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ , അഡ്വക്കേറ്റ് പ്രേംനാഥ്‌ , മുൻ കളക്ടർ അലി അസ്‌കർ  ബാഷ.'''
{| class="wikitable"
'''[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/എന്റെ വിദ്യാലയം|എന്നെ ഞാൻ ആക്കിയ വിദ്യാലയം]]'''
|+
!
!
|-
|
|'''സി. പി. എം  നേതാവ് പ്രകാശ് കാരാട്ട്'''
|-
|
|'''പ്രസീത തമ്പാൻ'''
|-
|
|'''സുമേഷ് മേനോൻ'''
|-
|
|'''ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം'''
|-
|
|'''ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ'''
|-
|
|'''അഡ്വക്കേറ്റ് പ്രേംനാഥ്‌ ,'''
|-
|
|'''മുൻ കളക്ടർ അലി അസ്‌കർ  ബാഷ'''
|}
'''[[ജി.എൽ.പി.എസ് മോയൻ പാലക്കാട്/എന്റെ വിദ്യാലയം|പൂർവ്വ വിദ്യാർത്ഥി സംഗമം ]]'''




വരി 482: വരി 456:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.779181269887783, 76.65401563655344|width=800px|zoom=18}}
{{Slippymap|lat=10.779181269887783|lon= 76.65401563655344|width=800px|zoom=18|width=full|height=400|marker=yes}}

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ ഉൾപ്പെട്ട 1961ൽ സ്ഥാപിതമായ പൊതു വിദ്യാലയമാണ് ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ .

ജി.എൽ.പി.എസ് മോയൻ പാലക്കാട്
വിലാസം
Palakkad

Palakkad
,
Palakkad പി.ഒ.
,
678002
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 05 - 1961
വിവരങ്ങൾ
ഫോൺ0491 2530061
ഇമെയിൽgmoyanlpspkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21622 (സമേതം)
യുഡൈസ് കോഡ്32060900726
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപാലക്കാട് മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ329
പെൺകുട്ടികൾ602
ആകെ വിദ്യാർത്ഥികൾ931
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലകൃഷ്ണൻ പി
പി.ടി.എ. പ്രസിഡണ്ട്ഉദയകുമാർ ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പെൺകുട്ടികളുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മോയൻ കുഞ്ഞിരാമൻ നായർ വടക്കന്തറയിൽ ഒരു പെൺപള്ളിക്കുളം സ്ഥാപിച്ചു.യാത്ര സൗകര്യം പരിഗണിച്ചാവാം ആ വിദ്യാലയത്തെ 1918ൽ നഗരം മധ്യത്തിലേക്ക് പറിച്ചു നട്ടത്.പെൺകുട്ടികൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കാലം നഗരത്തിലെയും പരിസരത്തെയും പെൺകുട്ടികൾക്ക് ആശയും ആശ്രയവുമായി മാറിയിരിക്കുകയായിരുന്നു ഈ വിദ്യാലയം..പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും വന്നപ്പോൾ ഗ്രാമപ്രദേശങ്ങളിൽ നിന്നുപോലും കുട്ടികൾ ഈ പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം തേടിയെത്തി.ഈ ഒഴുക്ക് ഇന്നും അനസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ ബാഹുല്യം എൽ. പി സ്കൂളിനെ വേർപെടുത്തുക എന്ന തീരുമാനത്തിലേക്ക് അധികാരികളെ എത്തിച്ചു.അങ്ങനെ അന്നത്തെ കളിസ്ഥലത്ത് 1918ൽ ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പിറവിയെടുത്തു.പ്രധാന വിദ്യാലയത്തിന്റെ നേരെ എതിർ വശത്ത് 1961ൽ   4 ക്ലാസ് മുറികൾ ആയുള്ള ഈ വിദ്യാലയം സ്ഥാപിതമായി ....കൂടുതലറിയാം

    ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 933 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 288 കുട്ടികളും പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ആറ് കെട്ടിടങ്ങൾ നിലവിൽ ഉള്ളത്  . 15 ക്ലാസ് മുറികളാണ് ഉള്ളത്   14 ക്ലാസ് മുറികളും ഒരു ഹാളും.ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ എന്നിവയാണുള്ളത് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് . ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട്  . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ,റാക്കുകൾ എന്നിവയുണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും നല്ല സ്റ്റേജും ഉണ്ട് .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫീൽഡ്ട്രിപ്
  • കായിക മേളകളിൽ നല്ല പ്രകടനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

ഗവൺമെൻറ് മോയൻ എൽ പി സ്കൂൾ ഒരു സർക്കാർ വിദ്യാലയമാണ്.പാലക്കാട്മുൻസിപ്പാലിറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിൽ ഉദയകുമാർ ആർ പിടിഎ പ്രസിഡണ്ടും പ്രീതി എം പി ടി എ പ്രസിഡന്റും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനായി  ഷംസുദീൻ എന്നിവരുടെ  സേവനം സ്കൂളിന് ലഭിച്ചു വരുന്നു.

2022-23

2022-23 പ്രവർത്തനങ്ങൾ

ആകെ ഡിവിഷനുകൾ - 19

കുട്ടികളുടെ എണ്ണം

ക്ലാസ് ഡിവിഷനുകൾ ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
പ്രീ- പ്രൈമറി 6 136 16`2 298
1 4 66 121 187
2 5 92 157 249
3 5 88 153 241
4 5 81 163 244
ആകെ കുട്ടികൾ 371 756 1219

പ്രധാനാധ്യാപകൻ

ബാലകൃഷണൻ . P

അധ്യാപകർ

ക്രമ നം അധ്യാപികയുടെ പേര്
1 സഫിയ സി.എം.
2 ബിന്ദു. പി. എസ്
3 സന്ധ്യ വി
4 മഞ്ജു ഡി
5 ശ്രീജ
6 സിനി. എം
7 ഷൈലജ. എ
8 രതില ആർ
9 ആഷാമോൾ .എ
10 സിന്ധു.കെ
11 അരണ്യ. പി. എസ്
12 ശ്രീഭ കൃഷ്ണൻ
13 ദിവ്യ സി
14 സുരേഖ. എസ്
15 അശ്വതി.കെ
16 നിമിഷ.എൻ
17 നിഷ തോമസ്
18 സിന്ധു. എസ്. ജെ.
19 രഞ്ജിനി ആർ
20 സൽമത്ത് . കെ.കെ


2021-22

2021 - 22 പ്രവർത്തനങ്ങൾ

ആകെ ഡിവിഷനുകൾ - 19 കുട്ടികളുടെ എണ്ണം
ക്ലാസ് ഡിവിഷനുകൾ ആൺകുട്ടികൾ പെൺകുട്ടികൾ ആകെ കുട്ടികൾ
പ്രീ- പ്രൈമറി 6 138 203 341
1 4 93 169 262
2 5 84 139 223
3 5 77 132 209
4 5 75 164 239
ആകെ കുട്ടികൾ 467 807 1274

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പേര്
1 വേലായുധൻ കുട്ടി
2 തങ്കപ്പൻ
3 കമലം
4 ഇട്ടാമൻ
5 സുന്ദരൻ കെ.എം
6 സി.വാസുദേവൻ
7 ഹരിദാസൻ
8 രാധാദേവി
9 കെ. മണിയമ്മ ടീച്ചർ

നേട്ടങ്ങൾ

ഈ വിദ്യാലയത്തിലെ കഴിഞ്ഞ 7 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു

വർഷം  കുട്ടികളുടെ എണ്ണം

(വർദ്ധനവ് )

2016- 17 345 കുട്ടികൾ
2017-18 486കുട്ടികൾ
2018-19 662കുട്ടികൾ
2019-20 838കുട്ടികൾ
2020-21 915കുട്ടികൾ
2021-22 1279കുട്ടികൾ
2022-23 1274കുട്ടികൾ

ഇപ്പോൾ എൽ പി വിഭാഗത്തിൽ 26 ഡിവിഷൻ

പ്രീപ്രൈമറി വിഭാഗത്തിൽ 12 ഡിവിഷൻ

എൽഎസ്എസ് വിജയികൾ

വർഷം എൽഎസ്എസ് വിജയികൾ -

കുട്ടികളുടെ എണ്ണം

2016-17 3
2017-18 3
2018-19 13
2019-20 29
2020-21 14
2021-22 12

2019 -20 വർഷത്തിൽ എംഎൽഎയുടെ "സ്മാർട്ട് സ്കൂൾ ഓഫ് ദി ഇയർ" അവാർഡ് , 2018 -19, 2019 20,2021-22 വർഷങ്ങളിൽ തുടർച്ചയായി "ശ്രദ്ധ" പരിപാടി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി . ഡയറ്റ് നടത്തിയ "സർഗ്ഗവസന്തം" പരിപാടിയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. 2018 -19 പ്രളയം ഒഴികെ എല്ലാ വർഷവും കലാമേള ,അറബിക് കലാമേള ,ശാസ്ത്രമേള എന്നിവയിൽ ഒന്നാം സ്ഥാനം നേടി . ഈ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുട്ടികളുടെയും വീട് സന്ദർശിച്ചു . 2016 -17 വർഷം മുതൽ എല്ലാ വർഷവും മികവുത്സവം, പഠനോത്സവം എന്നിവ നടത്തി വിദ്യാലയ മികവുകൾ സമൂഹത്തിൽ എത്തിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി. പി. എം നേതാവ് പ്രകാശ് കാരാട്ട്
പ്രസീത തമ്പാൻ
സുമേഷ് മേനോൻ
ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം
ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ
അഡ്വക്കേറ്റ് പ്രേംനാഥ്‌ ,
മുൻ കളക്ടർ അലി അസ്‌കർ ബാഷ
പൂർവ്വ വിദ്യാർത്ഥി സംഗമം 


വഴികാട്ടി