"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|}[[പ്രമാണം:19833-Nellu start 2022 23 10.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | |||
{| class="wikitable" | |||
![[പ്രമാണം:19833-Nellu start 2022 23 12.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ![[പ്രമാണം:19833-Nellu start 2022 23 12.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ||
![[പ്രമാണം:19833-Nellu start 2022 23 11.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ![[പ്രമാണം:19833-Nellu start 2022 23 11.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ||
![[പ്രമാണം:19833-Nellu start 2022 23 9.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ![[പ്രമാണം:19833-Nellu start 2022 23 9.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]] | ||
|} | |||
=== കൃഷി === | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19833-Vaya krishi 2022 23 5.jpg|നടുവിൽ|ലഘുചിത്രം|308x308ബിന്ദു]] | |||
![[പ്രമാണം:19833-Vaya krishi 2022 23 3.jpg|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]] | |||
![[പ്രമാണം:19833-Vaya krishi 2022 23 2.jpg|നടുവിൽ|ലഘുചിത്രം|324x324ബിന്ദു]] | |||
![[പ്രമാണം:19833-Vaya krishi 2022 23 1.jpg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു]] | |||
|} | |} | ||
| വരി 73: | വരി 83: | ||
![[പ്രമാണം:19833-krishi chembu 2022 23 1.jpg|നടുവിൽ|ലഘുചിത്രം|441x441ബിന്ദു]] | ![[പ്രമാണം:19833-krishi chembu 2022 23 1.jpg|നടുവിൽ|ലഘുചിത്രം|441x441ബിന്ദു]] | ||
|} | |} | ||
=== നൂറുമേനി വിളയിച്ച് കൊയ്ത്തുത്സവം === | |||
വിദ്യാർത്ഥികൾ ഒളകര പാടത്ത് നടത്തിയ കൊയ്ത്തുൽത്സവം ശ്രദ്ധേയമായി. മൺമറഞ്ഞു കൊണ്ടിരിക്കുന്ന കാർഷിക സംസ്കൃതിയെ തിരികെ പിടിക്കാൻ ആരംഭിച്ച നെൽ കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് ഒളകര സ്കൂളിലെ കാർഷിക ക്ലബ്ബ് പ്രവർത്തകർ. | |||
പെരുവളളൂർ പഞ്ചായത്തിലെ ഒളകര പാടത്താണ് വിദ്യാർത്ഥി കളുടെ ഈ കൃഷി വിജയം. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് അധ്യാപകനും ഒളകരയിലെ മികച്ച കർഷകനുമായ കുട്ടൻ മാഷിന്റെ സഹായത്തോടെയാണ് കുരുന്നുകൾ നെൽ കൃഷി ഇറക്കിയത്. | |||
പെരുവള്ളൂർ പഞ്ചായത്ത് കൃഷി ഓഫീസിൽ നിന്നാണ് ഇതിനാവശ്യമായ വിത്ത് ശേഖരിച്ചത്. കള പറിച്ചും വളം നൽകിയും കൃത്യമായി പരിപാലിച്ച് ഇപ്പോൾ വൻ വിജയമായ കുട്ടികളുടെ ഈ കൃഷി പെരുവള്ളൂർ പഞ്ചായത്തിനും കർഷകർക്കും ഏറെ ആവേശകരമായി. | |||
പ്രദേശത്തെ കർഷകരുടെ സാന്നിദ്ധ്യത്തിൽ കൊയ്ത്തുൽസവം പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് | |||
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.തങ്ക, | |||
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ യു.പി.മുഹമ്മദ്, അഞ്ചാലൻ ഹംസ ഹാജി, തസ്ലീന സലാം, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, ഹെഡ്മാസ്റ്റർ കെ.ശശികുമാർ എന്നിവർ പങ്കെടുത്തു. | |||
==2020-2022== | ==2020-2022== | ||